ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ചേട്ടായി എന്നും ചേച്ചി എന്നും വിളിയ്ക്കാനുള്ള മനസ് ❤❤❤❤❤ഇപ്പോഴും നമ്മുടെ നാട്ടിൽ ചില പ്രെമാണികൾ മക്കൾ എല്ലാവരും പാവപെട്ടവരെ പേരിട്ട് ആണ് വിളിക്കുന്നത്.
@jeenasanthosh8340 Жыл бұрын
ഇങ്ങനെ എങ്കിലും ഈ സ്ഥലമെല്ലാം കാണാൻ പറ്റുമല്ലോ. ഒത്തിരി ഇഷ്ടപ്പെട്ടു
@ravipk2255 Жыл бұрын
ചേട്ടാ വളരെ വളരെ മനോഹരം ചേട്ടന്റെ ഈ ശ്രമം ആർക്കും ഒരിക്കലും മറക്കാനാവില്ല ഞാൻ രവി കണയന്നൂർ ഗൂഗിളിൽ സെർച്ച് ചെയ്താൽ എന്നെ കുറിച്ച് അറിയാം
@radhikamr2075 Жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ. എനിക്ക് ഇതുപോലുള്ള സ്ഥലങ്ങൾ കാണുവാൻ വളരെ ഇഷ്ടമാണ്. ഇവിടെ എല്ലാവരും പുരോഗതി പ്രാപിച്ച വർ ആണല്ലോ.
@ckshailaja Жыл бұрын
❤ ll talk bu h
@ajithapajithap2890 Жыл бұрын
@@ckshailajakk hu ki😅😅
@manumansoormanumansoor9074 Жыл бұрын
Enikkum
@PranavDas-d1l5 ай бұрын
0i😅@@ajithapajithap2890
@SajuJohnPeter-s4d4 ай бұрын
😊
@AmbikaRajan-lp9xl2 ай бұрын
സൂപ്പർ കാഴ്ച്ചകൾ❤❤❤
@AmbikaRajan-lp9xl2 ай бұрын
മലപുറ കാരൻ ആണ് അല്ലേ❤❤❤❤❤
@ratnavallipnm6187 Жыл бұрын
ഇപ്പോൾ വയനാട്ടിൽ എല്ലാവർക്കും നല്ല വീടുകൾ ഉണ്ട് മോനേ ഇവർക്കാണ് ഇപ്പോൾ എല്ലാം ഉള്ളത് ഞാൻ ST വർത്ഡിൽ താമസിക്കുന്ന ആൾണ് എല്ലാവരും എന്റെ സുഹ്ര്യത്തുകൾആണ് ചില സ്ഥലങ്ങൾ മാത്രം ഇങ്ങനെ ഉള്ള കാഴ്ചകൾ
@abhimanyubibineshabhimanyu694 Жыл бұрын
Edam ellathidathum deaivathinu edam kodutha pavagal❤️
@JayaPrakash-zp4yp4 ай бұрын
അവരുടെ പാത്രങ്ങൾ കിം കി വച്ചത് കണ്ടോ അതാണ് മനുഷ്യൻ ഇന്ന് കാലത്ത് ഒരു വലിയ വീടിന്റെ അക്ക ഇ യിൽ കയറി നോക്കു അട്ടുക്കള കണ്ടാൽ കഞ്ഞി കുടിക്കാൻ തോന്നില്ല. അതാണ് പാവപ്പെട്ടവന്റെ അടുക്കളയ
@muneervk8276 Жыл бұрын
നമുക്കിന്ന് ഒരുപാട് പണമുണ്ട് വലിയ വീടുണ്ട് എല്ലാമുണ്ട് പക്ഷേ മനസ്സമാധാനമില്ല മാസം മാസം ആകുമ്പോൾ ലോൺ അടക്കണം വണ്ടിന്റെ ലോൺ അടക്കണം മൊബൈലിന്റെ അമ്മ എടുക്കണം ടെൻഷൻ മാത്രം. അവർ എന്ത് ഹാപ്പിയാണ് അവരെ ജീവിതം
@sainukunnummal90853 ай бұрын
100%corect
@Kunjolpnm3 ай бұрын
സത്യം
@PrajishaSiya3 ай бұрын
ഒരുപാട് പണമുണ്ടെങ്കിൽ ഇതൊക്കെ അടയ്ക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ😂😂
@neethumolsinu6384 Жыл бұрын
Nice video👌👌👌
@rinjithk22392 жыл бұрын
Ur talking style is authentic.
