വയനാട് ദുരന്തത്തിൽ കേരളത്തിലെ ജനങ്ങൾ കൊടുത്ത കോടികൾ എവിടെ ?കേരളത്തിലെ സമ്പന്നർ കൊടുത്ത കോടികൾ എവിടെ ?സിനിമാമേഖലയിൽ നിന്നും കിട്ടിയ കോടികൾ എവിടെ ?ഓരോ സ്റ്റെയ്റ്റും കൊടുത്ത കോടികൾ എവിടെ?
@jjpmk31146 күн бұрын
കേന്ദ്രം കേരളം ഒരേപോലെ കുറ്റക്കാരാണ് ഇതിൽ വലിയ കുറ്റം ചെയ്യുന്നത് കേന്ദ്രമാണ് ഒന്നും കൊടുക്കില്ല എന്നിട്ട് തരില്ല തരില്ല എന്ന് പറയും.
@pushpakumartk25486 күн бұрын
അത് നേതാക്കന്മാരുടെ കുടുംബത്തെ രക്ഷിക്കാൻ - മാറ്റി വച്ചിരിക്കുകയാണ്. ( കേരളത്തിൽ ഒന്നിനും കണക്കില്ല. )
@VinodVinod-yq6nx6 күн бұрын
അതും ഇതുമായി കൂട്ടികുഴയ്ക്കരുത് അത് വേറെ ഇത് വേറെ
@Mahalakshmi-t6l6y6 күн бұрын
അത് ശരി ആണ് 😂. ആ പൈസ ഇൻഡി മുന്നണി അടിച്ചു മാറ്റി 😂☠️@@VinodVinod-yq6nx
@luckoseo.j3296 күн бұрын
ഒരുത്തന്റെ പൈസയും വെണ്ട അവർ എങ്ങനെയും ജീവിക്കും
@sahapadi70176 күн бұрын
അഖിൽ മാരാർ അന്നേ പറഞ്ഞതാ കൊടുക്കരുത് കൊടുക്കരുത് എന്ന്
@jayanvk79826 күн бұрын
അത് ശരിയാ 👍🏻😊
@4Mysterious6665 күн бұрын
അതെ
@Kaafir9166 күн бұрын
റെജി ഗ്ലൂക്കോസിനെ കാണുമ്പോൾ തന്നെ ചാനൽ മാറ്റും…..🙏
@pixaad32497 күн бұрын
ശെരി ആണല്ലോ പിരിച്ചു എടുത്ത പണം എന്ത് ചെയ്തു. 700 കോടി ഉണ്ട്
@Mahalakshmi-t6l6y6 күн бұрын
😂😂ഇൻഡി മുന്നണി അടിച്ചു മാറ്റി 😂😂😂
@pushpakumartk25486 күн бұрын
ചുമ്മാതല്ല ബുദ്ധിമാന്മാരായ സർക്കാർ ഉദ്യോഗസ്ഥർ വിമുഖത കാട്ടിയത് ഒന്നിനും - കണക്കില്ല (
@sheenachamakkalayl85496 күн бұрын
ഒരു ബോഡി സംസ്കരിക്കാൻ 75000roopaരൂപ എന്ന കണക്ക് വേറെ ഒരു സ്റ്റേറ്റും നൽകിയിട്ടുണ്ടാവില്ല.
@user_266-g6 күн бұрын
പിരിച്ച പൈസയോക്കെ ലോക്കൽ സെക്രട്ടറിമാരുടെ വീട് പണിക്ക് വേണ്ടി ഉപയോഗിച്ചു
@SomasenanS.P6 күн бұрын
മോളെ അക്കൗണ്ടിൽ ആയി. നോക്കു കൂലി ഇനത്തിൽ
@vasanthcheriyachanassery56216 күн бұрын
ലൂക്കാ നിന്നനോട് വയനാട്ന്റെ കണക് ചോദിച്ചാൽ വേറെ വഴിയിൽ പോകും
@anjanajayan20316 күн бұрын
ഇപ്പോഴും അരിയെത്ര എന്ന് ചോദിച്ചാൽ പയർ എന്ന് പറയുന്ന നിങ്ങളുടെ ഒരു കാര്യം.മുനമ്പം എന്ന് പറയുമ്പോൾ manipur എന്ന് പറയും.കേരളത്തിൽ ദുരന്തം എന്ന് പറഞാൽ കേന്ദ്രം ഒന്നും തന്നില്ല എന്ന് പറയാൻ tape ചെയ്തു വച്ച മറുപടി.എത്ര നാൾ ജനങ്ങളെ പറ്റിക്കും.
@rajeshvk10976 күн бұрын
😂 ഇതിലുംവലിയൊരു ദുരന്തം ഇനി കേരളത്തിൽ സംഭവിക്കാനില്ല.വയനാടൊക്കെയെന്ത്.😅.
@Chirz5416 күн бұрын
കോടതി ചെയ്തത് വളരെ ശെരിയാണ് ചില താക്കീതുകൾ വളരെ ആത്യാവശ്യമാണ്..
@sajinkuriakose30416 күн бұрын
മാതൃഭൂമി റെജി ലൂക്കോസിനെ ചർച്ചക്ക് വിളിച്ചു നിങ്ങൾ തന്നെ ജനങ്ങളാൽ വെറുപ്പ് വാങ്ങി കൂട്ടരുത്. 🙏🏻🙏🏻🙏🏻🙏🏻
@manjithkrishnan45486 күн бұрын
കയ്യിൽ ഉള്ള 900 കോടി ഉപയോഗിക്കാൻ കേരളം തയ്യാറല്ല. കൂടുതൽ തന്നാൽ മാത്രം എന്തെങ്കിലും ചെയൂ അത്രെ 😮😮
@josekm6076 күн бұрын
കണക്കു മാത്രം ചോദിക്കരുത്. ബാക്കിയെല്ലാം ചോദിക്കാം പ്രത്യേകിച്ച് കേന്ദ്രസർക്കാർ
@rinsonrappai66296 күн бұрын
ആൾക്കാരെ മറവ് ചെയ്ത പൈസയുടെ കണക്കു പോലെ 627 കോടി. എന്ത് സർക്കാർ 👌
@AjithNair-yj8th6 күн бұрын
സന്തോഷം ആയി... കോടതി ഇടപ്പെട്ട കാരണം കാക്കാൻ പറ്റില്ല
@Lovelycouple557 күн бұрын
Reji lukkosse ninne നിന്റെ ഗവണ്‍മെന്റ് എങ്ങനെ വിശ്വസിക്കും 😅😅😅
@sahapadi70176 күн бұрын
ദുരിതാശ്വാസനിധിയിലേക്ക് വന്ന കാശ് അതിൽ നിന്ന് ഓരോ കോടി വീതം ഓരോരുത്തർക്കും കൊടുത്താലും ബാക്കിവരും അവർക്ക് ഇഷ്ടമുള്ള അടുത്ത് പോയി സ്ഥലം വാങ്ങി വീട് വെക്കുകയും ചെയ്യാം എന്നിട്ടും പാവങ്ങൾ ദുരിതത്തിൽ...
@bijuskariah37066 күн бұрын
ഈ റെജി അവനെ ചർച്ചയിൽ കൊണ്ട് വരരുത്, plz
@SeeBossS6 күн бұрын
ഈ ഗ്ളൂക്കോസിനെ ആരെങ്കിലും ചർച്ചക്ക് വിളിക്കുമോ
@SaseendranmackencherySasi6 күн бұрын
MLA... മാരുടെ മക്കൾക്കു ജോലി.. 😂😂😂
@swaminathanktp1976 күн бұрын
കേരള സർക്കാരിനെ വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ടല്ലെ കണക് ചോദിക്കന്നത് ഇവിടെ ഏതു ഫണ്ടു കിട്ടിയാലും സർക്കാർ ധൂർത്തടിക്കുന്നന് കൊണ്ട അത്യാവശ്യമായ സഹായ ധനം കൂടി കിട്ടാത്ത അവസ്ഥയായി
@prasannasasikumar15336 күн бұрын
റെജി ലൂക്കോസിന് എങ്ങിനെ അറിയാം.. അയാളോട് പറഞ്ഞിട്ടാണോ എല്ലാ പൈസയും അടിച്ചു മാറ്റുന്നത്.മറ്റുള്ള സംസ്ഥാനങ്ങൾ കണക്കു കൊടുക്കുന്നുണ്ടാകും.
@Lpkrishna-c9p6 күн бұрын
ഹൈകോടതിയും rss ആയി😊ഇനി അത് മാത്രമാണ് നമ്മുടെ കേപ്സൂൾ 😁
@kadeejahira6646 күн бұрын
കട്ട് കട്ട് കട്ട് കട്ട് കേരളത്തെ മുടിപ്പിക്കാൻ അല്ലേ ഇനിയും പണം. കിട്ടിയ പണത്തിന്റെ കണക്ക് കാണിക്കൂ സർക്കാർ. പിണറായിക്ക് കേരളത്തെ പിഴിഞ്ഞു പിഴിഞ്ഞ് കാട്ടുമുടിച്ച് ഇനി ഒന്നും ഇല്ലാണ്ടാക്കിയിട്ടുണ്ട്
@rahulr29526 күн бұрын
ലുകാച്ച കേരളത്തിന്റെ കണക്കു എവിടെ എന്നാണ് ചോദിച്ചത് ഇയാൾ എന്താണ് ഈ പറയുന്നത്
@pradeepr48116 күн бұрын
വയനാടിന്റെ കാര്യം ചോദിക്കുമ്പോൾ തമിഴ് നാടിനെ കുറിച്ചാണ് മറുപടി, കണക്ക് കേന്ദ്രം ചോദിക്കരുത് ഞങ്ങൾ ചോദിക്കുന്നത് തരണം അതാണ് സർക്കാർ നയം,,,
@Ksukumaran-v6b6 күн бұрын
കേരളത്തിൽ എല്ലാം കണക്കാ😂😂
@anilakshay68956 күн бұрын
പണം മുടക്കി ഫോൺ റിച്ചാർജ് ചെയ്ത് ലൂക്കൊയുടെ മുഖം😢😢😢😢😢
@saseendranap42726 күн бұрын
ഗ്ലൂകോസെ വയനാട്ടി നെ പറ്റി പറയുമ്പോൾ വേറെ സ്ഥലം പറയുന്ന ത് എന്തിനാ കേരളത്തിൽ തട്ടിപ് നടത്തുന്നത് അതല്ലെ കോടതി പറഞ്ഞത് കൃത്യമായ കണക്കില്ലാതെ എങ്ങന തരുവാകേന്ദ്ര o .
@jjpmk31146 күн бұрын
ഞാൻ ഒരു സംഖിയല്ല കൊങ്ങിയാണ്.ഇതിൽ കേന്ദ്രമാണ് വലിയ കുറ്റക്കാർ.എല്ലാ കണക്കും കേരളം കൊടുത്തിട്ടുണ്ട് അവർ വെറുതെ ബിജെപിയുടെ ഇല്ലാത്തത് കാരണം പൊടിതട്ടി തട്ടി തട്ടി കളിക്കുകയാണ്. അവർക്ക് വേണമെങ്കിൽ കൊടുക്കാം പക്ഷേ കൊടുക്കില്ല.
@sreejithprabhakar41966 күн бұрын
@@jjpmk3114 Pottanano? keralam kanakk koduthitillan alle court paranjath? nee kongi alla adima kammiyau
@johnpattassery27176 күн бұрын
കണക്കില്ലാതെ കൈ അയച്ചു സഹായിക്കുന്ന സർക്കാരിന് എന്തിനാണ് കണക്കുകൾ.
@radhakrishnannairpc18456 күн бұрын
ആരാണീ കെസി വേണുഗോപാൽ? ഹൈക്കോടതി ജഡ്ജിൻ്റെ മുകളിൽ ആണൊ അയാള്? ലുക്കാചാ 😂😂
@Mahalakshmi-t6l6y6 күн бұрын
ഉടായിപ്പ് മാമൻ k c വേണുഗോപാൽ 😂😈☠️
@nishas23956 күн бұрын
ഞങ്ങൾ കുടുംബശ്രീ കാർ പൈസ വളരെ കഷ്ടപ്പെട്ട് പിരിച്ചു കൊടുത്തു. അതിൽ എത്ര പൈസ നിങ്ങൾ അവർക്ക് കൊടുത്തു എന്ന് ഞങ്ങ്ൾക്ക് അറിയണം
@baijubaiju38556 күн бұрын
ഹൈക്കോടതി യേ വിമർശിച്ചു കോടതി യലക്ഷൃ൦. റേജിലൂകോസ് ഇതു കോടതി വബിൽ വിട്ടുകയാണ്
@abdulrahiman53586 күн бұрын
ഒരു വീട് 20ലക്ഷം സ്ഥലം അടക്കം ഈ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് കണക്കുകൂട്ടിയാൽ എത്ര വീട് വെക്കാൻ പറ്റും പെട്ടെന്ന് വീട് വച്ചു കൊടുത്താൽ കാൻഡിൽ ചെലവ് എഴുതി പൈസ കക്കാൻ പറ്റത്തില്ല അതാണ് പിണറായി സർക്കാരും മുഹമ്മദ് റിയാസ്
@abdulrahiman53586 күн бұрын
ഇതെല്ലാം പിണറായി സർക്കാരിൻറെ കളവു തന്ത്രമാണ് 10 വീട് വെച്ച് കൊടുത്താൽ അത്രയും ആളുകൾക്ക് ഹോട്ടൽ മുറിയുടെ വാടക ഭക്ഷണ ചെലവ് ഒന്നും കൊടുക്കേണ്ടതില്ല
@bijuskariah37066 күн бұрын
പിണറയി കറങ്ങാൻ മാറ്റി വച്ചിട്ട് ഉണ്ട്, ഒരു ശവസംസ്കാരം അതിനു 75000 രൂപ, കഷ്ടം
@subinsurendran27406 күн бұрын
ഇവർ ഈ 1000വും 2000വും കോടി ഓക്കേ ചോദിക്കുന്നു അപ്പോൾ ഒരു കുടുംബത്തിന് എത്ര കോടി കിട്ടും
ഫണ്ട് എങ്ങനെ വിനിയോഗിക്കാം എന്ന് കോടതിക്ക് അറിയില്ലേ റെജി ലൂക്കോസ്,അതിന്റെ നിയമം പറയാൻ govt. വക്കിലിനും അറിയില്ല!.
@baijuvjoseph96366 күн бұрын
ഉഴവൂർ വിജയന് കൊടുത്തു. ജയിലിൽ കിടക്കുന്ന പാർട്ടി ക്രിമനുകളുട കുടുംബത്തിന് കൊടുത്തു. കുറച്ചു അമ്മായി അപ്പനും മരുമോനും മകൾക്കും സുപ്രീം കോടതി advacate മാർക്ക് കൊടുത്തു. ബാക്കി ഇപ്പോൾ പുട്ടടിക്കുന്നു 😂
@xplorer23456 күн бұрын
ചർച്ചകൾ കാണുമ്പോൾ തോന്നും. സീരിയലുകൾ കാണുന്നതാണ് നല്ലത് എന്നും മണിയെ കുറിച്ചു ചോദിച്ചാൽ മാണിയെ കുറിച്ചാണ് പറയുന്നത്
@abdulrahiman53586 күн бұрын
ഈ ചാനലുകാർ എന്തുകൊണ്ട് ചോദിക്കുന്നില്ല ദുരിതാശ്വാസ ഫണ്ട് നൂറുകോടി വെച്ചുകൊടുത്താൽ തീരില്ല ആ ക്യാഷ്
@vimalvs21316 күн бұрын
Akg ക്യാപ്സുൽ പറയാതെ lukose. കോടതി പറഞ്ഞില്ലേ sdrs fund എന്തിയെ. അതിൽ വല്ലതും ഉണ്ടോ. അതോ അതും മുക്കിയോ
@Sasidharancr-qj8je20 сағат бұрын
ദിവി ഷേ. കോടതിയിൽ പോയ താരാ , കോടതിയിൽ ചോദ്യത്തിന് ഉത്തരം പറയാതെ പോരേണ്ടി വന്നില്ലേ.
@sivadasankodamana296319 сағат бұрын
ഇയാളെ വിവരമില്ലാത്ത ഓരോ കാര്യങ്ങളും വിളിച്ചു പറയുകയാണ് ഇത് കേൾക്കാൻ മാതൃഭൂമി ഒരു ചർച്ച വെക്കുകയും എന്തൊരു കഷ്ടമാണ്
@vivekmvr80514 күн бұрын
ഇവിടെ കിട്ടിയില്ലെങ്കിൽ അതിന് ഒരു കാരണവും ഉണ്ടാവുമല്ലോ അല്ലാതെ കേരളത്തോട് ക്രൂരത എന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരിന്നിട്ട് വല്ല്യ കാര്യവും ഉണ്ടോ 😂😂😂😂😂
@naseernaseer39746 күн бұрын
ഒന്ന്.. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു.. പ്രത്യേകിച്ച് മലബാറിനെ അത് കാരണം വേറെ രണ്ടു... കേരള സർക്കാർ.. കണക്കു കൊടുത്താൽ.. കളവ് നടത്താൻ കഴിയില്ല 3..രണ്ട് സർക്കാറും ചേർന്ന് ജനങ്ങളെ പറ്റിക്കയാണ് ഇന്ന് വരെ ദുരന്തത്തിൽ പെട്ടവർക്ക്.. ഭൂമി.. എടുക്കുകയോ.. വീട് കൊടുകാം എന്ന് പറഞ്ഞ സംഘടനകളെ വിളിക്കുകയോ ചെയ്തില്ല
@bineeshtachan71526 күн бұрын
രാധാകൃഷ്ണന് ചോദിക്കണം എന്ന് ഉണ്ട് പക്ഷേ ഏത് ഭാഷയിൽ ചോദിക്കും മോദിക്ക് ആണെങ്കിൽ മലയാളം അറിയില്ല രാധാകൃഷ്ണന് ഹിന്ദിയും അറിയില്ല 😄😄😄
@harishur.k54195 күн бұрын
പിരിച്ചെടുത്തു പണം 700 കോടി കേന്ത്ര സഹായം 250 കോടി. ഇത്ര ഒന്നും ഉണ്ടായിട്ടും വയനാട്ടിലെ മുന്ന് വാർഡിലെ പ്രശ്നം തീർക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല.
@Duttumonj-gt7sy2 күн бұрын
കേരള ഗവണ്മെന്റ് ക്യാഷ് ആയിട്ട് മതി...... ആരെങ്കിലുo ( കർണാടക ഗവൺമെന്റ് )വീടുവച്ചു കൊടുക്കാം എന്നോ.... കെഎസ്ആർടിസി ബസ് കൊടുക്കാം ( കേന്ദ്രസർക്കാർ) എന്നോ....... പറഞ്ഞാൽ അത് വേടിക്കില്ല........ പകരം ക്യാഷ് മതി 😂😂😂😂😂
@noushadj15536 күн бұрын
ഞങ്ങൾ കണക്ക് വായു എഴുതി കൂട്ടുന്ന ആൾക്കാരാ
@Jilesh.kJilesh.k4 күн бұрын
കേരള സർക്കാർ കയിട്ടു വരും എന്നു അറിയാം അതാണ് കേന്ദ്രം കണക്കു കൊടുത്തിട്ടു തരാം എന്ന് പറയുന്നത്.
@MadhuS-i3b5 күн бұрын
ഉണ്ടികയിൽ ഇട്ട പണും തിരിച്ചു ചോദിക്കരുത് 😂😂😂
@preethisuresh11424 күн бұрын
പ്ലിസ് ഈ റെജിയെ ചർച്ചക്ക് വിളിക്കരുത്
@shanetrite6 күн бұрын
Pinu sagavinu puttadikkan thiganjittu vendei
@adwaithdas90985 күн бұрын
റെജിക്കി കുറച്ച് പോലും തലച്ചോറില്ലേ 😂😂😂
@SocialMediaqa4 күн бұрын
റെജി ലൂക്കോസിനെ പോലെ ഉള്ളവരെ എന്തിനാണോ പാർട്ടി ചർച്ചയ്ക്ക് വിടുന്നത്
@gangadharan-l6o6 күн бұрын
പാവം ലൂക്കോ 😀😀
@BlastersFC6 күн бұрын
റിപ്പോർട്ട് നോക്കി തരുന്നത് അവിടെ നിൽക്കട്ടെ, അടിയന്തിരമായി ചെയ്യേണ്ട സഹായം തന്നോ? 20 പേർ മരിച്ച തമിഴ്നാടിന് within one week 940 കോടി കൊടുത്തു, ഒരു റിപ്പോർട്ടും കാണാതെ. അത്രയെങ്കിലും സഹായം കേരളം അർഹിക്കുന്നില്ലേ?
അടിയന്തിര സഹായം കിട്ടിയില്ല പോലും.. ജനങ്ങളും മറ്റ് സംസ്ഥാനങ്ങളും കോർപ്പറേറ്റുകളുടെ കൈയ്യിൽ നിന്ന് പിരിച്ചതും എന്തിയെ. അതുപോട്ടെ ആ പൈസ ഒക്കെ വെച്ച് ഇത് വരെ എന്തൊക്കെ ചെയ്തു ...
@Ajithmm1376 күн бұрын
പുട്ട് അടി 😂😂😂
@arshadp.v.34716 күн бұрын
ചക്ക എന്ന് പറഞ്ഞാൽ മാങ്ങാനെ പറ്റി പറയും വേറെ ഒന്നും പറയില്ല സഗാഖൾ 😂😂😂
@VinodVinod-yq6nx6 күн бұрын
6.44 നമ്മുടെ മുഖ്യമന്ത്രി ഹെലികോപ്റ്റർ വേണ്ട എന്ന് വച്ചാലോ? നമ്മുടെ ഗജനാവിന് നഷ്ട്ടം ആണോ ലാഭം ആണോ? ലൂക്കോസ്സ്?
@AnngeoTailoring5 күн бұрын
ന്യായികരണ അതിവിദഗധാഈ കണക്കുകൾ എന്താ കോടതിയിൽ വ്യക്തമാക്കത്തത്. ഇന്നത്തെ കാലത്തു ഏത് കണക്കും നിമിഷങ്ങൾക്കുള്ളിൽ വ്യക്തമാക്കാവുന്നതാണ്. കണക്കുകൾ എല്ലാം വിരൽതുമ്പിലാണ്, ചെലവഴിക്കുന്നതും വന്നതും എല്ലാം ഇന്നത്തെ കാലത്ത് നിമിഷ നേരം കൊണ്ട് ലഭിക്കും ഇപ്പോൾ എല്ലാ കാര്യങ്ങളും ഡിജിറ്റിലാണ് എന്ത് കൊണ്ട് കണക്കുകൾ വ്യക്തമാക്കാതെ ജനങ്ങളെ വിഡ്ഡികളാക്കുന്നത് ഒരു മുൻ കേന്ദ്ര മന്തിരി ചെലച്ചത് വെറും 2 ഗ്രാമങ്ങളിൽ മാത്രമേ എന്തെങ്കിലും സംഭവിച്ചിട്ടുള്ളു എന്ന് എന്തായാലും, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ദുരിത ബാധിതരെ നോക്കി ഇളിച്ചുകാണിച്ചു കൊഞ്ഞനംകുത്തുകയാണ് ദുരിത ബാധിതർക്ക് കിടപ്പാടം നിർമ്മിച്ചു കൊടുക്കാൻ സന്നദ്ധ സംഘടനകൾ തയ്യാറായി നിൽക്കുന്നു എന്നാൽ CPMൻ്റെ കീഴിലെ ഭരണകർത്താക്കൾ ഭവന നിർമ്മാണത്തിനുള്ള സ്ഥലം ലഭിമാക്കാൻ പോലും ശ്രമിക്കുന്നു
@rajeshvk10976 күн бұрын
അല്ല പിന്നേ... കിട്ടിയത് മുഴുവനുമെടുത്ത് ചെലവാക്കിയാൽ ഞങ്ങളെന്നാ ചെയ്യും ?...ഇനിയുമൊരു ബിരിയാണീചലഞ്ചിനുള്ള സ്കോപ്പ്കാണുന്നില്ല.
