വയലാറിന്റെ രചനാശൈലി |Vayalar Ramavarma | EPISODE : 3 | ഗാനവീഥി | Sreekumaran Thampi Show | Ep: 53

  Рет қаралды 48,771

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

Пікірлер: 187
@kanchanakp8510
@kanchanakp8510 Жыл бұрын
വയലാറിനെയും അദ്ദേഹത്തിന്റെ ഗാനങ്ങളെയും വയലാർ കാരായ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. തമ്പി സാറിനും വയലാറിനും നന്ദി നമസ്കാരം ❤️🙏❤️
@VtaliPaleri
@VtaliPaleri 4 ай бұрын
ഇതു പോലെ ചരിത്രം വേറെ കേള്‍ക്കാന്‍ സാധിക്കില്ല .നന്ദി തമ്പി സാര്‍.
@vrelaks
@vrelaks 2 ай бұрын
മലയാള ചലച്ചിത്രഗാന ചരിത്രം ഗാന വീഥികളിലൂടെ മനസ്സിക്കാൻ കഴിഞ്ഞതിൽതമ്പി സാറിനോട് ഏറെ കടപ്പെട്ടിരിക്കുന്നു🙏
@premkumarv642
@premkumarv642 2 жыл бұрын
ആദ്യം സാറിനോട് ഒരു ചോദ്യം? സാറിന് സുഖമാണോ.. അറിയാത്ത അറിവ് പകർന്നു തന്ന സാറിന് ഒരായിരം നന്ദി💛💟💚
@rhythmsoflife-asreekumaran7140
@rhythmsoflife-asreekumaran7140 2 жыл бұрын
സുഖം !
@karunkarun893
@karunkarun893 2 жыл бұрын
എത്ര മധുരമായി പറയുന്നു. സാറിൻ്റെ ഈ കാലഘട്ടങ്ങളിൽ ജനിക്കുവാനും ,ജീവിക്കാനും സാധിക്കുക എന്നത് തന്നെ വലിയ അനുഗ്രഹമെന്ന് വിചാരിക്കുന്നു. അസാമാന്യമായ സാഹിത്യ കാവ്യ സകലകലാ വല്ലഭൻ
@sanalkumarsanalkumar4585
@sanalkumarsanalkumar4585 2 жыл бұрын
പണ്ടുള്ള ചില ഗാനങ്ങൾ കേൾക്കുമ്പോൾ വയലാർ എഴുതിയെന്ന് എനിക്ക് തോന്നിരുന്നു പിന്നെ പിൽകാലത്തു തമ്പിസാർ ആണ് എഴുതിയെന്ന് അറിഞ്ഞപ്പോൾ അങ്ങയുടെ പ്രതിഭ എന്തുമാത്രം ഉണ്ടെന്ന് അറിയുന്നത് അതിന് ഉദാഹരണം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ആ ഗാനം നമ്മൾ ജീവിച്ചിരിക്കും കാലം മറക്കില്ല അതാണ് പ്രതിഭ ഇനിയും എത്രയോ ഗാനങ്ങൾ അങ്ങെഴുതിരിക്കുന്നു സൂപ്പർ ഹിറ്റുകൾ,നമിക്കുന്നു അങ്ങയുടെ മുന്നിൽ 🙏🙏🙏🙏🙏🙏🙏
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
Padaatha Veenayum Paadum, written by SKT is so much like Vayalar.
@raninair6065
@raninair6065 2 жыл бұрын
ജീവിതം ഒരു ഗാനം എന്ന സാറിൻ്റെ സിനിമയിലെ "സത്യനായകാ" എന്നുള്ള ഗാനം എത്ര മനോഹരമാണ്. പാട്ടുകളുടെ ലോകത്തിലേക്ക് പോകാൻ ഞങ്ങൾ പ്രേക്ഷകർ ഒരുങ്ങിയിരിക്കുന്നു 🙏🏾🙏🏾🙏🏾👌👌👌
@varghesemammen6490
@varghesemammen6490 2 жыл бұрын
സാറിന്റെ പാട്ടുകൾ ഇപ്പോഴും പാടി നടക്കുന്നത് നടന്മാരല്ല ഞങ്ങളാണ് ഞാൻ എന്റെ കാമുകിക്ക് വേണ്ടി ഇപ്പോഴും പാടുന്നു മഴമുകിൽ ചിത്രവേല മകയിരം ഞാറ്റു വേല .സാറിനു നന്ദി
@RS-rz6jh
@RS-rz6jh 2 жыл бұрын
കാമുകി കഷായം തരാറുണ്ടോ?
@PRMBTH
@PRMBTH Жыл бұрын
നന്ദി സർ... കവിതകളും പാട്ടുകളും എഴുതാൻ കൊതിച്ച് വരികൾ കുത്തിക്കുറിക്കാറുള്ള എന്നെപ്പോലുള്ളവർക്ക് ഒരുപാട് നേർവഴികൾ കാട്ടിത്തരുന്ന അങ്ങയോട് എത്രതന്നെ നന്ദി പറഞ്ഞാലും അധികമാവില്ല... നന്ദി... നന്ദി... നന്ദി 🙏🙏🙏
@reghunathanr5440
@reghunathanr5440 5 ай бұрын
സാറിന്റെ ഒരു പാട് ഗാനങ്ങളുടെ ക്രി ടിറ്റ് വയലാറിനാണ് പോയിട്ടുള്ളത് ഞാൻ പലരോടും തർക്കിച്ചിട്ടുണ്ട്
@mpr1210
@mpr1210 2 жыл бұрын
എന്റെ കാഴ്ചപ്പാടി ൽ യേശുദാസിനെ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി തമ്പി സാർ ആണ്.
