No video

K. Jayakumar IAS 09 | Charithram Enniloode 2226 | Safari TV

  Рет қаралды 77,036

Safari

Safari

Күн бұрын

K. Jayakumar IAS 09 | Charithram Enniloode 2226 | K. Jayakumar | Safari TV
#CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 135
@seena1657
@seena1657 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഇൻ്റർവ്യൂ.. ഇതുപോലൊരു ചാനൽ മലയാളത്തിൻ്റെ പുണ്യം
@hemakrishnan3251
@hemakrishnan3251 Жыл бұрын
സർ ഈ വീഡിയോ. ഒന്ന് മുതൽ കേൾക്കുന്നുണ്ട്.. നമ്മുടെ ഒഫീഷ്യൽ സർവീസ്ൽ ഇതു പോലെ ചില കാര്യങ്ങൾ ഉണ്ടായത് ഓർത്തെടുക്കാൻ പറ്റി. എത്ര സമ്പന്നമാണ് സർ ന്റെ ജീവിതം.. ഇത് പോലെ വീഡിയോ ആണെങ്കിൽ അടുക്കളപണിക്കിടെ കേൾക്കാനും സാധിക്കും.. ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏
@nanichand
@nanichand Жыл бұрын
പൊതുമേഖലകൾ രക്ഷപെ ടാത്തതിന്റെ കാരണം ഇതിൽ നിന്നും മനസിലാക്കാം. ഇന്നും ഇദ്ദേഹം തല ഉയർത്തി നിൽക്കുന്നതും ഈ സത്യസന്ധത കാരണം തന്നെ.🙏🏼. നമ്മുടെ കുട്ടികളെ ഇതാണ് പഠിപ്പിക്കേണ്ടത്.
@gopikrishnankattayat9657
@gopikrishnankattayat9657 Жыл бұрын
കാത്തിരിക്കുന്നു കോഴിക്കോട്ടെ കഥ കേൾക്കാൻ,, ഞങ്ങൾ കോഴിക്കോട്ടുക്കാർ ഹൃദയത്തിൽ ചേർത്ത് പിടിച്ച ആദ്യത്തെ കലക്ടർ ആണ് സാർ, മാനാഞ്ചിറയും പാവമണി റോഡും ഇന്നത്തെ രീതിയിൽ ആക്കി തന്നത് സാറാണ്, പിന്നിട് വന്ന അമിതാഭ് സാർ ഞങ്ങൾക്ക് മാനാഞ്ചിറ സ്ക്വയർ തന്നു,
@ashathomas5913
@ashathomas5913 Жыл бұрын
🙏🏻
@alappuzha9
@alappuzha9 Жыл бұрын
സർ ആലപ്പുഴ യിലെ നേതാക്കളെ കുറിച്ച് പറഞ്ഞപ്പോൾ അവർ യൂണിയൻ കളിച്ചു പൂട്ടിയ വ്യവസായങ്ങളെ കൂടി പറയണമായിരുന്നു.. 1. കേരള സ്പിന്നേഴ്സ് 2. ഓട്ടോക്സ്റ് 3. എക്സൽ ഗ്ലാസ്‌ 4. സ്കൂട്ടേഴ്‌സ് കേരള ...... ഇനിയും എത്രയോ കമ്പനികൾ... ആലപ്പുഴ കേരള വ്യവസായ ത്തിന്റെ ശവപറമ്പ് ആണ്... യൂണിയൻ കൾ തുലച്ചു ആ നാടിനെ
@manoharanmangalodhayam194
@manoharanmangalodhayam194 Жыл бұрын
പൂട്ടിച്ച സ്വകാര്യ കമ്പനികൾ ഇതിനേക്കാൾ കൂടുതൽ ഉണ്ട്
@alappuzha9
@alappuzha9 Жыл бұрын
@@manoharanmangalodhayam194 തികച്ചും ശരി ആണ് സുഹൃത്തേ
@josephchandy2083
@josephchandy2083 Жыл бұрын
Sir, we also proud of your integrity. You are a role model for this generation ❤
@hymachangarath9530
@hymachangarath9530 Жыл бұрын
എന്റെ മനസ്സിൽ ഒരുപാട് ഇഷ്ടവും ആരാധനയും തോന്നിയിട്ടുള്ള രണ്ടു കളക്ടർ മാർ ...ഒന്ന്..ഡി.ബാബുപോൾ സർ...പിന്നെ ജയകുമാർ സർ..ബാബു പോൾ സാറിനെ അടുത്തുകാണാനും ഒരു shakehand കൊടുക്കാനും കഴിഞ്ഞു..ഒരു ഭാഗ്യം..സാറിനെയും ഒന്നു നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്.ആയുരാരോഗ്യ സൗഖ്യം നേരുന്നു😍
@mrudulaunnikrishnan1373
@mrudulaunnikrishnan1373 Жыл бұрын
സാർ നല്ല കഥകൾ എത്ര കേട്ടാലും മതിയാവുന്നില്ല. കുറേ കാരൃങ്ങൾ മനസ്സിലാക്കാനും അറിയാനും സാധിക്കുന്നു. നന്ദിയുണ്ട് സാർ. ഇത് എല്ലാ വരും കേൾക്കണം പഠിക്കണം
@prakashvv7594
@prakashvv7594 Жыл бұрын
സത്യസന്ധരും പ്രലോഭനങ്ങൾക്ക് വഴങ്ങാത്തവരുമായ ഉദ്യോഗസ്ഥരുടെ കൂടെ ജോലി ചെയ്യാൻ തന്നെ പ്രത്യേക സുഖമാണ്. വല്ലാത്തൊര ആത്മ സംതൃപ്തി കിട്ടും.
@abhiramiramachandran1062
@abhiramiramachandran1062 Жыл бұрын
കമാല്‍ പാഷ sir നെ പോലെ ധീരതയോടെ നിലപാടെടുത്ത ഉദ്യോഗസ്ഥന്‍, സംവിധായകന്‍ സിദ്ദീഖിനേക്കാളും ഡെന്നീസ് ജോസഫിനേക്കാളും നന്നായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു.
@abygm1
@abygm1 Жыл бұрын
20:05 രാഷ്ട്രീയക്കാരന്റെ മെയ് വഴക്കം 🙂
@vimalakp9782
@vimalakp9782 Жыл бұрын
Sir, was listening to your talk with much enthusiasm. Truth always triumphs. My mind dwell with memories of my father. He also stood with truth during his career, though he was working in a pvt sector. We also witnessed his employer offers him lot many things as a token for his truthfulness, when he retiring from service.
@mohammedchirammal8309
@mohammedchirammal8309 Жыл бұрын
Very honest civil servant..need this kind of officers. His strength was his honesty and integrety
@salimvs3768
@salimvs3768 Жыл бұрын
എത്ര മനോഹരമായ പ്രഭാഷണം.. നന്ദി ജയകുമാർ സാർ... 🙏
@HasnaAbubekar
@HasnaAbubekar Жыл бұрын
Hats off to you, Sir, for revealing what is happening in public sector enterprises in Kerala. Now we understand who are all stakeholders and why so many board chairmen.
@lakeshkunnothmadapally5122
@lakeshkunnothmadapally5122 Жыл бұрын
നെഹ്‌റു കപ്പിന് മുന്നോടിയായി കോഴിക്കോടിന്റെ മുഖം മിനുക്കുമ്പോൾ തൊഴിലാളികളുടെ കൂടെ നിന്ന് അര്ധരാത്രിക്കു തട്ടുകടയിൽനിന്നു കട്ടൻ ചായ കുടിക്കുന്ന സാറിനെ അത്ഭുതത്തോടെയും ആരാധനയോടെയുമാണ് കണ്ടിരുന്നത് .... പിന്നീട് സാറിന്റെ പാട്ടുകളിലൂടെ അത് ഇരട്ടിക്കുകയും ചെയ്തു ...സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@raniPriya2008
@raniPriya2008 Жыл бұрын
🙏🙏🙏🙏.Thank you for your service sir.
@patriciafernandez4768
@patriciafernandez4768 Жыл бұрын
I am an ardent fan of your these episodes,i also followed the same path of integrity in my career,which financially was a loss for me,but the self confidence,courage and goodwill earned the money power is very less and worth the loss.kudos sir,
@User_68-2a
@User_68-2a Жыл бұрын
പുത്തൻ പാലങ്ങളും , റോഡുകളും മാസങ്ങൾക്കകം പൊട്ടി പൊളിയുന്ന ഈ കെട്ട കാലത്തിൽ നിസ്സഹായരായ പൊതുജനത്തിന് സഹായത്തിന് സാറിനെപ്പോലുള്ള ഉദ്യോഗസ്ഥരും ഇന്നില്ലാതായി കൊണ്ടിരിക്കുന്നു എന്നത് ഭീതിദായകം തന്നെയാണ്.
@2522565
@2522565 Жыл бұрын
you are correct sir 90% of people not understanding this point of view. Only god's grace to understand these matters
@shamsshams2039
@shamsshams2039 Жыл бұрын
ഒന്നില്ലെങ്കിൽ ജോലി മാറണം ഒന്നല്ലെങ്കിൽ ഭാര്യനെ മാറ്റണം നല്ല പ്രയോഗം ഇഷ്ടായി ചില നോർത്തിന്റെ കാർക്ക് കേരളത്തെ കാണുമ്പോൾ പുച്ഛമാണ് ശരിയായ സാർ പറയുന്നത്
@thomasmathew6316
@thomasmathew6316 Жыл бұрын
സത്യവും,നീതിയും അലങ്കാരവും,കവചവുമാണ് സത്യം ആണ് സർ
@shyam9515
@shyam9515 Жыл бұрын
Inspiring Talk.. ✨️
@IndyNaksUK
@IndyNaksUK Жыл бұрын
എന്റെ അമ്മ സാറിന്റെയും പ്രേം നസീറിന്റെയും ആരാധിക ആയിരുന്നു വീഡിയോ കാണുമ്പോ ഞാൻ മനസിലാക്കുന്നു എല്ലാരും മാതൃക ആക്കേണ്ട വ്യക്തിത്വങ്ങൾ.
@amsankaranarayanan6863
@amsankaranarayanan6863 Жыл бұрын
നമ്മുടെ കേരളം രക്ഷപെടണമെങ്കിൽ ജയകുമാർ സാറിനെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും എല്ലാവരും ശ്രദ്ധിക്കണം. മലയാളികളുടെ ഉന്നമനം ഉണ്ടാകാൻ നമ്മുടെ സമീപനത്തിൽ മാറ്റം വരണം. തമിഴരെയൊക്കെ മലയാളിക്ക് പുച്ഛമാണ്. പക്ഷെ, അവരുടെ സ്നേഹവും, സഹകരണമനോഭാവവും കണ്ടുപഠിക്കണം
@sudhakaranb775
@sudhakaranb775 Жыл бұрын
Namaskaram. Hare Krishna Great Sir. The present ISD students should read this. Excellent. Sweet memories. Keep it up.
@santhoshk7768
@santhoshk7768 Жыл бұрын
Super episode 💜🙏
@anitham5536
@anitham5536 Жыл бұрын
സർ ഓരോ വാക്കുകളും വിലമതിക്കാനാകാത്തത്
@MohammedAli-nn1zp
@MohammedAli-nn1zp Жыл бұрын
🌹🌹🙏🙏❤❤Loyalty is a precious gift. Don't expect it from cheap people. You are loved & respected.🤝🤝
@viswanathbalakrishnan4150
@viswanathbalakrishnan4150 Жыл бұрын
ഇപ്പോഴല്ലേ KSRTC ഉദ്യോഗസർ പുതിയ ബസ് വാങ്ങാൻ താൻ പര്യം കാണിക്കുന്നതിന്റെ രഹസ്യം : പിടി കിട്ടിയത് കമ്മീഷൻ:😒
@smithakrishnan1882
@smithakrishnan1882 Жыл бұрын
A much liked personality..... പറയാൻ വാക്കുകൾ ഇല്ല... 🙏🏻🙏🏻🙏🏻🙏🏻
@ambikadevi4105
@ambikadevi4105 Жыл бұрын
Honesty and Integrity.🙏🙏🙏.We are also proud of you Sir....,.
@sharafillath
@sharafillath Жыл бұрын
കൈക്കൂലിയുടെ ഗുണഭോക്താക്കൾ അതു വാങ്ങുന്ന പൊതുപ്രവർത്തകന്റെയോ ഉദ്യോഗസ്ഥന്റെയോ കുടുംബാംഗങ്ങളായത് കൊണ്ട് കൈക്കൂലി കേസിൽ പ്രതിയുടെ പ്രായപൂർത്തിയായ കുടുംബാംഗങ്ങളെ കൂടി പ്രതിചേർക്കണ്ടതാണ്,നിയമ വിരുദ്ധമായിപണം സമ്പാദിക്കുന്ന തിനെനിരുത്സാഹ പ്പെടുത്താതുകുറ്റകരം ആക്കണം.
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
നഷ്ടത്തിൽ ഓടുന്ന പൊതുമേഖല സ്ഥാപനങ്ങൾ എന്തിനാണ് ഗവർമെന്റു നടത്തിക്കൊണ്ട് പോകുന്നത് സ്വകാര്യ വ്യെക്തികൾക്ക്‌ നടത്തിപ്പിന് കൊടുത്താൽ പോരെ അഴിമതി ഇല്ലാതാവുകയും ഗവർമെൻഡിന് വരുമാനം ഉണ്ടാവുകയും ചെയ്യുമല്ലോ
@muraleedharanp8157
@muraleedharanp8157 Жыл бұрын
Proud of you Sir
@vsujatha3290
@vsujatha3290 Жыл бұрын
Sir you are very great
@rajeshr-tk4nu
@rajeshr-tk4nu Жыл бұрын
The legacy that we leave behind is our identity.
@WerewolfAsh
@WerewolfAsh Жыл бұрын
Very honest and straightforward IAS Officer.
@ravimp2037
@ravimp2037 Жыл бұрын
Beautiful message
@SUNIL.vettam
@SUNIL.vettam Жыл бұрын
Good Morning All ഇത് കണ്ട് കൊണ്ട് ഇരിക്കുമ്പോൾ തന്നെ യാണ് കേരളത്തിലെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാരും ഗവർണറും തമ്മിൽ യുദ്ധം നടന്നു കൊണ്ടിരിക്കുന്നതും @ 03 : 11 : 2022
@samanwayachilattummal1084
@samanwayachilattummal1084 Жыл бұрын
Honesty always sustain
@skariahthomas1489
@skariahthomas1489 Жыл бұрын
Yes, Aleppy has got plenty of opportunity and revival of industry.
@ashokkumarar8061
@ashokkumarar8061 Жыл бұрын
Thank u safari channel 👍
@ummerchiku3049
@ummerchiku3049 Жыл бұрын
🌹👍🏻സൂപ്പർ
@nalinimanohari2345
@nalinimanohari2345 Жыл бұрын
Great...sir!
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj Жыл бұрын
Legend sir😍😘
@najimibrahim6195
@najimibrahim6195 Жыл бұрын
May god bless you sir🌹
@varghesekurian7037
@varghesekurian7037 Жыл бұрын
Integrity in public service. Very very correct Sir. It is the greatest assset a public servant possess.
@user.shajidas
@user.shajidas Жыл бұрын
അറിവാണ് 🙏🌹
@jyothisree9560
@jyothisree9560 Жыл бұрын
❤️🔥
@shajudheens2992
@shajudheens2992 Жыл бұрын
Good narration
@kik722
@kik722 Жыл бұрын
thanks
@amanikantadas1302
@amanikantadas1302 Жыл бұрын
Wish if all civil servants were of impeccable integrity like you.
@lathathomas7469
@lathathomas7469 Жыл бұрын
May his tribe increase
@k.mabdulkhader2936
@k.mabdulkhader2936 Жыл бұрын
നമസ്തേ സെർ
@NoName-ql2lf
@NoName-ql2lf Жыл бұрын
ഭാര്യയുടെ തലയണ മന്ത്രത്തിൽ വീഴാതിരിക്കുക 😄🔥🔥❤️
@kannursafari2652
@kannursafari2652 Жыл бұрын
Best episode....
@annievarghese6
@annievarghese6 Жыл бұрын
നമസ്കാരം സർ ഏതു വ്യവസായ വും അഭിവൃദ്ധി പ്പെടണമെങ്കിൽ കേരളത്തിൽ യൂണിയനും കൊടികുത്തലും നിർത്തണം
@Tech_Hydro
@Tech_Hydro Жыл бұрын
സംസ്ഥാന ദ്രോഹി 🥺
@annievarghese6
@annievarghese6 Жыл бұрын
എന്നെയാണോ പറയുന്നത് ഞങ്ങൾ നാല്പത്തെട്ടുവർഷമായി കേരളത്തിനു വെളിയിൽ ഫാബ്രിക്കേഷൻ യൂണിറ്റ് നടത്തിയിരുന്നതാണു രാവിലെ എട്ടുമണിക്കു വർക്കേഴ്സ് വരും വൈകുന്നേരം ആറുമണിവരെ അവർ ജോലി ചെയ്യും ഇത്രയും വർഷമായി ഒരുപ്രശ്നം ഉണ്ടായിട്ടില്ല ഇന്നു അതന്യേഷിച്ചു പൂട്ടിക്കാൻ ആരും വരണ്ട ഞങ്ങൾ അതുവിറ്റു മക്കൾ രണ്ട് പേരും വിദേശത്താണു കേര ളത്തിനു പുറത്തുള്ള സ്റ്റേറ്റിൽ ബിസിനസ് നടത്തുന്നതിനു യാതൊരുതടസ്സവുമില്ല വളരെ സൗഹൃദപരമായിപെരുമാറുന്നജനങ്ങളും മലയാളി വിദ്യാഭ്യാസ ത്തിൽ മുന്നിലാണെങ്കിലും ധാർഷ്ട്യം കുറവെന്നുമില്ല വിവരവുമില്ല സാർതന്നെപറയുന്നതുകേട്ടില്ലേ
@Tech_Hydro
@Tech_Hydro Жыл бұрын
Am just kidding bro... 😂..
@Tech_Hydro
@Tech_Hydro Жыл бұрын
Basically keralathil prabhudha malayali ennonnu illaa... malayali poliyum alla...
@Tech_Hydro
@Tech_Hydro Жыл бұрын
Ee trade union samskkaravum.. police Association un koode okke.. ee nadu muduppikkumm.. pine ippozhathr bharanam onnum parayanilla ... chooopper
@HarryPotter-gs7hq
@HarryPotter-gs7hq Жыл бұрын
Great🤗
@vidhyat3829
@vidhyat3829 Жыл бұрын
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
very interesting
@babyvallabhan6893
@babyvallabhan6893 Жыл бұрын
Today there is not a single straitforward man in our midst sir
@balumaliakel8201
@balumaliakel8201 Жыл бұрын
Honesty and Integrity in government job or any job is rarely seen in India. Jayakumar sir is a role model for us .
@jacobmathew5501
@jacobmathew5501 Жыл бұрын
Except People Like Jayakumar All who came to Cashew Corporation has cheated the very very poor women in Kerala
@gopalakrishnanpt4032
@gopalakrishnanpt4032 Жыл бұрын
Sgk....sir waiting for edi ameens next episod
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@padmakumar6677
@padmakumar6677 Жыл бұрын
SIR. 🙏🙏🙏🙏🙏🙏🙏🙏
@pradeeppb9060
@pradeeppb9060 Жыл бұрын
👍
@rajeshexpowtr
@rajeshexpowtr Жыл бұрын
Nation builders we can call sir
@rinozacharia762
@rinozacharia762 Жыл бұрын
😍
@ithalsquotes1676
@ithalsquotes1676 Жыл бұрын
18:56 T H Mustafa
@smithakrishnan1882
@smithakrishnan1882 Жыл бұрын
ആണോ.... എങ്ങനെ അറിയാം... മുമ്പ് എവിടെ എങ്കിലും വായിച്ചിട്ടുണ്ടോ
@ithalsquotes1676
@ithalsquotes1676 Жыл бұрын
@@smithakrishnan1882 😎😎😎
@praveenjob8037
@praveenjob8037 Жыл бұрын
@@smithakrishnan1882 അന്ന് ആ സമയത്തു അദ്ദേമാണ് സുഖമില്ലാതെ കിടന്നിരുന്നത്.
@sajupayyanur2424
@sajupayyanur2424 Жыл бұрын
Super
@kasimka8234
@kasimka8234 Жыл бұрын
ഞങ്ങൾ ആലപ്പുഴ ക്കാരുടെ സന്തോഷം
@arjunaju7520
@arjunaju7520 Жыл бұрын
His story il aale edi ameen and anne frank alle vannittullu Bakki okke television il alle kanikkunne Ath ini kanan enthelum vazhi undo means enthelum app vazhi enganum???? Aarelum parayaavo???? Plzz
@dileepanvm2599
@dileepanvm2599 Жыл бұрын
Varumanam kuranjatju kondalla public sector undertaking loss akunnathu. Financial management karanam. Anu. Ksrtc.
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
❤❤❤❤❤
@muneeret1643
@muneeret1643 Жыл бұрын
👍🌹🙏
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@anoopkr4629
@anoopkr4629 Жыл бұрын
🤩🤩
@shinithshinith891
@shinithshinith891 Жыл бұрын
Mr k karunakaran aano
@saleemvkkodathoor2381
@saleemvkkodathoor2381 Жыл бұрын
ചാൻസ് ഉണ്ട് 😂
@sanils9579
@sanils9579 Жыл бұрын
🥰🥰🥰🥰
@sreenasanthosh296
@sreenasanthosh296 Жыл бұрын
🙏🏻🙏🏻🙏🏻
@rajendranvayala4201
@rajendranvayala4201 Жыл бұрын
താങ്കൾ പരിചയപ്പെട്ടവരുടെ പ്രത്യേകതകൾ വായിച്ചപുസ്തകം,ഇതൊക്കെകൂടുതൽപറഞ്ഞാൽ കൊള്ളാം
@ansermelattath118
@ansermelattath118 Жыл бұрын
Sasi tharoor ne konduvaran pato 🙏
@najimibrahim6195
@najimibrahim6195 Жыл бұрын
🌹🌹🌹
@kgkg7148
@kgkg7148 Жыл бұрын
Sir, there are few people like you in bureaucracy and politic one among them is P.C. Syriac
@johnyv.k3746
@johnyv.k3746 Жыл бұрын
P. C. Syriac ? The same man who is accused in some controvercial real estate deal at Cochi.?
@damodarannambiar641
@damodarannambiar641 Жыл бұрын
​@@johnyv.k3746 No, he was in Tamil Nadu IAS Cadre, retired as Chief Secretary, now in Am Admi Party
@kgkg7148
@kgkg7148 Жыл бұрын
@@johnyv.k3746 No PC was T.N chief secretary.
@johnyv.k3746
@johnyv.k3746 Жыл бұрын
@@damodarannambiar641 the said controvercy was after his retirement. I think he bought some land knowingly ,which was backwaters devoloped by some real-estate mafia .
@johnyv.k3746
@johnyv.k3746 Жыл бұрын
@@kgkg7148 that was regarding real estate deal which included cochin backwaters.
@kadhayumporulum3868
@kadhayumporulum3868 Жыл бұрын
വീണ്ടും വന്നല്ല്...
@ramks3282
@ramks3282 Жыл бұрын
സർ, ആ വലിയ മനുഷ്യന്റെ പേരുവെളിപ്പെടുത്തിക്കൂടെ ??!! അദ്ദേഹം ചെയ്തതു ഒരു തെറ്റായ കാര്യമൊന്നുമല്ലല്ലോ.
@ansermelattath118
@ansermelattath118 Жыл бұрын
Sasi tharoor ne kondu varan pato
@manumohithmohit6525
@manumohithmohit6525 Жыл бұрын
സഫാരി ചാനലിനോട് ആണ് പറയുന്നത്. റിട്ടയേർഡ് ഉദ്യോഗസ്ഥർ പോലീസുകാർ ഇവർ പൂർണമായും സത്യം പറയില്ല.. ഇതിലെ ഉദാഹരണം പറയാം. കശുവണ്ടി കോർപ്പറേഷൻ എന്തുകൊണ്ട് നഷ്ടത്തിലായി അതിന്റെ കാരണക്കാർ ആരാണ്? എന്തുകൊണ്ട്?എന്നുള്ളത് ഇദ്ദേഹം പറയില്ല. അറിയാഞ്ഞിട്ടല്ല പറയില്ല.. വ്യവസായങ്ങൾ എന്തുകൊണ്ട് ഇവിടെ തകർന്നു എന്ന് ഇദ്ദേഹം പറയില്ല.. പിന്നെ വെറുതെ കേട്ടുകൊണ്ടിരിക്കാം.. 😃. അധർമ്മം ചെയ്യുന്നതുകൊണ്ടല്ല അധർമ്മത്തിന് കൂട്ടുനിൽക്കുന്നത് കൊണ്ടാണ് ഒരു രാജ്യം തകരുക എന്ന് പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ട്😃🙏
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
പൂർണ്ണമായി സത്യം പറയുന്ന ആരെങ്കിലുമുണ്ടോ?
@manumohithmohit6525
@manumohithmohit6525 Жыл бұрын
@@sathyavrathannair8898 സാധാരണ ആളുകളോ, സിനിമ താരങ്ങളോ മറ്റോ സത്യം പറഞ്ഞില്ലെങ്കിൽ നാടിനു ഒന്നും സംഭവിക്കില്ല, മൂല്യമില്ലാത്ത ഈ നാടിന് മൂല്യം ഉണ്ടാകില്ല എന്നു മാത്രമേയുള്ളൂ.. പക്ഷേ ഉത്തരവാദിത്തപ്പെട്ട പോസ്റ്റിൽ ഇരിക്കുന്ന രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥർ, ഇവർ ഒന്നും സത്യം പറഞ്ഞില്ലെങ്കിൽ വെറും പ്രബുദ്ധ കേരളം വീണ്ടും വീണ്ടും പ്രബുദ്ധതയിലേക്ക് ആഞ്ഞു പതിക്കും... എന്ന് പ്രബുദ്ധൻ അല്ലാത്ത ഒരു പാവം മലയാളി🙏🙏
@anthrayosepanamthanam2965
@anthrayosepanamthanam2965 Жыл бұрын
അദ്ദേഹം അതു പറഞ്ഞാൽ മറ്റു പലർക്കും ബുദ്ധിമുട്ടുണ്ടാകും. സഹപ്രവർത്തകർക്കും പ്രയാസം ഉണ്ടാകും
@manumohithmohit6525
@manumohithmohit6525 Жыл бұрын
@@anthrayosepanamthanam2965 സത്യം. പിന്നെന്ത് ചരിത്രം..സത്യം മൂടിവെച്ച് പറയുന്നത് ചരിത്രം അല്ല.. ചതി... ആണ്... സന്തോഷ്‌ ജോർജ് കുളങ്ങര പോലും കേരളത്തിലെ സത്യങ്ങൾ വിളിച്ചു പറയാറുണ്ട്... 🙏🙏🙏
@BinuIJK
@BinuIJK Жыл бұрын
Honesty should be used with common sense. Jayakumar has it but you don't :-)
@mukundankochachan1546
@mukundankochachan1546 Жыл бұрын
ഇന്നാണെങ്കിൽ കത്തിക്കുത്തായിരുന്നേനെ പ്രതികരണം !
