സരസ്വതി ദേവി നെറുകയിൽ കൈ വെച്ച് അനുഗ്രഹിച്ച പൊന്നുമോൾ... ഭഗവാൻ ആയുരാരോഗ്യ സൗഖ്യം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏മോൾടെ നെറ്റിയിൽ ഒരു വലിയ പൊട്ട് തോറ്റുകൊടുക്കാൻ അമ്മയോട് പറയൂ ട്ടാ
@philipmc9838 Жыл бұрын
ഈ മോൾക്ക് ജന്മ്മംനൽകിയ ഈശ്വരനും മാതാപിതികൾക്കും കോടി കോടി നന്ദി ഒത്തിരി ഇഷ്ടോമായി 🙏🙏🙏🙏👌👌👌.
@narayanannamboodiripulleri483 Жыл бұрын
Great, No words to commend.🙏👏👌👍🌹🌹🌹🌹
@rameshkidangoor Жыл бұрын
❤💚🙏
@SachidanandanKlply Жыл бұрын
പൊന്നു മോൾക്ക്..... എല്ലാം എല്ലാം.,. ഉണ്ടാവട്ടെ..... ഈശ്വരാ
@llakshmitv976 Жыл бұрын
God bless you dear Ganga?s
@parvathiseshadri9094 Жыл бұрын
മധുര മണി മാമലയേ മുരുഗയ്യ
@santhoshkombilath4252 Жыл бұрын
ബാലഭാസ്കർ എന്ന സംഗീത നക്ഷത്രത്തെ നശിപ്പിച്ചു കളഞ്ഞ നീചൻമ്മാരെ നിങ്ങൾ ഓർക്കുക ഈശ്വരൻ അതിന് പകരം ഇനിയും ഇത് പോലുള്ള വിസ്മയ നക്ഷത്രങ്ങളെ ഈ ഭൂമിയിൽ സൃഷ്ടിക്കും കാരണം ഞങ്ങൾ ദുഖിച്ചു പ്രാർത്ഥിച്ച ആ ദിനങ്ങൾ ഈശ്വരന് മറക്കാൻ കഴിയില്ല. ഈ മോളുടെ സംഗീത യാത്രയിൽ നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കുമല്ലോ.... ❤️
@rajithapt9850 Жыл бұрын
Sathyam💯🙏🏻🙏🏻🙏🏻🙏🏻🙏🏻
@sethunairkaariveettil21093 ай бұрын
സത്യം...❤❤❤
@antonyandrews290210 ай бұрын
ഭൂമിയിൽ നമുക്കായി ഒരു കൊച്ചുനക്ഷത്രം.
@HaridassanT Жыл бұрын
പൊന്നുമോൾക്ക് ആരുടേയും കണ്ണുതട്ടരുതേ ദൈവമേ
@soneyjose9221 Жыл бұрын
എൻെറ മോളെ നീ ഒരു ഭാഗ്യ० ചെയ്ത ജൻമമാണ്. സ०ഗീതലോകത്ത് ഇനിയും ഇനിയും ഒരുപാട് നേട്ടങ്ങളെ ദൈവം നിനക്ക് നൽകട്ടെ. മോളുടെ കലാവാസന കണ്ടെത്തിയ മാതാപിതാക്കൾക്കു० പരിശീലനം നൽകിയ ഗുരുജനങ്ങൾക്കു० ഒരു"ബിഗ്സല്യൂട്ട് "🎉❤❤❤❤❤👍👍👍🙏🙏🙏🌷🌷?
@ushanarayanan6693 Жыл бұрын
"അത്ഭുതപ്രതിഭ "സരസ്വതി ദേവിയുടെ അനുഹ്രഹം മോൾക്ക് എപ്പോഴുമുണ്ടാകട്ടെ 🙏👏🎼🎼🎼
M ജയചന്ദ്രൻ സാറ് ഈ കുട്ടിയെ പ്രോത്സാഹനം നൽകി വിജയിപ്പിക്കണം
@thulasinathanks8337 Жыл бұрын
We had an opportunity to witness the baby prodigy 's live program at Vaikom Mahadevatemple on 27/12. Great.
@sathymr6115 Жыл бұрын
മോൾക് മൂകാംബിക ദേവിയുടെ അനുഗ്രഹം എപ്പോഴു ഉണ്ടാവട്ടെ ♥️🙏
@SachidanandanKlply Жыл бұрын
ദേവി.... കാത്തോളണം.....
@KrishnaKumar-sf5gy Жыл бұрын
പൊന്നുമോളെ നീ ലോകം അറിയപ്പെടുന്ന ഒരു കലാകാരി ആയി മാറും ഉറപ്പ് 🥰എല്ലാവിധ ആയുരാരോഗ്യവും നേരുന്നു ❤️❤️🌹മോൾടെ കോൺഫിഡൻസ് ലെവൽ തന്നെ അപാരം 🙏🙏
@rameshkidangoor Жыл бұрын
❤🙏❤️
@sciencedrops10810 ай бұрын
നേരിൽ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ .....🎉
@vijayakumardevaranyamr.a3993 Жыл бұрын
Sathyamam Sudaram Sivam
@padmasenan557 Жыл бұрын
മോൾക് സർവ അനുഗ്രഹാശിസുകളും നേരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@vasanthakumariattukal9922 Жыл бұрын
സൂപ്പർ സൂപ്പർ മോളെ
@RemesanThekadawanАй бұрын
ഈ പൊന്നുമോൾ എല്ലാമായ സാക്ഷാൽ സരസ്വതീ ദേവിയുടെയും, മഹാലക്ഷ്മി ദേവിയുടെയും, പാർവ്വതി ദേവിയുടെയും വരം തന്നെയാണ്. ആ മാതാപിതാക്കൾ എത്ര മഹാഭാഗ്യവാന്മാർ ആണ്. പുണ്യം ചെയ്തവരാണ്. ഈ പൊന്നുമോൾക്ക് എപ്പോഴും സർവ്വഐശ്വര്യത്തിനും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടി ജഗധീശ്വരന്റെ, സർവ്വേശ്വരന്റെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു, നമസ്കരിക്കുന്നു, പ്രാർത്ഥിക്കുന്നു!!!!!🙏🙏🙏
@prakasharavind3528 Жыл бұрын
Saraswathi deviyudd anugraham kittiya ganga kutti. Albhuthangalil albhutham 👏👏👏👏👏👏👏👏👏👏👏
@ramadoss49 Жыл бұрын
அழகு அழகோ
@sankunnikuttymenon4348 Жыл бұрын
മോളെ,വളരെ നന്നായിട്ടുണ്ട്.
@vijayalakshmikamath264 Жыл бұрын
ഗോഡ് ബ്ലെസ് യു
@shrikumariajith9487 Жыл бұрын
Performance at Vaikom Mahadeva temple on Vaikkathashtami 2023.
@ravindranpmannadiarravindr6532 Жыл бұрын
ഭാ അദ്ബുദ്ധ കഴിവ് ദൈവങ്ങൾ മോളെ നല്ലപോലെ അനുഗ്രഹിക്കട്ടെ 🙏🏿
@somasekharan.usoman.u2502 Жыл бұрын
മുരുകൻ തുണ 👌🙏
@rajasekaharancn3654 Жыл бұрын
ശരിക്കും കുന്നക്കുട്ടിയുടെ ശൈലി! ഒരു പാട് നൻമകൾ നേരുന്നു.!
The prodigy is going to lighten up her state, her country!!
@mrinalinisanthosh9334 Жыл бұрын
ബാലഭാസ്കരാ...'....... ......,,,,........
@jithavarghese4322 Жыл бұрын
Albhutha prathibha ❤❤❤❤❤❤
@SachidanandanKlply Жыл бұрын
കൈ.... കുപ്പി... നില്കുന്നു.... Saraswthiyude.... അനുഗ്രഹം..... ഉണ്ട്. . ഉണ്ടാവട്ടെ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@gopakumar8076 Жыл бұрын
Godblessining,youhave,,🎉🎉🎉🎉🎉🎉🎉🎉🎉🎉
@gourisp7528 Жыл бұрын
മോളെ കണ്ണ് പറ്റാതി രിക്കട്ടെ 🙏🙏പ്രാർത്ഥിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏
@SathyaDas-b2k Жыл бұрын
SREE GURUVAYOORAPPAN ANUGRAHIKATTAE
@krishnabrai1150 Жыл бұрын
Saakshat Saraswati devi
@chandrabose4623 Жыл бұрын
🙏 Good 👍
@drmdnayar Жыл бұрын
അപാരം, സ്വരരാഗസുധാ പ്രവാഹം!
@santhoshbhaskaran4990 Жыл бұрын
സരസ്വതി ദേവീ മോളെ ഇനിയും അനുഗ്രഹിക്കട്ടെ. വളരെ സന്തോഷം.
@mrsurendranpillai4496 Жыл бұрын
ഈ മോളു പുന്നാകൂടി മുതലായവരെ കടത്തി വെട്ടും. 🌹🌹🌹
@harichandanamharekrishna2179 Жыл бұрын
സുന്ദരി കുട്ടി, എല്ലാം മറന്ന് ഇരുന്നുമുപോയി ദേവിയുടെ അനുഗ്രഹം ഒരുപാടൊരുപാട് ഉണ്ട്
@GanesanJ-u2g Жыл бұрын
എന്നും ഈശ്വരൻ മോടേയും കുടുംബത്തിന്റെയും കൂട് ഉണ്ടേ
@sasin123 Жыл бұрын
greatest
@raveendranmullakara3304 Жыл бұрын
Best of luck Ganga mol👍
@rudrabhairava2682 Жыл бұрын
കുന്നുകുടിയുടെ പുനർജനനം....❤🙏👏👏🥰
@MiniBabu-fo1xx Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു. 👍
@indoorexercise8771 Жыл бұрын
God bless you baby,murugan arul unakku eppovum irukkum
@jayasreens3133 Жыл бұрын
All the best
@venugopalb5914 Жыл бұрын
ഗംഭീരം.🙏🙏🙏🙏 സരസ്വതീകടാക്ഷം മാത്രമല്ല മരുതമലൈയിലെ സാക്ഷാൽ വേൽമുരുക ഭഗവാന്റെയും അനുഗ്രഹം മോൾക്ക് ഉണ്ട്.
@vanajapb9892 Жыл бұрын
Ee bhoomiyil യേശുക്രിസ്തു വന്നത് മാനവരാശിയുടെ രക്ഷക്ക് ആണ്. ഓരോ മനുഷ്യൻ്റെയും നിത്യ ജീവൻ്റെയും രക്ഷ...എൻ്റെയും എല്ലാ മനുഷ്യരുടെയും പാപപരിഹാരത്തിൻ്റെയും രക്ഷക്കായി ക്രൂശിൽ yettappettu.മനുഷ്യനെ ഇത്രമേൽ സ്നേഹിച്ച dhivam..ബൈബിൾ വായിക്കുക സത്യത്തെ അറിയുക. സ്വന്തം ആത്മാവിനെ രക്ഷിക്കുക. സുവിശേഷം എന്നാല് നല്ല വാർത്ത എന്നാണ്(യേശു മനുഷ്യരുടെ ഏക രക്ഷകൻ എന്ന സത് വാർത്ത) കർത്താവ് എന്ന് വെച്ചാൽ കർതൃത്വം..മനുഷ്യരുടെ മേൽ അധികാരം yesuchristuvinu മാത്രം..aa രക്ഷ ആണ് ലോകത്ത് എവരും അറിയേണ്ടത്. മനുഷ്യർ അറിയാതെ പോവുന്ന സത്യം..dhivathe അനുഭവിച്ചറിഞ്ഞവർ ഈ lokathinodu സാക്ഷ്യം പറയുന്നു.ചെവി ഉളളവർ കേൾക്കുന്നു..
@sanjeevn4515 Жыл бұрын
Great 👍
@anoopdark...1730 Жыл бұрын
Amazing great great great❤🫂🔥🔥
@jayakumar.k540 Жыл бұрын
ഭഗവാന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകും
@prakashv176 Жыл бұрын
SUPER!.
@ramadoss49 Жыл бұрын
Super vvvvvv kutima
@SivaramanVp-c8b Жыл бұрын
നമിക്കുന്നു മോളേ ഒരു പാട് ഉയരത്തിൽ എത്തട്ടെ എല്ലാ അനുഗ്രഹങ്ങളും
@balanchandran3274 Жыл бұрын
🙏❤️👍പറയുവാൻ വാക്കുകളില്ല. ഗംഗ മോൾക്ക് അസാധ്യ മായത് ഒന്നുമില്ല കർണാടക സംഗീതത്തിൽ അത്രയും മനോഹരമാണ് വയലിൻ വായനയിലൂടെ ഓരോരുത്തരുടെയും ഹൃദയത്തിൽ തട്ടി ഹൃദ്യ മാകുന്നത്. ഗംഗ മോൾക്ക് ഈശ്വരൻ എന്നും തുണയായിരിക്കും 🙏👍👍👍👍👍👍👍👍👍👍👍👍👍👍👍
@rameshkidangoor11 ай бұрын
❤❤️🙏
@ninan1290 Жыл бұрын
പൊന്നു മോളെ...... മുത്തേ.... കീഴടക്കട്ടെ ലോകം 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻 1:42
@jyothi3649 Жыл бұрын
Wonderful
@gopakumarmevada6650 Жыл бұрын
പറയാൻ വാക്കുകളില്ല മോളെ.... നന്നായി വരട്ടെ.... ഉന്നതികളിൽ എത്തട്ടെ...🎉🎉🎉🎉🎉🎉❤❤❤