'എല്ലാം ചെയ്തത് സന്നദ്ധ പ്രവർത്തകർ, എന്നിട്ട് 75000 രൂപയുടെ കണക്ക് കൊടുക്കുന്നതെന്തിന്?' | Wayanad

  Рет қаралды 24,827

Mathrubhumi News

Mathrubhumi News

Күн бұрын

എല്ലാം ചെയ്തത് സന്നദ്ധ പ്രവർത്തകർ, എന്നിട്ട് 75000 രൂപ ചെലവായെന്ന് കണക്ക് കൊടുക്കുന്നതെന്തിന്?; സർക്കാരിന്റെ ചെലവ് കണക്കിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ
#WayanadLandslide #KeralaGovt #Expenditure #vdsatheesan
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 137
@ceegeewarrier
@ceegeewarrier 2 күн бұрын
ശ്രീ .സതീശൻ കൃത്യമായാണ് കാര്യങ്ങൾ പറയുന്നത് . ഈ സർക്കാരിന് കാര്യങ്ങൾ ഭംഗിയായി നടക്കണം എന്നില്ല .
@sunnyjacob1716
@sunnyjacob1716 2 күн бұрын
@@ceegeewarrier ഏതു കാര്യമാണ് നടക്കാത്തത് വയനാട്ടിൽ ഒരു ദുരന്തം ഉണ്ടായി കേന്ദ്രം പത്ത് പൈസ തന്നില്ലെങ്കിലും അത് അവൻറെ കാര്യമായി നടത്തി കേരളത്തിന് പുറത്ത് കേന്ദ്രം വാരിക്കോരി കൊടുത്തിട്ടും കേരളത്തിൽ പത്ത് പൈസ പോലും തന്നില്ല ഇതൊക്കെ മനുഷ്യർ കാണുന്നുണ്ട്
@samsuiskhan2151
@samsuiskhan2151 2 күн бұрын
😂😅😅😅😅
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 2 күн бұрын
​@@sunnyjacob1716ഈ കാണുന്ന മനുഷ്യർ ഇനി കേന്ദ്രത്തെ തള്ളികളയും കേന്ദ്രത്തിൻ്റ സ്ഥാനം ഇനി കേരള രാജ്യം ആയിരിക്കട്ടെ അല്ലെ മോനെ?
@nisam904
@nisam904 2 күн бұрын
ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണ് നമ്മുടെ സർക്കാർ ചെയ്യുന്നത്
@allinonemallu7549
@allinonemallu7549 2 күн бұрын
ഇദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്.... കേന്ദ്രത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ ഈ കണക്കു വിശ്വസിക്കുമോ??
@jaleeljale5138
@jaleeljale5138 Күн бұрын
🤔അറിയില്ല 😅😅
@ansaransu8694
@ansaransu8694 2 күн бұрын
മികച്ച പ്രതികരണം
@jaleeljale5138
@jaleeljale5138 Күн бұрын
ആണോ 😂😂😂എനിക് അറിയില്ല
@Newenergy970
@Newenergy970 2 күн бұрын
VD is our next CM
@maheshp-ve3bh
@maheshp-ve3bh 2 күн бұрын
അമ്മായിഅച്ഛനും മരുമകനും തിന്നണ്ടേ
@RajeevanPp-yx8yy
@RajeevanPp-yx8yy 2 күн бұрын
എല്ലാം ശശി മയം. ഇതൊക്കെ കേന്ദ്ര സഹായം കിട്ടാതിരിക്കാനുള്ള ഓരോ കളികൾ!!!
@manojpb3471
@manojpb3471 Күн бұрын
കള്ള പരനാറിവിജയൻ❤👍
@joshykj3045
@joshykj3045 2 күн бұрын
നല്ല ഭരണധികാരിയയിരുനെങ്കിൽ വയനാട് സംഭവത്തിൽ കണക്കുകൾ പ്രതിപക്ഷത്തിനെയും ചേർത്തുകൊണ്ടു കേന്ദ്രത്തിന് കണക്കുകൾ അവത് രി പ്പിക്കാമായിരുന്നു വിനാശക കാലേ വിവരിതബുദ്ധി
@user-jv1tw7ot6v
@user-jv1tw7ot6v 2 күн бұрын
പ്രതിപക്ഷം തളർവാതം പിടിച്ച പ്രതിപക്ഷം ആയി പോയി ഒരു പ്രതിക്ഷേധ റാലി പോലും ഇല്ല
@sunnyjacob1716
@sunnyjacob1716 2 күн бұрын
എന്തിനാണ് മണവാളൻ നൽകിയ മാധ്യമങ്ങൾക്കെതിരെ പ്രതിഷേധം നടത്താനോ അടി കൊടുക്കാൻ ഉണ്ടെങ്കിൽ ഏഷ്യാനെറ്റ് ഷാജഹാൻ എതിരെ അടി കൊടുക്കണം
@bijoypillai8696
@bijoypillai8696 2 күн бұрын
സത്യം... സതീശൻ്റെ വളിച്ച ചിരി മാത്രം ബാക്കി.. അവനു അതിൽ കൂടുതൽ ഒന്നും ചെയാൻ ഗട്സ് ഇല്ല
@roneomathew684
@roneomathew684 2 күн бұрын
Pne ithinte pezhil janangale kanikkan hartal nadatti avare drohikeno
@Mntrikan
@Mntrikan 2 күн бұрын
ഷെയർ കാണും
@nirmalchoran4700
@nirmalchoran4700 2 күн бұрын
100000000000000000000% ശരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@thomasaniyankunju9509
@thomasaniyankunju9509 2 күн бұрын
കേന്ദ്ര ഗവണ്മെൻ്റ് ദുരിതബാധിതർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി പണം കൊടുക്കുക. കേരള സർക്കാരിന് റോഡ് പാലം സ്കൂൾ ഇവ ഉണ്ടാക്കി കൊടുക്കുക
@samjohn9061
@samjohn9061 2 күн бұрын
ബാക്കി നോക്കുകൂലി ആണ് . . . ഇപ്പോൾ കണക്കു ശരിയായില്ലേ . . . ??? കണക്കു കൃത്യമാണ്, പലേടത്തും കുറെ '000' കൾ കൂടിയത് ഒഴിച്ചാൽ, എല്ലാം കൃത്യമാണ് . . . അകെ കൂടിയത് '000' കൾ മാത്രമല്ലെ ഉള്ളു ???.
@shajudheens2992
@shajudheens2992 2 күн бұрын
Well said Opposition leader
@hajak5301
@hajak5301 2 күн бұрын
Vt 100%സത്യം
@Englishliterature
@Englishliterature Күн бұрын
ഇതൊക്കെ കണ്ടും കേട്ടും ശവക്കുഴിയിൽ കിടന്നു പാവങ്ങൾ തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥപ്പെടുന്നുണ്ടാകും😢
@listonmathew7658
@listonmathew7658 2 күн бұрын
ഒരു പറവൂർകാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു.
@hyderalitp9946
@hyderalitp9946 2 күн бұрын
സർക്കാർ ജനങ്ങളെ.. വെറുപ്പിക്കരുത്.
@i4trouth101
@i4trouth101 2 күн бұрын
യാഥാർഥ്യം പറയു സതീശാ , ജനം അംഗീകരിക്കട്ട
@joeltabraham
@joeltabraham 2 күн бұрын
യാഥാർഥ്യം പറയാം.. ശെരിക്കും സർക്കാരിന് 5 ലക്ഷം ചിലവായി.. Discount കഴിച്ചു 75000 ആക്കി... ഇങ്ങനൊക്കെ ചിന്തിക്കണമെങ്കിൽ ഞങ്ങൾ അൻവറിനെ പോലെ മലം തിന്ന് ജീവിക്കണം...
@abuthahir7451
@abuthahir7451 2 күн бұрын
പിന്നെ പരനാറി പിണറായി പറയുന്നതാണോ സത്യം 😂
@devanandhanpulampi8366
@devanandhanpulampi8366 22 сағат бұрын
പ്രിയപ്പെട്ട പ്രതിപക്ഷ നേതാവേ , ഇതു ചെലവാക്കിയ തുകയാണെന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ.
@basilfaris1342
@basilfaris1342 2 күн бұрын
Vd❤
@maheritharish6356
@maheritharish6356 2 күн бұрын
VD❤❤
@princemathewputhooparampil4879
@princemathewputhooparampil4879 2 күн бұрын
ഒരു വിവരവും ഇല്ലാത്ത പ്രതിപക്ഷ നേതാവ്
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
അതെ അയാൾക്ക് പിണറായി എന്ന നാറിയെ പോലെ കക്കാനുള്ള വിവരം ഇല്ല 😂😂
@De-tw7by
@De-tw7by 2 күн бұрын
Weak opposition is the biggest strength of a bad ruler 🤠.
@dileepkgpullad
@dileepkgpullad 10 сағат бұрын
ചെറിയ പലചരക്ക് കട തുടങ്ങാൻ, ബാങ്കിൽ ലോൺ എടുക്കാൻ വേണ്ടി ലുലു മാളിന്റെ എസ്റ്റിമേറ്റ് കൊടുത്തതു പോലുണ്ട്...
@sharfassharfas5018
@sharfassharfas5018 2 күн бұрын
😂😂എല്ലാം കൊണ്ട് വരും അവസാനം മൂഞ്ചും 😂സതീശോ 😂😂
@shamseerabdulla1163
@shamseerabdulla1163 2 күн бұрын
നൂറ് രൂപ ചെലവാകുമെങ്കിൽ ആ നൂറ് രൂപ മെമോ എഴുതി വാങ്ങാൻ കഴിയണം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത് . വളരെ കൃത്യം .. അല്ലാതെ 10000 രൂപ കാണിച്ചാലേ അവർ 100 രൂപ തരുകയുളളു എന്ന് പറയുക അല്ല .. അങ്ങനെ ചെയ്യുന്നതിൽ വിശ്വാസ്യത ഇല്ല എന്നാണ് അദ്ദേഹം പറയുന്നത് .. ക്യാപ്സൂളകൾ വിഴുങ്ങി ബുദ്ധി മരവിച്ച നിങ്ങക്കൊന്നും ഇതൊന്നും മനസ്സിലാക്കാൻ പറ്റില്ല ..
@Mntrikan
@Mntrikan 2 күн бұрын
ഷെയർ കാണും
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
ജനങ്ങളാണ് ഈ ഭരണത്തിൽ മൂഞ്ചികൊണ്ടിരിക്കുന്നത്
@manojpb3471
@manojpb3471 Күн бұрын
താമരസംഘി വിജയൻ❤💕🙏👍
@vijayanamrathayyan2034
@vijayanamrathayyan2034 Күн бұрын
VD 👌👌👌
@samsuarabian5608
@samsuarabian5608 2 күн бұрын
സതീശൻ സർ അവിടെ ഭക്ഷണം കൂടുതലും കൊടുത്തത് യുതുലീഗ് വൈറ്റ് ഗാർഡ് team ആണ് അതു പറയാൻ സർ inu എന്താ ഒരു മടി 🤔🤔🤔
@jaleeljale5138
@jaleeljale5138 Күн бұрын
മടി ഉണ്ടോ 😅😅തോന്നുന്നു 😂😂😂
@Robin99999
@Robin99999 Күн бұрын
ആരെങ്കിലും പേര് എടുത്ത് പറയും ഇന്ന് കരുത്തിയിട്ട് ആണോ നിങൾ അവിടെ സഹായം എത്തിച്ചത്??? ആണെങ്കിൽ അതിന് ഒരു വിലയും ഇല്ല
@rajank.p
@rajank.p Күн бұрын
നിലവിലെ നോമ്സ് അനുസരിച്ചാണ് മെമ്മോറാണ്ടം തയ്യാറാക്കിയത്. ചാനലുകൾ തിരുത്തിയിട്ടും, സതീസാദികൾ തിരുത്തിയില്ല.?? എന്ത് കൊണ്ട്?? 🌹✌️✌️✌️
@sibichenthomas1824
@sibichenthomas1824 2 күн бұрын
ഇത് ഞങ്ങളോട് അല്ല പറയേണ്ടത്തെ മുഖ്യമന്ത്രി യോടെ ആണ് പറയേ തെ
@Vijayan-nf9ig
@Vijayan-nf9ig Күн бұрын
ഉമ്മൻ ചാണ്ടി ഭരിക്കുേമ്പാൾ ദുരിതശ്വാസത്തിൻ്റെ ഇതുപോലെ കുടുതൽ തുകയുടെ കണക്ക് കൊടുത്തത് എന്തിനായിരുന്നു ? മാതൃഭൂമി😂😂😂
@Nazer-q6g
@Nazer-q6g 2 күн бұрын
VDS❤💙💙💙👌👌
@gopinathmenon1118
@gopinathmenon1118 2 күн бұрын
Very good observation from inc and the lop... It is better if the the govt and the opposition jointly make a correct account and give to the central govt. Insist for disclosing the funds received with the name of donating people on the web. Let everyone see what is received, from whom and the amount spent headwise otherwise central govt will not give a single rupee... The present account is nothing but cheating the donors and the central govt...
@shafwansha
@shafwansha 2 күн бұрын
പ്രതിപക്ഷം എന്താ ചെയ്യുന്നേ
@petroformula
@petroformula 2 күн бұрын
കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും ഇടതു വിരോധം കാരണം മാപ്രകൾ സംസ്ഥാനത്തിന് വിരുദ്ധമായി നടത്തുന്ന തോന്നിവാസ പ്രചരണം .. കേന്ദ്രത്തിനു കൊടുക്കാനുള്ള memorandum എല്ലാ സംസ്ഥാനങ്ങളും ഇങ്ങനെ തന്നെ ആണ് കൊടുക്കുന്നത് .. ഈ കൊടുത്തതിന്റെ പത്തിൽ ഒന്ന് പോലും കിട്ടില്ല എന്ന കാര്യം മുൻനിർത്തിയാണ് സംസ്ഥാനങ്ങൾ ഇങ്ങനെ കൊടുക്കാൻ നിർബന്ധിതരാവുന്നത്
@bijoypillai8696
@bijoypillai8696 2 күн бұрын
വിജയൻ്റെ കയിൽ 360 കോടി രുപ കിട്ടി.. അതെവിടെ പോയി ?? നല്ലൊരു ടൗൺഷിപ്പ് പണിയാൻ 80 കോടി ധാരാളം..
@SreeN-i9x
@SreeN-i9x 2 күн бұрын
360 കോടി മുക്കി😢😢😢
@mannathanoop5042
@mannathanoop5042 2 күн бұрын
ഒരു ശവം അടക്കുന്നതിന് ഒന്നര ലക്ഷം വേണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യണമായിരുന്നോ, എന്താടെ പറയുന്നത് 😂
@gopakumar50
@gopakumar50 2 күн бұрын
ശവംത്തീനികൾ
@sanjus8124
@sanjus8124 22 сағат бұрын
നടത്താൻ പോകുന്ന ചിലവുകൾ പേരിപ്പിച്ച് കാണിച്ചാൽ അത് നടന്നതിന് ശേഷമേ കമ്മീഷൻ അടിക്കാൻ പറ്റു അപ്പോഴേക്കും കാലതാമസം ഉണ്ടാകും.. അടുത്ത സർക്കാർകേറും പിന്നെ അവർ കയ്യിട്ട് വാരും ഇവർക്ക് കയ്യിട്ട് വാരാൻ കിട്ടത്തുമില്ല.. കഴിഞ്ഞ കാര്യങ്ങൾ പെരിപ്പിച്ച് കാണിച്ചാൽ ആ കാശ് ഇപ്പോൾ കിട്ടിയതിൽ നിന്നും തന്നെ വീട്ടിൽ എത്തിക്കാം.. സർക്കാർ മാറിയാലും കുഴപ്പമില്ല പിന്നെ അവരായി അവരുടെ പാടായി.. ഒടുക്കത്തെ ബുദ്ധി..
@KunjumaniKarayil
@KunjumaniKarayil Күн бұрын
ഈ ലോക ഫ്രോഡാണ്
@PrakashanK-t9h
@PrakashanK-t9h 2 күн бұрын
നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ് , അത് നോക്ക് കൂലിയാണ്😅
@alimohammad8764
@alimohammad8764 Күн бұрын
Please understand meaning of estimation.
@noufalnbr7670
@noufalnbr7670 2 күн бұрын
👍👍👍
@amidalivk
@amidalivk 2 күн бұрын
Fake estimate vechalla memorandum kodukkndath left pottanmareee
@AkbarEa
@AkbarEa 2 күн бұрын
ബീഡി ❤സതീശൻ
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
കള്ള് വിജയൻ
@moosatp7473
@moosatp7473 2 күн бұрын
സ്വന്തം നാടിനെ ഒറ്റുന്നവർ
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
സ്വന്തം ജനങ്ങളെ കൊള്ള ചെയ്യുന്നവൻ പിണറായി എന്ന നാറി
@jayaprakasanr8037
@jayaprakasanr8037 2 күн бұрын
VD സതീഷന് ഇപ്പോഴാണ് നേരം വെളുത്തത്
@hamzakoyaki7180
@hamzakoyaki7180 2 күн бұрын
പ്രതിപക്ഷ നേതാവിന് പുറത്ത് പോയി പുനർജനിക്ക് വേണ്ടി പിരിവ് നടത്താമല്ലോ.
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
അതുകൊണ്ടാണോ പിണറായി എന്ന തെണ്ടി കക്കുന്നത് 😂
@abduljaleel2447
@abduljaleel2447 2 күн бұрын
ഒരു കണക്കപിള്ള ഒന്നുപോടാ
@sreekumart3390
@sreekumart3390 2 күн бұрын
മെമ്മോറാണ്ടം thayarakkan cheepiyemmil arudeyenkil തലയില്‍ althamasam വേണം
@baburajk9160
@baburajk9160 2 күн бұрын
ഇവനെ സുധാകരൻ വിളിച്ചത് വിളിക്കാം MY ഡിയർ!!!!!
@Relentless1979
@Relentless1979 2 күн бұрын
സത്യം എന്താണ് എന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും നുണ മാത്രം പ്രചരിപ്പിക്കുന്നവർ... ഈ തൊഴിൽ വിട്ടു ഈ മാധ്യമ പ്രവർത്തകർ വേശ്യവൃത്തി ചെയ്തു ജീവിക്കുന്നതാണ് നല്ലത്.
@sirajudheenksiru9470
@sirajudheenksiru9470 2 күн бұрын
എന്താണ്‌ സത്യം?
@gopakumar50
@gopakumar50 2 күн бұрын
ഈ കണക് ഉണ്ടാക്കിയവർ വായിലിടാൻ പോകണം
@ThanseerudheenMk
@ThanseerudheenMk Күн бұрын
Please Kindly give the 30 lacks to each family and close the case,Please don't make play nasty game political party and government
@rezwanrajan9181
@rezwanrajan9181 2 күн бұрын
Satheesa ellam clear ayittum oru ulupum ille.
@mathewpx460
@mathewpx460 2 күн бұрын
എന്താ ഇങ്ങനെ പറയുന്നത്
@SatheeshSath-l9y
@SatheeshSath-l9y 2 күн бұрын
Kendra govanment kendra manthri mariloode nerittu sahayam ethiykatte❤
@abdulssalamkc836
@abdulssalamkc836 2 күн бұрын
Sathyam sarkar parayanam
@gopalakrishnanpillai4045
@gopalakrishnanpillai4045 2 күн бұрын
Actual kanakku kanichal partykkarkku veetham vakkan pattumo? Vartha purathu varathirikkan madhyamangale swadheenichathu pole ,Sathheesaneyum Pinarayi othukkiyathayi kanam.
@BijuAbraham-kx2qy
@BijuAbraham-kx2qy 2 күн бұрын
Myth party 😮 2025 / 6 😮 140 ? ? 😮😮😮😊😊😊
@shoukathaliguide
@shoukathaliguide 2 күн бұрын
പിണറായി ഭരണം കഴിയാൻ കുറച്ച് നാൾ കാത്തിരിക്കു
@jaleeljale5138
@jaleeljale5138 Күн бұрын
ഇരിക്കുന്നു 😂😂😂പോരെ
@gopalakrishnanak2024
@gopalakrishnanak2024 2 күн бұрын
കാര്യങ്ങൾ കൃത്യമായി പഠിച്ചിട്ട് പ്രതികരിക്കു ഇയാൾ അടുത്ത മുഖ്യനാണ് പോലും
@abuthahir7451
@abuthahir7451 2 күн бұрын
ഓട്ര കമ്മി 😂
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
എന്താണ് പഠിക്കാൻ??? പിണറായി കള്ളൻ ആണെന്ന് എല്ലാവർക്കും അറിയാം
@NeytikJobishIVstd
@NeytikJobishIVstd 2 күн бұрын
K Sudhakaran paranchappo enthayirunnu KS❤
@anandakrishnan4551
@anandakrishnan4551 2 күн бұрын
Prethipashem. Jenegel. Kelkunnutt. Ara. Sadhishen. Mattennem. E. Naethavine
@user-lu8qr8zq6g
@user-lu8qr8zq6g 2 күн бұрын
❤️🤍💚👍👍👍
@happyfootball5574
@happyfootball5574 2 күн бұрын
ഇത് എന്താ. ...മോൻ
@Shahi123-gx8di
@Shahi123-gx8di 8 сағат бұрын
Inthe achan stalam koduttinu sadeesha
@vishwaswaterproofing6607
@vishwaswaterproofing6607 2 күн бұрын
എല്ലാം ചെയ്തത് സന്നദ്ധ പ്രവർത്തകർ ആണ്. ആകെ നഷ്ടപ്പെട്ടു വീടിന് 1.33 ലക്ഷം വെച്ചു ഇങ്ങോട്ട് തന്നാൽ മതിയെന്ന് കേന്ദ്രത്തോട് പറഞ്ഞാൽ മതി. അങ്ങനെ മതിയോ???
@bijoypillai8696
@bijoypillai8696 2 күн бұрын
വിജയൻ്റെ കയിൽ 360 കോടി രുപ പിരിഞ്ഞു കിട്ടി.. അത് മൊത്തം അടിച്ചു മാറ്റി ??
@vishwaswaterproofing6607
@vishwaswaterproofing6607 2 күн бұрын
@@bijoypillai8696 എന്ന് നിങ്ങളോട് ആര് പറഞ്ഞു??
@AdvSubramanian
@AdvSubramanian 2 күн бұрын
Edo ula 130000 rupakku vedu undakkan kazihiyumo. Norms prkaramallatha punerjanani pola nadkkula.
@happyfootball5574
@happyfootball5574 2 күн бұрын
ഇജ് തേങ്ങ കൂടെ നികുന്നത്
@johnsonkt8155
@johnsonkt8155 2 күн бұрын
Ila nakky pattiyudey. Kiry nakky pattikal
@ThanseerudheenMk
@ThanseerudheenMk Күн бұрын
Mr opposite leader negal enddu vidditaramanu parayunath,negal ukthamayi pradikarikanam allthe negal enddu leader ,ivanmar okke otta team anu,janagalude munnil matrame ulle iyganthe udayip
@nisam904
@nisam904 2 күн бұрын
😂
@petroformula
@petroformula 2 күн бұрын
കേന്ദ്രത്തിനു കൊടുക്കേണ്ട memorandum തെ കുറിച്ച് കോടതി ചോദിച്ചപ്പോൾ ആണ് കോടതിയിൽ ഇത് കൊടുത്തത്.. ദുരന്ത മുണ്ടാകുമ്പോൾ സർവ്വ സംസ്ഥാങ്ങളും കേന്ദ്രത്തിൽ സമർപ്പിക്കാൻ തയ്യാറാക്കുന്നത് ഇങ്ങനെ തന്നെയാണ്.. ചോദിച്ച കണക്കിന്റെ പത്തിൽ ഒന്ന് പോലും കൊടുക്കില്ല കേന്ദ്രം.. അപ്പോൾ പിന്നെ പുനരദിവാസത്തിനു ഉണ്ടായേക്കാവുന്ന പരമാവധി തുക എത്രയെന്നു സമർപ്പിക്കും.. കാര്യങ്ങൾ അറിഞ്ഞിട്ടും സാധാരണ ജനങ്ങളെ പറ്റിക്കാൻ ഇടതു വിരുദ്ധ മാധ്യമങ്ങൾ നടത്തുന്ന തോന്നിവാസമാണിത്.
@aleenaambadi7769
@aleenaambadi7769 2 күн бұрын
Ennalum oru body adakkam cheyyanokke 75000 roopa ennokke paranjaal...oru sadharanakkaranu antham vidaan vere enthenkilum veno...akshararthathil wayanad kkaar polum njetti irikuvaanu ee kanakk kanditt...kurach over aayi poyi...
@okrajeevoravankuni6505
@okrajeevoravankuni6505 2 күн бұрын
Naanam keeta prathipaksha nethave...sanghi budhiyil rupappetta kalla vartha madhyamanghal thiruthiyittum yathoru uluppumillathe veendum veendum avarthikkan nanamillodo ninakku...
@moideenkuttykumbalathil708
@moideenkuttykumbalathil708 2 күн бұрын
ഇത്ര വിവരം ഉണ്ടായിരുന്നെങ്കിൽ പ്രധാനമന്ത്രി ആകാമായിരുന്നു
@Nasarki
@Nasarki 2 күн бұрын
75000/രൂപ ചിലവായി കണക് ഇതാ 1000/രൂപ ബോഡി മറവു ചെയ്തതിനു 1000/സഖകൾക്കു നോക്കുകുലി 74000/പരേതർക്കു പരലോകത്തുള്ള ചിലവിനു പോക്കറ്റ് മണി
@lordgaming6059
@lordgaming6059 Күн бұрын
മരുമോൻ കൊടുക്കാനുള്ള താവും പിണു വിന് 😄😄
@jaleeljale5138
@jaleeljale5138 Күн бұрын
ആണോ 😂😂😂😂അറിയില്ല
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 42 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН