#stomachpain

  Рет қаралды 76,804

Prasanth Gosh K

Prasanth Gosh K

Күн бұрын

വയറു വേദനകളെ അടുത്തറിയാനും അപകടങ്ങൾ മനസിലാക്കാനും വീഡിയോ കാണുക | Dr.Gosh's Health Talks
ഈ വീഡിയോ ആളുകൾക്കിടയിൽ ഇന്ന് കൂടുതലായും കണ്ടുവരുന്ന രോഗങ്ങളും അവയുടെ ലക്ഷണങ്ങളെയും ആസ്പതമാക്കിയുള്ളതാണ്. ഒരു രോഗം നിർണയിക്കുന്നത് ഡോക്ടറിന്റെ പരിശോധനയിലൂടെയും തുടർന്ന് നടക്കുന്ന പൂർണമായ വൈദ്യപരിശോധനയിലൂടെയും മാത്രമാണ്.
Dr.Gosh' Talks,
ഏറ്റവും ലളിതമായി എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന ഭാഷയിൽ ആരോഗ്യംപരമായ കാര്യങ്ങൾ വിശദീകരിക്കുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം
Dr. K. Prasanth Gosh. B. H. M. S
Chief Consultant - Dr. BabuRaj Memorial Homoeopathy Clinic & Infertility center, Kozhikode.

Пікірлер: 154
@shahidha1575
@shahidha1575 4 ай бұрын
Thank you doctor good information❤👍
@az-p7r
@az-p7r 4 ай бұрын
Very informative
@mujeebmuji5824
@mujeebmuji5824 2 жыл бұрын
👍👍👍 nalloru ariv
@Doctor_Voice
@Doctor_Voice 4 жыл бұрын
Good one
@nasareenanp1585
@nasareenanp1585 Ай бұрын
Sir, I have no pain in the side of my stomach, but what is the reason?
@ibruzaad5312
@ibruzaad5312 Жыл бұрын
എനിക് ഇടത് താഴ്ഭാഗത് ആയി എന്തോ ഒരു ഫീലിംഗ് പോലെ വല്യ വേദന ഇല്ല എന്നാലും ചെറിയ തോതിൽ ഉണ്ട് ,ഒരു ititating പോലെ plz റിപ്ലൈ
@hibanashirin4170
@hibanashirin4170 8 ай бұрын
വയറിന്റെ ഇടതു ഭാഗത്ത് വേദന ഉള്ളവരും മാറിയവരും plz msg ഗ്രൂപ്പിൽ കയറാൻ താല്പര്യം ഉള്ളവർ msg തൊണ്ണൂറ്റി ഏയ് നാൽപത്തി നാല് മുപ്പത്തി ഒന്ന് മുപ്പത്തി ഒൻപത് അൻപത്
@vishakkrishnan9536
@vishakkrishnan9536 6 ай бұрын
ഹായ് ബ്രോ എനിക്കും ഇതുപോലെ സെയിം പ്രോബ്ലം ഉണ്ട് ഇടക്ക് ഇടക്ക് എന്തോ പോലെ ബ്രോക്ക് സുഖമായോ
@sunilms9840
@sunilms9840 3 ай бұрын
​@@vishakkrishnan95369:36
@VibeOnly997
@VibeOnly997 11 күн бұрын
​@@vishakkrishnan9536bro എനിക്കും ഉണ്ട് ഇടക്ക് ഇടക്ക് വേദന വരുന്നു
@VibeOnly997
@VibeOnly997 11 күн бұрын
​@@hibanashirin4170എനിക്കും ഉണ്ട് നിങ്ങൾക്ക് മാറിയോ
@tressamarymathew3444
@tressamarymathew3444 Жыл бұрын
Doctor please reply me periods body shenam pain please describe situation
@balkeesnoufal6262
@balkeesnoufal6262 2 жыл бұрын
Vayarinte edathu bakath kolathuna vedana ,tharayunathu pole thonuka
@nusinusai3381
@nusinusai3381 2 ай бұрын
Ntha reason..enikkum und
@HARIKRISHNAN-mt2tz
@HARIKRISHNAN-mt2tz 2 жыл бұрын
