0:19 ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്, ഇതിന്റെ കൂടെ അൺലിമിറ്റഡ് നാരങ്ങ വെള്ളം കിട്ടും, വൈത്തിരി അല്ല, വൈതിരിയും മൂരികപ്പും തമ്മിൽ ഒരു 25-30 km വ്യത്യാസം ഉണ്ട്. കൽപ്പറ്റ-പടിഞ്ഞാറത്തറ റൂട്ടിൽ,പിണങ്ങോട് എന്ന സ്ഥലത്ത് നിന്നും ഒരു 500 മീറ്റർ ദൂരം ഉള്ളു, മൂരിക്കാപ്പു എന്ന സ്ഥലത്തിനടുത്തു ❤️
@shamnashameerpuvi55627 ай бұрын
റേറ്റ് എങ്ങനാ
@shamnashameerpuvi55627 ай бұрын
ഇത് എങ്ങനെ ബുക്ക് ചെയുക
@arunkumarus98717 ай бұрын
@@shamnashameerpuvi5562 പണ്ട് 550 ആയിരുന്നു,2 ആൾ എങ്കിൽ 650 അങ്ങനെ ആയിരുന്നു moorikaappu mess contact number സേർച്ച് ചെയ്താൽ കിട്ടും , നമ്മൾ വിളിക്കുബോൾ നമ്മൾ പോകുന്ന സമയം കറക്റ്റ് പറഞ്ഞാൽ ആ ടൈം തിരക്ക് ഇല്ലാതെ കഴിച്ചു വരാം 🙏
@nishad28197 ай бұрын
Rate please
@prajith.prasoonam3957 ай бұрын
Rs 450
@Hamza-tr2ji7 ай бұрын
ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി 👍
@surjithayyappath76477 ай бұрын
അടിപൊളി
@Ralph.laurenn7 ай бұрын
ഞാൻ കഴിച്ചിരുന്നു. അസാധ്യ രുചിയാണ് 🤤 രണ്ടു കാല് ഓർഡർ ചെയ്തിട്ട് ഒന്നേ കിട്ടിയുള്ളൂ.
@surjithayyappath76477 ай бұрын
നേരത്തെ book ചെയ്യണം / എണ്ണം കുറവാ
@nishad28197 ай бұрын
Rate please
@Shibinbasheer0077 ай бұрын
💙🌿
@balachandranreena60467 ай бұрын
എനിക്കിതു കഴിക്കണം 😘😘😘😘😘👌👌👌👌
@surjithayyappath76477 ай бұрын
ഹബീബി , കം ടു വയനാട്
@yohannanvc33617 ай бұрын
ഡ്രൈവർ.... അതു മോശമാ.... എന്റെ സുഹൃത്തു എന്നു.... കഷ്ട്ടം.....
@surjithayyappath76477 ай бұрын
ഡ്രൈവർ ജോലി മോശമാണ് എന്ന് കരുതുന്നത് എന്താണ് ? എൻ്റെ അച്ഛൻ ഒരു ഡ്രൈവർ ആയിരുന്നു. അഭിമാനം ഉണ്ട് ആ തൊഴിലിൽ. താങ്കളുടെ മനോനില ആണ് പരിശോധിക്കേണ്ടത്.
@yohannanvc33617 ай бұрын
@@surjithayyappath7647 ജോലി തിരിച്ചു മനുഷ്യനെ കാണുന്നത് സായിപ്പ് ഒപ്പിച് oru തറ വേലയ... അറിയുമോ....അറിയുമോ.... പിന്നെ വിഷയം പറയുമ്പോ... മറ്റുള്ളവരെ പ്രാന്തൻ ആക്കുന്നത് അതും ഒരു....
@yohannanvc33617 ай бұрын
തൊഴിൽ തിരിച്ചു മനുഷ്യനെ വേർ തിരിച്ചത് സായിപ്പിന്റെ ഒരു കൂടില ബുദ്ധി ആയിരുന്നു .... ഒരു തറ വേല.... പിന്നെ വിഷയം പറയുന്നവർ മനോനിലതെറ്റിയവർ എന്നു പറയുന്നതും ഒരു തരം.......