@mdhunt5305
@mdhunt5305 Жыл бұрын
Karunakaran ano minister?
@sopanampgd7477
@sopanampgd7477 Жыл бұрын
എനിക്ക് സംശയമുണ്ട്
@jamesthomas8120
@jamesthomas8120 Жыл бұрын
Yes
@saleemvkkodathoor2381
@saleemvkkodathoor2381 Жыл бұрын
എനിക്കും 🤔
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Жыл бұрын
സത്യസന്ധരും അഴിമതി ചെയ്യാത്ത വരുമായ ഉദ്യോഗസ്ഥർ അപൂർവമാണെന്ന് ഇതിൽ നിന്നു മ ന സിലാക്കാം
@ASHOKKUMAR-hw7ms
@ASHOKKUMAR-hw7ms Жыл бұрын
അവർ വന്നു എന്റെ മുന്നിലെ ഫയലുകളും കീറാൻ ശ്രമിച്ചപ്പോൾ... ഒരു IAS ഓഫീസറാണ് പറയുന്നത് എന്ന് അങ്ങേക്കറിയാം എന്നാണെന്റെ വിശ്വാസം
@HasnaAbubekar
@HasnaAbubekar Жыл бұрын
നീ വിശ്വസിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിനും പുല്ല്; ജനങ്ങൾക്കും പുല്ല്
@smithakrishnan1882
@smithakrishnan1882 Жыл бұрын
പോത്തിനെന്തു എത്ത വാഴ...... പ്രാന്ത് പിടിച്ച ഒരു കൂട്ടം മനുഷ്യ ർക്ക് എന്ത്‌ IAS.... An angry mob has no brain
@ASHOKKUMAR-hw7ms
@ASHOKKUMAR-hw7ms Жыл бұрын
ഇത്രയും പഠിച്ചിട്ട് ഒന്നും ചെയ്യാനൊക്കുന്നില്ല എന്നാണോ അങ്ങ് പറയുന്നത്..?
@HasnaAbubekar
@HasnaAbubekar Жыл бұрын
ന്നാ നീ പോയി ചെയ്യ്
@harikumar-uz6lt
@harikumar-uz6lt Жыл бұрын
ഇത് കേൾക്കുന്ന ആലപ്പുഴക്കാരനായ ഞാൻ 😎
@adarshasokansindhya
@adarshasokansindhya Жыл бұрын
😍
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
K. Jayakumar IAS 10 | Charithram Enniloode 2227 | Safari TV
22:48
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН
K. Jayakumar IAS 12 | Charithram Enniloode 2229 | Safari TV
23:16
Pattinte vazhi | Story behind the song of K Jayakumar  | Manorama News
23:38
K. Jayakumar IAS 05 | Charithram Enniloode 2222 | Safari TV
24:16
K. Jayakumar IAS 01 | Charithram Enniloode 2218 | Safari TV
22:50
K. Jayakumar IAS | Face to Face | Full Episode | ntvHD
32:48
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН