വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ച് സിപിഐഎം പ്രവർത്തകർ

  Рет қаралды 18,834

Kairali News

Kairali News

Күн бұрын

Пікірлер: 62
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Күн бұрын
പാർലെമെന്റിൽ വന്യമൃഗആക്രമണത്തിൽ ഒരക്ഷരം. ഉരിയാടാത്ത . നെഹ്രു കുടുംബം.. Dcc.ട്രഷ.ർ m N വിജയന്റെ കൊലപാതകത്തിൽ. തിരിഞ്ഞ് നോക്കാത്ത . നെഹ്രു കുടുംബം. പാലം കടക്കുവോളം. നാരായണ പാലം കടന്നാൽ . കൂരായണ . നാണമില്ലേ. കോൺഗ്രസ്സേ
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Күн бұрын
👍👍👍👍
@AboobackarSiddeequetm
@AboobackarSiddeequetm Күн бұрын
❤❤❤👍🏻👍🏻👍🏻❤❤❤
@sahadevaneramangalath8466
@sahadevaneramangalath8466 Күн бұрын
പ്രിയങ്ക ഗാന്ധി യുടെ വാഹനവ്യൂഹം മാപ്രകൽ കാണുന്നുണ്ടോ വെറും എംപി മാത്രമാണെന്ന് കൂടി ഓർക്കണം എന്തിന് ഇത്ര ധൂർത്ത് എന്ന് ചോദിക്കാൻ ഒരു മാപ്രയും വന്നില്ലല്ലോ സ്നേഹവും തലോടലും മാത്രം
@bhaskaranmulayathil6094
@bhaskaranmulayathil6094 Күн бұрын
ഈ പണി LDF ചെയ്യണം❤
@alicec8084
@alicec8084 Күн бұрын
Only CONGRESS CAN SAVE INDIA🙏 boycott CJP😠😡😡
@Ankola-o3k
@Ankola-o3k Күн бұрын
Priyankha ❤
@ramanandaprabhu6218
@ramanandaprabhu6218 Күн бұрын
വയാനിട്ടിലെക്കു നാടോടി വന്നു വയനാട്ടുക്കാർക്കു വയറുനിറഞ്ഞു കാട്ടു മ്രഗങ്ങൾ കാടു കേറി😂
@AjiKumar-z8z
@AjiKumar-z8z 20 сағат бұрын
CPl M❤❤
@ramanandaprabhu6218
@ramanandaprabhu6218 Күн бұрын
ലാൽസലാം സഖാക്കളെ
@kunjumuhammedmuhammed3143
@kunjumuhammedmuhammed3143 Күн бұрын
Vijayan.poyo.😂😂😂😂
@rajanek7895
@rajanek7895 16 сағат бұрын
Antha congress cheythathe mpyalle pokendathe...
@sureshtk1779
@sureshtk1779 Күн бұрын
കനൽ ഒരു തരി മതി...വയനാടിൻ്റെ മക്കൾക്ക് വേണ്ടി നാം ഒന്നായ് പൊരുതുക തന്നെ ചെയ്യും...ലാൽസലാം സഖാക്കളേ
@sasidharannair6718
@sasidharannair6718 Күн бұрын
പ്രിയങ്കാ ഗാന്ധി ഇത്ര വലിയ വാഹന വ്യൂഹത്തിൻ്റെ അകമ്പടിയോടെ സഞ്ചിരിക്കുമ്പോഴാണോ കോൺഗ്രസ്സ്കാർ പിണറായിയുടെ അകമ്പടി വാഹനത്തെക്കുറിച്ചു ആക്ഷേപം ഉന്നയിക്കാറുള്ളത്.
@shahulhameedasharaf3992
@shahulhameedasharaf3992 Күн бұрын
നമ്മളുടെ കുത്തിതിരിപ്പ്അൻവർ ഇപ്പോൾ എവിടെപോയി 🤪
@dileepkumarkd8982
@dileepkumarkd8982 Күн бұрын
അവസാനം കരിങ്കൊടി മാത്രമാകും....മാർക്സിസ്റ്റ്‌ പാർട്ടി ഏറിയാൽ 2വർഷം ഉണ്ടാകും.. അത് കഴിഞ്ഞാൽ ചെങ്കോടി അറബിക്കടലിലാകും.. .
@rajanek7895
@rajanek7895 16 сағат бұрын
Uvve uvve 2015 vare congress vayar nirache thannallo. .nanamille conamille congresskarke parayan ..two yearnu sesham vayar nirache kittykolum
@georgepc5252
@georgepc5252 Күн бұрын
സ്വന്തം പാർട്ടിയുടെ പരാജയം മറച്ചു വെക്കാൻ ഉള്ള പ്രയക്ണം.
@babucv887
@babucv887 Күн бұрын
ലോക്സഭയിൽ പറയണമെന്നുണ്ട് പക്ഷെ മോദിയുടെ മുഖം കാണുബോൾ ജവുളി നനയും
@sasidharannair6718
@sasidharannair6718 Күн бұрын
