വയനാടൻനാളുകളുടെ അവസാനപുറങ്ങളിലേക്ക് | സാരംഗിന്റെ ചരിത്രം | ഭാഗം12 | History of Sarang

  Рет қаралды 43,845

Sarang

Sarang

Күн бұрын

Пікірлер: 60
@SarithaS-vn2km
@SarithaS-vn2km Жыл бұрын
പണ്ട് നെല്ലിപ്പതിയിലൂടെ സൈക്കിൾ യാത്ര..,. രണ്ടുപേരെയും ആദരവോടെ നോക്കിനിൽക്കുമായിരുന്നു ഒരു 10വയസുകാരി. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@SoniyaShaji-w4i
@SoniyaShaji-w4i 7 ай бұрын
സംഭാഷ ശൈശി വളരെ ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള ആദശ ധീരന്മാർ മലയാള മണ്ണിൽ ഉണ്ടെന്നറിയുമ്പോൾ വളരെ സന്തോഷം❤❤❤❤❤❤❤❤
@prameelakumari8712
@prameelakumari8712 6 ай бұрын
മാഷിനോടും ടിച്ചറോടും ഒരുപാട് ഇഷ്ടം ❤️❤️❤️❤️എന്റെ അച്ഛൻ അധ്യാപകൻ ആയിരുന്നു. മലപ്പുറം മുൻ ടെങ്ങര GPLP സ്കൂളിൽ ആണ് ആദ്യം ആയി ജോലി കിട്ടി വന്നത് പിന്നെ മലപ്പുറം തന്നെ ചങ്ഗംകുളങ്ങര UPSC സ്കൂളിൽ നിന്ന് റീട്ടെ ഡ് ആയത്.24വർഷം ആയി അച്ഛൻ മരിച്ചിട്ട്. മാഷിന്റെ ഓരോ വാക്കുകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം പണ്ടത്തെ ഈ കഥകൾ എത്ര മനോഹരം ആയി രണ്ടാളും പറയുന്നു. എന്റെ അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ ഇതുപോലെ എത്ര കഥകൾ കേൾക്കാൻ പറ്റുമായിരുന്നു... PK കൃഷ്ണൻ എന്ന് ആരുന്നു അച്ഛന്റെ പേര്. വല്ല പരിചയം ഉണ്ടോ മാഷേ..
@geethavijayam8109
@geethavijayam8109 7 ай бұрын
സമൂഹത്തിനു വേണ്ടി സ്വന്തം സൗകര്യങ്ങൾ വേണ്ടെന്നു വച്ചവർ ......ഇവരെ മനസ്സിലാക്കാനുള്ള പക്വത ഇപ്പോഴും നമുക്ക് ഉണ്ടോ?
@mathewmpoulose
@mathewmpoulose 6 ай бұрын
Illa, marakkilla mannin manasukale
@iraesha
@iraesha 3 ай бұрын
ഉണ്ട് ❤
@shakeelanh5646
@shakeelanh5646 2 ай бұрын
സമരത്തിൻ്റെ തുടക്കം ഒരു ബിഗ് സല്യൂട്ട് DD ഉദ്യോഗസ്ഥരുടെ ഗർവ് അനുഭവിച്ചുണ്ട് ധാരാളം പക്ഷേ പറഞ്ഞപോലെ നിസ്സഹായാവസ്ഥ യാണ് പലപ്പോഴും
@sachithkrishinavs1700
@sachithkrishinavs1700 9 ай бұрын
ഓരോ bagangal ആയി കാണുന്നു.❤❤❤❤❤ super വലിയ ഇഷ്ട്ടം
@3Angelsin3AnglesMRF
@3Angelsin3AnglesMRF 6 ай бұрын
നിങ്ങൾ നല്ല സുഹൃത്തുക്കളെ പോലെ ആണെല്ലോ.. അല്ല സുഹൃത്തുക്കൾ ആണ് ❤❤🥰🥰🥰🥰
@sindhusindhu9109
@sindhusindhu9109 Жыл бұрын
ഞാൻ കഥകൾ ഒക്കെ കേട്ടുകൊണ്ടിരിക്കുകയാണ് ചിലപ്പോൾ ഒക്കെ ഒരു കമെന്റ് എഴുതണം എന്ന് തോന്നിയിട്ടില്ല കാരണം ഞാൻ ഈ കഥകളിൽ സ്വയം അലിഞ്ഞു ചേർന്നും ഇങ്ങനെ ഒരു ജീവിതത്തിന്റെ സങ്കർഷങ്ങൾ സ്വയം ഏറ്റെടുത്തും ഒന്നരവയസുള്ള കുഞ്ഞിനേയും അമ്മയെയും തനിച്ചാക്കി വീട് പൊളിക്കാൻപോയതും കുഞ്ഞിനേയും കൊണ്ട് രാത്രി തിരികെ അമ്മയുടെ അടുത്ത് എത്തിച്ചേരുന്ന അച്ഛന്റെ വാത്സല്യവും സ്വന്തം ഇണയോടുള്ള പറയാൻ വാക്കുകൾ കിട്ടാത്ത വികാരവായ്പ്പും ഒക്കെ കേട്ട് വിങ്ങികരഞ്ഞു കൊണ്ട് കിടന്നുറങ്ങിയപ്പോഴും ഇങ്ങനെ ഒരു കമെന്റ് ഞാൻ എഴുതും എന്ന് വിചാരിച്ചില്ല ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം ചെമ്മണ്ണിട്ട പാതകളിൽ വല്ലപ്പോഴും മാറുന്ന സിനിമ യുടെ അനൗൺസ് മെന്റ് വണ്ടി (മൈക്കും വണ്ടിയും )അതുകഴിഞ്ഞാൽ കാളവണ്ടി കടയിൽ സാധനം ഇറക്കാൻ വരും തിരുവിതാംകുറിൽ 78കാലഘട്ടത്തിൽ ഈ പുരോഗമനം മാത്രമേ ആയിട്ടുള്ളു വീട്ടിൽ ഇരുന്നാൽ കിലോമീറ്റർ അകലെ എംസി റോഡിൽ വല്ലപ്പോഴും പോകുന്ന ksrtc പാണ്ടി ലോറിയുടെ ശബ്ദം കേൾക്കാം അപ്പോൾ 79കളിൽ വയനാട് പോലെയുള്ള സ്ഥലത്ത് മാഷും ടീച്ചറും റിയൽ ഹീറോസ് എന്റെ അമ്മയോട് ഞാൻ ചോദിച്ചിട്ടുണ്ട് വിദ്യാഭാസം ഉണ്ടായിട്ടും എന്താണ് അമ്മക്ക് ജോലി കിട്ടാഞ്ഞത് എന്ന് എന്റെ അമ്മ എന്നോട് പറഞ്ഞു എന്റെ കൂടെ പഠിച്ച തോറ്റു പഠിച്ച കുട്ടികൾ അങ്ങ് വയനാട്ടിലും പാലക്കാട്ടും മലപ്പുറത്തുമൊക്കെ ടീച്ചേർസ് ആണെന്ന് അതുകൊണ്ട് തന്നെ എന്റെ അമ്മയും അന്ന് ദൂരെക്ക് വണ്ടി കയ റിയിരുന്നെങ്കിൽ ഇതുപോലെ തീ ചുളയിൽ നിന്നുള്ള അനുഭവകഥകൾ ഉണ്ടാകു മായിരുന്നിരിക്കം അതുകൊണ്ട് തന്നെ ഈ കഥകളിലെ കഥാ പാത്രമായി ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു ഒരുപാട് സ്നേഹത്തോടെ സിന്ധു ചെങ്ങന്നൂർ
@GopalakrishnanSarang
@GopalakrishnanSarang 10 ай бұрын
ദീർഘമായ ഈ കുറിപ്പ് ഇന്നാണു കാണാൻ അവസരം ഉണ്ടായത്. വളരെ ആവേശം തോന്നുന്നു. താമസിയാതെ ബാക്കി കഥകൾ കൂടി പറയണമെന്നാണ് ആഗ്രഹം. ശ്രമിക്കട്ടെ. സിന്ധുവിന് ഞങ്ങളെ കുറിച്ച് കുറച്ചൊക്കെ അറിയാമെന്നു തോന്നുന്നല്ലോ. പരിചയപ്പെടാൻ, അടുത്തറിയാൻ സന്തോഷമേയുള്ളൂ.
@elsaaugustine5452
@elsaaugustine5452 Жыл бұрын
ടീച്ചറിന്റെ കോജി, എല്ലാം ഓർമയുണ്ട്, ഞങ്ങടെ ചാച്ചനെക്കുറിച്ചുള്ള പരാമർശം 🙏🙏കേൾക്കുമ്പോൾ കുളിരുതോന്നുന്നു
@SSGEnterprises-oj5yk
@SSGEnterprises-oj5yk 7 ай бұрын
Po❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@smithaksantha830
@smithaksantha830 6 ай бұрын
ഗോജി
@maliniantharjanam8043
@maliniantharjanam8043 5 ай бұрын
നിങ്ങളാണ് ശരി.നിങ്ങളുടെ തീരുമാനത്തിൽ കുറച്ചു മക്കളെ എങ്കിലും മനുഷ്യജീവികളാ.ക്കാൻ പറ്റി
@JidinrajMc
@JidinrajMc 7 ай бұрын
I can feel that fire in you mr. Thadikkaran
@MayookhaA-yp5dr
@MayookhaA-yp5dr 9 ай бұрын
പണ്ട് അങ്ങിനെ ആണ് നാട്ടില് പോയവർ ഒരു പോക്ക് അങ്ങു പോകും.മലബാറിൽ ഞാനടക്കം അത്തരം അധ്യാപകരുടെ ഇരകൾ😊😊
@raihanathmk9388
@raihanathmk9388 Жыл бұрын
പല gov സ്കൂളിലും ഇപ്പോഴും ഈ ആത്മാർത്ഥത ഇല്ലാത്ത അവസ്ഥ തന്നെ. അത്കൊണ്ട് gov school ഇൽ division ഫാളും കൂടി
@Geethpillai
@Geethpillai Жыл бұрын
ഇന്ന് കമ്യൂണിസ്റ്റുകൾ ഇല്ല . കമ്യൂണിസത്തിന്റെ പേരിൽ മുതലാളിത്തമാണ് ഉള്ളത്. ആദിവാസികൾ ഇന്നും അതേ അവസ്ഥയിൽ തുടരുന്നു
@nithunithu503
@nithunithu503 3 жыл бұрын
ഒരു വലിയ സത്യമാണ് മാഷേ.... 2004 യിൽ രൂപം കൊണ്ട സിപിഐ മാവോയിസ്റ്റ് പാർട്ടി പോലും ഇന്ന് മർദ്ധിത ജനതയെ ഉപകരണമാകുന്നു... ഓരോ video യും ഒരുപാട് പാഠങ്ങൾ തരുന്നു ✊️✊️.. ആ പാട്ട് ഒന്ന് മുഴുവനായി പാടുന്ന ഒരു video കാണിക്കാമോ
@JChand83
@JChand83 11 ай бұрын
ഇന്ന് സ്ഥിതി മാറി മാഷേ.. ആദിവാസി സുഹൃത്തുക്കളുടെ അടിമയാവാം നമുക്ക്.. എത്രയും വേഗം
@RajiSMenon
@RajiSMenon 3 жыл бұрын
Avatharanam super👌👌👌, othiri ishtayeetto 💓, love from CCOK 💓💓💓💓💓💓💓💓
@ahamdshahin7620
@ahamdshahin7620 Жыл бұрын
Really Inspiring ✊
@girijashaji495
@girijashaji495 4 ай бұрын
Supper കഥകൾ
@giginmathew1
@giginmathew1 Жыл бұрын
ഇത്തരം അശങ്ങളിലൂടെ ഒന്നും സമൂഹത്തെ മാറ്റം വരുത്താൻ പറ്റില്ല
@rainbow517
@rainbow517 3 жыл бұрын
പാട്ട് സൂപ്പർ ആണ്..കേൾക്കാൻ സുഖം ഉണ്ട്
@JiginaArun
@JiginaArun 3 жыл бұрын
Good movement, history & explanations....
@georgev.v8052
@georgev.v8052 2 ай бұрын
soul to soul conversation
@Sooryante_lokam
@Sooryante_lokam Жыл бұрын
Uncle auntie samsaram kettappo pandathe cinema story pole thonni. I was just visualizing everything. Ningalde bonding kandappol manasinu prayamayilla ennu manasilayi
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
Wonderful life story ❤
@VijayanKunnanath-bz6mw
@VijayanKunnanath-bz6mw 12 күн бұрын
കനൽ നിറഞ്ഞ ജീവിതവഴികളിലൂടെ
@aswathyvazhavila2949
@aswathyvazhavila2949 Жыл бұрын
ഇപ്പോഴും ഇതിനൊന്നും ഒരു മാറ്റവുമില്ല.. പലയിടത്തും.
@thahirsm
@thahirsm 3 жыл бұрын
ചരിത്രം സാരംഗി ലേക്ക് എത്തീതുടങ്ങി.
@vishnuv4752
@vishnuv4752 3 жыл бұрын
അവിടെ എത്തിയാൽ അവിടെ താമസിക്കാൻ തോന്നും
@vishnuv4752
@vishnuv4752 3 жыл бұрын
ഞാനും നക്ഷലെറ്റ് ആയാലോ എന്ന് പലവട്ടം ആലോജിച്ചതാ
@GopalakrishnanSarang
@GopalakrishnanSarang 10 ай бұрын
നന്നായി ആലോചിച്ചിട്ടു മതി.
@poornimaskitchen3937
@poornimaskitchen3937 6 ай бұрын
❤❤❤❤❤
@mohanakrishnanbalakrishnan6354
@mohanakrishnanbalakrishnan6354 11 ай бұрын
Kashtam...😢 kettittu bhayangara is hamamatsu thonnunnu....education system....
@mohanakrishnanbalakrishnan6354
@mohanakrishnanbalakrishnan6354 11 ай бұрын
Sangadam 😢
@kuttank6669
@kuttank6669 Жыл бұрын
❤️🙏🏾
@SalamRawther
@SalamRawther 2 ай бұрын
sarang ippol videos onnum cheyyarille?
@sabarikummayil
@sabarikummayil Жыл бұрын
♥️♥️♥️👍👍👍
@sreerajksukumaran7654
@sreerajksukumaran7654 9 ай бұрын
🥰🥰🥰🥰🥰🥰
@mallusjourney
@mallusjourney Жыл бұрын
😂 വിപ്ലവം അറിയാതെ നവിൻ തുമ്പിൽ. വിപ്ലവം മനുഷ്യന് മാറ്റം വരുത്തി . സ്വാതന്ത്ര്യം തന്നെ ജീവിതം അതിൽ മികച്ചത് അഭിപ്രായം രേഖ പ്പെടുത്തുവാൻ ഉള്ള സ്വാതന്ത്ര്യം .. വിശക്കുമ്പോൾ പച്ചവെള്ളം പോലും അമൃതിനെ തോൽപ്പിക്കും. അത്രയും രുചി ഉള്ള കാലം.അവകാശങ്ങൾ നമ്മൾ എപ്പോഴും സമരം ചെയ്തു നേടിയതാണ് ആരും ഔദാര്യം തന്നതല്ല അതിൽ കേരളത്തിൽ.. നമ്മൾ കോഴിയും വയലെല്ലം നമ്മുടെ താകും ഭൂ പരിശ് കൃത നിയമം സവർണ ജീവിതം തൊഴിലാളി വർഗ്ഗത്തിന് വേണ്ടി പൂണൂൽ പോട്ടിച്ചറിഞ്ഞ ആ സഘവു. നടപ്പാക്കി ആ വിപ്ലവ കാരി ❤ അന്ന് പട്ടിണി ആധിപത്യം ഇന്ന് പണ ആധിപത്യം ..❤
@shameerthangal4123
@shameerthangal4123 3 ай бұрын
Negative comments illatha oru channel
@anandhuvp3585
@anandhuvp3585 Жыл бұрын
Kuuduthal videos iduu
@GopalakrishnanSarang
@GopalakrishnanSarang 10 ай бұрын
ശ്രമിക്കുകയാണ്.
@anukrishnaaa
@anukrishnaaa 3 ай бұрын
Eeee kaatil 🐘 aaana vannal Evar oke endh cheyyum
@manojgopalakrishnannair765
@manojgopalakrishnannair765 2 ай бұрын
വലിയ വലിയ നക്സലുകൾ ആണ് പിന്നീട് വലിയ ഏകാധിപതികളായത്...
@SINDHUSk-ty8pu
@SINDHUSk-ty8pu 11 ай бұрын
❤❤❤❤❤
@vishnumaloor6488
@vishnumaloor6488 Жыл бұрын
❤❤
@sindhumg-f5b
@sindhumg-f5b 9 ай бұрын
❤❤❤
@the.Indian.plant.basedguy
@the.Indian.plant.basedguy Жыл бұрын
❤💚
@hemalathakv2331
@hemalathakv2331 Жыл бұрын
❤❤❤❤❤❤❤❤
@krishnendhuny4502
@krishnendhuny4502 Жыл бұрын
❤❤❤❤
@adwaithamohankumar5431
@adwaithamohankumar5431 Жыл бұрын
❤❤❤
@retnamaniks4717
@retnamaniks4717 3 ай бұрын
Wishing to see your self made forest home ❤
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 785 М.
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 31 М.