@valsageorge56636 күн бұрын
റെജി ടെ സ്വരം കേട്ടാൽ അലർജി
@sreedhard42345 күн бұрын
വയനാട്ടിലെ നാട്ടുകാരാണ് പാവം. പൊളിറ്റിക്സ് കളിച്ചു നട്ടിനെ കുട്ടിച്ചോറാകും....
@akhilprasad89496 күн бұрын
പ്രെളയ ഫണ്ട് എങ്ങനെ വകമാറ്റിയോ... അതേ പോലെ ഇതും വകമാറ്റാനാണ് സിപിഎം പ്ലാൻ... പക്ഷെ കേന്ദ്രം കണക്കു പ്രകാരമേ നൽകു എന്നത് സിപിഎം നെ പ്രതിസന്ധിയിലാക്കി
@MsaMurali-u1f6 сағат бұрын
റെജിയെ ചർച്ചക്ക് വിളിക്കരുത് അത്രക്ക് മോശം സംസാരം ചോതി ക്കുന്നതിനല്ല ഉത്തരം പറയുന്നത്
@harimenon34376 күн бұрын
പുട്ടടിക്കാൻ കിട്ടില്ല എന്ന് theercha👍
@unnikrishnan4726 күн бұрын
എടോ ലൂക്ക നിന്നോട് ചോദിച്ചതിന് നീ മറുപടി പറയൂ .അല്ലാതെ ആനകാര്യം ചോദിക്കുമ്പോൾ ചേനകാര്യമല്ല പറയേണ്ടത് .
@shibuvc44466 күн бұрын
കോടതിക്ക് മനസ്സിൽ ലാബി പക്ഷേ രമേഷ് ചെന്നിത്തലക്ക് മനസ്സിൽ ലായില്ലാ മനസ്സിൽ ലായോ
@vimalvs21316 күн бұрын
SDRS fund എന്തിയെ. പിരിച്ച fund എന്തിയെ. ഇതിന്റെ കണക്കു പുറത്തു വിടുക
@gopakumar506 күн бұрын
കേന്ദ്രം പറയുന്നത് പോകെ കേരളത്തിന്റെ കയ്യിൽ പൈസ പേപ്പറിൽ മാത്രമേ ഉള്ളു പൈസ എല്ലാം സഖാക്കൾ വീതിച്ചു എടുത്തു കാണും
@rajeevb26056 күн бұрын
ഷാബു പ്രസാദ് ഒരേ സമയം സയൻസ് പറയും അങ്ങോട്ട് മാറി നിന്നു ഭക്തി പറയും. ഉളുപ്പ് ഇല്ല.
നൗഷാദേ സഹകര ബാങ്കല്ല ഇന്ത്യാ ഗവൺമൻ്റ് കേരളത്തിന് കൊമ്പില്ല
@sudirsankr33616 күн бұрын
Why LDF and UDF called for Hartal in Wayanad ?
@SasiBhaskaran-p1j6 күн бұрын
മാതൃഭൂമി കൊടുത്തത് എത്രത് ഉണ്ട്. Chumma
@arshadp.v.34716 күн бұрын
കണക്ക് മാത്രം ചോദിക്കരുത് 😂😂😂
@jithinmadhavan6515 күн бұрын
Kodathi💯👍
@somasundarannair66743 күн бұрын
Raji Memorandum koduthath Centre nu koduthath November koduthathu
@somasundarannair66743 күн бұрын
Yea sorry DPL
@surejns3336 күн бұрын
Is there a record of fund that has come before and after the Wayanad disaster.common people from kerala and around the world has contributed. Does any one has any record
നമസ്കാരം ഗ്ളൂക്കോസ് സാറെ... എന്തിനാടോ ചാനൽ ദുരന്തമെ ഇങ്ങനെ ന്യായീകരിക്കാൻ വരുന്നേ... വയനാടിന് വേണ്ടത് വഴക്കല്ല...ഒരുപാട് വഴിയാണ് അവരെ സഹായിക്കാൻ... കേരള സർക്കാരിന് ആർജവം ഉണ്ടോ... അതാണ് വേണ്ടത്
@psjayaraj83786 күн бұрын
Media has ask to what each victims will get if center issue the money
@tennisejoseph6 күн бұрын
കേന്ദ്രം തന്നാൽ ഇപ്പൊ എന്ത് ചെയ്യും
@Tigertiger-x7c6 күн бұрын
ഇന്നലെ ഈ മാമ ഭൂമിയിൽ മാതു എന്ന മാധ്യമ മാമി കേന്ദ്രത്തെ കുറ്റം പറഞ്ഞു ചർദ്ദിക്കുന്ന കണ്ടു ഇന്ന് ഹൈക്കോടതി അവരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു കൂടെ ഈ മാമ ഭൂമിക്ക്😂
@vinuAnn4 күн бұрын
Aghil marar paranjathu seri aayi
@roshinpaulk8762 күн бұрын
നാടകക്കാരുടെയും നർത്തകരുടെയും വയറ്റത്തടിച്ച് പരിപാടികൾ നിർത്തി വപ്പിച്ച് , പിരിച്ച് കൊടുത്ത പണം എവിടെ? എന്നിട്ടിപ്പോ INTERNATIONAL THEATRE FESTIVAL OF KERALA 2025 , പണമില്ലാത്തതു കൊണ്ട് ഉപേക്ഷിക്കാണത്രെ....! അങ്ങനെ 30 വർഷമായി സ്ഥിരമായി എല്ലാ വർഷവും നടന്നുകൊണ്ടിരുന്ന കേരള സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര സാംസ്ക്കാരിക പരിപാടിയുടെ എന്നെന്നെക്കും മായുള്ള മരണ മണി ഈ ഗവർമെൻ്റ് നടത്തി. ഗവർമെൻ്റ് മുടക്കുന്ന തുകയുടെ 75% നവും ഖജനാവിൽ തന്നെ പരിപാടി കഴിയും മുൻപ് തിരികെയെത്തുന്ന ഈ പരിപാടി നടത്താൻ പറ്റത്ത ഈ സർക്കാരിന് ഇനി ഇവിടെ എന്ത് ചെയ്യാൻ കഴിയനാണ്? നടൻ ഭരത് മുരളി തുടക്കം ഇട്ട പദ്ധതി നശിപ്പിച്ച് കയ്യിൽ തന്നു.
പിരിവു മോളെ അക്കൗണ്ടിൽ ആയി പോയി അതും നോക്കു കൂലി ഇനത്തിൽ ആയി
@sukumarraman79795 күн бұрын
All political games downtrodden out of life
@AbdulHakkim-ov2db6 күн бұрын
രണ്ട് സർക്കാരുകളും ഇതിൽ പ്രതികളാണ്
@ZaynZayn-d7y6 күн бұрын
Ne mandan ano atho abineyukumano. Kerala government kittiye Paisa wayanatile janagalku chelavakan ennit venam edutha choitikan. Apo ketram kodutholum
@sreeragkc22556 күн бұрын
കള്ളത്താടി 2018 ലും ഇതൊക്കെ തന്നെ അല്ലേ കാണിക്കുന്നേ.. തന്നാൽ തിരിച്ചു എടുക്കും 😂😂..
@RejiVarghese-cy8gj6 күн бұрын
ഡാ ഊളെ നിനക്ക് ദുരന്ത നിവാരണ ഫണ്ട് എങ്ങനെ വർക്ക് ചെയ്യുന്നതത് എന്ന് പഠിച്ചിട്ട് വാടാ കഴുതേ
@PankajNair-xh1yz6 күн бұрын
കണക്കുണ്ടല്ലോ ഒരു ശവമടക്കിനു 75000 എന്മാകണക്കിൽ എല്ലാം ഒന്നു കൂട്ടിനോക്കിക്കേ. 10000 കൊടിയെന്ത്തിലും വരും. ഞങ്ങൾ 2000 കൂടിയല്ലേ ചോദിച്ചുള്ളൂ. അതിനൊക്കെ എന്ത് കണക്കു പറയാൻ.
@BindhuBindhu-m9y5 күн бұрын
Good
@JaleeelJali-eq7qw6 күн бұрын
എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞതല്ലേ പിന്നെ എന്തിനാ നിങ്ങൾ ബേജാറാകുന്നത്