ഇങ്ങനെയാണെങ്കിൽ പ്രിയങ്കാ ഗാന്ധി അടിക്കടി കേരളം സന്ദർശിക്കാതിരിക്കുന്നതാവും ഉചിതം. ആംബുലൻസ് സഹിതമുള്ള പോലീസ് വാഹനങ്ങളുടെയെല്ലാം ചിലവ് കേരളമല്ലേ വഹിക്കുന്നത്.
@rajanek7895
@rajanek7895 16 сағат бұрын
Athinu oru kuzhappamilla...kongykalke ..cm ethupole poyal avanmarke pongum narya kongykal
@sabaridasankp5444
@sabaridasankp5444 Күн бұрын
പുലിയുടെ വയറ്റിൽ നിന്നും കിട്ടിയ കമ്മൽ സ്വണ്ണം തന്നെയാണോ എന്നറിയാൻ വന്നതാവും പാവം (സാധു )
@abdussalimputhanangadi7909
@abdussalimputhanangadi7909 Күн бұрын
കോടികൾ സർക്കാർ ഖജനാവിൽ നിന്നും ചെലവിട്ട് ഒരു വിരുന്നുകാരി എംപി
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 23 сағат бұрын
ആ അമ്മച്ചിക്ക് അത് ആവശ്യം ആയിരുന്നു
@ushasuresh1316
@ushasuresh1316 Күн бұрын
Nanamillatha paranari vijayan kollyadiniruthiyitte janangalkuvendi enthenkilum cheiunnundo.
@rajanek7895
@rajanek7895 16 сағат бұрын
Vijanyalla cheyyendathe kongykal ketty vittal velutha sundari ondallo oru pappu ondayerunnu anthu cheythe..ee paranarykal .vangy puttadichu erykunnallo ..vayanadinu vendy anthu koppanu cheythathe
@SarafuKara
@SarafuKara 16 сағат бұрын
Òlekele Pradysedham
@thomasgeorge1870
@thomasgeorge1870 Күн бұрын
സിറ്റിങ് എംപി വരണ്ടേ
@kunjumuhammedmuhammed3143
@kunjumuhammedmuhammed3143 Күн бұрын
Nanam.uluppe😂😂😂😂😂chagakale.vijayane.nere.kanikada Sangi.sgakale😂😂😂😂
@ModeenkuttyBava
@ModeenkuttyBava Күн бұрын
Ninakk.arasinte.thanal.urappa
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 23 сағат бұрын
സുടാപ്പി 😂😂😂
@Althaf-z8u
@Althaf-z8u Күн бұрын
Pinu Yevide😂😂
@sahadevaneramangalath8466
@sahadevaneramangalath8466 Күн бұрын
നിന്നെ എന്തെങ്കിലും പറഞ്ഞാല് മനുഷ്യർക്ക് പോലും നാണക്കെടാവും അതുകൊണ്ട് പറയുന്നില്ല
@SomasenanS.P
@SomasenanS.P Күн бұрын
പിണു മഹാരാജാവ് കൊള്ള അടിക്കാൻ വല്ലതും ഉണ്ടോ എന്ന് നോക്കി നടക്കുന്നു. വനം വകുപ്പ് മന്ത്രി ആടി പാടി നടക്കുന്നു. മരുമോൻ ഉല്ലാസത്തിൽ.​@@sahadevaneramangalath8466
@sujazana7657
@sujazana7657 Күн бұрын
Nee Kannadi eduthu nokku😂kaanam😂
@JoshyEk-m2g
@JoshyEk-m2g Күн бұрын
Maramoori ,,
@Joney838
@Joney838 Күн бұрын
cpm sarkar പിടിപ് കേട്
@ramanandaprabhu6218
@ramanandaprabhu6218 Күн бұрын
നിൻ്റെ സർക്കാർ ഉണ്ടക്കി വെച്ച വിപത്ത്😂
@Joney838
@Joney838 Күн бұрын
priyanka ji❤❤❤❤
@subrahmanyanpilla5343
@subrahmanyanpilla5343 Күн бұрын
ഇത്രയും വാഹനമോ... 👍😂. 🤣.
@VenuGopal-e9p
@VenuGopal-e9p Күн бұрын
😂😂😂😂😂😂
@AlexAbraham-ru8pu
@AlexAbraham-ru8pu Күн бұрын
മത്സരിച്ചു തോറ്റതിന്റെ കുണ്ഠിതം. സാരമില്ല വികാരം മനസിലാക്കുന്നു.
@JoshyEk-m2g
@JoshyEk-m2g Күн бұрын
Kongi... 😂😂😂
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН