വയലാറിനൊപ്പം പാട്ടെഴുതിയ പയ്യൻസിന് @70......!!? | K. Jayakumar Nair | Lights Camera Action

  Рет қаралды 11,486

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

വയലാറിനൊപ്പം പാട്ടെഴുതിയ പയ്യൻസിന് @70......!!? | K. Jayakumar Nair | Lights Camera Action
jayakumar ias
Indian Administrative Service officer
Malayalam film
director M. Krishnan Nair.[1
Santhivila Dinesh
Light Camera Action
Malayalam Movies
Movie Reviews
Malayalam Film Reviews
#jayakumarias#Indianplaybacksinger#ClassicalmusicianfromKerala#BhavaGayakanbythemusicfraternityofSouthIndia#GDevarajan#MSBaburaj#VDakshinamoorthy#KRaghavan#MKArjuna#MSViswanathan#Ilaiyaraaja#Shyam#ARRahman#MMKeeravani#Vidyasagar#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 56
@anilkurian3638
@anilkurian3638 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ജയകുമാർ സാർ. അദ്ദേഹത്തിൻറെ എഴുപതാം ജന്മദിനത്തിൽ അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@remadevi195
@remadevi195 2 жыл бұрын
നല്ല എപ്പിസോഡ്. ജയകുമാർ സാറിനെ പറ്റി പറഞ്ഞത് ഒത്തിരി നന്നായി. എന്റെ ഒക്കെ ഓഫീസർ ആയിരുന്നു. സർ ഒരു മുത്തല്ലേ
@rkn04
@rkn04 2 жыл бұрын
Enjoyed reading about Jayakumar, who is poet too...i dint know about it. Enjoyed this episode,gives a good positive feeling.
@euginevcaugustine1763
@euginevcaugustine1763 Жыл бұрын
Super! Dinesh...❤
@rajasekharannair6726
@rajasekharannair6726 Жыл бұрын
ജയകുമാർ സാർ ❤️❤️❤️
@nairkgp4004
@nairkgp4004 2 жыл бұрын
ജയകുമാര്‍ സ ര്‍ ഇനിയും ആനേകനാള്‍ ജീവിച്ചിലിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനായി പ്രാര്‍ദ്ധിക്കുന്നു. ഈഒരു ആഞ്ജാതന്‍റെ ആശംസകള്‍ ആദ്ദേഹത്തെ ഒ ന്നറിയിച്ചാല്‍ ഉപകാരം.
@baijup8850
@baijup8850 2 жыл бұрын
മലയാളികളുടെ മുത്ത് തന്നെയാണ് ജയകുമാർ എന്ന വലിയ മനുഷ്യൻ. അദ്ദേഹത്തി ന് ഒരായിരം പിറന്നാൾ ആശംസകൾ. 🍰🍰🍰🍰🍰🌹🌹🌹🌹🌹👍
@gayathri.raveendrababu
@gayathri.raveendrababu 2 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത കാട്ടുതുളസി. ഒരു ദുഃഖം ആ സിനിമ ബാല്യകാലത്ത് തിയേറ്ററിൽ കണ്ട ശേഷം പിന്നീട് കാണാൻ ഭാഗ്യം കിട്ടിയിട്ടില്ല. ഞങ്ങൾ ഒരുമിച്ച് അത് പലപ്പോഴും തേടിയെങ്കിലും കണ്ടു കിട്ടിയില്ല. ഇനി കിട്ടിയാലും ആസ്വദിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ജയകുമാർ സാറിന്, പഴയ ഒരു അയൽക്കാരി എന്ന അഭിമാന ത്തോടെ, ആയുരാരോഗ്യ സൗഖ്യവും രചനയുടെ ആഹ്ലാദവും നേരുന്നു...🙏✍️
@shibu.vshibu.v6250
@shibu.vshibu.v6250 2 жыл бұрын
Jayamar Sir inte songs Elam Valare popularanu. Happy birthday❤
@nairkgp4004
@nairkgp4004 2 жыл бұрын
Beautiful. Best of luck Mr Dinesh
@KiranVarma-yp2wj
@KiranVarma-yp2wj Жыл бұрын
Nice
@vijayakrishnannair
@vijayakrishnannair 2 жыл бұрын
🙏🎉 Atlas Ramachandran sir 🎉🙏 .. HBD Jayakumar sir 👍
@hishamkerala1821
@hishamkerala1821 2 жыл бұрын
പല സംവിധാന സഹായികളുടെ പേര് പറഞ്ഞെങ്കിലും ഇവനെയൊക്കെയാണോ കിട്ടിയത് എന്ന് പറഞ്ഞു മമ്മൂട്ടി ദേഷ്യപ്പെട്ടു. അവസാനം ശാന്തിവിള ദിനേശിന്റെ പേര് കേട്ടപ്പോൾ മമ്മൂട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടി..മിടുക്കനാണവൻ ..നാളത്തെ മലയാള സിനിമയുടെ മണിരത്‌നം ..പണി അറിയാവുന്നവൻ ..ശാന്തിവിള Fixed എന്ന് സന്തോഷപൂർവം മമ്മൂട്ടി ..ഇതോടു കൂടി ഈ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ തള്ള് കഴിഞ്ഞതായി അറിയിക്കുന്നു ..നന്ദി നമസ്കാരം ..
@jacobkc5204
@jacobkc5204 2 жыл бұрын
Feel good story 💯
@Ash-pl8vq
@Ash-pl8vq 2 жыл бұрын
Ente ponnu dineshan sire,thallu nirthu🙏🙏🙏
@prasenanck4207
@prasenanck4207 2 жыл бұрын
രാമചന്ദ്രൻ സാറിനെ കുറിച്ചുള്ള രണ്ടാമത്തെ അനുസ്മരണം ഗംഭീരമായി. എന്നിട്ടും താങ്കളും മഹാനായ മമ്മുട്ടിയും ചെയ്ത ക്രൂരതയെ അഗീകരിക്കാനോ ആ മഹാന്‍ ചെയ്തത് പൊറുക്കാന്‍ കഴിയാത്ത അവഹേളനമായിന്നൂ എന്ന സത്യം അംഗീകാരിക്കാനോ താങ്കൾ തയ്യാറായി കണ്ടില്ല.മമ്മൂട്ടി യെ പേടിയാണല്ലേ 👻
@tintutin
@tintutin 2 жыл бұрын
പേടിയായിട്ടൊന്നുമല്ല വിശാഖം നക്ഷത്രം അല്ലേ 😂😂
@indukizkeel6952
@indukizkeel6952 2 жыл бұрын
Don't listen to haters sir they are never going to change
@nandukrishna2458
@nandukrishna2458 2 жыл бұрын
❤🥰
@adarshm305
@adarshm305 2 жыл бұрын
❤️
@abdullamadathil4203
@abdullamadathil4203 2 жыл бұрын
A vedeo about old actress unnimeri
@jobyjohnson3580
@jobyjohnson3580 2 жыл бұрын
ഒരു എപ്പിസോഡ് എങ്കിലും ആരെയും കുറ്റം പറയാതെ ചെയ്തൂടെ ദിനേശ് sir.
@surendranpilla8261
@surendranpilla8261 2 жыл бұрын
അറ്റ്ലസ് രാമചന്ദ്രൻ സാർനെ വഞ്ചിച്ചവരെയും ചതിച്ചവരെയും ദൈവം ശിക്ഷിക്കും തീർച്ച 🙏🙏🙏🙏🙏🙏🙏🙏🙏
@niralanair2023
@niralanair2023 2 жыл бұрын
പാവം നിഷ്കളങ്കൻ ആയ വ്യവസായി അദ്ദേഹം സ്വർഗ്ഗത്തിൽ സ്വസ്ഥമായി ഇരിക്കട്ടെ, അദ്ദേഹത്തെ വഞ്ചിച്ചവർക്കുള്ള ശിക്ഷ എത്രയും പെട്ടെന്ന് ദൈവം കൊടുക്കട്ടെ.
@binuv5735
@binuv5735 2 жыл бұрын
🙏🏻🙏🏻🙏🏻🌹💐
@uprm4944
@uprm4944 2 жыл бұрын
സഫാരിയിൽ Mr. Jayakumar ന്റെ ചരിത്രം തുടങ്ങിയിട്ട് 3 ദിവസം ആയി. അത് കേട്ടാൽ പോരെ... 😟
@anishvarghese6163
@anishvarghese6163 2 жыл бұрын
Okay you go and listen there, 🤷🏽
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💙💙💙💙💙💙💙💙
@mullanpazham
@mullanpazham 2 жыл бұрын
സ്വന്തം മക്കൾ അദ്ദേഹത്തിന്റെ കൂടെ നിന്നില്ല.... ഭാര്യയാണ് എല്ലാത്തിനും ഓടിനടന്നത്.... പിന്നെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം???????
@pratheeshlp6185
@pratheeshlp6185 2 жыл бұрын
👍👍👍👍👍👍
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Ppl namaste 🙏 namaste pppoliyattoo
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚
@babupa1293
@babupa1293 2 жыл бұрын
സിനിമക്കുള്ളിലുള്ള സിനിമ തുറന്നു കാട്ടുന്ന പ്രോഗ്രാം ആണ് ഇത്.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
🧡🧡🧡🧡🧡
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
ഇപ്പോൾ സഫാരിയിൽ ഓടുന്നത് ഈ ജയകുമാർ സർ അല്ലെ
@sidhikhchathannoor4550
@sidhikhchathannoor4550 2 жыл бұрын
Safari tv yil charithram enniloode kaanoo
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
@ @ UPRM sure ആയും മതി 😍
@rajeshkrishnan4366
@rajeshkrishnan4366 2 жыл бұрын
അണ്ണന് വിളി വിദേശത്ത് നിന്ന് മാത്രമേ ഉള്ളു 😂😂😂
@uprm4944
@uprm4944 2 жыл бұрын
ഇങ്ങേരെ വിദേശകാര്യ മന്ത്രി ആക്കിയാലോ? അവിടെയൊക്കെ നല്ല കണക്ഷൻ ആണല്ലോ 😂
@rajeshkrishnan4366
@rajeshkrishnan4366 2 жыл бұрын
@@uprm4944 🤣🤣🤣🤣
@tradegq1083
@tradegq1083 2 жыл бұрын
തള്ളക്ക് വിളി കേൾക്കുമ്പോൾ വിദേശത്ത് നിന്ന് കേട്ടു എന്ന് പറയുന്നത് അണ്ണന് ഒരു അഭിമാനം
@luiel4856
@luiel4856 2 жыл бұрын
PLEASE DON'T BOOST YOURSELF COME TO THE POINT WHAT YOU GAINED IN YOUR LIFE NO FILM TO DIRECT SIMPLY WALKING THERA PARA NONSENSE
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Sir , Those who cheated Sri.M.M.Ramachandran (Atlas) canot survive much more . Cheaters also get the same result . That is natural phenomena.
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Mr. Jayakumar where is the money of my C D.
@gayathri.raveendrababu
@gayathri.raveendrababu 2 жыл бұрын
?!
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
@@gayathri.raveendrababu Before 5 years Jayakumar Take me a C D.
@gayathri.raveendrababu
@gayathri.raveendrababu 2 жыл бұрын
@@puthiavilasanjeevan4801 Take me a C D ? It conveys nothing. മലയാളത്തിൽ എഴുതാൻ അറിയാമെങ്കിലും എന്തിനാണ് ഇംഗ്ലീഷിൽ പോട്ടത്തെറ്റ് എഴുതുന്നത് ? മാതൃഭാഷ പറയാനും എഴുതാനും മടികാണിക്കുന്ന പൊങ്ങച്ച മലയാളി
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
@@gayathri.raveendrababu Gayatri means Mother of all Mantras Ignarence madem my ignarence.
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
@@gayathri.raveendrababu oham Bhoor Bhuvasaha.
@bijumathai5758
@bijumathai5758 2 жыл бұрын
അദ്ദേഹത്തിന്റെ ഭാഗ്യം കൊണ്ടാണ് ആദ്യത്തെ പടം സാർ സംവിധാനം ചെയ്യാതെ ഇരുന്നത്...... ഇല്ലേ ഇന്ന് അങ്ങേര് ഭൂമിയിൽ ഉണ്ടാവില്ലാരുന്നു.... 🙏
@sarath582
@sarath582 2 жыл бұрын
നിങ്ങൾക് പുള്ളിയെ നല്ല കലിപ്പാണല്ലോ ഭായ് 😊
@bijumathai5758
@bijumathai5758 2 жыл бұрын
@@sarath582 🙊
@akhiljayan3963
@akhiljayan3963 2 жыл бұрын
👍👍👍❤️❤️❤️
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💜💜💜💜💜💜💜💜
vampire being clumsy💀
00:26
Endless Love
Рет қаралды 31 МЛН
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН
Blind Boy Saved by Kind Girl ❤️
00:49
Alan Chikin Chow
Рет қаралды 50 МЛН
Smrithi | M. Krishnan Nair | SAFARI TV
25:52
Safari
Рет қаралды 37 М.
Dealing with Evil people - Shaykh Abdul Hakim Murad
31:09
Soulful Deen
Рет қаралды 6 М.
vampire being clumsy💀
00:26
Endless Love
Рет қаралды 31 МЛН