ലോകാ സമസ്താ സുഖിനോ ഭവന്തു !!! സമസ്ത മലയാളികളേയും മാനസേന്ദ്രിയങ്ങളിലേക്ക് തുളച്ചുകയറുന്ന മലയാള കാളിദാസനായ വയലാർ രാമവർമ്മയുടെ മാന്ത്രികരചനകളെ സവിസ്തരം പ്രതിപാദിച്ച ഗാന-സംഗീത-വാചസ്പതി ആലംകോട് ലീലാകൃഷ്ണൻസാർ ശ്രോതാക്കളെ ഗാനങ്ങൾ കടന്ന് താളങ്ങൾ കടന്ന് രാഗാത്മഭാവങ്ങളിലേക്ക് എത്തിച്ച് ആനന്ദനിർവൃതിയിലേക്ക് കൊണ്ടുപോയ് അവിടെയിരുത്തിച്ച് ചിന്തിക്കാൻ കാരണമാക്കി.❤❤❤❤ 🙏🙏 Thanks - all the best - vlog, google, youtube etc❤❤❤
@sougandhikam5116 Жыл бұрын
വാക്കുകൾ അസ്തമിച്ചു പോയി ഇത് കേട്ട് 🙏🙏🙏🙏അതീവ ഹൃദ്യം ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ഹൃദയ സ്പർശി യായി ഒരു വയലാർ പാട്ടുകളെ പറ്റി കേൾക്കുന്നത് 🙏🙏🙏🙏🙏🙏നമസ്കരിക്കുന്നു 🙏🙏🙏
@gopinathanpp98962 жыл бұрын
ഇത്ര മനോഹരമായി വയലാർ പാട്ടുകളെ വിലയിരുത്തിയ സാഹിത്യകാരൻമാരോ, ഗാന നീരുപകരോ ഉണ്ടാവില്ല. ശ്രീ ആലങ്കോടിന് എല്ലാവിധ ആശംസകളും
@ramakrishnanssongs553 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത മലയാളികൾ നെഞ്ചോട് ചേർത്തുവച്ച വയലാർ എന്ന ആ മഹാപ്രതിഭയുടെ ഗാനങ്ങളുടെ അവതരണം എത്ര മനോഹരമായിട്ടാണ് ലീലാകൃഷ്ണൻ സാർ അവതരിപ്പിച്ചത് എത്ര കേട്ടാലും മതിവരില്ല അവതരണവും സാറിന്റെ ആലാപനവും അതിഗംഭീരം ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏
@sathianthottekkat54183 жыл бұрын
വയലാർ എന്ന മഹാപ്രതിഭയെ എത്ര മനോഹരമായാണ് ആലങ്കോട് ഓർത്തെടുക്കുന്നത് ! ഇത്ര ആഴത്തിലും പരപ്പിലും വയലാറിനെ പറ്റി അവഗാഹമുള്ളയാളുകൾ അധികമില്ല ! പറച്ചിലും പാട്ടും എങ്ങനെ ഹൃദയസ്പർശിയാക്കാം എന്നതിന് ഇതിലും നല്ലൊരു അവതരണം സ്വപ്നങ്ങളിൽ മാത്രം ! - ടി.സത്യനാരായണൻ
@ramachandrank94993 жыл бұрын
ഞാൻ ഇന്ന് ആണ് ...29-8-2021,വയലാർ പാട്ടുകൾ ഇഷ്ടം ആണ് ,പ്കഷെ പാട്ടുകളുടെ അർത്ഥം ഇത്ര ഗംഭീരമായി പറഞ്ഞു തന്ന ആലംകൊട് ലീലാകൃഷ്ണന് അഭിനന്ദനങ്ങൾ ,എനിക്ക് ഒരു മ്യൂസിക് ഗ്രൂപ്പിൽ നിന്ന് ആണ് ഇത് കാണാൻ കഴിഞ്ഞത് ...ഇ ഓൺലൈൻ മീറ്റ് സൗകര്യം ചെയ്‌ത ശ്രീരഞ്ജിനി ടീമിലെ എല്ലാവർക്കും നന്ദി പറയുന്നു ....ഇത് യൂ ട്യൂബിൽ ഇട്ടത് വളരെ ഉപകാരം ആയി .ഇത് കണ്ടില്ലെങ്കിൽ ഒരു തീരാനഷ്ടം ആയി പോയേനെ .....രാമചന്ദ്രൻ
@sreekalav2792 жыл бұрын
ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് വയലാർ എന്ന ഇതിഹാസത്തെ ഇത്ര മനോഹരമായി വർണിക്കാൻ ഒരു വയലാർ ഉപാസകനായ ലീലാകൃഷ്ണൻ സറിനല്ലാതെ മറ്റാർക്കാണ് കഴിയുക. കോടി പ്രണാമം സർ. ഒരു വർഷം വയലാർ കൃതികൾ തപസായി പഠിക്കാൻ ശ്രെമിച്ചാലും സാധിക്കാത്ത പരിചയം സർ പകർന്നു തന്നു. വീണ്ടും വീണ്ടും നമസ്കാരം 🙏🙏🙏
@ybabrahamthelappilly76852 жыл бұрын
beautiful, beautiful very beautifulspach
@josemenachery81722 жыл бұрын
ദീർഘായുസ്സായിരുന്ന് വീണ്ടും വരണേ.കാത്തിരിക്കുന്നു
@kuruvilajoseph74833 жыл бұрын
വയലാറിന്റെ സർഗ്ഗപ്രതിഭയുടെ വിശാലമേഖലകളെ ചുരുങ്ങിയസമയ० കൊണ്ടു സ്പർശിച്ചു പോവുകയും ആ കാവ്യസ०ഗീതികയുടെ മാസ്മരികഭാവങ്ങളെ പരിചയപ്പെടുത്തി തരുകയും ചെയ്ത ആലങ്കോടു ലീലാകൃഷ്ണന് അഭിനന്ദനങ്ങൾ. സത്യത്തിൽ വയലാറിന്റെ ഗാനങ്ങൾ ഏതു മലയാളിക്കും ചിരപരിചിതമാണ്. പക്ഷേ ആ ഗാനങ്ങളുടെ ആന്തരികാർത്ഥവ്യാപ്തിയു० ഗരിമയു० ഇതാദ്യമാണ് ഇത്രയും ഗഹനമായി വ്യാഖ്യാനിച്ചു കേൾക്കുന്നത്. നന്ദി!
@veenarajunandanam5291 Жыл бұрын
ഇത്ര മനോഹരമായി വയലാർ കവിതകൾ വർണിച്ച മറ്റൊരു കലാകാരൻ കാണില്ല. 🙏🏽🙏🏿ലീലകൃഷ്ണൻ സർ
@jayaprakashnarayanan2993 Жыл бұрын
അർഹമായൊരു സമർപ്പണം എത്ര ഹൃദ്യമായി ലീലാകൃഷ്ണൻമാഷിന്റെ സർഗവാസനയോടൊപ്പം ഒഴുക്കി നമ്മുടെ ഹൃദയങ്ങളിൽ അവാച്യമായ അനുഭൂതി നിറച്ച് നിലകൊള്ളുന്നു....വയലാറിന്റെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....ഹൃദ്യമായ അഭിനന്ദനങ്ങൾ....!!!
@jayasreec.k.65873 жыл бұрын
ആലംകോട് ലീലാകൃഷ്ണൻ സാറിന് എല്ലാ നന്മകളും നേരുന്നു........ചുരുങ്ങിയ സമയത്തിൽ വയലാർ രാമവർമ്മ എന്ന പ്രതിഭാധനനായ കാവ്യഗന്ധർവ്വന്റെ ഗാനങ്ങളിലൂടെ .അതിമനോഹരവും അദ്ഭുതകരവുമായ ഒരു യാത്ര നടത്തിയതിന്........ലീലാ കൃഷ്ണൻ സർ പറഞ്ഞതുപോലെ, നിധി പോലെ നമ്മൾ സൂക്ഷിക്കേണ്ട അദ്ദേഹത്തിന്റെ ഗാനങ്ങൾ ആത്മാവിൽ നിറഞ്ഞു നിൽക്കുന്നതുകൊണ്ടാണ് ,നമ്മളിൽ പലരും ഇന്നും ഉയിരോടെയിരിക്കുന്നത്.........ജീവിയ്ക്കാൻ,.... സ്വപ്നം കാണാൻ,....തളർന്നപ്പോഴൊക്കെ സ്വയം താങ്ങാകുവാൻ ....ഒക്കെ പഠിപ്പിച്ച എന്റെ പ്രിയകവി............. ലീലാ കൃഷ്ണൻ സാറിന്റെ നിറഞ്ഞ മനസ്സോടെ യുള്ളവിവരണം വീണ്ടും കരയിച്ചു.... ഒന്നു പറഞ്ഞോട്ടെ... ലീലാ കൃഷ്ണൻ സാറിന്റെയും കെ.ജയകുമാർ സാറിന്റെയും വിശകലനങ്ങൾ ആയി വയലാറിന്റെ ഗാനങ്ങളും കവിത കളും സ്കൂൾ തലത്തിൽ പാഠഭാഗങ്ങൾ ആക്കിയാൽ ,ഇനി യെങ്കിലും ഒരു നല്ല തലമുറയെ വാർത്തെടുക്കുവാൻ കഴിയും..........
