Пікірлер
@SanjayKumar-wc1ql
@SanjayKumar-wc1ql 4 сағат бұрын
മലയാളചലച്ചിത്രഗാനചരിത്രവും ചലച്ചിത്രചരിത്രമാകെത്തന്നെയും ഇത്രയും സമഗ്രവും ആധികാരികവുമായി പറയാൻ കഴിയുന്ന മറ്റൊരു പ്രതിഭ വേറേയില്ല. ശ്രീകുമാരൻ തമ്പിയ്ക്ക് പകരം ശ്രീകുമാരൻ തമ്പി മാത്രം. താങ്കൾക്ക് ആയൂരാരോഗ്യസൗഖ്യങ്ങൾ നേരുന്നു🎉❤❤️‍🔥💚 വയലാർ മലയാളകവിതയുടെയും ചലച്ചിത്രഗാനശാഖയുടെയും പുണ്യം. മരണമില്ലാത്ത അദ്ദേഹത്തിൻ്റെ സ്മരണകൾക്കു മുന്നിൽ ബദ്ധാഞ്ജലി❤
@ChandraBose-lg2in
@ChandraBose-lg2in Күн бұрын
@AS-wq6pi
@AS-wq6pi Күн бұрын
കൊണത്തിലെ കമ്യൂണിസ്റ്റ്‌ സാർ മനുഷ്യന്റെ ഏത് വികാരത്തിലും കമ്മ്യൂണിസത്തിലെ ഒരു പഴവും വരില്ല സാർ പ്രണയം ദൈവികമാണ് .....
@radhamani8217
@radhamani8217 Күн бұрын
👍🏻👍🏻👍🏻🙏🏻🌹❤️
@radhamani8217
@radhamani8217 Күн бұрын
🙏🏻🙏🏻🙏🏻🌹🌹🌹❤️
@Ajayakumar-le6ni
@Ajayakumar-le6ni 3 күн бұрын
1:52
@sjmediaonline
@sjmediaonline 3 күн бұрын
kzbin.info/www/bejne/mmiraqR3mp19rKc
@vilasinibabuji3792
@vilasinibabuji3792 4 күн бұрын
❤❤❤
@vilasinibabuji3792
@vilasinibabuji3792 4 күн бұрын
Very nice and useful to hear thanks
@SatheesanR-wk8yx
@SatheesanR-wk8yx 4 күн бұрын
യേശുദാസ് ഏറ്റവും മികച്ച ഗായകൻ അല്ല
@SatheesanR-wk8yx
@SatheesanR-wk8yx 4 күн бұрын
ജയചന്ദ്രൻ ഒന്ന് വേറെ
@GgYu-m8e
@GgYu-m8e 6 күн бұрын
വാഴ്വേമായം, കരക്കാണാകടൽ, കടൽപ്പാലം, ചെമ്മീൻ എന്നീ സത്യൻ സിനിമകളെപ്പോലെ, മലയാള സിനിമയിൽ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല 👍
@myfavjaymon5895
@myfavjaymon5895 7 күн бұрын
അടിപൊളി
@jijibinu6135
@jijibinu6135 9 күн бұрын
Sir, thank you.. Exactly..Dasettanil thudangi Dasettanil avasaanikkunnathaanu ente oru divasam ennu parayunnathil abhimaanikkunna oru malayalee aanu njaan. angayude 501 songs Dasettanuvendi..wow..what a great Artist you are.. kindly accept my love and respect...orikkal maathram vilikelkkumo....🙏🙏🙏🙏🙏
@haridasankm8215
@haridasankm8215 12 күн бұрын
പി. ഭാസ്കരൻ മാസ്റ്റർ 🙏തമ്പി സർ 🙏 6:08
@m.g.r.satheesan1293
@m.g.r.satheesan1293 13 күн бұрын
❤Well said of My Dear SATHYAN MASTER!❤
@prathapanpillai8144
@prathapanpillai8144 18 күн бұрын
Namaste sir
@mohammedrasheed.m.v.1826
@mohammedrasheed.m.v.1826 19 күн бұрын
അങ്ങു വലിയ കേരളീയനാണ്. കേരള മണ്ണിൻ്റെ സംഗീതവരികൾ അങ്ങയുടേതാണ്. പക്ഷെ ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ! എസ്.കെ. പൊറ്റെക്കാടല്ല പൊറ്റെക്കാട്ടാണ്. അതു തിരുത്തണമെന്നു പറയാൻ ഈ ചെറിയ ഒരാളായ ഞാൻ കരുതുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു.