ശ്വാസം എടുത്തു വിടുമ്പോൾ വയറിന്റെ താഴെ വലതുഭാഗത്തു നിന്നും 2ദിവസം ആയിട്ട് വേദന വരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ
@amalsajeevan1741
@amalsajeevan1741 Жыл бұрын
മാറിയോ
@abdulkhadarsinan9141
@abdulkhadarsinan9141 Жыл бұрын
Mariyo
@Afna-zs2nt
@Afna-zs2nt Жыл бұрын
Dr.enik pokkilum pokkilinu thazheyum vedanA aanu .ath enthu kondaanu...homeeo.kanichal,matio
@nichukuniya9325
@nichukuniya9325 2 жыл бұрын
Dr chumakubol allam vayaril oru pidutham bayakkara vedana undakunnu ith gas ano
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
ഗ്യാസ് ട്രെബിൾ ഉണ്ടാകുമ്പോൾ അങ്ങനെ സംഭവിക്കാം
@sofiyasofiya9366
@sofiyasofiya9366 2 жыл бұрын
Sir anta meal vayaru 2 side vadhana aanu anthayirikum
@razz_rinuzz._7018
@razz_rinuzz._7018 2 жыл бұрын
ഹായ്
@Callmekirby_01
@Callmekirby_01 2 жыл бұрын
Tazhe vayaril valath vashat vayar vedana aayittalla kai konde amarttiyal chila stalagalil oru vedana Ath edath vashattum undavum kai konde amarttumbul aanu vedana
@Shaboosshabu
@Shaboosshabu Жыл бұрын
Enthayii mariyoo
@jojomeenu3662
@jojomeenu3662 Жыл бұрын
സർ എന്റെ വയറിന്റെ താഴെ വലതു വശത്തായി നല്ല വേദന ഉണ്ട് . അത് എന്താണ്
@VibeOnly997
@VibeOnly997 11 күн бұрын
Hospital pokko appenteesion aanel seen aanu
@annajomiya8536
@annajomiya8536 Жыл бұрын
Dr. എനിക്ക് മേൽ വയറിന്റെ left side നേരെ back നടുവിന്റെ left Side ലും ഒരു പോലെ വേദനയനുഭവിക്കുന്നു. ഒരാഴ്ച ആയതേ ഉള്ളൂ. എന്താണ് കാരണം എന്ന് പറയാമോ . വല്ലാത്ത വേദനയാ Pls reply ....... dr.
@anjussss6537
@anjussss6537 7 ай бұрын
എന്നിട്ട് ഇപ്പോൾ കുറവുണ്ടോ
@anjussss6537
@anjussss6537 7 ай бұрын
കുറവ് ഉണ്ടോ. Dr നെ കണ്ടോ. എനിക്കും ഈ വേദന ഇപ്പോൾ ഉണ്ട്
@neethuprasad1466
@neethuprasad1466 6 ай бұрын
​@@anjussss6537ennit kuravundo...enikkum und ith 2 dhivasayit
@VibeOnly997
@VibeOnly997 11 күн бұрын
​@@anjussss6537എനിക്കും ഉണ്ട് 🙂
@VibeOnly997
@VibeOnly997 11 күн бұрын
മാറിയോ
@midhunchandran1591
@midhunchandran1591 Жыл бұрын
പറയുമ്പോൾ എല്ലാം പറയണം വയറിന്റെ അടിഭാഗത്തു ഇടതുവശത്തെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല അറിഞ്ഞാൽ കൊള്ളാം ennund
@Neostar1st
@Neostar1st Жыл бұрын
Cancer aan adikavum undava 90 shadamanam
@shefinriyas7730
@shefinriyas7730 Жыл бұрын
​@@Neostar1stinfection moolavum varam.
@AflahAslaha
@AflahAslaha 2 ай бұрын
മാറിയോ
@VibeOnly997
@VibeOnly997 11 күн бұрын
​@@Neostar1stday ഇങ്ങനെ പൊട്ടത്തരം വിളിച്ച് പറയല്ലേ
@KL25PJS
@KL25PJS 4 ай бұрын
Dr എനിക്ക് ഗ്യാസ് പ്രശ്നം und Erichilundayirunnu ... Vayar food kazhikkumbo pettenn nirayum pukkilinullil idakkidakk vedhana varunnu .. Urin infection cheriyathothil und Pls doctor replay tarane
@prasanthgoshk7628
@prasanthgoshk7628 4 ай бұрын
ഭക്ഷണം ചിട്ടയായ സമയത്ത് എരിവും പുളിയും കുറച്ചു കഴിക്കുക. വെള്ളം നന്നായി കുടിക്കുക. അതികം പുളിക്കാത്ത തൈര് ഉച്ചക്ക് കഴിക്കാം. ട്രീറ്റ്മെന്റ് ആവശ്യമെകിൽ ലഭ്യമാണ്.
@sharijo8004
@sharijo8004 2 жыл бұрын
Enikku pokkil chuttum pinne pokkil muthal nenchin thaazhe vare vedhana pulivelllm thikattum e vedhana endhukonda
@prasanthgoshk7628
@prasanthgoshk7628 Жыл бұрын
Peptic ulcer ആകാൻ സാധ്യത ഉണ്ട്‌ മരുന്ന് കഴിച്ചാൽ മാറുന്നതാണ്
@AbdulRazak-sx1mu
@AbdulRazak-sx1mu Жыл бұрын
വയറിൽ ഇരു ഭാഗത്തും വൃക്ഷണത്തിലും വേദന enthintethanu🌹
@ptraj301
@ptraj301 2 жыл бұрын
എന്റെ അടിവയറിൽ ഇടതു വശത്തു ഒരു വേദന ഇടക്ക് വരുന്നു
@Neostar1st
@Neostar1st Жыл бұрын
Ennitt enday ipoo
@Neostar1st
@Neostar1st Жыл бұрын
Cancer vallam aano alle vere endelo enikum angane vannu adonda pls replay
@abdulkhadarsinan9141
@abdulkhadarsinan9141 Жыл бұрын
Ha ayi
@sebaan648
@sebaan648 Жыл бұрын
Doctor enikk vayarinte oru side layitt edakk muzha pole entho ponthi varum appo vayakara vedhana aan. Ith enthanenn parayavo
@saneen111
@saneen111 4 ай бұрын
Ethinte reason enthanenn kittiya
@rafeehrifu1090
@rafeehrifu1090 Ай бұрын
maariyo
@arjunr3838
@arjunr3838 Жыл бұрын
Dr enik vayarinte left sidil adiyil ayitt pain ind adh endha?
@haslorhashmi6381
@haslorhashmi6381 3 ай бұрын
Enikkum same sthalth pain und
@LubnamuneerVp
@LubnamuneerVp 3 ай бұрын
നിങ്ങൾക്ക് മാറിയോ എനിക്കും und
@LubnamuneerVp
@LubnamuneerVp 3 ай бұрын
Pls reply
@VibeOnly997
@VibeOnly997 11 күн бұрын
Enikkum undu
@VibeOnly997
@VibeOnly997 11 күн бұрын
​@@LubnamuneerVp മാറിയോ
@priyasreeram9721
@priyasreeram9721 2 жыл бұрын
Dr eanik വയറിന്റെ വലതുവശത്തു ഇടക്ക് ഇടക്ക് വേദന വരും oneday ഫുൾ paine ആയിരിക്കും എല്ലാമാസവും ഇങ്ങനെ തന്നെയാ പീരിയഡ് ഡേയ്‌സ് അല്ലാ athinu2 വീക്ക്‌ മുൻപ് annu
@gokult5940
@gokult5940 Жыл бұрын
അത്‌ ഓവുലേഷൻ പൈൻ ആണ്
@sangeethasangeetha6172
@sangeethasangeetha6172 Жыл бұрын
​@@gokult5940yes
@Dekshidrish
@Dekshidrish Жыл бұрын
Doctor , enik vayarint right sidel pain ind .. kurach divasamayi..orupad pain ila engilum ind. Nthane reason.
@NinaMehanz
@NinaMehanz 4 ай бұрын
Appatition aakaam
@nimmijijo1085
@nimmijijo1085 2 жыл бұрын
Sir, enikkum vayarinu mukalil ullilayi idakkide kuthi kuthiyulla vedanayanu cyclopalm kazhikkumbol kurayum pinneyum idakkidakkayi vedana varum ithu pithashaya kallaintethano
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
സാധ്യത ഉണ്ട്‌. ഡോക്ടറെ കണ്ടു ഒരു സ്കാൻ എടുത്തു നോക്കിക്കോളൂ.
@shyamprakash3675
@shyamprakash3675 Жыл бұрын
Dr enikku pokkilinte bhagathu oru discomfort feel cheyyunundu idakku vayatill nalla erichilum thonunundu pinne gass problem ondu vallathoru discomfort aanu ullathu pain alla oru 2 months ayittu ee prashnam undu idakku chila divasam kuzhapam kanilla pinne veendum varum enthayirikkum Dr Karanam pls reply ☹️
@prasanthgoshk7628
@prasanthgoshk7628 Жыл бұрын
Acidity മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആകാനാണ് സാധ്യത. ചിട്ടയായ ഭക്ഷണവും ആവശ്യമെങ്കിൽ മരുന്നും കഴിക്കാം.
@shyamprakash3675
@shyamprakash3675 Жыл бұрын
@@prasanthgoshk7628 thanx for reply
@RAZAN_C
@RAZAN_C Жыл бұрын
സാർ എനിക്ക് വയറിന്റെ ഇടത് ഭാഗത്തു മുകളിൽ വേദനയുണ്ട് ഫുഡ്‌ കയിച് ഇറക്കുമ്പോൾ തന്നെ നല്ല വേദനവാരുന്നു എന്താണ് റീസൺ
@hibanashirin4170
@hibanashirin4170 8 ай бұрын
വയറിന്റെ ഇടതു ഭാഗത്ത് വേദന ഉള്ളവരും മാറിയവരും plz msg ഗ്രൂപ്പിൽ കയറാൻ താല്പര്യം ഉള്ളവർ msg തൊണ്ണൂറ്റി ഏയ് നാൽപത്തി നാല് മുപ്പത്തി ഒന്ന് മുപ്പത്തി ഒൻപത് അൻപത്
@shanunt9445
@shanunt9445 2 жыл бұрын
Enikk stone unde pakshe edathe side Vedana enthe konde
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@gangaarun2337
@gangaarun2337 Жыл бұрын
വയറിന്റെ റൈറ്റ് സൈഡിൽ കുളത്തിവലിക്കുന്ന പോലെ വേതന ഉണ്ട്.ഏതാണ് അങ്ങനെ
@raheesabudulla247
@raheesabudulla247 Жыл бұрын
Samee
@Sh-jl2ph
@Sh-jl2ph 2 жыл бұрын
പൊക്കിൾൻ കുറച്ചു മുകളിൽ വേദന ഉണ്ടാവുന്നത് എന്താണ്? കൂടാതെ അവിടെ അമർത്തുമ്പോൾ വേദനയും ഉണ്ട്‌. Pls reply
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
എനിക്ക് പൊക്കിളിനു താഴെ.. അമത്തുമ്പോൾ ഉണ്ട്... നോക്കി നോക്കി ഇവിടo വരെ എത്തി....
@shafeelak3804
@shafeelak3804 2 жыл бұрын
Yenikumnd yenthan karanam
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
@@shafeelak3804 നന്നായിട്ട് വെള്ളം കുടിച്ചു നോക്കു തണുത്ത വെള്ളം ഒത്തിരി തണുപ്പ് വേണ്ടാ...
@soumyakr5153
@soumyakr5153 2 жыл бұрын
Same. Enik ipo rand days ayeett chest taze tot pain und. Especially food kazikumbo
@bijujasmine5919
@bijujasmine5919 2 жыл бұрын
Enikum und....thappi thappi evde ethi
@muneermuneer9489
@muneermuneer9489 2 жыл бұрын
എനിക്ക് ഇടതു ഭാഗത്തു കുറെ നാളായി വൈറു വേദന.. ഒരുപാട് ഗുളിക... കഴിച്ചു ഇപ്പോൾ ഉണ്ട് ചാർത്ഥിക്കാൻ വരുന്നത് പോലെ ഭക്ഷണം കാണുമ്പോൾ തന്നെ ചാർത്ഥിക്കാൻ വരുന്നത് പോലെ endoscopy ചെയ്തു അതിലും പ്രശ്നം ഇല്ല scan ചെയ്തു അതിലും പ്രശ്നം ഇല്ല.. എന്താ ആണ് ഇതിന്റെ പ്രശ്നം
@instatrends1375
@instatrends1375 2 жыл бұрын
Maaariyooo
@shanulifestylemalayalam2.039
@shanulifestylemalayalam2.039 2 жыл бұрын
എനിക്കും ഇതേ അവസ്ഥ ആണ്
@ashiashikashikashi2335
@ashiashikashikashi2335 2 жыл бұрын
Enikkum
@nidheevlog1246
@nidheevlog1246 2 жыл бұрын
Ulcer ആയിരിക്കും
@ayubkhankhan9525
@ayubkhankhan9525 Жыл бұрын
എനിക്കും
@the_er143
@the_er143 Жыл бұрын
Vayarinte left sidil cheriya pain und nthaan reason
@nihalaniihh9916
@nihalaniihh9916 Жыл бұрын
Yhyh enkum ind iyaalee maariyo pls rply
@the_er143
@the_er143 Жыл бұрын
@@nihalaniihh9916 maari
@nihalaniihh9916
@nihalaniihh9916 Жыл бұрын
@@the_er143 has aayirinoo?
@the_er143
@the_er143 Жыл бұрын
@@nihalaniihh9916 aryila pkshe njan gasinte pblms ulla aallannu
@remuse1232
@remuse1232 2 жыл бұрын
Dr എനിക്ക് കുറച്ചു ദിവസമായി മേൽ വയറിൽ ഒരു പ്രതേക തരം വേദന. അതുപോലെ മലം മുറുക്കവും ഉണ്ട്. എന്താണ് sir ഇതിനു കാരണം
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
സൈഡ് ഏതാണെന്നു മനസിലാക്കിയാൽ വീഡിയോ പറഞ്ഞ പോലെ തന്നെയുള്ള കാരണങ്ങൾ തന്നെയാകും
@jomyma8017
@jomyma8017 2 жыл бұрын
thankyou very much
@akhilmohan9630
@akhilmohan9630 Жыл бұрын
@@prasanthgoshk7628 doctor enikku burning sensation varunu edakku stoamch il enthanu reason pls reply
@swalhaswalha3957
@swalhaswalha3957 Жыл бұрын
Dr enik melvayaru vedhanonnulla but nenjinte thottu thazhe oru ashwasthatha idak vayarinte ullinnu ochavarunnund ath enthaavum vayaru belly fat undenkil ingane aavo riply dr
@prasanthgoshk7628
@prasanthgoshk7628 Жыл бұрын
അസിഡിറ്റി കൊണ്ട് വരുന്നതാണ്
@swalhaswalha3957
@swalhaswalha3957 Жыл бұрын
Thankyou dr ❤️
@thadimmasworld1592
@thadimmasworld1592 2 жыл бұрын
എന്റെ വയറിൽ ഭയങ്കര അനക്കം ആണ് വലത് വശത്തു ഇടക് വേദനയും ഉണ്ട് kidney ഹൈദ്രോനെഫ്റോസിസ് വന്നു surgery കഴിഞ്ഞതാണ് plz റിപ്ലൈ
@prasanthgoshk7628
@prasanthgoshk7628 Жыл бұрын
ദിവസവും സമയത്ത് ഭക്ഷണം കഴിക്കുക
@sivapriyasisira1886
@sivapriyasisira1886 2 жыл бұрын
എന്റെ മോൾക്ക്‌ 7 വയസുണ്ട്... പൊക്കിളിനു ചുറ്റും വേദന യാണ്... ഇടയ്ക്ക് വേദന വരുമ്പോൾ ശക്തമായ ശർദിൽ ഉണ്ടാകുന്നു.... എല്ലാ ടെസ്റ്റ്‌ ഉം... സ്കാനിങ് എക്സ്റെ ഉൾപ്പെടെ കഴിഞ്ഞു.... ഒന്നിലും ഒരു കുഴപ്പവുമില്ല... പക്ഷേ വയറു വേദന ഇപ്പോഴും വരുന്നുണ്ട്
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
കഴിയുമെങ്കിൽ അടുത്തുള്ള ഒരു ഹോമിയോപതി ഡോക്ടറെ കാണാൻ ശ്രെമിക്കുക. തീർച്ചയായും റിസൾട്ട്‌ കിട്ടുന്നതാണ്.
@sivapriyasisira1886
@sivapriyasisira1886 2 жыл бұрын
@@prasanthgoshk7628 mm
@jamshiyahishamjamshiya7032
@jamshiyahishamjamshiya7032 2 жыл бұрын
Same .ende molkum .same age
@nisraanwar975
@nisraanwar975 Жыл бұрын
Dr enikk food kayichal appol toilet povenem oru days 5thavaneyengilum eppoum vayrinu asosthaya loos motion und vishppilymaum identha 🥲enikk fatti liver und😪pls reply ulcer avan sathyethaundo
@Shanuu2495
@Shanuu2495 7 ай бұрын
Ippo engne und?
@hibasherin6802
@hibasherin6802 2 жыл бұрын
Dr enikk one week aayitt vayarinte mele bagath ninnum vadhana aaan nadubagath aaa pain pinne valath vaariyellinte ullilum und kuniyumbozhum shwasam edukkumbozhum okke pain aan .gas nte gulika kudich mattam illa mumb vayattil punn undayirunnu ath aayirikkum enn vach ipo athin marunn kudikkunnund ennalum mattam illa malathin green clr okke pole aaan varunnath ith enthann ariyo?
@hibasherin6802
@hibasherin6802 2 жыл бұрын
Pls reply 😕
@hibasherin6802
@hibasherin6802 2 жыл бұрын
Food kazhich kazhinjalo vellam kudichalo pain varum kazhikkunnath okke melott thanne varum chardhikkan ulla pole
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
മസാല ഭക്ഷണങ്ങൾ ഒഴിവാക്കുക. സമയത്ത് ഭക്ഷണം കഴിക്കുക. പച്ചക്കറികൾ ഇലവർഗങ്ങൾ കൂടുതൽ കഴിക്കുക
@gayathrisb318
@gayathrisb318 Жыл бұрын
Same prblmm..epol.ok ayoo
@hibasherin6802
@hibasherin6802 Жыл бұрын
@@gayathrisb318 yes
@abdu4x4koliyad38
@abdu4x4koliyad38 2 жыл бұрын
വയറിലെ രണ്ടു സൈഡ് വേദന എന്തുകൊണ്ട് വരുന്നു
@sa992fi
@sa992fi Жыл бұрын
എന്റെ മകൻക്ക് 9 വയസ്സുണ്ട് . ഇടയ്ക്കിടക്ക് വലത് വശത്ത് വേദനയുണ്ടാകും. ചിലപ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടാണന്ന് പറയും. കരയാറുമുണ്ട്. എന്തെങ്കിലും പ്രശന മുണ്ടോ Sr
@RabiyaPanakkal
@RabiyaPanakkal 8 ай бұрын
വയറിനു വലത് ഭാഗത്തു അടിയിൽ ഇടക്കിടക്ക് ഉള്ളിൽ വേദന എന്താ അറിയില്ല
@ayshaibrahim5010
@ayshaibrahim5010 8 ай бұрын
Mariyo
@dohashajahan3790
@dohashajahan3790 2 жыл бұрын
Dr എനിക്ക് വലത്തേ വാരിഎല്ലിന്റെ അടിയിൽ വേദന ഉണ്ട് കിടക്കുമ്പോളും തൊടുമ്പോഴും ഉണ്ട് ഇതു എന്താണ്
@kmnishan7304
@kmnishan7304 2 жыл бұрын
ഇത് എനിക്കും ഉണ്ട് നിങ്ങൾ dr kanicho
@sissymolbiju2542
@sissymolbiju2542 2 жыл бұрын
ഇത് എനിക്കും ഉണ്ട്
@sissymolbiju2542
@sissymolbiju2542 2 жыл бұрын
ഞാൻ അതറിയാനാണ് വന്നത്
@dohashajahan3790
@dohashajahan3790 2 жыл бұрын
Dr കാണിച്ചു pantazol 40g തന്നു ഒരു കാര്യവും ഇല്ല പ്രൈവറ്റിൽ തന്നെ പോണം എന്നു തോന്നുന്നു
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
പിത്താശയത്തിലെ കല്ല് പിത്താശയവുമായി വരുന്ന ഇൻഫെക്ഷൻ, ലിവർ അസുഖങ്ങൾ, ആമാശയത്തിൽ വരുന്ന അൾസർ എല്ലാം ഈ സ്ഥലത്ത് വേദന ഉണ്ടാക്കാം. വെക്തമായി അറിയാൻ ഡോക്ടറെ കണ്ടു സ്കാൻ ചെയ്യേണ്ടി വരും.
@thahiraasilu7707
@thahiraasilu7707 2 жыл бұрын
Dr enik vayarinte adiyil valath bhakath vallatha vedhana enthanu karanam
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
അടിവയറിൽ വലത് ഭാഗത്തു വേദന കൂടുതൽ ഉണ്ടെകിൽ അടുത്തുള്ള ഡോക്ടറെ നേരിട്ട് കാണുന്നതാണ് ഉത്തമം
@thahiraasilu7707
@thahiraasilu7707 2 жыл бұрын
@@prasanthgoshk7628 കാണിച്ചു. ഒരുപാട് പ്രോബ്ലെവും ഇല്ല എന്നാ പറഞ്ഞത്. മസ്സിൽ pain ആയിരിക്കുമെന്ന് പറഞ്ഞു
@sinwanashwa9790
@sinwanashwa9790 2 жыл бұрын
Back സൈഡിൽ വേദനയുണ്ടോ enikum വയറിന്റെ വലതു ഭാഗത്തു വേദന ഉണ്ട് ippo back സൈഡിലും ഇതേ പോലെ ഉണ്ട്
@gayathrisb318
@gayathrisb318 Жыл бұрын
@@sinwanashwa9790 aa side kaal tharippu undo
@jismonyusuf1703
@jismonyusuf1703 7 ай бұрын
Vedana mariyo. Ippol enikkum und.
@saidbinabdullasa7135
@saidbinabdullasa7135 2 жыл бұрын
D. R enik vayarinte valthe bhagam thazhe aayit daily vedhana cramping kudal perukam pole undaakarund ibs moolam ingane undaakarundo pls reaply..
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
ഉണ്ടാകാം, ഫൈബർ അടങ്ങിയ പച്ചക്കറികൾ നന്നായി കഴിക്കുക, മസാല ഭക്ഷണങ്ങൾ ഒഴിവാക്കുക നന്നായി വെള്ളം കുടിക്കുക. സമയത്ത് ഭക്ഷണം കഴിക്കുക. മസിൽ കൊച്ചിപ്പിടുത്തം മാറാൻ നേത്ര പഴം, തണ്ണി മത്തൻ എന്നിവ കഴിക്കാം.
@gayathri-to2qw
@gayathri-to2qw Жыл бұрын
@@prasanthgoshk7628 ഡോക്ടർ എനിക്ക് 22 വയസ്സ് ആയി എനിക്ക് വയറിന്റെ ഇടതു ഭാഗത്ത്‌ വാരിയെല്ലിന്റെ അടിയിൽ വേദനഉണ്ട് കഠിനമായ വേദന ഇല്ല അവിടെ പ്രെസ്സ് ചെയ്യുമ്പോൾ വേദന അനുഭവപ്പെടുന്നു ഗ്യാസ് പ്രോബ്ളം ഉണ്ട്... പുളിച്ചു തികട്ടലും ഉണ്ട് ഞാൻ ഒരു വർഷം മുൻപ് പിതാശയ കല്ലിന്റെ സർജറി കഴിഞ്ഞ ആളാണ് എന്തായിരിക്കും ഇതിന് കാരണം
@afeenakt5932
@afeenakt5932 Жыл бұрын
ഡോക്റ്റർഎനിക്ക് mukl ബഗ്ത് kuttnathu poly vedhna
@ayshashifana3848
@ayshashifana3848 Жыл бұрын
Left side amrthumbol mathra vedana nd kondann plz reply me 🥲
@Shaboosshabu
@Shaboosshabu Жыл бұрын
Mariyoo
@rainaraihan3908
@rainaraihan3908 Жыл бұрын
സാർ എനിക്ക് ഇടക്കിടക്ക് പൊക്കിൾ ന്റെ ഭാഗത്ത്‌ അധിശക്തമായ വേദന വരുന്നു. ഒരു 10 മിനുട്ട് ഒക്കെ വേദന ഉണ്ടാവും പിന്നെ അത് മാറും ഇടക്കിടക്ക് ഇത് പോലെ ഉണ്ടാവും അത് എന്തു കൊണ്ടന്ന്
@fathimap8089
@fathimap8089 Жыл бұрын
എനിക്കും ഉണ്ട് നിങ്ങളുടെ മാറിയോ
@mashhooda6427
@mashhooda6427 Жыл бұрын
@@fathimap8089 ningalude mariyo kanichino
@rainaraihan3908
@rainaraihan3908 4 ай бұрын
എനിക്കും ഉണ്ട് ഇപ്പോൾ കുറച്ച് ആയിട്ട് ബാക്ക് പെയിനും തുടങ്ങി
@riya-jz1fb
@riya-jz1fb 4 жыл бұрын
💪💪💪
@naseebakp397
@naseebakp397 2 жыл бұрын
hi dr female, 27 yrs old, enk upper right abdomen il ribs nu thazhe aayit press cheyyumbo mathram pain ind . neerkett aavunn vijaruch drne kaanuch medicine kazhichu but maarunnilla. ullilekk nalla pole press cheyyumbo aan pain . two months oke aayi thodangeet. cherya oru area mthram ullo pain .endhayrkkum??
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
ഡോക്ടറെ കണ്ടു ഒരു അൾട്രാ സൗണ്ട് സ്കാൻ എടുക്കുന്നത് നല്ലതാണ്
@gayathrisb318
@gayathrisb318 Жыл бұрын
Hi mariyoo epol enikum ethupole undu
@lightbruff2087
@lightbruff2087 3 ай бұрын
Ippamenthayi
@lightbruff2087
@lightbruff2087 3 ай бұрын
Mariyo
@jasminesaleemjasminesaleem8469
@jasminesaleemjasminesaleem8469 2 жыл бұрын
എനിക്ക് പുക്കിളിന്റെ മുകളിൽ വേദന ആണ്. CRP 59 ആയിരുന്നു.. പിന്നെ ആന്റി biotik ലൂടെ അത് മാറി.. ഇപ്പോ ഒരു മാസം aayi.. ഇപ്പോ വീണ്ടും വേദന ആണ്
@prasanthgoshk7628
@prasanthgoshk7628 2 жыл бұрын
CRP കൂടുതൽ വരുന്നത് ശരീരത്തിൽ ഇൻഫ്ളമഷൻ ഉണ്ടാകുമ്പോഴാണ്, വിശദമായ ചികിത്സ എടുക്കുന്നത് നല്ലതാണ്.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 22 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 28 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 9 МЛН