അന്വേഷണമോ ആളുകളെ പറ്റിക്കലോ ?‌; ആഭ്യന്തരമന്ത്രി ‘അനങ്ങാത്തതെന്ത് ?’ | Counter Point

  Рет қаралды 20,738

Manorama News

Manorama News

Күн бұрын

Пікірлер: 53
@zainudheenpattambi9044
@zainudheenpattambi9044 Ай бұрын
നട്ടെല്ല് വളഞ്ഞു പോയ സിപിഐ നേതൃത്വം ആണ് ഇന്ന് കേരളത്തിൽ ഉള്ള ത് ... സാധാരണ അണികളുടെ വികാരം ഉൾക്കൊള്ളാൻ കഴിയുന്ന സിപിഐ നേതൃത്വം ആണെങ്കിൽ പിണറായി വിജയന് ഉള്ള പിന്തുണ പിൻവലിച്ചു ധീരമായ നടവടിഎടുക്കാൻ കഴിയും ആയിരുന്നു ... എൽഡിഎഫിൽ ഏറ്റവും വലിയ എടുക്കാചെരക്ക് ആയി പിണറായി വിജയൻ RSSന് അടിമ വേല ചെയ്യുന്ന മുഖ്യമന്ത്രി ആയി അദ്ധംപതിച്ചു ...
@mohammedali584
@mohammedali584 Ай бұрын
👍👌🤣😍 അതാണ് അന്വേഷിക്കുന്നുണ്ട് കേട്ടോ 😅
@gangadharan-l6o
@gangadharan-l6o Ай бұрын
ഹസ്‌ക്കർ പാവമാണ്, ബുദ്ധിമുട്ടിക്കരുത്, പ്ലീസ് 😂😂
@FinixFinix-e1q
@FinixFinix-e1q Ай бұрын
ജീവിതത്തിൻറെ മുക്കാൽ ഭാഗവും ന്യായീകരണത്തിന് ആയിട്ട് നീക്കിവെച്ച അപൂർവ്വ വ്യക്തിത്വം അസ്കർ അവസ ന്യായീകരണ തൊഴിലാളി പെൻഷൻ ഏർപ്പെടുത്തണം അല്ലെങ്കിൽ ഒരു ക്യാപ്സ്യൂൾ പുരസ്കാരം എങ്കിലും കൊടുക്കണം അസ്കറിനെ
@abdullahfousi8237
@abdullahfousi8237 Ай бұрын
അഷ്‌കർ നീ കോൺഗ്രസ്‌ പാർട്ടിയെ തന്നെ പറയു rss നെ ഒന്നും പറയരുത് പ്ലീസ് 🙏🙏🙏🤔🤣😜🙏😂🥹🥺
@k.s.akbarakbar5919
@k.s.akbarakbar5919 Ай бұрын
നിരീക്ഷക അടിമ 😂
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
വിഭിന്ന ആശയങ്ങളുടെ പേരിൽ മനുഷ്യരെ ശത്രുക്കളായി കാണുന്ന നിലപാട് ആദ്യം സിപിഎം പുനപരിശോധിക്കണം
@jamaljama-s9b
@jamaljama-s9b Ай бұрын
അന്വേഷിക്കുമെന്ന ഒരു പ്രതീക്ഷയും ആർക്കും വേണ്ട അതിന് കാരണം ഉണ്ട്
@Logicalm-n3m
@Logicalm-n3m Ай бұрын
ഇന്നലെ കണക് കാണിക്കാൻ വന്ന അനിലും, അരുൺ കുമാർ, ജെയിംസ് തോമസ് ഒക്കെ ADGP വിഷയം വന്നാൽ മരിച്ചോ 😂😂😂
@ajithnair3689
@ajithnair3689 Ай бұрын
ഇവരുടെ ജനാധിപത്യം എന്നത് ഒളിച്ചും പാത്തും നടക്കുന്നതാണ്
@mohammedali584
@mohammedali584 Ай бұрын
എന്ത് സിപിഐ ഞമ്മക്ക്
@Logicalm-n3m
@Logicalm-n3m Ай бұрын
അല്ല ഇന്ന് ആരുമില്ലേ സിപിഎമ്മിന്റെ ആരുമില്ലേ കണക്ക് പറയാനല്ലേ ഇന്നലെ വന്നത് കൂലിപ്പണിക്കാർ അനിൽകുമാർ എവിടെ
@abdullahfousi8237
@abdullahfousi8237 Ай бұрын
സുരേന്ദ്രൻ പറഞ്ഞ മുസ്ലിം മുക്യമന്ത്രി വരുമോ ഗോബാല 😜🤣🤔🙏പ്ലീസ് നാണം ഇല്ലേ ഗോബാല
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
ഒരു രാഷ്ട്രീയത്തിലും എനിക്ക് വിശ്വാസം ഇല്ല,എന്നാൽ കേരളം ഗവൺമെന്റിനെതിരെ വന്ന ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ എടുക്കുന്ന നിലപാട് സംശയകരമാണ്
@abdullahfousi8237
@abdullahfousi8237 Ай бұрын
ഗോബാല ഇതു കേരളത്തിൽ ഏശില്ല വർഗീയത 🤔🤣😜🙏🥺
@Abhijith814
@Abhijith814 Ай бұрын
ഉറപ്പിക്കാമോ?
@Accts-i8e
@Accts-i8e Ай бұрын
Aസ്‌കർ ബായി സത്യം പറഞ്ഞു, നിങ്ങൾ ആഗ്രഹിക്കുന്നത് പുള്ളി പറയില്ല ഉദാ : ആരെവിടെ, കടക്ക് പുറത്തു, അല്ലെങ്കിൽ പിടിച്ചു പുറംതള്ളു.
@sahapadi7017
@sahapadi7017 Ай бұрын
അൻവർ പറഞ്ഞതുപോലെ ഹെഡ്മാസ്റ്റർക്ക് മേലുള്ള കുറ്റം പ്യൂൺ അന്വേഷിക്കുന്നു. ഈ തട്ടിപ്പ് സംഘത്തെ ഒന്നരവർഷം കൂടി സഹിക്കണല്ലോ എന്നോർക്കുമ്പോഴാണ് വിഷമം ...
@sarathchandran8598
@sarathchandran8598 Ай бұрын
ഗോപാലകൃഷ്ണൻ 💯
@abdullahfousi8237
@abdullahfousi8237 Ай бұрын
റാഷിധേ അഷ്‌കറിനെ വിടൂ നാറി എന്നും നാറിതന്നെ അല്ലെ ഭരണം പണ്ടും ഉണ്ടായിരുന്നു അന്ന് നിങ്ങൾ എന്താ ചെയ്തു ഓർമ ഇല്ലേ അഷ്‌കർ പാവം ഇപ്പോൾ ഒന്നും ഓർമഇല്ല 8 കൊല്ലം കൊണ്ട് എല്ലാം മറന്നു അല്ലെ സഗാവേ പ്ലീസ് 🙏🙏🤔😜🤣
@rajithamr2893
@rajithamr2893 Ай бұрын
ഗോപാലകൃഷ്ണൻ പൊളിച്ചു ❤❤❤
@abdullahfousi8237
@abdullahfousi8237 Ай бұрын
Adgp മാത്രം അല്ല പിണറായി വിജയനും അല്ലാദേ വേറെ ആരും വരില്ല ഗോബാല 🤔🥺🥹🙏🙏
@Logicalm-n3m
@Logicalm-n3m Ай бұрын
പൊന്നാര അസ്കർ ഇടതുപക്ഷത്തിന് ഒരു നിലപാട് കൂടി ഉണ്ടായിരുന്നു പാർട്ടിക്ക് വിധേയമായിട്ട് ഒരു വ്യക്തിക്കും അവിടെ പാർട്ടി അല്ലാതെ വ്യക്തികൾക്ക് പ്രാധാന്യമില്ല എന്നുള്ളത് ഇന്നത്തെ പിണറായി വിജയന്റെ പണ്ടത്തെ പാർട്ടിയുടെ നിലപാടിനെ വിരുദ്ധമായ പ്രവർത്തനമാണ് നിങ്ങൾ പിണറായി വിജയന് വേണ്ടി പാർട്ടി നിലപാടൊക്കെ മാറ്റി ഇപ്പൊ പുതിയ നിലപാടിൽ എത്തിയിരിക്കുന്നു പ്രാധാന്യം കൊടുക്കാതെ പുറത്താക്കുകയാണ് ചെയ്യാറ് ഇന്നിപ്പോൾ പിണറായി വിജയനും വീണ വിജയനും വേണ്ടിയിട്ട് പാർട്ടിയുടെ നിലപാടും പ്രത്യയശാസ്ത്രം എല്ലാം കളങ്കപ്പെടുത്തി
@HashimPalanjat
@HashimPalanjat Ай бұрын
Mr ഭാസ്‌ക്കറ് തനിക്ക് ഉളുപ്പില്ലേ
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
ഇതൊന്നും അല്ല എഡിജിപിയെ പുറത്ത് നിറുത്തിയാൽ പിണാറായി വിജയൻ മുന്നിൽ വരും
@illyasine63
@illyasine63 Ай бұрын
ചുവപ്പ് കൊടി കാവി ഡ്രൗസർ
@abdullahfousi8237
@abdullahfousi8237 Ай бұрын
ഷെഫീറെ സിപിഐ നാണംഇല്ലാത്ത പാർട്ടി യായി സാർ അവരെകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല 🤔🤣😜🙏
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
രാഷിദ് അസാധ്യം
@abeerabeer2315
@abeerabeer2315 Ай бұрын
URAGHUNNAVERA. UNARTHAM.....URAKKAM ABINAYIKKUNNAVARNU....NAYIKARANA...THOYILALIKAL.....🙏🤭🤔🤫👺🥴🥴🥴🥴😡😡😡😡🧡💚❤️💙💜🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️
@Nehafemin
@Nehafemin Ай бұрын
😢
@MuhammedAlthaf-i8p
@MuhammedAlthaf-i8p Ай бұрын
Kallanum kallanum kanji vechu koduthavarinnum ithilude velivakan pokunillla, pothujanangale Mandanmarakkan oru anweshana prahasanam
@bibinbaby8877
@bibinbaby8877 Ай бұрын
Theetam manakkunorum ,chanakam manakkunnorum shefeerinu munpil😂
@sainudheensainu5054
@sainudheensainu5054 Ай бұрын
😅😅😅😅hasker rashkhapeduoooo🎉😂
@mathewvarkey3653
@mathewvarkey3653 Ай бұрын
നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.... അവസാനം ചുക്കും ഇഞ്ചിയും മഞ്ഞളും അല്ലാത്ത അവസ്ഥ ചീ പി എം എന്ന ചീഞ്ഞ പാർട്ടിക്ക് വരും
@jobyperamangalath5945
@jobyperamangalath5945 Ай бұрын
ഗോപാലന്‍ pottanano
@vijayanpuliyankulangara6103
@vijayanpuliyankulangara6103 Ай бұрын
CPI(M)odi😂
@PramodNanu-h1d
@PramodNanu-h1d Ай бұрын
c😄 P😄 1😄 പോടാ ......''😄😄😄:😄
@KannankuttyKavumvattom
@KannankuttyKavumvattom Ай бұрын
Camel
@ashrafakkunnummal8122
@ashrafakkunnummal8122 Ай бұрын
ഇരട്ട ചങ്കുണ്ടെങ്കിൽ ഒരന്വേഷണവും പെട്ടെന്നുണ്ടാവില്ല
@AnilDas-kj6ic
@AnilDas-kj6ic Ай бұрын
Manorama kuu ethu kalkellaa nalla tamasha
@ebrahimkp6003
@ebrahimkp6003 Ай бұрын
ബിഎം സഫീറിനും അറിയാം വേര് തേടി പോയാൽ കോൺഗ്രസ്‌ നേതാക്കളും അഴിഎണ്ണേണ്ടി വരും എന്ന്
@anilnair8531
@anilnair8531 Ай бұрын
Mmama manorama podapulla
REAL MAN 🤣💪🏻
00:35
Kan Andrey
Рет қаралды 29 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 39 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 41 МЛН
മണിയോ തുണിയോ! 'ഗം' | #GUM 8 Nov 2024
20:05
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3,5 МЛН
REAL MAN 🤣💪🏻
00:35
Kan Andrey
Рет қаралды 29 МЛН