@pavikaniyambetta2 жыл бұрын
എന്തു മനോഹരം ഈ ഭാഷണം!വയലാറിന്റെ ഗാനങ്ങളുടെ ആഴവും പരപ്പും മാധുര്യവും ഇത്ര നന്നായി അവതരിപ്പിച്ച ആലങ്കോടിന്റെ ഭാഷണം അപൂർവ്വ സൗന്ദര്യം തീർക്കുന്നു. അഭിനന്ദനങ്ങൾ......... ഒരായിരം
@karunakaranpillai35812 жыл бұрын
അതിമനോഹരമായ പ്രസംഗം............ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.................
@prasidhamuralimurali28183 жыл бұрын
വയലാർ എന്ന ഗന്ധർവകവിയെപറ്റി ❤❤❤ അദ്ദേഹത്തിൻറ കവിതകളിലൂടെ നമ്മളിലേക്കെത്തിയ പ്രപഞ്ച സൌന്ദര്യസാരവു०,പ്രണയമധുരവു० കൂടുതൽ നിറച്ച് വാക്കുകളുടെ വസന്ത० നൽകി ...മനോഹരമായ ശബ്ദത്തിൽ മനസ്സിലേക്കിറങ്ങി വന്ന് ഞങ്ങളെ പുൽകിയ ശ്രീ.ലീലാകൃഷ്ണൻ സർ ന് സ്നേഹ०❤😍🙏
@peterjulius7819 Жыл бұрын
മനോഹരം ❤ ഹൃദ്യം ഇത് റെക്കോർഡ് ചെയ്ത് ഞങ്ങളെ കൂടി കേൾപ്പിച്ചതിന് ശ്രീ രഞ്ജിനിയിലെ പ്രിയ ചേട്ടൻമാർക്ക് അഭിനന്ദനങ്ങൾ.
@sainudeenali3205 Жыл бұрын
ഞാൻ ഒരു കൊച്ചു സഹിത്യ ആസ്വദകനാണു എന്നാലും നാളിതുവരെ ആലം കോട് ലീല കൃഷ്ണൻ സാറിന്റെ ഒരു തരത്തിലുള്ള സഹിത്യ പ്രഭാഷണവും കേൾക്കാൻ സാധിച്ചിട്ടില്ല അതൊരു കുറവായി ഇപ്പോൾ തോന്നുന്നു മാപ്പ് മലയാള സഹിത്യത്തിലും മലയാള ഭാഷയിലുമുള്ള അഗാധ അറിവും വയലാർ സഹിത്യത്തിലും പാട്ടിലുമുള്ള അറിവും അതിഗംഭീരം ലീല കൃഷ്ണൻ സാർ കൂടുതൽ ശോഭയോടെ മലയാള ഭാഷ സാഹിത്യത്തിൽ ദശകങ്ങളോളം നിറഞ്ഞു നിൽക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ . സാറും സുഹൃദ്ത്തുകളും വിചാരിച്ചാൽ മലയാളികൾക്കു കൂടുതൽ കൂടുതൽ നല്ല സഹിത്യ വീഡിയോകൾ നൽകാൻ സാധിക്കും
ലയിച്ചിരുന്നു പോയി. ഒരു പാട് നന്ദി സർ. അതീവ ഹൃദ്യം, മനോഹരം
@dinusnair58283 жыл бұрын
Leelakrishnan sir, beautiful. Sharp analysis. 🙏🙏❤
@jenusworld-t2c3 жыл бұрын
ഞാനും ലീലാകൃഷ്ണനും ആറാം ക്ലാസ് മുതൽ പത്ത് വരെ ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ചവരാണ്. ആ സൗഹൃദം ഇന്നും ഞങ്ങൾ സൂക്ഷിക്കുന്നു. ഈ വീഡിയോ അപ് ലോഡ് ചെയ്തു ജനങ്ങളിലേക്കെത്തിച്ച ഏവർക്കും എൻ്റെ അഭിനന്ദനങ്ങൾ
@unnikrishnant95852 жыл бұрын
ഏതോ ഒരു ലോകത്തിലെത്തിലെത്തിച്ച , മായിക പ്രപഞ്ചത്തിലെത്തിച്ച , പ്രമദവനത്തിലും സ്വർഗ്ഗത്തിലും സ്വപ്നത്തിലലും എത്തിച്ച പ്രിയ കാവിയ്ക്ക് ഒരായിരം ആശംസകൾ
പ്രിയപ്പെട്ട ആലംകോട് അപാരഅനുഭവിപ്പിക്കൽ ആയിപോയി! താങ്ക്സ്.,.....
@JanardhananPN-vq8wh9 ай бұрын
Great speech of alamkode leeakrishnan sir janardhanan kadukutty
@കാവ്യപൂർവംഷൈജടീച്ചർ3 жыл бұрын
കവിതപോലെ മനോഹര ഭാഷണം
@muralipokkiladath78962 жыл бұрын
മനോഹരം.
@sureshkumart.s7743 жыл бұрын
വയലാറിന് കാമുകി ദേവതയായിരുന്നെങ്കിൽ, ഇന്ന് കാമുകി രാക്ഷസീ രാക്ഷസീ...എന്നായിരിക്കുന്നു. ആസ്വാദ്യകരമായ അവതരണം. വയലാർ ഒരു മഹാപർവ്വതമാണ്.
@krmohandas2099 Жыл бұрын
പുതിയ തലമുറയ്ക്ക് വയലാർ ഗീതങ്ങളുടെ ആസ്വാദനം നുകരാൻ ആലംകോട് സാറിനെ പോലുള്ള സാഹിത്യ വിശാരദന്റെ പരിശ്രമത്തിന് ഒരായിരം അഭിനന്ദനങ്ങൾ. 🙏🏼🙏🏼
@creativemovies56163 жыл бұрын
പുളകത്തോടല്ലാതെ ഈ പ്രഭാഷണം കേൾക്കാൻ കഴിയില്ല. വയലാർ വരികൾ പോലെ അതി മനോഹര പ്രഭാഷണം
@bhanujanramachandranp88552 жыл бұрын
ഈശ്വരാ ☺️🙏🙏🙏🙏🙏❤️💖🌹 You are Blessed!!!!
@sivasankarapillaioffical4 жыл бұрын
Fantanstic... Marvellous talk
@ratnakaranmkratnakaranmk14403 жыл бұрын
കവികളുടെ ഭാവപ്രപഞ്ചത്തിലൂടെ കൈ പിടിച്ച് നടത്താൻ കഴിവുള്ള ലീലാകൃഷ്ണൻ സർ, ഒരു കോളേജ് അദ്ധ്യാപകനാകാതെ പോയത് അസംഖ്യം വിദ്യാർത്ഥികളുടെ നഷ്ടം തന്നെയാണ്. ഇത്തരം ഭാഷാ സ്നേഹമുള്ളവർ കലാശാലാ രംഗത്ത് വിരലിലെണ്ണാവുന്നവർ മാത്രം. വയലാർഗാനങ്ങങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞു മിരിക്കുന്ന കവിതയെ അനുഭവവേദ്യമാക്കിത്തന്ന സഹൃദയമനസ്സിന് പ്രണാമം
@ravindranchalliyil61572 жыл бұрын
സൗമ്യമായ പദപ്രയോഗങ്ങളും ഗഹനമായ അറിവും സമ്മേളിക്കുന്ന പരിപക്വമായ പ്രഭാഷണ ശൈലിയിൽ ജീവചൈതന്യം തുളുമ്പുന്ന പ്രയോഗങ്ങൾ.. വയലാർ ഇത് കേട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നൂ..
@jaimon.k.jkarimalappuzhaja82353 жыл бұрын
Great, Sri Alankodu Leelakrishnan...
@mathewabraham36812 жыл бұрын
Aalemcode Leelakrishnan Peru pole manoharavum kaavyalmakavumaayirunnu prabhashanavum.Kavithayum, kaviyum avatharakanum anuvaachaka hridayagale keezhadaki. nanni.
@jayasreenarayanan95233 жыл бұрын
മനോഹരം.....മനോഹരം🌺🌺
@shreyasnair10092 жыл бұрын
Iam listening to this wonderful speech now in 2022. Amazing sir.... PROFOUND delivery, vibrant , flow of words, rhythmic, and powerful. The way, vayalar the poet was presented was just astonishing.
@sureshkumar-fc5ud3 жыл бұрын
What a beautiful rendition on the versatile songs written by great one d only Vayalar
@thomasvargheesepulickal36902 жыл бұрын
അനുഗ്രഹീതൻ ❤️❤️❤️🙏🙏🙏
@sonymamkoodan98722 жыл бұрын
വയലാർ എന്ന തേൻതുള്ളിയെ നാവിലലിയിച്ച പ്രിയ ആലങ്കോടിന് നമോവാകം 🙏
@deepug49902 жыл бұрын
Vayalar espoused values of life, lust ,myth, humanism,nature, theism,atheism,revolution , secularism , human will ,futility of life and scientific temper through his songs
@satheeshrvideo3 жыл бұрын
വയലാർ ഗാനങ്ങൾ നെഞ്ചേറ്റി ഒരൊറ്റയാൻ , ഞങ്ങൾക്കു വേണ്ടി നിമിഷപീയൂഷ വർഷമായി ... ഈ അനുസ്പന്ദ സുന്ദരയാത്രയ്ക്ക് നന്ദി ...
@ssureshbabu13243 жыл бұрын
Mind blowing flow of language. His mind seems to be a reservoir of knowledge. May God bless him.
@SW140913 жыл бұрын
Abundance of knowledge! Great!!
@aavani6513 жыл бұрын
👍🏽👍🏽👍🏽 നല്ല അവതരണം ....മനോഹരം . (മഞ്ജുതര... ഉണ്ണായിവാര്യരുടെ അല്ല . ഗീതഗോവിന്ദത്തില്‍ നിന്ന് എടുത്ത വരികളാണ്)
@sreenath79723 жыл бұрын
അനശ്വര ഗാനങ്ങൾ ജീവശ്വാസമായി സമ്മാനിച്ചു പോയ അതുല്യ കവിക്ക് കോടി പ്രണാമം..,,,🙏🙏🙏
@thaliyilrajanbabu70123 жыл бұрын
Thanks for uploading this and sending the link. This was a real treat. I have seen Leelakrishnan on Mambazham and was always impressed by his brief comments there. Brought back old memories when I first heard some of the Vayalar songs.
@ramaniantarjanam8097 Жыл бұрын
Kelkkan sadhichathu ee snehasagarIthil aswadikkan sadhichathu valiya bhgyam ayi karuthunnu.leelakrishnan sir Sivasankara pilla sirnum kodi kodi pranam.
@jyothisubrahmanya74565 ай бұрын
Great 🙏🙏
@jessydavid6982 жыл бұрын
ഗഹനം ഗംഭീരം 🙏🏻🙏🏻
@ashtamoorthympazhiyottu96863 жыл бұрын
പരിപാടി വളരെ നന്നായിരുന്നു. സംഘട കർക്കും , ലീലാ കൃഷ്ണനും
@vijaykalarickal84313 жыл бұрын
Pranaamam great vayalaar
@yamunabvayalar8583 жыл бұрын
ആലങ്കോട് ലീലാകൃഷ്ണൻ സാറിന് വയലാർ കുടുംബത്തിന്റെ സ്നേഹം ❤️
@srenarayananmkv97303 жыл бұрын
അഴീക്കോട് ഒരിയ്ക്കൽ പറഞ്ഞു.... ''മനുഷ്യൻ മരിച്ചാൽ അവനെ വീണ്ടും ജീവിപ്പിയ്ക്കാൻ എന്തോ മരുന്ന് കണ്ടുപിടിയ്ക്കാനുളള ശ്രമത്തിലാണത്രേ ശാസ്ത്രജ്ഞർ പക്ഷേ എനിയ്ക്ക് അവരോട് പറയാനുളളത് മരിച്ചിട്ടും ജീവിച്ചിരിയ്ക്കുന്ന വയലാറിനെ നിങ്ങൾ ഒന്നു പഠിയ്ക്കുക ഈ സങ്കൽപ്പം വേണ്ടെന്ന് നിങ്ങൾ തീരുമാനിയ്ക്കും'' സത്യമാണ് ഞങ്ങൾക്ക് വയലാർ ഞങ്ങളുടെ ജീവൻ തന്നെയാണ് ഹൃദയത്തിന്റെ സ്ഫന്ദനമാണ് ഗന്ധർവ്വ കവിയ്ക്ക് ശതകോടി പ്രണാമം മനോഹരമായി സംസാരിച്ച ലീലാകൃഷ്ണൻ സാറിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊളളുന്നു
@abrahamthelappilly87612 жыл бұрын
Valar, THE GREAT POIET, never die his tribute in Malayala language.
@radhakrishnanpm924Ай бұрын
Vayalar poiet alla poet anu
@benoyphilip79443 жыл бұрын
എനിക്ക് മരണമില്ല എന്ന് പറയാൻ ചങ്കൂറ്റം ഉള്ള ലോകത്തെ ഒരേഒരു കവി വയലാർ.
@thomasvargheesepulickal36902 жыл бұрын
ഉദാത്തം❤️❤️🙏🙏🙏 യുഗങ്ങളിലൊരിക്കൽ മാത്രം സംഭവിക്കുന്ന സർഗ്ഗാത്മക പുരുഷവിശേഷം ; വയലാർ 🙏🙏🙏🙏🙏🙏🙏🙏
@hariayoor4 жыл бұрын
Realy great speech
@n.vijayagopalan83633 жыл бұрын
അതീവ ഹൃദ്യം. 👌
@vinpk32073 жыл бұрын
Excellent insight into Vayalar's songs. Vinayan Sydney
@mathewabraham36812 жыл бұрын
Maranamillatha Vayalaar oru mahaalbhuthem aanekil jeevichirikunna oru albhuthem aanu Aalemkodu Leelaakrishnan. NANNI.
@deepug49903 жыл бұрын
Excellent
@somanadhanc22114 жыл бұрын
ആലങ്കോട് ലീലാകൃഷ്ണൻ വയലാർ അനുസ്മരണം മനസ്സിൻ്റെ അഘധങ്ങളിലേക്ക് കൊണ്ടുപോകാൻ ലീലാകൃഷ്ണൻ പോലെ ഒരു കവിക്കല്ലറെ മറ്റാർക്കും എത്ര മനോഹരമായി ഒരു കവ്യസിൽപം നമുക്ക് തരാൻ കഴിയഇല്ല
@rajanmathiyattu55383 жыл бұрын
ഗംഭീരം, വയലാറിൻ്റെ കവിത ശ്രീ ലീലാകൃഷ്ണൻ സർ അഗാധമായി ആഴത്തിൽ പഠിച്ചിരിക്കുന്നൂ. ഇതു പോലെ തന്നെ ഭാസ്കരൻ മാസ്റ്ററൂടേയും ഓ എൻ വി സാറിന്റേയും തമ്പിസാറിൻ്റേയും ഗാനങ്ങളേയും അവതരിപ്പിക്കണം സർ.
@ramanarayanan786612 күн бұрын
നാട്ടിലെ ആളുകളിൽ പകുതിയും സാഹിത്യകാരന്മാർ ആയി
@nishandkannurnishandkannur95153 жыл бұрын
Good sir
@lekshmithankachy41393 жыл бұрын
Sathyam sathyam .Vayalar inte ganangal kelkkan vendi mathram oro divasavum unarunnu
@kgbimalnath65143 жыл бұрын
My God. No words. It is a flow... without break. At the same time the participants should switch off video and mic throughout to fill this sweetness and to respect a speaker like Alamkode...
@ajithprabha17682 жыл бұрын
മനോഹരമായ പ്രഭാഷണം.... നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. വേണുചേട്ടനെ (കുട്ടനാട്) കൊണ്ട് *സുറുമ നല്ല സുറുമ* എന്ന ഗാനം പാടിപ്പിക്കണം.
@AshokKumar-ow2xh3 жыл бұрын
Sri. AALANKODULEELAKRISHNAN sir, Your speech was great and very hearty., But you have forgotten to me tion toVAYALAR's. "Daasanikabhavam"
സംഗമം സംഗമംതൃവേണി സംഗമം ഹമ്മിംഗ് സ്ത്രീപുരുഷ ബന്ധത്തിലെ രതിമൂർച്ചയെയും ശേഷം സാവധാനം മഴ പെയ്തൊഴിയുന്ന പോലെ ശാന്തമാകുന്ന സങ്കൽപമാണ് ദേവരാജൻ മാഷ് പകർന്നു തന്നത്
ഈ നാല്പാമര കാട്, നാല്പാമര പൂങ്കാവനം,,, ഇത്തരം പ്രയോഗങ്ങളുടെ സാംഗത്യം എന്താണ്.... അറിയുന്ന ആരെങ്കിലും
@rajeshponnappan11662 жыл бұрын
വയലാർ തിരുമനസിന്റെ എല്ലാ ഗാനങ്ങളും കവിതകളാണല്ലോ? ലീലകൃഷ്ണൻ സാർ പറഞ്ഞതുപോലെ പാട്ടുകൾ കവിതകളായി വീണ്ടും കവിതകൾ പാട്ടുകളായി. ഏതു കവികളുടെ കവിതകളേക്കാളും വയലാറിന്റെ ഗാനങ്ങൾ ( കവിതകൾ ) മലയാളികൾക്ക് മന:പാഠമാണ് അതല്ലേ ഏറ്റവും വലിയ കാര്യം. ഉള്ളൂർ മഹാകവിയാണ് പക്ഷേ അദ്ധേഹത്തിന്റെ ഒരു വരി പോലും എനിക്ക് അറിയില്ല എന്നു പറയുന്നതിനേക്കാൾ അനുഗ്രഹം അല്ലേ തിരുമേനിയുടെ ഗാനങ്ങൾ. കവിതകൾ മാത്രം എഴുതി ജീവിച്ച കവികളേക്കാൾ കാമ്പുള്ള കവിതകൾ വയലാർ എഴുതിയിട്ടുണ്ടേ...." അകലെ മണൽ പുറത്തവൻ പാടി അവളുടെ മൗനമതേറ്റു പാടി " " ഇന്നോ നാളയൊ മനസു ചോദ്യത്തിനായി അവൻ വന്നെങ്കിലെന്നവളാശിച്ചു. " ഇതൊക്കെ കാമിനീ ഹൃദയങ്ങളിലെ അനശ്വര കവിതകളല്ലേ?
@karunakaranpillai35812 жыл бұрын
ലീലകൃഷ്ണന്റെ ഫോൺനമ്പർ അറിയുമെങ്കിൽ ഇടുക
@Safar19673 жыл бұрын
SBT സ്റ്റാഫിൽ തൊടുപുഴ ബ്രാഞ്ചിലെ ആരെങ്കിലും ഇവിടെ ഉണ്ടോ?
@karunakaranpillai35812 жыл бұрын
ലീലകൃഷ്ണന്റെ ഫോൺ നമ്പർ അറിയാമോ ..... എങ്കിൽ എഴുതുക
@sebastiankidangara9241 Жыл бұрын
ആലപ്പുഴ ചങ്ങനാശേരി റോഡിൽ പള്ളത്തുരുത്തി വഴി ഓഴ്കുന്ന പമ്പ നദി, പള്ളത്തുരുത്തി ആർ.
@madhusoodananunniyattil94213 жыл бұрын
When people talk of Vayalar Ramavarma, they mention the names of P. Baskaran and ONV Kurup, but why do they not mention Sreekumaran Thampi's name? In fact he has written many songs which are meaningful and melodious.
@RameshBabu-bx3cj2 жыл бұрын
Very correct....
@puthiavilasanjeevan48012 жыл бұрын
Thampy is not a poet only a Business Man.
@madhusoodananunniyattil94212 жыл бұрын
@@puthiavilasanjeevan4801 Do you think that all other persons in the field are very good people who go on helping people! In fact almost all people like music directors, heros etc have very bad characters as you listen daily in the news ! Most of them are drunkards and Womanisers. According to me, Sreekumaran Thampi has written good songs better than any other lyricist! Many of his songs have gone in other's name by mistake! You take the list and see. He has kept up very good principles in life. Only problem he had was very straight forwardness which people do not like in this century!!
@karunakaranpillai35812 жыл бұрын
ലീലകൃഷ്ണന്റെ ഫോൺ നമ്പർ അറിയാവുന്നവർ എഴുതുക...........................