@witelines1501
@witelines1501 2 жыл бұрын
സമ്പന്നമായ അങ്ങയുടെ അറിവ് പുതിയ തലമുറയ്ക്ക് ഏറെ പ്രചോദി ദ മാകട്ടെ!"""
@prasadvelu2234
@prasadvelu2234 2 жыл бұрын
ഓമനക്കയ്യിലൊ വീലക്കൊമ്പുമായ് , വിശുദ്ധനായ സെബസ്റ്റ്യാനോസേ..., നിത്യ വിശുദ്ധയാം കന്യാമറിയമേ... വയലാറിന്റെ എത്രയോ കൃസ്തീയ ഭക്‌തിഗാനങ്ങൾ... ഇന്നീ കാലഘട്ടത്തിൽ .. അന്നത്തെ ഗാനങ്ങളല്ലാതെ ഓർക്കാനെന്തുണ്ട് ... സർ.... 👍👍💜💜
@sreesreesree1734
@sreesreesree1734 Жыл бұрын
ദൈവപുത്രന് വീഥിയൊരുക്കുവാൻ സ്നാപക യോഹന്നാൻ വന്നു....
@girijasreenivasan7489
@girijasreenivasan7489 2 жыл бұрын
ഇതൊക്കെ വളരെ കൗതുകത്തോടെയാണ് കേൾക്കുന്നത് , വളരെ നന്ദി തമ്പി സർ..💕
@sunithaamma7252
@sunithaamma7252 2 жыл бұрын
തമ്പി സാറിനെ കാണുമ്പോൾ എന്റെ അച്ഛനെ ഓർമ വരും.അച്ഛനും അപ്പുപ്പനും ഇതുപോലെ അറിവിന്റെ ഭണ്ഡാര മായിരുന്നു.അവരുടെജീവിതകാലത്തെ ചരിത്രവും സംസ്കാരവും ഉദാഹരണസഹിതം പകർന്നു നൽകി ജീവിതയവനികക്കു പിന്നിൽ മറഞ്ഞു പോയെങ്കിലും ആ അറിവുകളിലൂടെ ഇന്നും ഞങ്ങളുടെ കൂടെയുണ്ട്.സാറിന്റെ സംഭാഷണം കേൾക്കുമ്പോൾ അവർ പുനർജനിച്ചതുപോലെ തോന്നുന്നു.ഒരുപാട് സ്നേഹത്തോടെയും ബഹുമാനത്തോടെയും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു.
@gopinathan9368
@gopinathan9368 2 жыл бұрын
പ്രാസം അനുസരിച്ചു ഗാനം രചിക്കാൻ വയലറിന് പ്രതേക കഴിവുണ്ട്
@rajeshpalattupalattu3587
@rajeshpalattupalattu3587 2 жыл бұрын
ആദ്യ കാലത്തെ ഇത്തരം സിനിമാഗാനങൾ കേരളത്തെ സമൂഹ്യ പരിഷ്കരണത്തിന് വിധേയമാക്കി.
@cpsadiyodi
@cpsadiyodi Жыл бұрын
Thank you sir for your wonderful explanation 🙏🙏🙏
@JamesAlappat
@JamesAlappat 2 жыл бұрын
ഉത്തരാ സ്വയം വരം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഹൃദയ സരസിലെ, സ്വർഗ്ഗ നന്ദിനി..
@prabhamanjeri
@prabhamanjeri 2 жыл бұрын
ആയിരകണക്കിന് സാഹിത്യ വിദ്യാർത്ഥികൾ സാറിന്റെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുന്നു. ആഴ്ചയിൽ ഒന്നുവീതം നൽകുവാൻ സാധിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏
@rajeshponnappan1166
@rajeshponnappan1166 2 жыл бұрын
പണ്ടു പണ്ട് ഒരു ട്രെയിൻ പുറപ്പെടാൻ പോകുന്നു, കാണികൾക്ക് ആകാംക്ഷ. ഇതനങ്ങുമോ? .....ചൂളം വിളി.... മെല്ലെ മെല്ലെ താളത്തിൽ... തീവണ്ടിയുടെ ചലനം.... ചലനം... ഓ എന്നാലും എവിടം വരെ പോകാൻ ഇത്രയും വലുപ്പവും ഭാരവുമായി..... എന്നാൽ സാർ പറഞ്ഞതുപോലെ അത് രസകരമായ യാത്ര തുടർന്നു ആയിരം മൈലുകൾ.അതിനിടയിൽ പറയട്ടെ വയലാർ വ്യത്യസ്തനായത് ഹിന്ദുക്കളും ലോകത്തിലുള്ള എല്ലാ കവികളും ജീസസിനെക്കുറിച്ചെഴുതുമ്പോഴും ജൂഡിയയും ജൂഡാസുമില്ലാത്ത, ഗാഗുൽത്തിയിൽ പണിതുയർത്തിയ മരക്കുരിശില്ലാത്ത യേശുവിന്റെ പുതിയ രാജ്യവുമായി നിന്ദിതരും പീഢിതരും ദു:ഖിതരും ഒന്നു ചേരുന്നത് വയലാർ തിരുമനസിന്റെ ഹൃദയത്തിലാണ് അമ്പലപ്പുഴ അമ്പലത്തിൽ തൊഴുത പൂച്ചെണ്ട് അർത്തുങ്കൽ പള്ളിയിൽ വന്നു മുട്ടുകുത്തുമ്പോൾ... കാണികളുടെ ഹൃദയം രോമഹർഷത്താൽ ഒരുങ്ങുന്നതും കവി വ്യത്യസ്തനായതുകൊണ്ടാണ്.... ആയിരം നന്ദി തമ്പി സർ.
@gangadharank3855
@gangadharank3855 2 жыл бұрын
0
@രവിആലുംമൂട്ആലുംമൂട്
@രവിആലുംമൂട്ആലുംമൂട് 2 жыл бұрын
തമ്പി ചേട്ടാ, സുപ്രഭാതം! ഞാൻ രവി ആലുമ്മൂട്!!🌞!! ചേട്ടാ ഞാനിപ്പോൾ ഒരു സിനിമയുടെ വർക്കിലാണ്! അകത്തേക്ക് തുറക്കുന്ന ജാലകം!! എസ്. വി. വേണുഗോപൻ നായരുടെ എരുമ എന്ന ചെറുകഥയാണ് ഈ സിനിമക്ക് അവലംബം! കഴിഞ്ഞ മാർച്ചിൽ ചിത്രീകരണം പൂർത്തിയാക്കിയിട്ടു ബാക്കി ജോലികൾക്കായി കോവിഡിന്റെ ചിലന്തിവലകളിൽ കുരുങ്ങി ഇന്ന് വരെ താമസിച്ചു പോയി! ഇപ്പോൾ ആ സിനിമയുടെ പോസ്റ്റുഷൂട്ടിങ് ജോലികൾക്കായി ഞാൻ എറണാകുളത്തുണ്ട്! ഇതൊരു ആമുഖമാണ് ഇനിയും ഞാൻ കാര്യത്തിലേക്കു കടക്കട്ടെ!! താങ്കളുടെ രചനയിൽ എം എസ് വിശ്വനാഥൻ സംഗീതം നൽകി ആലപിച്ച " ഹൃദയ വാഹിനീ.. ഒഴുകുന്നു നീ.. " എന്ന ഗാനം എന്റെ സിനിമയുടെ ടൈറ്റിൽ സോങ് ആക്കി ചിത്രീകരിക്കാൻ ആഗ്രഹമുണ്ട്!! ആ ആഗ്രഹ പൂർത്തിക്കായി ഞാനെന്താണ് ചെയ്യേണ്ടത്!? താങ്കളുടെ ഫോൺ നമ്പർ എനിക്ക് പല ശ്രമങ്ങൾക്ക് ശേഷവും ലഭ്യമല്ലാതെ പോയതിനാൽ ആണീ ആസ്ഥാനത്തുള്ള മെസ്സേജ്! എന്റെ ഫോൺ നമ്പർ 9676690974! ഒരനുകൂലവും പ്രോത്സാഹനജനകവും ആയ ഒരു പ്രതികരണം പ്രതീക്ഷിക്കട്ടെ! എല്ലാ നന്മകളും നേർന്നുകൊണ്ട് സ്നേഹപൂർവ്വം, രവി ആലുമ്മൂട്.
@drminicv3226
@drminicv3226 2 жыл бұрын
ആദിയിൽ വചനം ഉണ്ടായി ആ വചനം രൂപമായി വയലാർ പാടി അഭിനയിച്ച പാട്ട്
@rajbnair-gu3wk
@rajbnair-gu3wk 2 жыл бұрын
പഴയ പാട്ടുകൾ എന്നും ഇഷ്ടം .ഇതു പോലുള്ള പഴയ കാലപാട്ട് അറിവുകൾ ഇനിയും പ്രതിക്ഷിക്കുന്നു സാർ i
@gopinathanpp9896
@gopinathanpp9896 2 жыл бұрын
ഗംഭീരമായി സാർ അവതരണം! വിലപ്പെട്ട പല അറിവുകളും പകർന്നു തന്നു.🥰🙏
@induprakash01
@induprakash01 2 жыл бұрын
സാറിനെന്തു ഓർമ്മയാലെയാണ് ഒക്കെ വിവരിച്ചു തരുന്നത്. നന്ദി 🌹🌹🙏🙏💖
@pradeepmk23
@pradeepmk23 2 жыл бұрын
വളരെ നല്ല അറിവുകൾ പകർന്നതിന്, നന്ദി. നന്നായിട്ടുണ്ട് ആശംസകൾ 🙏
@muraleedharanks3451
@muraleedharanks3451 2 жыл бұрын
അനിർവ്വചനീയമാം അസുലഭ പുഷ്പമേ അങ്ങേക്ക്🙏🙏👌👍
@rajeshbalan463
@rajeshbalan463 2 жыл бұрын
സർ, എന്റെ അച്ഛൻ സാറിന്റെ ഒരു ആരാധകൻ ആണ്. പണ്ട് സ്വാമി അയ്യപ്പൻ സിനിമ റിലേസ് ആയതിനു ശേഷം സാറും സംഘംവും ശബരിമല ദർശനം കഴിഞ്ഞു വരുന്ന വഴിയിൽ ഞങളുടെ നാട്ടിലെ (വടശേരിക്കര ) ക്ഷേത്ര അങ്കണത്തിൽ സർ പ്രസംഗിച്ചു എന്ന് അച്ഛൻ പറയും.
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
അങ്കണത്തിൽ
@deepug4990
@deepug4990 2 жыл бұрын
Vayalar transformed malayalam film songs to the level of poetry.
@rasheedkh8827
@rasheedkh8827 2 жыл бұрын
ദൈവം ആരോഗ്യത്തോടെയുള്ള ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ തമ്പിസാറിനെ
@kmktaurus
@kmktaurus 2 жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി .....
@VtaliPaleri
@VtaliPaleri 4 ай бұрын
ഗന്ധര്‍വ്വ ഗാനത്തിന്‍ അന്തിമ പാദമേ ചിന്തകളില്‍ വീണുറയൂ.
@legithalegitha1170
@legithalegitha1170 2 жыл бұрын
തമ്പി സാറെ വയലാർ സാർ എഴുതിയ യക്ഷി പാട്ടുകൾ ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ, ഉദാഹരണം യക്ഷി സിനിമ "ചന്ദ്രോദയത്തിലെ,....
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
പദ്മരാഗപ്പടവുകൾ കടന്നവരു പഥികാ പഥികാ ഏകാന്ത പഥികാ
@sivadasanm.k.9728
@sivadasanm.k.9728 2 жыл бұрын
നമസ്ക്കാരം സാർ . കേരളത്തിൽ വർഗ്ഗീയതയെ പാലൂട്ടി വളർത്തി വളർത്തി ഇത്രത്തോളം ചീഞ്ഞളിഞ്ഞു മലീമസമാക്കിയത് വോട്ടുബാങ്കു രാഷ്ട്രീക്കാരും സ്വാർഥരും ഗൂഢലക്ഷ്യക്കാരുമായ ജാതി / മത മേലാളന്മാരും കൂടിയാണ്. ജാതി, മത, രാഷ്ട്രീയ ലോബികൾ അവരുടെ അധമ കർമ്മങ്ങൾ ഇന്നും യഥേഷ്ടം തുടർന്നു കൊണ്ടേയിരിയ്ക്കുന്നു , വിജയിച്ചു കൊണ്ടേയിരിയ്ക്കുന്നു.
@mathewjose6987
@mathewjose6987 2 жыл бұрын
Thangalude comment ethra seriyanu. 100 shathamanam correct.
@satheeshrg9176
@satheeshrg9176 2 жыл бұрын
കണി കാണും നേരം,രാധികാ ,ഹരിവരാസനം, യാഹി മാധവ,സമയമാം രഥത്തിൽ, ഇതെല്ലാം ഇവിടെ ഉണ്ടായിരുന്നു, പക്ഷെ ദേവരാജൻ മാസ്റ്റർ തൊട്ടപ്പോൾ എല്ലാം പൊന്നായി,ആ കഴിവ് ആർക്കും ഇല്ല.പക്ഷെ കടുംപിടുത്തം കാരണം 500 പടങ്ങൾ എംകിലും മാസ്റ്റർ കളഞ്ഞു
@swaminathan1372
@swaminathan1372 2 жыл бұрын
ആകാശത്തിലെ കുരുവികൾ...🎶🎶🎶 ഒരുപാട് നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനം..😔😔 താങ്ക് യൂ Sir...🙏🙏🙏
@JamesAlappat
@JamesAlappat 2 жыл бұрын
ഏതു കടലിലോ എന്ന ഗാനം വിട്ടു. പദ ലാളിത്യം വയലാറിന്റെ പ്രത്യേകത. വാക്കുകൾ അദ്ദേഹത്തിന് വഴങ്ങിയിരുന്നു.
@narayanankuttynarayanankut83
@narayanankuttynarayanankut83 2 жыл бұрын
ബഹുമാന്യ തമ്പി സർ അങ്ങേക്ക്,,,,നമസ്ക്കാരം...... 🙏🙏🙏🙏🙏🙏
@sajithpattathil4468
@sajithpattathil4468 2 жыл бұрын
അങ്ങയുടെ വാക്കുകൾ കൗതുകപൂർവം ശ്രവിക്കുന്നു
@mathewjose6987
@mathewjose6987 2 жыл бұрын
Manmaranja vayalarinekurichu "jeevichirikkunna vayalar" aaya thampi sir parayunnathu kelkkumbol sherikkum santhosham thonnunnu. Oppam arivinte aahladavum.Njayarazhchathe malayala manoramakkayi kaathitirikkunnu. Orupadu nandi thampisir.
@ciniclicks4593
@ciniclicks4593 Жыл бұрын
Orikkal kudy a pazhaya manoharamaya pattukalude Kalakhattam vannengil Dukhathe manoharami ezhuthe chertha karutha chirakulla varmukile sir nu More thanks
@vrelaks
@vrelaks 2 ай бұрын
എല്ലാവിധ സഹകരണവും ഉണ്ടാവും. തീർച്ച🎸🥰👍
@gopinathan9368
@gopinathan9368 2 жыл бұрын
ദേവരാജൻ മാസ്റ്റർക്കും വയലറിനും പ്രസിദ്ധി നേടി കൊടുത്ത ചിത്രം
@nithins9802
@nithins9802 2 жыл бұрын
വയലാറിന് ഒരു പിൻഗാമിയുണ്ടെങ്കിൽ അത് ശ്രീകുമാരൻ തമ്പിയാണ്.. ഇത് മനസ്സിലാകണമെങ്കിൽ വയലാർ - ദേവരാജൻ പാട്ടുകൾ കേട്ട് കഴിഞ്ഞിട്ട് ശ്രീകുമാരൻ തമ്പി - ദേവരാജൻ ഗാനങ്ങൾ കേട്ടാൽ മതി. പക്ഷേ അത് ചലച്ചിത്ര ലോകം മനസ്സിലാക്കിയിരുന്നില്ല.
@ambikakumari530
@ambikakumari530 2 жыл бұрын
Very very interesting episode Sir.👍👌
@sreenath7972
@sreenath7972 2 жыл бұрын
അങ്ങ് പകർന്നു തരുന്ന അറിവുകൾ എല്ലാ ഗാനപ്രേമികൾക്കും ഒരു അനുഗ്രഹമാണ്.. ഇനി ഇതൊന്നും അറിയാൻ ഒരു മാർഗവും ഉണ്ടെന്ന് തോന്നുന്നില്ല.. ഞങ്ങൾ അങ്ങയോടു കടപ്പെട്ടിരിക്കുന്നു..🙏🙏🙏
@rajeshrpanicker8374
@rajeshrpanicker8374 2 жыл бұрын
നമസ്കാരം തമ്പി sir. വയലാർ sirനെ കുറിച്ചു താങ്കളിൽ നിന്നു കേൾക്കുമ്പോൾ ഒരു സുഖം ഉണ്ട് കേൾക്കാൻ. നന്ദി sir.
@stylesofindia5859
@stylesofindia5859 2 жыл бұрын
തമ്പി സാറിനെ നേരിട്ട് കാണണം എന്ന് ആഗ്രഹം
@Poothangottil
@Poothangottil 2 жыл бұрын
വർഷങ്ങൾക്ക് മുമ്പ് എനിക്ക് അദ്ദേഹത്തെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും സാധിച്ചിട്ടുണ്ട്.
@ManoharanManoh
@ManoharanManoh 7 ай бұрын
ഹരിപ്പാട്ടെ ചെന്നു ചോദിച്ചാൽ മതി തമ്പി സാറിൻ്റെ വീട ഏതാണ്.
@jayakumarmg699
@jayakumarmg699 2 жыл бұрын
രസകരം, ആധികാരികം ....
@muralykrishna8809
@muralykrishna8809 2 жыл бұрын
വളരെ രസകരമായ എപിസോഡ് ആയിരുന്നു തമ്പി സര്‍ ; നന്ദി നമസ്കാരം🙏🙏🙏 അടുത്ത എപിസോഡിനായി കാത്തിരിക്കുന്നു.
@venugobal8585
@venugobal8585 2 жыл бұрын
🌹🌹Mavelikara Ponnamma.. One of the famous actress from my place.. She was the teacher in LPG. School.. Mavelikara.. She walked with an umbrella through the road... A nostalgic memory I have... ❤️❤️😆
@salutekumarkt5055
@salutekumarkt5055 2 жыл бұрын
സാറൊക്കെ ഈ രംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന കാരണം നല്ല പാട്ടുകൾ അസ്തമനത്തിന്റ വക്കിലാണ് വല്ലപ്പോഴും ഓണപ്പാട്ടെങ്കിലും ഇറക്കണം അത് ദാസേട്ടൻ തന്നെ പാടുകയും ചെയ്യണം
@sreethampi100
@sreethampi100 2 жыл бұрын
It is not possible. Yesudas should take the initiative....
@chandradask1534
@chandradask1534 2 жыл бұрын
സാറിന്റെ വിവരണം ഹൃദയസ്പർശമാണ് 🌹🌹🌹🌹🌹❤❤❤🌹🌹🌹🌹👍👍👍
@drminicv3226
@drminicv3226 2 жыл бұрын
വളരെ മനോഹരം ആയ അവതരണം.. സർ ഭംഗിയായി പാടുന്നു.. ഒരു ഗൃഹാതുരത യുടെ കാലഘട്ട ത്തിലേക്ക് നമ്മളെ കൂട്ടി കൊണ്ട്‌ പോയി.. സാർ ന്റെ പാട്ടുകൾ ഒത്തിരി ഇഷ്ടം 🙏🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 жыл бұрын
മനോഹരം ❤️❤️👍👍
@sureshthandayan3783
@sureshthandayan3783 2 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@anithamohan6410
@anithamohan6410 2 жыл бұрын
Very happy to see you sir
@sadanandanvs7299
@sadanandanvs7299 2 жыл бұрын
Thampi Sir, U r great!
@somanadhanc2211
@somanadhanc2211 2 жыл бұрын
വയലാർ,p ഭാസ്കരൻ,ശ്രീകുമാരൻ തമ്പി,ഇവർ മലയാള ചലച്ചിത്ര gana രചനയിലെ ത്രിമൂർത്തികൾ
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
ONV യും....
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
വയലാർ , O. N. V. , പി. ഭാസ്കരൻ ഇവരാണ് തൃമൂത്തികൾ. ശ്രീകുമാരൻ തമ്പിയുടെ രചനയും നല്ലതാണ്. പക്ഷെ അവരുടെ അത്രത്തോളം എത്തിയിട്ടില്ല.
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
മികച്ച അവതരണം
@felixthomson
@felixthomson 8 ай бұрын
With love from Kanyakumari...
@MrHINDUSTHANI
@MrHINDUSTHANI 2 жыл бұрын
പഞ്ചാരപാലുമുട്ടായി ആയി എപ്പോഴു നമ്മളുടെ മനസിൽ കാണും എല്ലാ ഗാന സൃഷ്ടികളും...... ❤അങ്ങും
@sreekumarnair5138
@sreekumarnair5138 2 жыл бұрын
സർ, പെൻഡുലം വായിച്ചു തീർത്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും അതിന്റെ ഹാങ് ഓവറിൽ ആണ്. പേരുകൊണ്ടും ജന്മസ്ഥലം കൊണ്ടും താങ്കളുടെ 'പിൻതുടർച്ചക്കാര'നായ എനിക്കും എന്നെപ്പോലുള്ളവർക്കും എന്നോ കഴിഞ്ഞു പോയ ബാല്യകാലത്തിലേക്കൊരു തിരിഞ്ഞു നടത്തമായിരിക്കും പെൻഡുലം വായന. പെൺപള്ളിക്കൂടത്തിലും (1956-62), ഹരിപ്പാട് ഹൈസ്കൂളിലും (1962-64) അടുത്തുണ്ടായിരുന്ന ഹിന്ദി വിദ്യാലയത്തിലും പഠിച്ച്, പെരുങ്കുളക്കടവിലും ആൽത്തറയിലും കൽമണ്ഡപത്തിലും കളിച്ച്, ചിത്തിര ഉത്സവത്തിന് ബലൂൺ വാങ്ങിച്ച്, ശ്രീകുമാർ ടാക്കീസിൽ സിനിമ കണ്ട് കഴിഞ്ഞ ഞങ്ങളുടെ ബാല്യം താൽക്കാലികമായെങ്കിലും മടക്കിത്തന്നതിന് നന്ദി! ആത്മകഥകളുടെ കാലം കഴിഞ്ഞു പോയി എന്ന് കരുതിയിരുന്ന നേരത്ത് ആയിരത്തിലധികം പേജുകളുമായി വന്ന് മലയാളിയെ ഞെട്ടിക്കുകയും പിടിച്ചിരുത്തി വായിപ്പിക്കുകയും ചെയ്ത പെൻഡുലത്തിന്റെ സൃഷ്ടാവിന് പ്രണാമങ്ങൾ! ഒപ്പം, താങ്കളുടേയും പെൻഡുല ത്തിന്റെയും പിന്നിലെ ചാലകശക്തിയായ താങ്കളുടെ വന്ദ്യമാതാവിനും ആദരാഞ്ജലികൾ! 💐 (Sir, I would like to clear one or two minor points in 'Pendulam'. Can you give your mail id.?)
@saradaravikumar1984
@saradaravikumar1984 2 жыл бұрын
SIR..... അങ്ങയുടെ ആത്മകഥാ സമാഹാരം സ്വന്തമാക്കിയ സന്തോഷത്തിലും അത് വായിക്കുന്ന അനുഭൂതിയിലും ആണിപ്പോൾ 🙏🙏🙏
@manojtg4813
@manojtg4813 2 жыл бұрын
പുസ്തകത്തിന്റെ പേര് പറയാമോ
@saradaravikumar1984
@saradaravikumar1984 2 жыл бұрын
@@manojtg4813 ജീവിതം ഒരു പെന്റുലം
@sujapillai2029
@sujapillai2029 2 жыл бұрын
I always want to listen to those meaningful songs of that time. What I am missing is the radio transmission and the intro before a song about the lyricist, composer,the singer(s) & movie name. But now a days thru FM radio there is no intro plus they are neglecting old songs, especially outside India. Those songs have the power to take you to a new level, including Thampi sir’s. My Dad used to listen to those songs and never gets old as others say!
@ashaajayan4963
@ashaajayan4963 2 жыл бұрын
Ananthapuri fm always introduce songs with lyricist, musician, singer & film
@c.r.janardanannair2705
@c.r.janardanannair2705 2 жыл бұрын
Good.Thankal nannayi paadunnu.Pazhaya paattukal orthirikkinnu.Eswaran deerkhaayussu tharatte.
@vincentignatius860
@vincentignatius860 2 жыл бұрын
I respect u a lot sir
@sushilmathew7592
@sushilmathew7592 2 жыл бұрын
Sir,may God give you long and healthy life.
@jayalal6564
@jayalal6564 Жыл бұрын
Odi പോകും വസന്ത kalame❤❤chandra kala മനത്❤❤❤❤
@n.vijayagopalan8363
@n.vijayagopalan8363 2 жыл бұрын
സാർ, റബേക്കയിലെ "മാനത്തെ ഏഴുനില മാളികയിൽ ഒരു മാലാഖ..." എന്ന ഗാനം ഏ. എം. രാജയോടൊപ്പം പാടിയത് ജിക്കിയാണ്.
@basheerpp6806
@basheerpp6806 2 жыл бұрын
സാറിന്റെ ഗാനമായ താമരതോണിയിൽ താലോലം പാടി താനെ തുഴഞ്ഞു വന്ന പെണ്ണേ..താനെ തുഴഞ്ഞു വന്ന പെണ്ണേ....🙏
@joebob7561
@joebob7561 Ай бұрын
@21:28 you are absolutely right, sir.
@becreativeadvertising4346
@becreativeadvertising4346 2 жыл бұрын
A very valuble & informative study clases you are giving to us Sir. Thanks a lot !!!
@VinodKumar-gx7wj
@VinodKumar-gx7wj 2 жыл бұрын
Very informative session
@balagopalann7596
@balagopalann7596 2 жыл бұрын
പ്രപഞ്ച ശക്തിയാക്കുന്ന മഹോല്കയിൽ നിന്നു കേരളക്കരയിൽ തെറിച്ചു വീണ സ്ഫുലിംഗമായിരുന്നു വയലാർ രാമവർമ . ആ അഗ്നി സ്ഫുലിംഗം കത്തിത്തീരുന്നതിനു മുൻപ് പ്രകൃതി തിരിച്ചു വിളിച്ചു. മധ്യാഹ്നദീപ്തിയോടൊരുമിച്ച്, സായാഹ്നരാഗത്തോടൊരുമിച്ച്, നക്ഷത്രകാന്തിയോടൊരുമിച്ച് വന്നെത്താറുള്ള ആ ഗാനനിർഝരി നിന്നു പോയല്ലോ. രത്നങ്ങൾ വാരി വാരി നമുക്കെറിഞ്ഞു തന്ന വയലാർ രാമവർമ്മ അന്തരിച്ചു. റേഡിയോയിൽ നിന്ന് വയലാർ രാമവർമ്മയുടെ ഗാനം യേശുദാസന്റെ കണ്ഠത്തിലൂടെ ഉയരുന്നു. വാക്കുകൾ കൊണ്ട് രാമവർമ്മ സൃഷ്ടിച്ച കലയുടെ ഗോപുരത്തിന് യേശുദാസൻ ലയം കൊണ്ടു രാമണീയകം നൽകുന്നു. കണ്ണീരേ ! അടങ്ങി നിൽക്കൂ. _ സാഹിത്യവാരഫലം , മലയാളനാട് നവമ്പർ 23 , 1975:
@girijauthaman1274
@girijauthaman1274 2 жыл бұрын
Asaamaanya varnana..varikal
@santhoshkumarsanthosh8347
@santhoshkumarsanthosh8347 2 жыл бұрын
വയലാർ ദേവരാജൻ യേശുദാസ് പ്രേംനസീർ വല്ലാത്തൊരു കോമ്പിനേഷൻ
@a.radhakrishnannair4218
@a.radhakrishnannair4218 2 жыл бұрын
Thampi sir pranamam it is my desire you make these episode an album which give a lot of knowledge for the new generation, I am also 68 yrs hence this request pl. May God bless you a long and happy life.. A Radhkrisjnan, New Delhi
@panchukollam7411
@panchukollam7411 2 жыл бұрын
U r simple and great, sir
@vjdcricket
@vjdcricket 3 ай бұрын
ആകാശത്തിലെ കുരുവികൾ എന്നാക്കി മാറ്റിയിട്ടുണ്ട് എന്നാണ് എൻ്റെ ഓർമ്മ
@legithalegitha1170
@legithalegitha1170 2 жыл бұрын
തമ്പി സാർ 🙏
@VtaliPaleri
@VtaliPaleri 4 ай бұрын
തങ്കച്ചിപ്പിയിൽ നിന്റെ തേനലര്‍ച്ചുണ്ടില്‍ എന്നു പാടുമ്പോൾ എഎം രാജ തങ്കച്ചിപ്പിയിൽ എന്നു പാടിയത് യേശുദാസ് അതു പാടിയതിനേക്കാൾ മനസ്സില്‍ നില്ക്കുന്നു.
@abhivlogs7275
@abhivlogs7275 7 ай бұрын
സാർ നമസ്കാരം 🙏🏼
@jacobthomas6620
@jacobthomas6620 2 жыл бұрын
Vayalar um ayi thampi sir inte interaction, his death oru video cheyyamo 🙏
@neurogence
@neurogence 2 жыл бұрын
Beautifuly done. About the songs of Bharya, recently passed away John Paul stated that originally kunchacko did not want to try a new singer called Yesudas even though he sang 4 songs but wanted to give to raja. But Yesudas came with a letter from his dad to Devarajan mash and mash gave few lines but was not happy that Yesudas did not get any songs. During the re-recording Devarajan wanted a song and told kunchacko that he will add a song but did not say it was Yesudas. That’s how vayalar wrote dayaparanaya karthaave…at the end.
@rajeshsmusical
@rajeshsmusical 2 жыл бұрын
Bharya we can’t forget Susheelamma what a great singing in all songs (omanakayyil, periyare
@manojtg4813
@manojtg4813 2 жыл бұрын
Really enjoining Sir 👍👍👋👋
@SreekMusics
@SreekMusics 2 жыл бұрын
Great Sir ...
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
കാക്കത്തമ്പുരാട്ടി സിനിമയിലെ പഞ്ചവർണ്ണപ്പെങ്കിളികൾ പഞ്ചമം പാടിയ രാവിൽ പാടിയതു് യേശുദാസ് ജാനകി കണ്ണുനീരിൽ ചെരിയാറ്റിൽ പാടിയ യേശുദാസ് അമ്പലപ്പുഴ വേല യേശുദാസ് പാടിയതു് ഈ പാട്ടുകൾ എത്രകേട്ടാല് മതിവരുമോ ?
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
മനസിൽ തീനാളമെരിയുമ്പോഴും മടിയിൽ മണി വീണ പാടും നിനക്കായെൻ മടിയിൽ മണി വീണ പാടും
@sreethampi100
@sreethampi100 2 жыл бұрын
These lines are written by me. Movie. Hrudayam oru kshethram.
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
@@sreethampi100 എന്നിയ്ക്കറിയാം തമ്പി സർ ഞാൻ ചൂണ്ടിക്കാണിച്ചുഎന്നേ ഉള്ളു real poem അമ്മയുടെ ത്യാഗത്തിന്റെ അങ്ങേ അറ്റമാണ് നമസ്കാരങ്ങളോടെ
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Thampi sir is an encyclopedia 💚💚💚
@sureshbabu7994
@sureshbabu7994 2 жыл бұрын
സത്യൻ എന്ന മഹാനടന്റെ മഹത്ത്വമാണ് ഭാര്യയിലെ നെഗറ്റീവ് കഥാപാത്രo
@georgejacob6184
@georgejacob6184 2 жыл бұрын
Great
@geethaudai6010
@geethaudai6010 2 жыл бұрын
Great share sir 👌👌🙏🏼🙏🏼🙏🏼❤️
@Bennodas
@Bennodas 2 жыл бұрын
Thanks for another informative and entertaining episode! I hope one will get to hear more anecdotes related to songs -- when they were written, recorded, how someone's orchestration added to the melody etc., -- even as you continue to narrate the history of Malayalam film music and detail the beauty of the lines and the music. Namaskaram!
@santhoshkumarsanthosh8347
@santhoshkumarsanthosh8347 2 жыл бұрын
സാറേ, ആകാശത്തിലെ കുരുവികൾ🙏💕
@raveendranperooli1324
@raveendranperooli1324 2 жыл бұрын
Thampi sir Great
@sameershameer984
@sameershameer984 2 жыл бұрын
super thambi sir. keep going. it's very informative
@somanadhanc2211
@somanadhanc2211 2 жыл бұрын
കൈതപ്പുറത്തിന്,പദ്മശ്രീ കൊടുത്ത അവസ്ത്യിൽ,ശ്രീകുമാരൻ തമ്പിക്ക്,അതിനു, 101ശ തമണം arhathayundennu ഇനിയെങ്കിലും,athnayi,kendrasarkkarulekku,ശുപാർശ ചെയ്യണമെന്ന് ഇവിടുത്തെ സാംസ്കാരിക വകുപ്പിനോട് kenapekshikkunnu
@rks9607
@rks9607 2 жыл бұрын
അപ്പോൾ പി ഭാസ്കരൻ മാസ്റ്റർക്കോ
@deepu7694
@deepu7694 2 жыл бұрын
നമസ്കാരം.... 🙏🙏🙏🙏🙏തമ്പി സാർ.... 🙏🙏🙏🙏
@sreekumarnair5138
@sreekumarnair5138 2 жыл бұрын
സർ, റബേക്കയിലെ പാട്ടിൽ "ആകാശത്തിലെ കുരുവികൾ" എന്നാണ് വയലാറിന്റെ പ്രയോഗം. പറവകൾ എന്നല്ല..
@sreethampi100
@sreethampi100 2 жыл бұрын
OK.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
വീണു തുടങ്ങിയ കൽമണ്ഡപം, kalmandapam
9:48
Nature Signature by Vinu Sreedhar
Рет қаралды 914
MARIKKATHA PRANAYAM VAYALAR PART 1
15:00
ACV PLUS CHANNEL
Рет қаралды 14 М.
Smrithi | VAYALAR RAMAVARMA | Safari TV
26:48
Safari
Рет қаралды 156 М.