ഇതൊന്നു ഉണ്ടാക്കി നോക്കിയിട്ടേയുള്ളൂ അടുത്ത കാര്യം. വളരെ ചുരുക്കംയൂട്യൂബർ മാത്രമേ ഇത്രയും മസാല ചേർത്ത് ഇത് ഉണ്ടാക്കിയിട്ടുള്ളൂ.👌👌👌👌👌👌👌👌👌👌👌
@PAADI.KITCHEN.11 ай бұрын
Okay thanks Undaakki nookittu ariyikkanam Thanks for Watching
@akumark27311 ай бұрын
നല്ല അവതരണം. Super preparation...
@PAADI.KITCHEN.11 ай бұрын
Okay Thanks for Watching
@ponmelilabraham812810 ай бұрын
Kothipikkukayanalle.
@Fathimaskitchen31311 ай бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👍🙏🙏
@PAADI.KITCHEN.11 ай бұрын
Mmmmm Thanks for Watching
@PAADI.KITCHEN.11 ай бұрын
Oru divasam Paadi lekku varuu
@Fathimaskitchen31311 ай бұрын
@@PAADI.KITCHEN. ok തീർച്ചയായും 👍
@shinulusia24911 ай бұрын
!
@shynishyni865211 ай бұрын
Vaayilu vellam vannu, kothipichu 👍
@PAADI.KITCHEN.11 ай бұрын
Ayoooo eni eppo endhaa cheyyu ka Thanks for Watching
@saleemvt744711 ай бұрын
Pushpamma/ Babu xcellent performance . video വളരെ നന്നായിട്ടുണ്ട്
@PAADI.KITCHEN.11 ай бұрын
Thanks for Watching
@sajeevsivaram33222 ай бұрын
Polichu broo, sherikkum kothiyavunnunde😂😂😂
@PAADI.KITCHEN.2 ай бұрын
Ayoooooo Thanks for watching Full Support Pradeeshikkunnu
@NiyasoorajKannur111 ай бұрын
മജ അല്ല ചേച്ചി മജ്ജ എന്നാണ് 😜 കണ്ടിട്ട് കൊതി ആവുന്നു 😋😋🥰
@PAADI.KITCHEN.11 ай бұрын
Yes correct Thanks for Watching
@shibudaniel-n9g10 ай бұрын
ബട്ടത്തിൽ അല്ല..."വട്ടത്തിൽ"
@uniteddreams40997 ай бұрын
ഇറച്ചി ഇല്ലാത്ത പോത്തിൻ കാൽ എല്ല് കശാപ്പ് കടയിൽ നിന്ന് ഫ്രീ ആയി കിട്ടും ഞാൻ ഇടക്ക് സൂപ്പ് ഉണ്ടാക്കാറുണ്ട് കുറച്ചു കടക്കാർക്ക് കൊടുക്കും അത് കൊണ്ടാണ് എനിക്ക് ഫ്രീ ആയി കാലു തരുന്നത് . . ഒരു രാത്രി മുഴുവൻ വെറുതെ വേകാൻ വെക്കും പിറ്റേന്ന് മസാല ചേർത്ത് നാല് മണിക്കൂർ വറ്റിക്കും സൂപ്പ് റെഡി.....കുരുമുളക് പൊടി മാത്രമേ ഇടൂ ... .ഇഞ്ചി വെള്ളുള്ളി കുരുമുളക് പേരിനു ഉപ്പ്......അതാണ് സൂപ്പ്
Thanks jessy chechi Thanks a lot Thanks for the compliment
@remaniradhakrishnan22211 ай бұрын
Pushppamma oru sakalakalavallabha aanallo ❤ Thanks ❤❤❤
@PAADI.KITCHEN.11 ай бұрын
Ayoooo Thanks for Watching
@SibiPd-h5r11 ай бұрын
ഇവിടെപോത്തിന്റെ നഹം വരെ വിറ്റ് കാഷാകും 😁 കോഴിക്കോട് 😁എന്നിട്ടും 😁അവർക്ക് നഷ്ടം 😁😁 ഇതൊക്കെ കാണുമ്പോൾ 💞💞
@PAADI.KITCHEN.11 ай бұрын
Mmmmmm correct Calicut aanoo Nangal Thanks for Watching
@Sureshbabu-h8m10 ай бұрын
ആർക്ക് നഷ്ട്ടം
@Priya-o4k2q11 ай бұрын
പൊളി വയനാടൻ പോത്ത് കാൽ വരട്ട് 🥰🥰🥰🥰🥰
@PAADI.KITCHEN.11 ай бұрын
Thanks for Watching
@sudheeshprkl67059 ай бұрын
ഞാനും കുറെയായി ആഗ്രഹിക്കുന്നു ഇതുവരെ നടന്നിട്ടില്ല ഇനി ഉണ്ടാകുമ്പോൾ വിളിക്കണം 👌👌👌❤❤
@PAADI.KITCHEN.9 ай бұрын
Definitely Thanks for watching
@sunilambika32211 ай бұрын
പോത്ത് കാൽ വരട്ട് 💎 പൊളി 💎വയനാടൻ 💎 Adi poli...💎💎
@PAADI.KITCHEN.11 ай бұрын
Thanks for Watching
@SmilingChurros-ob1qu2 ай бұрын
Ammachiyum super
@PAADI.KITCHEN.2 ай бұрын
Thanks for watching
@aneeshpg262511 ай бұрын
Adipoli...because njan Wayanad🤤
@PAADI.KITCHEN.11 ай бұрын
Okay okay Thanks for Watching
@joseanthony97778 ай бұрын
Really good presentation, if luck may try in future. Sincere thanks 😊😊
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@sulaimanmt36758 ай бұрын
ഇറക്കി വെക്കാൻ ബാബു എത്തി.. ഇനി പൊയ്ക്കോ ന്ന് പറഞ്ഞാലും പോകുല... ഇനി സഹായിച്ചു അവിടെ കൂടി... ഹഹ്ഹ ഉഷാർ തന്നെ ഒരു പോത്തിനെ വാങ്ങി തിന്നു നോക്കണം... ഹഹ്ഹ
@PAADI.KITCHEN.8 ай бұрын
Mmmmmmm seriyaanu Undaakki Nookkittu Ariyikkanam Thanks for watching
@sajeeshunairthathu198810 ай бұрын
ബാബു.. ഇനി.. കഴിച്ച്തുടങിക്കോളൂ 😜👍😊
@PAADI.KITCHEN.10 ай бұрын
Mmmmmm Thanks for watching
@riyassr36598 ай бұрын
അമ്മച്ചിരെ സംസാരം പൊളി നല്ല രസം ഉണ്ട്
@PAADI.KITCHEN.8 ай бұрын
Ayooooo Thanks for watching Full Support Pradeeshikkunnu
@karn1754Ай бұрын
Location parayumo
@PAADI.KITCHEN.Ай бұрын
Please mail your number paadifoods12345@gmail . com
@SowmyaUnni-x4bАй бұрын
സൂപ്പർ... പാലക്കാട് എവിടെയാ 🥰
@PAADI.KITCHEN.Ай бұрын
Chandranagar Thanks for watching
@aneeshkannan858210 ай бұрын
എൻറെ ഈശ്വരാ 🙆 എന്തൊരു കറിയാണ് ഇത് കാണുമ്പോൾ തന്നെ 😂😂😂❤പേടിയാവുന്നു
@PAADI.KITCHEN.10 ай бұрын
Mmmmmm Thanks for watching
@jibinbabub20806 ай бұрын
Amachi te vayile paakkk veenitu anu enu thonunu nalla colour curry ku
@PAADI.KITCHEN.6 ай бұрын
Yes Correct….Thanks for watching
@BhaskaradasChennamkulath4 ай бұрын
@@PAADI.KITCHEN.🙏🙏
@AdamAchu7 ай бұрын
Babuuuuuuuu…. Aaa vili kollam…..
@PAADI.KITCHEN.7 ай бұрын
Thanks for watching
@ABIDA-pi8tc11 ай бұрын
Adipoli pushpamma❤️❤️❤️❤️❤️✨🤗
@PAADI.KITCHEN.11 ай бұрын
Thanks for Watching
@pramodpk73926 ай бұрын
ചേച്ചി പാലക്കാട് ആണോ? അങ്ക്ട് ഇങ്ക്ട് ന്ന് പറയുന്നത് കേട്ടു. ഞങ്ങൾക്ക് ഒരു പാലക്കാട് വാർഡൻ ഉണ്ടായിരുന്നു ഇങ്ങനെ പറഞ്ഞത് ഓർക്കുന്നു 'good video❤❤❤ ❤❤ from wayanad
@PAADI.KITCHEN.6 ай бұрын
Ha haaaa Yes Correct….Thanks for watching
@VikramM-f9r10 ай бұрын
സൂപ്പറാട്ടോ സൂപ്പർ
@PAADI.KITCHEN.10 ай бұрын
Thanks for watching
@naserebrahim97046 ай бұрын
സൂപ്പർ.... ഞങ്ങൾ കൊതി വന്നു ചത്തു 😂😂
@PAADI.KITCHEN.6 ай бұрын
Ayoooooo Thanks for watching
@Ervin20149 ай бұрын
Othiri nalayi ithu kazhikkanamennu vicharikkunnu but ithu vare nadannittilla😊
@PAADI.KITCHEN.9 ай бұрын
Ayoooooo oru divasam paadilekku varuuu njangal undaakkitharalooo Thanks for watching
@PAADI.KITCHEN.9 ай бұрын
Full Support Pradeeshikkunnu
@arunkallara81846 ай бұрын
Tvm evideyenkilum kittumo pothumkal
@PAADI.KITCHEN.6 ай бұрын
Adhu ariyilla Thanks for watching
@laisammajishi3578 ай бұрын
Eannte pushoamma chechiye kandittu kothiyavunnu
@PAADI.KITCHEN.8 ай бұрын
Mmmmm Full Support Pradeeshikkunnu Thanks for watching
Thanks for watching Full Support Pradeeshikkunnu Ella videos onnu kaanamoo Ennittu mistake ariyikkanam ponnu chettaa
@Aseesom-n5i11 ай бұрын
ചെറിയ കഷ്ണം തെരഞ്ഞെടുത്തു😂😂😂❤ സോഫ്റ്റായിട്ട്😂😂
@PAADI.KITCHEN.11 ай бұрын
Mmmmm correct Thanks for Watching
@rafipmrafi51148 ай бұрын
Adi poli varattu
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@beamingisrael550911 ай бұрын
Where's this located
@PAADI.KITCHEN.11 ай бұрын
Palakkad Thanks for Watching
@SUKUMARANC-o7j9 ай бұрын
Palakkad evide yanu
@josymambra10 ай бұрын
Kothippikkalle😂
@PAADI.KITCHEN.10 ай бұрын
Thanks for watching
@Ajithmk-d3s3 ай бұрын
കറിവേപ്പില ഇടില്ലേ?
@PAADI.KITCHEN.3 ай бұрын
Vendaa Thanks for watching
@user-gu1th5xu7w10 ай бұрын
😋😋
@PAADI.KITCHEN.10 ай бұрын
Thanks for watching
@ushakrishnamoorthy28613 ай бұрын
2 പേരും കൂടി കൊതിപ്പിക്ക
@PAADI.KITCHEN.3 ай бұрын
Mmmmm Thanks for watching
@PAADI.KITCHEN.3 ай бұрын
Full Support Pradeeshikkunnu
@ramachandrankn84089 ай бұрын
Super 👌
@PAADI.KITCHEN.9 ай бұрын
Thanks for watching
@varghesevp51399 ай бұрын
Kothippikkate chengaimare...
@PAADI.KITCHEN.9 ай бұрын
Ha haaaaa Thanks for watching
@johnvarghese259611 ай бұрын
Please send Location
@PAADI.KITCHEN.11 ай бұрын
Chandranagar Palakkad Thanks for Watching
@Sainabak-zf8mm7 ай бұрын
കൊതിയാവുന്ന
@PAADI.KITCHEN.7 ай бұрын
Thanks for watching
@hasanulbanna5107 ай бұрын
❤😋
@PAADI.KITCHEN.7 ай бұрын
Thanks for watching
@tijodivya181311 ай бұрын
ഈ സ്പോട്ടിൽ ഒരു കാല് കിട്ടുമോ. വായിൽ വെള്ളമുറുന്നു.
@PAADI.KITCHEN.11 ай бұрын
Adutha vandikku paadikku kayaruuu Thanks for watching
@TheBiju8011 ай бұрын
Super 😂❤👍👌🏻
@PAADI.KITCHEN.11 ай бұрын
Thanks for Watching
@krishnadasnair63397 ай бұрын
അമ്മ പാലക്കാട് 🎉 ആണ്😮
@PAADI.KITCHEN.7 ай бұрын
Koduvayoor Thanks for watching
@jayakumark86925 ай бұрын
ഒരു സംശയം വയനാട്ടിൽ മാത്രം ഇത് ഉളളൂ?????
@PAADI.KITCHEN.5 ай бұрын
Yes Correct….Thanks for watching
@naveen_k___6 ай бұрын
Topvidi
@PAADI.KITCHEN.6 ай бұрын
Yes Correct….Thanks for watching
@jennywilson8297 ай бұрын
👌
@PAADI.KITCHEN.7 ай бұрын
Thanks for watching
@NAYANARAJAN-r4f28 күн бұрын
@14:52 wow
@PAADI.KITCHEN.27 күн бұрын
Thanks for watching
@VancyLivera-ob2pw8 ай бұрын
👍👍👍👍👍👍🌹
@PAADI.KITCHEN.8 ай бұрын
Thanks for watching
@suseelajacob404110 ай бұрын
പോത്തിൻ കാല് 👌
@PAADI.KITCHEN.10 ай бұрын
Yes Correct….Thanks for watching
@NowshadPk-x3o11 ай бұрын
Poli👍
@PAADI.KITCHEN.11 ай бұрын
Thanks for Watching
@byjulekshminivasbyjulekshm954210 ай бұрын
Palakkad ammachi
@PAADI.KITCHEN.10 ай бұрын
Yes Correct….Thanks for watching
@basheerkkmb57606 ай бұрын
ഇതിനെങ്ങനെയാ വില
@PAADI.KITCHEN.6 ай бұрын
Ayooo vilaonnum ellaa Thanks for watching
@karthikeyan938711 ай бұрын
ഞങ്ങൾക്കും വെണം
@PAADI.KITCHEN.11 ай бұрын
Tharaloooo Thanks for Watching
@siyafamy429811 ай бұрын
,,😢Hiwayanattil. Avodeuanu.. Sthalam
@PAADI.KITCHEN.11 ай бұрын
Palakkad Thanks for Watching
@sujithgeorge76746 ай бұрын
. എൻ്റെ കുട്ടിക്കാലം ഈസ്റ്റർ ക്രിസ്തുമസ്, വരുമ്പോൾ അപ്പച്ചൻ കാളയെ അറുക്കും... അപ്പോള് , കളയുടെ തല. കാൽ. ഇതൊക്കെ. എടുക്കും.. തലയിൽ ഇറച്ചി വാർന്നു എടുക്കും. 3.4 കിലോ ഇറച്ചി കാണും.. കാൽ വെട്ടി ഇതുപോലെ വലിയ ചരുവത്തിൽ വേവിച്ച് മസാല ചേർത്ത് അടുപ്പിൽ വെച്ച് വേവിച്ച് പൊറോട്ട കൂടി കഴിച്ചിട്ടുണ്ട്... 1990, കാലം.. അന്ന് ഞാൻ വയനാട് എന്നു കൂടി കെട്ടിട്ടില്ല. ഇതൊക്കെ ചില സ്ഥലങ്ങളിൽ സാധാരണമായി ലഭിക്കും. അതിനാൽ അവിടത്തെ സ്ഥലപേരിൽ അറിയപ്പെടുന്നു... എന്ന് ഒള്ളും പക്ഷെ എനിക് ഒത്തിരി ഇഷ്ടം തന്നെ... ഒരു പ്രാവശ്യം കഴിച്ചു. ദുബായ് വെച്ച്.. ഈ തവണ നാട്ടിൽ വരുമ്പോൾ കഴിക്കണം എന്ന് വിചാരിച്ചു. കഴിഞ്ഞില്ല. വയനാട് ഇടുക്കി ഒരുപാട് ഇഷ്ടം.തന്നെ.. സുഹൃത്തുക്കൾ ഉണ്ട്.
@PAADI.KITCHEN.6 ай бұрын
Mmmmmm Yes Correct….Thanks for watching Full Support Pradeeshikkunnu