@sainukunnummal90853 ай бұрын
Valiya swapnangalonnumillatha valare snehathod sandhoshathod koodi jeevikkunnavar
@krishnarajsj3215 ай бұрын
കേരള സർക്കാർ ഈ ജനവിഭാഗത്തെ കാണുന്നില്ലേ. ആദിവാസി ഫണ്ട് എങ്ങോട്ടു പോകുന്നു? കഷ്ടം അവരും മനുഷ്യരാണെന്നു ഓർക്കണം.
@Beenap-ky4rx4 ай бұрын
😮
@Ammuwayanad-u2eАй бұрын
Ente ponnooooo kazhija etho oru video kandapoll njn ith pole oru comment ittu wayanadile aadivaasikallk mathrame government ullathokke kodukkunne ennum paraju oru chettan enne ponkala ittathu 😮😮😮 orkkan vayya😂😂
@Jimbru57724 күн бұрын
കുട്ടികൾക്ക് അല്പം mitayi ഒക്കെ കരുതണം 😂.. എന്നാലേ mind ചെയ്യൂ
എന്റെ മോനെ കുട്ടികൾ ഉള്ള സ്ഥലം അല്ലെ കുറച്ചു മിട്ടായി എങ്കിലും വാങ്ങി പോകാൻ മേലാരുന്നോ
@MuthuMuthu-mn6jd5 ай бұрын
എത്ര മനോഹരം
@maneeshamaneesharajesh3492 Жыл бұрын
ഞാനും വയനാട്ടുകാരി
@aleyammapothenpothen7471 Жыл бұрын
❤❤❤❤nalla vibe anividam
@flavourtalks75305 ай бұрын
Subscribed 👌
@Sujeesh-w5y3 ай бұрын
ഇവിടെ നിന്നും ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു തരുമോ❓ മലപ്പുറത്ത് താമസിക്കുന്നു ഞാൻ SC ആണ് please reply 🙏
@jestinthankachan5065 Жыл бұрын
Entae nadu waysnad
@victoriajosephcheeranchira4560 Жыл бұрын
അവർ ഒക്കെ ഇപ്പൊ ഒത്തിരി ഡെവലപ്പ് ആയി അല്ലേ. നമ്മൾ ഇപ്പോഴും സിനിമകളിൽ കാണുന്ന പോലെ ആണ് അവരെ കരുതിയത് 😄❤️😘🥰
@PreethaPrabha-e3w3 ай бұрын
താനും ആ ദിവാസി ആണോ?
@sangitha5038 Жыл бұрын
വീഡിയോ ഇഷ്ട്ടപെട്ടിട്ടു എന്തുകാര്യം. ഇവരെ ഒന്നു രക്ഷപെടുത്താൻ എന്തെങ്കിലും രണ്ടവക്ക് പറയണ്ടേ
@ambilireghuambilireghu2120 Жыл бұрын
ഈസർക്കാരിന് ഇവരെ ഒന്ന് രെക്സ്ചപ്പെടുത്തി koode സർക്കാരിന് കാണാനില്ലേ...
@rasheedrasheed7929 Жыл бұрын
ഇവരെ രക്സപ്പെടുത്താൻ ആര് വിചാരിച്ചാലും സാധിക്കില്ല ആവരുടെ ജീവിതം അങ്ങിനെയാണ് അവർ പണിക് പോയാൽ വൈകുന്നേരം mathiyam കഴിക്കണം
@pradeeppp22995 ай бұрын
കോയി അല്ല സുഹൃത്തേ കോഴി അക്ഷര സ്പുടതയോടെ പറയ് 😂😂
@Kunjolpnm3 ай бұрын
ഇത് എവിടെ സ്ഥലം ഞാൻ വയനാട് ആണ്
@rasheedrasheed79292 ай бұрын
Puzhammudi. Kalpetta
@jayanappu734 Жыл бұрын
Avarkku endhegilum kodukkamayirunnu
@anithagg59934 ай бұрын
👍👍👍👌👌👌
@vishnuramanan8773 Жыл бұрын
നൈസ് അവര് എല്ലാരും ഹാപ്പി ആണെന്ന് തോന്നുന്നു നല്ല വീട് എല്ലാം ഉള്ള നല്ല ആൾകാർ ❤
@radhakrishnank3965 Жыл бұрын
C🥰🥰c moj
@sarathsarath85602 жыл бұрын
Aadi Puli video
@coolbaby249 Жыл бұрын
Nallafangiyundu Kaanan
@reshmascksvlog41212 жыл бұрын
കാണാകാഴ്ചകൾ...Congrats
@anusameera7664 Жыл бұрын
നല്ല രസമുള്ള കാഴ്ചകൾ ഗൾഫിൽനിന്ന് ഇതൊക്കെ കാണുമ്പോൾ നല്ല സുഖം മനസ്സിന് ബ്രോ ഇനിയും ഇതുപോലത്തെ കാഴ്ചകൾ കാണിക്കണം നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ
@leela9154 Жыл бұрын
ഒരു പുരോഗറ്റീയുമില്ലാത്ത പാവങ്ങൾ നല്ലൊരു ജീവിതം ഉണ്ടാകുമോ 👍❤️❤️❤️❤️❤️🙏🙏🥰🥰❤️w
@kmcfast4 ай бұрын
പാവം ഗോഡ് ബ്ലെസ് യു ❤❤❤❤❤
@kcm455413 күн бұрын
In India advance state Kerala so much poverty of Aadibasi people. Very bad condition.
@muneervk8276 Жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമ്മവരുന്നത് കഷ്ടപ്പാടും ദാരിദ്ര്യം മാത്രം നിറഞ്ഞ ജീവിതം പക്ഷേ അന്ന് ഒരു മനസ്സമാധാനം ഉണ്ടായിരുന്നു
@noufalnorthpang Жыл бұрын
ഈ സ്ഥലത്തിന്റെ പേര് ❓️
@sreejatsreedharan27285 ай бұрын
കിണർ എന്താണ് ഈ പ്രദേശങ്ങളിൽ എന്ത് കൊണ്ടാണ് കിണർ നിർമ്മിക്കാത്തത്
@rasheedrasheed79292 ай бұрын
കിണർ വെസ്ററ് കൊണ്ട് ഇടും അതാണ് അവരുടെ ശീലം
@meerabiju6223 Жыл бұрын
മലയാള അക്ഷരമാലയിൽ നിന്നും " ഴ " എന്ന അക്ഷരം നിരോധിച്ച വിവരം അറിഞ്ഞില്ല..😢😢😢😢😢
@GoingGo Жыл бұрын
This is my slang....🥰
@suvithao4606 Жыл бұрын
Evarude vidinte oru avastha pavam 😢😢😢
@lissyjacob78824 ай бұрын
നിങ്ങളുടെ ഭാഷ ആദിവാസി യാണല്ലോ
@manjuajeesh5929 Жыл бұрын
നിന്നെ പോലെ ഉള്ള ആൾക്കാറുള്ളത് കൊണ്ടാണ് ഇപ്പോഴും സമൂഹം ഇങ്ങനെ ആദിവാസി എന്നരീതിയിൽ കാണുന്നെ ഇല്ലെങ്കിൽ താൻ കുറെ പണമിറാക്കി നല്ല വീടും അവർക്കു venda പെട്ട സാധനം എത്തിച്ചു കൊടുത്തിട്ടു താൻ ആദിവാസി എന്ന് അവരെ വിളിക്കു കേൾക്കാൻ ഒരു സന്തോഷം ഉണ്ടാകും
ഇങ്ങനെ ഉള്ള ഇടങ്ങളിൽ പോവുബോൾ കുറച്ചു മിട്ടായി കൂടി കൊണ്ട് പോകൂ ബ്രോ ഒത്തിരി കുഞ്ഞുങ്ങൾ കാണും അല്ലാതെ കുറച്ചു കോഴിയും വീടും പശുവിനെ ഒക്കെ കാണിച്ചിട്ട് എന്താ കാര്യം 😂😂😂😂😂
@ajithab46915 ай бұрын
നിങ്ങൾ അവരെ കണ്ടു വീഡിയോ എടുക്കുന്നത് എന്തിനു. അവർക്കു എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുമോ. ആ കുട്ടികൾക്ക് വല്ലതും കൊടുക്കുമോ. അതോ ആടിനെയു, കോയിനേം, ചേട്ടനെയും കണ്ടു. You ടൂബ് ലിട്ടു നിങ്ങക്ക് കായി ഉണ്ടാക്കാനോ. ഇനി ഇമ്മാതി കാണിക്കല്ലേ. 👹
ഇവരെ പറ്റി അറിയാത്തതു കൊണ്ടാണ് ഇവർ ഒരിക്കലും ഒന്നും സാമ്പാതിക്കുന്നില്ല അന്നന്നു കിട്ടുന്നത് അന്നന്നു ചിലവാക്കുന്നു ചികിത്സക്ക് വിദ്യാഭ്യാസത്തിനോ ഇവർക്ക് ചിലവൊന്നും ഇല്ല എല്ലാം സർക്കാർ ചിലവ് ആണ് പെണ്ണടക്കാം മദ്യപിക്കും ആൺ മേധാവിത്വം ഇല്ല എല്ലാ ജോലിയും എല്ലാവരും ചെയ്യും പാവങ്ങൾ ആണ്
@rajakumarannair8977Ай бұрын
ആ കാണിച്ച വീടിന് 40 ലക്ഷമായിരിക്കും ചിലവ്! .....
@SusammaSusamma-n9z Жыл бұрын
Gruhathurathwam Unarthunna Kazhchakal
@മഞ്ഞഞ്ഞ Жыл бұрын
വയനാട് വികാരം തന്നെയാ..''നമ്മുടെ വയനാട് ഈ സ്ഥലം എവിടെയാ..''
ആദിവാസി വിഭാഗത്തിൽ പെടുന്ന ആൾക്കാര് മാത്രമേ വയനാട്ടിൽ ഉള്ളോ? വേറെ വിഭാഗത്തിൽ പെടുന്ന ആൾക്കാറില്ലേ വയനാട്ടില് താനൊക്കെ മറ്റുള്ളവരുടെ വീഡിയോ എടുത്തു ജീവിക്കാതെ പണി എടുത്തു ജീവിക്കു സമൂഹം അവരെ ആദിവാസി എന്ന് വിളിക്കാൻ പാലക്കാരണങ്ങൾ കൊണ്ടാണ് അങ്ങനെ വിളിക്കുന്നതും കാണുന്നതും. അല്ലാതെ പണം പത്രസ്സ് ജീവിത രീതി മാറ്റമുള്ളവരാണ് അവരെങ്കിൽ നിങ്ങൾ എന്തോന്ന് വിളിക്കും? അതാണ് പറയുന്നത് ആദിവാസിയും അല്ലാത്തവരും ആയ വ്യത്യാസം ഒരുപാട് വലുതാണ് ഇതു പോലെ നിങ്ങളുടെ വീട് നിങ്ങൾ വീഡിയോ എടുക്കാൻ മറ്റുള്ളവരെ നിങ്ങൾ വീട്ടിലേക്കു വിടുമോ വേറെ എന്തേലും പണി എടുത്തു ജീവിക്കു ആദിവാസികളെ ഒലത്താണ് നിക്കുന്നു
@GoingGo6 ай бұрын
Poda cope
@GoingGo6 ай бұрын
Ente Pani enik ariyam Nee enne olathan nikatta
@mareenaajith98533 ай бұрын
Sawtham pocket niracan aythunnavar allathay epavapettavark e varunnavanmaray code oru upakaravum ella
@vasanthic76525 ай бұрын
വേറെ പണിയില്ലേ
@chandransekharan43215 ай бұрын
Vede
@bhaskarankarimbichalil9954 Жыл бұрын
ഇത ഏത് കോളനിയാണ
@rasheedrasheed79292 ай бұрын
മുവട്ടി പുഴമുടി
@Muhammad-ug9td Жыл бұрын
എന്ത് വീഡിയോ ആണെടോ ഇത് ❓️ ഒരു മോയന്തൻ വീഡിയോ 😩😴🙃
@YoosufThottathinKadave.Kozhiko Жыл бұрын
രണ്ട് ലക്ഷം പേരു കണ്ടു പത്തിരുന്നൂറ് വീഡിയോ ചെയ്തിട്ട് ഒന്ന് പോലും വൈറൽ ആയുല്ല അവസാനം ചാനൽ ഡിലീറ്റാക്കി കളഞ്ഞു ..