വയനാട് സഹായം വൈകുന്നതിൽ വിചിത്രമായ മറുപടിയുമായി സുരേഷ്‌ഗോപി | Wayanad Landslides | Kerala Government

  Рет қаралды 3,680

News18 Kerala

News18 Kerala

Күн бұрын

Wayanad ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ തുകയുടെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവന്നു. ഒരോന്നിനും ചിലവാക്കിയത് സാധാരണയിൽ നിന്നും നിരവധി ഇരട്ടി തുകയാണ് . വോളന്റിയർമാരുടെ ഭക്ഷണചിലവായി കാണിച്ചിരിക്കുന്നത് 10 കോടി രൂപയാണ്, ദുരന്തമേഖലയിൽ വെള്ളക്കെട്ട് ഒഴിവാക്കിയതിന് 3 കോടി രൂപ, വാളണ്ടിയർമാരുടെ ഗതാഗതത്തിന് നാല് കോടി, മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2.76 കോടി രൂപ, ബെയ്ലി പാല നിർമാണത്തിന് ഒരു കോടി രൂപ.ഇങ്ങനെയാണ് കണക്ക്.
The shocking figures for the amount spent by the government on the Wayanad disaster have been revealed. The expenses for each item are significantly higher than usual. The costs include: ₹10 crore for volunteer meals, ₹3 crore for floodwater removal in the disaster area, ₹4 crore for volunteer transportation, ₹2.76 crore for body disposal, and ₹1 crore for the construction of a Bailey bridge. This is how the figures add up.
#wayanadlandslideupdates #punchirimattam #cmpinarayivijayan #wayanadupdats #mundakkaitragedy #landslidecctvvisual #rahulgandhi #pmmodi #chooralmala #news18kerala #malayalamnews #news18malayalam #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 6
@saseendran377
@saseendran377 Күн бұрын
ഇത് തന്നെ ആണ് കേന്ദ്രം സഹായം നൽകാൻ വൈകുന്നത്.നൽകുന്നത് അർഹിക്കുന്നവരുടെ കൈകളിൽ കിട്ടും എന്ന ഒരു ഉറപ്പ് കേന്ദ്ര ആഗ്രഹിച്ചു കാണും അതാണ് വൈകുന്നതിനു കാരണം.
@mohammedalipattippara7315
@mohammedalipattippara7315 Күн бұрын
2018ൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ 700കോടി രൂപ uae യുടെ സഹായം സ്വീകരിക്കാൻ സമ്മതിക്കാതിരിക്കുകയും, ഇവിടെ ഹെലികോപ്റ്റർ വന്നു സഹായിച്ചതിന് പകരം റേഷനരി വെട്ടിക്കുറക്കുകയും ചെയ്ത ടീമ്സിനോടല്ലേ ചോദിക്കുന്നത്, പിന്നെ എന്ത് മറുപടി പറയാനാ 🤔🤔🤔
@rathnakaranRathnakaran-q3h
@rathnakaranRathnakaran-q3h Күн бұрын
കേന്ദ്രത്തിന് കൊടുത്ത കണക്ക് ഒന്ന് കാണിക്ക്
@santhoshkumar-en3sl
@santhoshkumar-en3sl Күн бұрын
😂😂😂👏👏👏കണക്ക് അവതരണം നടത്തു
@rathnakaranRathnakaran-q3h
@rathnakaranRathnakaran-q3h Күн бұрын
വിചിത്രമായ കണക്കുകള്‍ക്ക് പറ്റിയ മറുപടി
@rajeevb2605
@rajeevb2605 Күн бұрын
ഇയാൾക്ക് കേന്ദ്രത്തിൽ എന്താ പണി ?
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН