വയനാട്ടിലെ ആദിവാസികൾ ഒരു ഉരുൾ പൊട്ടൽ കൂടി വന്നാൽ പിന്നെ വിവരം കുറെ വരും
@shama26722 сағат бұрын
ക്രി. സംഘി. ജെയ് മണിപ്പൂർ ജെയ് മോങ്ങി
@shra31p9721 сағат бұрын
വോട്ട് ചെയ്തിട്ടും കാര്യമില്ല എന്നത് കൊണ്ട് ldf,bjp വോട്ട് ചെയ്തില്ല.ചെയ്തില്ലെങ്കിലും ജയിക്കും എന്നത് കൊണ്ട് udf വോട്ട് ചെയ്തില്ല
@subairnk-t1n22 сағат бұрын
Bjp 90000 Cpi 205000 Udf 650000
@Abdukka70323 сағат бұрын
നിലമ്പൂരിൽ ചെയ്ത വോട്ട് 95% പ്രിയങ്ക ക്കാണ്.
@sayyiduzamman317620 сағат бұрын
😂😂😂😂😂
@Hamsun_k22 сағат бұрын
പ്രിയങ്ക ജയിക്കും എന്ന് ഉറപ്പായതിനാൽ LDF ഉം ബിജെപിയും വോട്ടിങ്ങിനു പോയില്ല
@roymonyelavilayil205621 сағат бұрын
100%̤
@cylonmoon164921 сағат бұрын
പ്രിയങ്ക എന്തായാലും ജയിച്ചു വരും നമ്മൾ വോട്ടിടേണ്ടതില്ല എന്ന കോൺഗ്രസുകാരുടെ ഓവർ കോൺഫിഡന്റ് ആണ് പോളിംഗ് ശതമാനത്തിൽ കുറവ് വരാൻ കാരണം
@ZachariahJoseph-sx8bq22 сағат бұрын
വയനാട്ടിൽ LDF നും ബിജെപിക്കും ആൾകാർ വോട്ട് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.. പ്രിയങ്കക്കു 470000 ത്തിൽ പരം ഭൂരിപക്ഷം കാണും.. രമ്യക്ക് 7500 ന്റെ ഭൂരുപക്ഷം ഉണ്ടാകും.. പാലക്കാട്ടു രാഹുലിന് 22000 വോട്ടിന്റെ ബുപക്ഷം ഉണ്ടാകും.
@roymonyelavilayil205621 сағат бұрын
K̤a̤t̤t̤e̤ v̤a̤c̤h̤a̤ K̤a̤s̤a̤ 2 A̤l̤k̤ṳ p̤o̤e̤
@rajeshaachu659021 сағат бұрын
ജ്യോൽസ്യൻ ആണോ 😀
@balu.........2255Күн бұрын
പിങ്കിക്ക് പപ്പുവിന്റെ പകുതി വോട്ട് കിട്ടിയാ ഭാഗ്യം 😂😂😂
@sayyiduzamman317620 сағат бұрын
അത്രയ്ക് ഗതികേട് ഉണ്ടാകുമോ അങ്ങനെ വന്നാൽ കോൺഗ്രസ് പാർട്ടി njan ഒഴിവാകും 😂😂😂😂
@anandu.m24220 сағат бұрын
Oyivakendi varum 😂@@sayyiduzamman3176
@nibinbaby578518 сағат бұрын
പിണങ്ങാടി അജയനും, മോദിയെയും നിർത്തിയാൽ... ഭൂരിപക്ഷം കുറക്കരുന്നു 😢
@mujeeb18056 сағат бұрын
വയനാട് LDF 285000 NDA 90000 Notta + 20000 ബാക്കി 557000 'പ്രിയങ്ക
@Joney838Күн бұрын
LDf ന് 2 00000 + bjp 100000_ udf 600000+😂
@MurphymytubeКүн бұрын
Vayum polichu irunnoda
@AbdulHameed-bz8qc23 сағат бұрын
manappayasam und irunno result varumbolbariyaam
@josephmethanath349022 сағат бұрын
ബോബന് കിട്ടിയ വോട്ട് മോളിക്ക് കിട്ടില്ല ബിജെപി കഴിഞ്ഞതവണത്തെകാൾ നേട്ടമുണ്ടാക്കും
@jish34823 сағат бұрын
ഇവന്മാരുടെയൊക്കെ ഭരണം കാരണം, എല്ലാവരും വിദേശത്തായി 😢
@ShibuKumarNilamamoodu20 сағат бұрын
വയനാട്ടിൽ ഞങ്ങൾ വമ്പിച്ച ഭൂരിപക്ഷത്ത് ജയിക്കും അതിനാരുടെയും ഇത് വേണ്ട സർട്ടിഫിക്കറ്റ് വേണ്ട
@abdulaseesk333817 сағат бұрын
വോട്ട് ചെയ്യാത്തവർ എല്ലാവരും ഇടത് ആണെങ്കിലോ...
@LifeofVlogy23 сағат бұрын
അത് mathi sis
@damiop.g79623 сағат бұрын
അവിടെ BJP and CPIM tholkumemenn അറിഞ് ഇവർ 2 കൂട്ടരും വോട്ട് കുറവാണ് ചെയ്തതെ
@shajkumar.v.v2387Күн бұрын
പിങ്കി തോറ്റു
@NeonateAdsEventsКүн бұрын
🎉🎉
@vivekkrishnanvivek3650Сағат бұрын
പ്രിയങ്ക ഗണ്ടി ജയികും.. ഭൂരിപക്ഷം കുറയും നല്ലോണം
@Ajipulparambil21 сағат бұрын
വയനാട്ടിൽ CPIM. CPI ക്ക് വോട്ടു ചെയ്തില്ല. BJP ക്കാരും വോട്ടുച്ചെയ്തില്ല
@sayyiduzamman317620 сағат бұрын
നിൻ്റെ ആർക വോട്ട് 😂😂😂😂
@saajansaj8335Күн бұрын
ൽഡിഫ് നും ബിജെപി ക്കും കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ പകുതിയോളം വോട്ടുകൾ കുറയും, ൽഡിഫ് നു 1.5 വോട്ടും ബിജെപി ക്കു ലക്ഷ ത്തിനു കുറവും ആയിരിക്കും, യുഡിഫ് ന്റെ ഭൂരിപക്ഷം 4 ലക്ഷത്തിനു അടുത്തു വരും
@vineethkrishnakrishna697123 сағат бұрын
😅😅
@nidhafathima1589Күн бұрын
ഇടതിൻ്റെയും BJP യുടെയും വോട്ട് ചെയ്തില്ല കാരണം അവരുടെ സ്ഥാനാർത്ഥികൾ തോൽക്കും എന്നുള്ള മനോവിഷമം അവർ വോട്ട് ചെയ്തില്ല പ്രിയങ്ക 5 ലക്ഷം വോട്ടിന് ജയിക്കും 🎉🎉🎉🎉
@Sathyan-v9d23 сағат бұрын
Podakogge
@SGRR548523 сағат бұрын
Aa nalla vivaravum budhiyum vidhyabhasavum ulla aalude vishakalanam tanne
@surendrankk836323 сағат бұрын
ബസ്റ്റ് '. പ്രിയങ്ക വദ്രക്ക് വോട്ട് ചെയ്തിട്ട് എന്ത് നടത്താനാണ്.
@cylonmoon164921 сағат бұрын
പ്രിയങ്ക എന്തായാലും ജയിച്ചു വരും നമ്മൾ വോട്ടിടേണ്ടതില്ല എന്ന കോൺഗ്രസുകാരുടെ ഓവർ കോൺഫിഡന്റ് ആണ് പോളിംഗ് ശതമാനത്തിൽ കുറവ് വരാൻ കാരണം
@drprabhurajanbargavan20 сағат бұрын
@@cylonmoon1649 nadannu mezhukunnallo
@mohanrailajapatharai256222 сағат бұрын
5ലക്ഷം ഭൂരിപക്ഷം കിട്ടാൻ മഹാരാഷ്ട്ര, ഛത്തീസ് ഗഡിൽ നിന്നും കുറെ വോട്ടു കടം വാങ്ങുന്നതാണ്. അവിടെ ഇണ്ടി മുന്നണി ജയിച്ചില്ലെങ്കിൽ അവരുടെ വോട്ടു കൂടി പിങ്കി മോൾക്ക് കൊടുക്കാം.
@വിത്തുംകൈക്കോട്ടും-ഛ5ര21 сағат бұрын
നിങ്ങൾ ചാനലുകാർ കണക്കുകൾ പറഞ്ഞിട്ട് കാര്യമില്ല ബൂത്ത് അടിസ്ഥാനത്തിൽ ഇന്നലെ ഇരുന്നു കണക്ക് നോക്കിയപ്പോൾ ഭൂരിപക്ഷവും ചെയ്യാൻ വരാത്ത വോട്ടുകൾ എൽഡിഎഫിന് ഏത് ആണ് യുഡിഎഫിന് പരമാവധി വോട്ടുകൾ ചെയ്തിട്ടുണ്ട് ശതമാനം കുറയാൻ കാരണം ഇടതുപക്ഷക്കാർ വോട്ട് ചെയ്യാൻ വന്നില്ല എന്ന് തന്നെയാണ് ബൂത്തിലെ വോട്ടർ പട്ടികയിൽ നിന്നും മനസ്സിലാകുന്നത്
@karunakarantp586520 сағат бұрын
cpm കാർ വോട്ടിൽ നിന്ന് വിട്ടു നിന്നു
@PradeepKumar-ss8cp22 сағат бұрын
വയനാട് മണ്ഡലത്തിലെ മുഴുവൻUDF കാരും വോട്ട് ചെയ്തു ബാക്കിയുള്ളവർ വിട്ടുനിന്നു BJP ക്കും CPIക്കും 10 ശതമാനം വോട്ടു പോലും കാണില്ല
ബത്തേരി കാരനായ ഞാൻ മനസില്ല മനസോടെ വോട്ട് ചെയ്തു.. അവകാശം വിനിയോഗിക്കണ്ടേ.. ഇനിയും കുറയും ശതമാനം അടുത്ത് പ്രാവശ്യം.. ആദ്യം ഞങ്ങളെ ഇന്ത്യ ക്കാരനായിട്ട് കാണൂ... മൃഗശല്യം.. രാത്രി യാത്ര എന്തെല്ലാം പ്രശ്നങ്ങൾ... ശകലം ബോധമുണ്ടെങ്കിൽ മാധ്യമങ്ങളെ അവിടിരുന്നു ചെലക്കാണ്ട്.. ഇവിടെ വന്നു ജനങ്ങളോട് നേരിട്ട് ചോദിക് ശതമാനം കുറയാൻ കാരണമെന്തെന്ന്
@mech4tru20 сағат бұрын
പ്രിയങ്ക ഗാന്ധി ക്ക് വേണ്ടി india മുന്നണി കണ്ണൂർ സിപിഎം ഹമാസ് ഒരുപാട് പരിശ്രമിച്ചു,കാക്കൻമാർ മാത്രം പോളിംഗ് ബൂത്തിലേക്ക് പോയി മറ്റുള്ളവർ 😢😢, ഇതൊരു തുടക്കം മാത്രമാണ്, പിണറായി നെഹ്രുവിൻ്റെ പാഠം ഉൾക്കൊള്ളുന്നില്ല
@safvansafvan587419 сағат бұрын
ഇതോണ്ടൊന്നും ഒരു കാര്യം ഇല്ല എന്ന് ജനങ്ങൾ മനസ്സിലാക്കി
@RN-kq9pk22 сағат бұрын
മക്കളെ സൂക്ഷിച്ചോളൂ, ഹരിയാന ക്കുള്ള സാധ്യത ഒക്കെ കാണുന്നു... എനിക്ക് ഒരു പന്തികേട് തോന്നുന്നു.....🙄
@rajeshaachu659021 сағат бұрын
നിനക്ക് ഈ ജന്മം മുഴുവൻ കരയാം 😂
@RN-kq9pk19 сағат бұрын
@rajeshaachu6590 എങ്ങനെ കരയാതിരിക്കും ഞങ്ങളുട രാജ്യത്തെ തട്ടിപ്പിലൂടെയും വീട്ടിപ്പിലൂടെയും കീറി മുറിച് കൊണ്ടിരിക്കുവല്ലേ ഭരണാധികാരികൾ... പിന്നെ എങ്ങനെ കരയാതിരിക്കും.. ഉഡായിപ്പിലൂടെ ഭരണം പിടിച്ചു എടുക്കും.... സത്യം സന്തമായി ഇലെക്ഷൻ നടന്നിരുന്നു എങ്കിൽ bjp 8 നിലയിൽ പൊട്ടും.. ഇത് എല്ലാം അവരുടെ കയ്യിൽ.. Eci bjp ശിങ്കിടികൾ.. പിന്നെ എങ്ങനെ ഉടായിപ്പ് നടക്കാതിരിക്കും.. എന്തെങ്കിലും ചോദിച്ചാൽ അവരുടെ ഒരു എവിടെ യും കേൾക്കത്ത ന്യായവും... ചിലതിനു ആണെങ്കിൽ പഴം വിഴുങ്ങിയത് പോലെ ഉള്ള ഒരു നിൽപ്പും ഒന്നിനും മറുപടിയും ഇല്ല.. എങ്ങനെ ഉണ്ടാകാന മറുപടി..എന്തെങ്കിലും മറുപടി വേണ്ടേ... അപ്പോൾ ഇന്ത്യ എന്ന ഞങ്ങളുടെ ജനാതിപത്യ രാജ്യത്തിന്റെ ഈ ദുരവസ്ഥ കണ്ടിട്ട് നിന്നെപ്പോലെ ചിരിച്ചു നടക്കാൻ പറ്റുമോ.... നല്ലോണം കരയുന്നുണ്ട് ഞാനൊക്കെ ഈ നരഥന്മാരുടെ കയ്യിൽ നിന്നും കേന്ദ്ര ഭരണം തിരികെ കിട്ടിയിരുന്നു എങ്കിൽ.. വേറെ ആര് ഭരിച്ചാലും പ്രശ്നം ഇല്ല ഈ തീട്ട പാർട്ടി ഭരിക്കരുത്... അത്ര ഉള്ളൂ
@MurphymytubeКүн бұрын
Well done wayanad..... Don't let these people fool you always... Avarku ennum kashttapadu thanne
@Abdukka70323 сағат бұрын
എതങ്കിലും ഒരു ബൂത്ത് എടുത്ത് പോൾ ചെയ്യപ്പെടാതെ പോയ വോട്ടുകൾ ഒരു പ0നം നടത്തി നോക്കൂ. അപ്പോഴറിയാം. മരണപ്പെട്ടവർ വിദേശത്ത് പോയവർ പ0നാവശ്യാർത്ഥം പോയവർ രോഗികൾ അതിലൂപരി ഇരട്ട വോട്ടുള്ളവർ എല്ലാം കൂടി 30% വരും. മണ്ഡലത്തിന് പുറത്ത് പഠിക്കുന്നവർക്കും ജോലിക്കാർക്കും അവധിപോലും ലഭിക്കില്ലല്ലോ.
@ashifaharees73977 сағат бұрын
400000....voting vijayikkum Priyanka
@vishnukp87618 сағат бұрын
മാസം മാസം ഇലക്ഷൻ കൊണ്ട് വച്ചാൽ ഞാൻ അടങ്ങുന്ന ഞങ്ങൾ എത്ര ബുന്ധിമുട്ടുന്നുണ്ട് ഒരു കെഴങ്ങൻ വന്ന് ജയിച്ചിട്ട് അവൻ പോയേക്കുന്നു കോപ്പ്
@Kabeerudheen19 сағат бұрын
കയിഞ്ഞ തവണ ചെയ്‌ത് വോട്ടിനേക്കാൾ 48000 വോട്ട് കുറവ്, അത്രേ അല്ലെ, ഉള്ളു, അവിടെ പല കാരണങ്ങളും ഉണ്ട്, മനസികമായും, 400 കുടുംബങ്ങൾ മരണപെട്ടു പോയി, അധോന്നും ആരും പറയില്ല, അവരുടെ ബന്ധുക്കൾ, അവരൊന്നും വോട്ടിനു വരില്ല, പിന്നെ ചുമ്മാ പറയണ്ട
4,82000 - 4,85000വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്കജിക്ക് കിട്ടും.സത്യാവസ്ഥ നിങ്ങൾക്ക് അറിയാം എന്നിട്ടും വെറുതെ ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണ്.
@kannan692722 сағат бұрын
Congressintheyum,LDFyum vote BJP poyi
@usmanaslamipp294020 сағат бұрын
കോഴിക്കോട് ഒരു മണ്ഡലമേ ഉള്ളൂ തിരുവമ്പാടി
@syhuhjk19 сағат бұрын
അവിടെ കോൺഗ്രസ്സ് ലീഡ് ചെയ്യില്ല നോക്കിക്കോ ..
@jalikaithakodan249522 сағат бұрын
ബിജെപി കാരും സിപിഎം കാരും വോട്ട് ചെയാൻ പോയില്ല😂😂😂😂
@099jawhar923 сағат бұрын
Sujaya + pinarayi = CJP🤢🤢🤢
@RAMAIAHRamaih-de3bq19 сағат бұрын
No positive vote No women sentiment for kangres priyanka Now positive vote for navya bjp
@ManojManu-z7z22 сағат бұрын
പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല എന്തായാലും പ്രിയങ്ക ജയിക്കും പിന്നെ ഒരു ദിവസത്തെ പണി വെറുതെ കളയണ്ടല്ലോ
@SoudaNaj22 сағат бұрын
Nokiyirunno
@jamshjamsh898823 сағат бұрын
എങ്ങനെ പോളിംങ്ങ് ശതമാനം കൂറഞ്ഞാലും 4:80 ഭൂരിപക്ഷം ലഭിക്കൂ o
@josephdan241017 сағат бұрын
EVM.zindabad . Where they want to increase voting % easily 6 -12 % gets increased . Where they want to suppress also it is easily done . Poor public they trust these machines .. EVM zindabad .
@rafeeqmeelaf5792Күн бұрын
പാർട്ടി വോട്ട് പോൾ ചെയ്തില്ലേ
@rameshanpk4441Күн бұрын
എന്തിനെ ടെ ഭൂരിപക്ഷ ത്തേ കുറിച്ച് ചിന്തിക്കുന്നത്.. നിങ്ങൾ ഒരു കാര്യം ഒറപ്പിച്ചോ 5 ലക്ഷം വോട്ടിന് മുകളിൽ ആയിരിക്കും. രണ്ട് പ്രധാന പാട്ടിക്കും കെട്ടിവെച്ച കാശ് കിട്ടില്ല
@balu.........2255Күн бұрын
മൈരേ ചിരിപ്പിക്കല്ലേ 😂😂😂
@anuraj529518 сағат бұрын
Janathinu vivaram vechu thudangi
@shama26722 сағат бұрын
സുൽത്താൻ ബത്തേരി അല്ല ഗണപതി വട്ടം ജെയ് മോങ്ങി
@AjithTR-z8i21 сағат бұрын
ജയ് മോദി.....❤❤❤❤❤
@bennyrobert399819 сағат бұрын
സുരേന്ദ്രൻ സെമിത്തേരി
@syhuhjk19 сағат бұрын
@@bennyrobert3998 നീ ശരിക്കും ക്രിസ്ത്യാനി ആണെങ്കിൽ നിൻ്റെ ഭൂമി വഖഫിന് 😂😂
@Sathyan-v9d23 сағат бұрын
Bjp
@maramoruvarammaramoruvaram634Күн бұрын
സിപിഎം,ബിജെപി അനുഭാവികൾ വോട്ട് ചെയ്തില്ല എന്ന് മനസിലാകാൻ നിങ്ങൾ കാത്തിരിക്കൂ.
@AbyPunnen-jo9kp21 сағат бұрын
ഇപ്രാവശ്യം പെണ്ണുങ്ങൾ മുഴുവൻ പ്രിയങ്കയ്ക്ക് വോട്ട് ചെയ്തു 7 ലക്ഷത്തിന് മേലെ ഭൂരിപക്ഷം ലഭിക്കും
@ramnarain795623 сағат бұрын
😂
@Abdukka70323 сағат бұрын
പൊന്നാനിയിൽ പോളിംഗ് കുറഞ്ഞെന്നും സമസ്തയുടെ സ്വാധീനമാണെന്നും സമദാനി ജയിച്ചേക്കാം എന്നും പറഞ്ഞിരുന്നത് നിങ്ങ ഇല്ലേ? എന്നിട്ടെന്തായി?
@Treya-k6i18 сағат бұрын
സുജയ നവ്യഹരിദാസ് 5ലക്ഷം വോട്ടിന് ജയിക്കും
@KhalidM-h5tКүн бұрын
ആർക്കൊക്കെയോ. സമ്പാദിക്കാൻ വേണ്ടി . . യുള്ള പരിപാടി ആയി മാറി. തിരഞ്ഞെടുപ്പ്....... ഞാനും എൻ്റെ കുടുംബവും വോട്ട് നിരസിച്ചു
@MurphymytubeКүн бұрын
Nalla kariyam .... Ellarudeyum virthiketta Kali poliyatte