Рет қаралды 18,696
വയനാട് മുണ്ടേരിയിലെ നിരുണ്‍-സുചിത്ര ദമ്പതികളുടെ ഇരട്ടക്കുട്ടികളുടെ ശസ്ത്രക്രിയ നടക്കും| ചെവികളിലെ അസ്ഥി പൊടിഞ്ഞുപോകുന്ന അപൂര്‍വ രോഗമാണ് ഈ കുട്ടികള്‍ക്കുള്ളത് | ഇവരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടുന്ന ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെ, സഹായങ്ങള്‍ ഒഴുകിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് കുടുംബം | 24impact
Nirun-Suchitra couple of Wayanad Munderi will be operated on twins