@NimishaJp
@NimishaJp 20 күн бұрын
എത്ര വലിയ സത്യം
@rmgnair
@rmgnair 21 күн бұрын
വളരെ മനോഹരവും വിസ്മയിപ്പിക്കുന്നതുമായ ഓർമ്മകൾ പങ്കുവച്ച ശ്രീകുമാരൻ തമ്പി സാറിന് കോടി നന്ദി. പുതിയ തലമുറയ്ക്ക് ഇത് ഒരു വിജ്ഞാന ശേഖരം തന്നെയാണ്.👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@iqbals93
@iqbals93 22 күн бұрын
ഇടയാകന്യാകെ എന്ന ഗാനം മണവാട്ടി എന്ന ചിത്രത്തിലേതാണ്
@radhakrishnan7353
@radhakrishnan7353 22 күн бұрын
ഏറ്റവും കുറച്ചു കളർ പടത്തിൽ അഭിനയിച്ച നടൻ സത്യൻമാഷ് ആണ്, ത്രിവേണി, ചെമ്മീൻ, കടൽകാണാകടൽ ആരോമലുണ്ണി (ഗസ്റ്റ് റോൾ )..അതുപോലെ ഡബിൾ റോളിൽ ഒരു സിനിമയിൽ വന്നു കടൽപ്പാലം.. (അച്ഛനും മകനും )
@kesavamenonviswanathan8602
@kesavamenonviswanathan8602 23 күн бұрын
ഒരു പിടിയും കിട്ടിയില്ല sir...
@mrschitravkrishan6514
@mrschitravkrishan6514 26 күн бұрын
ക്ഷത്രിയരക്തം നമസ്കാരം
@minibonifus4125
@minibonifus4125 27 күн бұрын
അറിയാത്ത കറികളുടെ receipe കാണുമ്പോൾ പാചകകലയിൽ ഒരു star കൂടി നേടിയപോലെ .
@minibonifus4125
@minibonifus4125 27 күн бұрын
സാധാരണ അമ്മായമ്മമാരെല്ലാം മകനെക്കൊണ്ട് മരിമകൾക്ക് ഗുണമുണ്ടാകരുത് എന്നു ചിന്തിക്കുന്നവരാണ്. your mom is So loving , നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കുന്നു.
@minibonifus4125
@minibonifus4125 27 күн бұрын
അരിക്കുഴമ്പും അസ്ത്രവും കടുക മാങ്ങയും👍⭐⭐⭐⭐⭐
@minibonifus4125
@minibonifus4125 27 күн бұрын
വിവേകം, നീതി, ആത്മശക്തി, മിതത്വം നാലു മൗലീക സുകൃതങ്ങൾ.
@minibonifus4125
@minibonifus4125 27 күн бұрын
മനുഷ്യൻ എല്ലാ നന്മകളിലും എന്നും A 2 Z ആയിരിക്കണം. മനുഷ്യകുലത്തിന് നന്മവരുത്തുന്ന ഏതു ജോലിയും ശ്രേഷ്ഠമായ കലയും, സൃഷ്ടാവായ ദൈവത്തിനുള്ള സമർപ്പണവുമായി ചെയ്യുന്നവനാണ് സകലകലാവല്ലഭൻ. Sir ആസ്ഥാനത്തിന് ഏറ്റവും അർഹനാണ്. ലോകത്തിൽ ഏറ്റവും ഉപകാരപ്രദവും അത്യാവശ്യവും ഏറ്റവും കൂടുതൽ മനുഷ്യർ ചെയ്യുന്നതുമായ കലയാണ് വീട്ടുജോലി. അതില്ലെങ്കിൽ മനുഷ്യന് എന്ത് ജീവിതം.
@sunilraj5736
@sunilraj5736 29 күн бұрын
ഏറെ സ്നേഹവും ആദരവും സാറിന്റെ വാക്കുകൾ ശ്രവിക്കുമ്പോൾ അങ്ങയോടു തോന്നുന്നു. മലയാള സിനിമാ രംഗത്തെ, വിശിഷ്യാ ഗാന രംഗത്തെ legend ആയ സാറിന് ആയുരാരോഗ്യവും ആശംസകളും എല്ലാവിധ നന്മകളും നേരുന്നു 🙏🙏
@ajithkumar-k5y
@ajithkumar-k5y 29 күн бұрын
@rajeev9397
@rajeev9397 Ай бұрын
മകരം പോയിട്ടും.... എന്ന പാട്ട് 55 ആം വയസ്സിലാണ് ഞാൻ ആദ്യമായി കേൾക്കുന്നത്..... എത്ര രസം ആന്നാ പാട്ട്.... 🙏🙏🙏🙏
@vasavanmattathiparambil8164
@vasavanmattathiparambil8164 Ай бұрын
സർ ഒരു സംശസിസ്മുണ്ട് സാറിന്റെ പറ്റിലെ ഒരു വാക്കിനെ കുറിച്ചസിന് ദഖാമങ്ങശ്രട്ജിൽ ശശിക്കാന്തവജോറിയ ശാസ്രാടാപൗർണ്ണമി. അഹിൽ ധ്സ്ഖനഗരം എന്ന വക്കിന് എന്തസ്നർട്ടിഹം അസർ ഉദെധിച്ച അർത്ഥം പറയാമോ എന്റെ പേര് ഡിസ്വ്വാസവൻ ടൈറ്റായേഡ് പ്രിൻസിപ്പൽ ഗഗവ സംസ്‌കൃത കോളേ ജ് തൃപ്തൃപ്പൂത്തുറ
@vjdcricket
@vjdcricket Ай бұрын
ആകാശത്തിലെ കുരുവികൾ എന്നാക്കി മാറ്റിയിട്ടുണ്ട് എന്നാണ് എൻ്റെ ഓർമ്മ
@induajith7254
@induajith7254 Ай бұрын
❤Thanku Sir
@induajith7254
@induajith7254 Ай бұрын
Thanku Sir ...
@balakrishnannp3535
@balakrishnannp3535 Ай бұрын
സത്യൻ അന്നും ഇപ്പോഴും സൂപ്പർ നടൻ.ഒന്നിനും കൊള്ളാത്ത ചില മിമിക്രി കലാകാരന്മാർ സത്യൻ്റെ അഭിനയം കാഴ്ചവെക്കുന്ന ബോറൻ പരിപാടി കാണുമ്പോൾ അവൻ്റെയൊക്കെ ചെവിട്ടത്ത് ചെരിപ്പൂരി അടിക്കാൻ തോന്നാറുണ്ടു. അത് കണ്ടാണ് ഇന്നത്തെ യുവാക്കളും കുട്ടികളും സത്യനെ കാണുന്നത്. ദയവ് ചെയ്തു ആ മണ്ടന്മാരോട് സത്യൻ്റെ നല്ല അഭിനയം കാണിക്കാൻ പറയുക. വാഴ്വേമായം കടൽപ്പാലം,ഓടയിൽ നിന്ന്, ശിക്ഷ, ഉണ്ണിയാർച്ച തച്ചോളി ഒതേനൻ ' അങ്ങിനെ ഒരു പാട്ടു സിനിമകൾ ഇന്നത്തെ തലമുറകൾ കാണട്ടെ. വടക്കൻ വീര കഥകൾ അഭിനയിക്കാൻ സത്യൻ. നസീർ, ജയൻഇവരെ കഴിച്ചെ ഇന്ന് മറ്റുനാന്മാർ ഉള്ളു.
@varghesev7605
@varghesev7605 Ай бұрын
വെറുപ്പിക്കരുതേ
@varghesev7605
@varghesev7605 Ай бұрын
നേരിൽ കാണുന്നത് വിശ്വസിക്കൂ
@bijujoseph3366
@bijujoseph3366 Ай бұрын
Sir, Your nearest village one priest lived long years and he looked milkywaves in the night and predicted about flood in advance and his body keeping as saint in your nearest village
@chandrothmanojnambiar7034
@chandrothmanojnambiar7034 Ай бұрын
Great ❤
@chandrothmanojnambiar7034
@chandrothmanojnambiar7034 Ай бұрын
@varghesev7605
@varghesev7605 Ай бұрын
അനുഭവസമ്പത്ത് ഏറെയുള്ള തമ്പിസാറിന്റെ വിവരണം അദ്ദേഹത്തിന്റെ ഗാനരചനപോലെ കെട്ടിരിക്കാൻ അതീവഹൃദ്യം, 🙏
@rajeen3449
@rajeen3449 Ай бұрын
ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ താങ്കളാണ് ഇതെല്ലാം പറയാൻ പ്രാപ്തിയുള്ള ആൾ ❤ മറ്റുള്ളവന്മാർ പറയുന്നത് കേട്ടറിവ് വച്ചിട്ടാണ്. അതൊന്നും വിശ്വസിക്കാൻ കൊള്ളില്ല 😂
@rajeen3449
@rajeen3449 Ай бұрын
കമലഹാസൻ അഭിനയിച്ച കുറെ ബ്ലാക്ക് ആൻ്റ് വൈറ്റ് സിനിമകൾ ഉണ്ടല്ലോ ? താങ്കളുടെ തന്നെ , തിരുവോണം , നീ എൻ്റെ ലഹരി തുടങ്ങിയവ . ഉലകനായകനല്ലേ ? ഒരു വീഡിയോ ചെയ്ത് കൂടെ .
@sunilthomas1908
@sunilthomas1908 Ай бұрын
Ellanji poomanam emme thanpi sir nete fan aakji
@sunilthomas1908
@sunilthomas1908 Ай бұрын
I like thambi sir very much
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 Ай бұрын
ദ്വൈപായനൻ അല്ലേ ?
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 Ай бұрын
.
@georgecvarghese2491
@georgecvarghese2491 Ай бұрын
സത്യൻ മാസ്റ്ററിൻ്റെ ആത്മസഖി മുതൽ അനുഭവങ്ങൾ പാളിച്ചകൾ വരെ 19 വർഷം ഓരോ സിനിമയും അഭിനയം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പികൊണ്ട് അഭിനയ സാമ്രാട്ട് എന്ന ഖ്യാതി നേടിയെടുത്തു. ആ സാമ്രാജ്യം ഇന്നും ഒഴിഞ്ഞു കിടക്കുന്നു ആ വലിയ നടൻ്റെ പാവന സ്മരണയ്ക്കുമു മ്പിൽ ആദരാഞ്ജലികളർപ്പിക്കുന്നു