വയലാറിന്റെ പാട്ടുകൾക്ക് മരണമില്ല. ജീവിക്കുന്നു ഇന്നും ജനഹൃദയങ്ങളിൽ ❤❤❤❤❤❤❤❤❤
@benoyphilip96282 ай бұрын
സൂപ്പർ ശരത് ചന്ദ്ര വർമ. ❤️❤️❤️, അച്ചന്റെമോൻ എല്ലാവിധ ഭാവുകങ്ങളും 👍👍👍
@vaishnavatheertham41713 ай бұрын
വയലാർ 🙏🙏🙏🙏
@jayanpillai98502 ай бұрын
So great ❤
@Suresh-bf6me17 күн бұрын
വയലാർ Sir🌹🌹🌹💚💚💚💚💚💚💚💚💚💚
@jamesjoseph3008Ай бұрын
Great son of a great poet. Super Sarat Chandra Varna. ❤❤❤❤
@dinesanayyappath12202 ай бұрын
ഗന്ധർവ്വകവി വയലാർ വിപ്ലവവീര്യത്തോടെ എഴുതിയ അനശ്വര പ്രണയഗാനം കേട്ടുനോക്കുക.. പ്രകൃതി.. യുവതി.. രൂപവതി. പ്രേമം.. ഓഹോ.. നിന്നോടെനിക്കുള്ള ഹൃദയവികാരം പ്രേമം. ഓഹോ.. ഓഹോഹോഹോ പ്രേമം.. ഓഹോ.. ഓഹോ... (പ്രകൃതി...) നിന്റെയുഷസുകൾ.. നിന്റെ തൃസന്ധ്യകൾ.. നിന്റെ രാത്രികൾ രാഗിണിപൂക്കൾ. (2) അവയുടെ കതിർ മണ്ഡപങ്ങളിൽ നിന്നുഞാൻ ആയിരം വർണങ്ങൾ കവർന്നെടുത്തു.. (2) അനുഭൂതികൾക്ക് നിറം കൊടുത്തു.. ഓഹോഹോ... ഓഹോഹോ.. ഓ.. ഓ.. ഹോ.... (പ്രകൃതി... ) നിന്റെ മൃദുസ്വനം. നിന്റെമധുസ്മിതം. നിന്റെ ലജ്ജയിൽ മുങ്ങിയ മൗനം. (2) അവയുടെ മണിമഞ്ചുഷകളിൽ നിന്നു ഞാൻ ആയിരം സ്വപ്നങ്ങൾ കവർന്നെടുത്തു (2) അനുരാഗത്തിനു കടം കൊടുത്തു. ഓഹോഹോ.. ഓഹോഹോ.. ഓ.. ഓ.. ഹോ..... (പ്രകൃതി...) വയലാറിന്റെ പ്രണയ ധ്വനികൾ ഗംഭീരം.. ഇതിനെ മറികടന്നു പാട്ടെഴുതാൻ ആർക്കാണ് കഴിയുക. അസാധ്യം വയലാറിന്റെ രചനകൾ.. 🙏🏾❤️❤️🙏🏾
@c.gshabugangadharan8873 ай бұрын
Great words🙏🙏🙏
@AswinAshok-q5r3 ай бұрын
Very good son ❤
@Kashidevscutevlog3 ай бұрын
❤
@mathewjose69873 ай бұрын
മഹാനായ അച്ഛന്റെ മകൻ തന്നെ.
@georgemathews66922 ай бұрын
0nly one Vayalar ❤
@nampoothriparameswaran40082 ай бұрын
He expired because of a mismatched blood transfusion as heard.. During those times blood tranfusion regulations were not as strict as nowadays.. But, he might not have survived as he was suffering from end stage liver cirrhoosis with portal hypertension etc... But the immediate cause of death was possibly a mismatched blood transfusion..