വയ്യാത്ത ഭാര്യ യോട് ഭർത്താവ് ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു 🥹

  Рет қаралды 1,527,017

Malabari Cafe

Malabari Cafe

Күн бұрын

Пікірлер: 347
@rscreations9515
@rscreations9515 11 ай бұрын
സംഭവം ഇവര് കോമഡി ആക്കിയതാണെങ്കിലും ഭൂരിഭാഗം പേരും ഇങ്ങനെ തന്നെയാണ് എനിക്കി ചിരിയല്ല വന്നത് ചങ്കിൽ എവിടെയോ ഒരു വേദന വന്നുപോയി സങ്കടം വരുമ്പോൾ ചങ്കു വേദനിക്കുന്നവർ ഉണ്ടോ.. ഞാൻ അങ്ങനെയാണ്. വയ്യാതെയുള്ള ആ ശബ്ദം കേട്ടപ്പോൾ സങ്കടം തോന്നി പോയി...
@AfsathP-ht1uz
@AfsathP-ht1uz 10 ай бұрын
Same അവസ്ഥയിൽ ഈ വീഡിയോ കാണുന്ന ഞാൻ.. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും same
@dhanyan5113
@dhanyan5113 10 ай бұрын
Ohh. Innale theere vayya. Apo marketl ninnu vegetables vaangittu varaan paranjapo nee koode vaa nnu. Enikku theere vayya nnu paranjapo ninte oru vayaymannu 😊
@Alice7y
@Alice7y 10 ай бұрын
This is real story in most houses..
@sreelekhan847
@sreelekhan847 10 ай бұрын
വേദന. തോന്നി
@ambilik.s2552
@ambilik.s2552 10 ай бұрын
സത്യം വേദന തോന്നി
@jsanthosh1449
@jsanthosh1449 11 ай бұрын
ഒന്നും വേണ്ട എങ്ങനെ ഉണ്ട് കുറവുണ്ടോ എന്നൊരു ചോദ്യം മാത്രം മതി നമ്മൾ ഭാര്യമാർക്ക്..പക്ഷെ അത് മറന്ന് പോകും നമുക്ക് വയ്യാന്നു...പനിച് കിടന്നു കൊണ്ട് പുള്ളി ഒന്നു ചോദിച്ചിരുന്നു എങ്കിൽ എന്നഗ്രഹിച്ചു കൊണ്ട് msg ഇടുന്ന ഞാൻ😢
@mufeenosh4751
@mufeenosh4751 11 ай бұрын
ഭൂരിഭാഗം വീട്ടിലും ഇങ്ങനെ തന്നെ ആണ്. ആരും പുറത്ത് പറയില്ല എന്ന് മാത്രം. അഗ്രഹിക്കതെ ഇരുന്നാൽ അത്രയും സമാധാനം😢 but ആഗ്രഹിച്ചു പോകും
@peaceforeveryone967
@peaceforeveryone967 11 ай бұрын
ഭർത്താവിന് പനി വന്നാൽ നിങ്ങൾ അങ്ങോട്ടും ഇങ്ങനെയേ പെരുമാറാവൂ. അപ്പോൾ ശരിയാകും.
@gishathomas1284
@gishathomas1284 11 ай бұрын
എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ
@mufeenosh4751
@mufeenosh4751 10 ай бұрын
@@peaceforeveryone967 നമ്മളെ കൊണ്ട് അതിനു കഴിയില്ല എന്നതാണ് സത്യം..
@suharasuhararasheed9661
@suharasuhararasheed9661 10 ай бұрын
Chilaril ninnu onnum aagrahiknda.😢
@rebiyasep3038
@rebiyasep3038 5 ай бұрын
കഴിഞ്ഞ മാസം എനിക്ക് രാത്രി പനി വന്നു വിറച്ചിട്ട് ഹാളിൽ പോയി കിടന്നു മോനേം husinem ശല്യം ആവണ്ട എന്ന് വിചാരിച്ചു, പക്ഷെ hus കുറച്ചു കഴിഞ്ഞു വന്നു ചുക്കുകാപ്പി ഉണ്ടാക്കി തന്നു, ഗുളിക തന്നു, അപ്പോൾ സമയം 2.30, രാവിലെ ആളു ചോറ് വെച്ചു ഉപ്പേരി ഉണ്ടാക്കി, എനിക്ക് പൊടിയിരികഞ്ഞി വെച്ചു എന്നിട്ടാണ് workinu പോയത് 😍😍😍😍
@ThaslishafirShafir-js3bc
@ThaslishafirShafir-js3bc 3 ай бұрын
Mashallah ❤
@fareedamt9528
@fareedamt9528 11 ай бұрын
നമ്മളെ അസുഖം ഉണ്ടാവുമ്പോൾ നോക്കാത്തവരെ നമ്മളും നോക്കരുത്.. അല്ല പിന്നെ... ✌🏻✌🏻എന്നെ നോക്കാറുണ്ട്. അത് കൊണ്ട് ഞാനും നോക്കും 🥰🥰
@REMYAP-hl7xi
@REMYAP-hl7xi 10 ай бұрын
Athu kond inganoru comment idan budhimutonnum kanilla🤣🤣🤣
@Online_dress
@Online_dress 6 ай бұрын
Yenne mind cheyyarilla oru asugam vannal ippol njaanum padichu ingott engane athupole angottum kaanikkan
@Princessk6789
@Princessk6789 10 ай бұрын
ആൺപിളേളരെ അടുക്കളയില്‍ കയറ്റി പഠിപ്പിക്കാത്ത തിന്റെ കൊഴപ്പം
@SeemaSunil-vt4pu
@SeemaSunil-vt4pu 11 ай бұрын
പറഞ്ഞിട്ട് കാര്യം ഇല്ല..... ഈ പുരുഷന്മാർ നന്നാകൂല.... അവർക്ക് അവരുടെ കാര്യം മാത്രേ ഉള്ളൂ
@heaven6793
@heaven6793 11 ай бұрын
അങ്ങനെ ഒന്നും അല്ല
@SeemaSunil-vt4pu
@SeemaSunil-vt4pu 11 ай бұрын
@@heaven6793 പിന്നെ എങ്ങനെയാ.....?
@Sana1-2-3
@Sana1-2-3 11 ай бұрын
Athe athond njanipo cheyynnath angottum angne thanne cheyyan thodangi
@MohithRoy
@MohithRoy 11 ай бұрын
​@@SeemaSunil-vt4pu Ella aanungalum orupolalla. Parents valarthy vashalaakkiya kure ennangal kaanum ithupole. Orupaad thaangaan pokaathirunnal pathukke ellam padicholum.
@techtravelmedia8152
@techtravelmedia8152 11 ай бұрын
Ath moldee thonnala.... 😜 Nerom okke iruttin veluth. 😜
@sana7978
@sana7978 11 ай бұрын
എന്റെ husband എനിക്ക് വയ്യങ്കിൽ എല്ലാം ഫുഡ്‌ ഉണ്ടാക്കി തരും മക്കളെ സ്കൂളിൽ വിടുന്നത് വരെ ഇക്ക ആവും.. അന്നത്തെ ഡേ എണീക്കാൻ സമ്മതിക്കില്ല.. മക്കളെ എന്റെ അടുത്ത് വിടില്ല ഉമ്മാക് വയ്യ റസ്റ്റ്‌ എടുത്തോടെ പറയും മക്കളും സഹകരിക്കും
@peaceforeveryone967
@peaceforeveryone967 11 ай бұрын
Enteyum❤
@Sana1-2-3
@Sana1-2-3 11 ай бұрын
Nibgalokje soo lucky
@aishaali9170
@aishaali9170 11 ай бұрын
Mashaallah
@abinmbinu6339
@abinmbinu6339 11 ай бұрын
ഭാഗ്യവതി
@Donaskitchen
@Donaskitchen 10 ай бұрын
You are soooooo lucky
@sreelekhasmarar7652
@sreelekhasmarar7652 11 ай бұрын
പനി മാറി എണീറ്റ് അന്ന് തന്നെ ഓന്ക്ക് ഒരു പണി കൊടുക്കണം ഇല്ലേൽ എന്റെ ആത്മാവ്‌ സഹിക്കൂല്ല
@itsme916
@itsme916 11 ай бұрын
sathyam... ente kettiyonu najn pettu kedakkumbo beef um kozhiyum kappayum aa divasangal vallatha aaghosham aayirunnu veettilu... thallikkollaan thonneettundu... nammalu vallom paranjaal enna pinne nee athellam eduthu thinno ennu paranju deshyappedum....
@dimpleroy7405
@dimpleroy7405 11 ай бұрын
ആത്മാവ് സഹിക്കാതിരിക്കാൻ ഇങ്ങള് മരിച്ചോ 😀😀
@Tripsetter
@Tripsetter 11 ай бұрын
@@dimpleroy7405shareerathil athmav ullond anallo geevan nilanikunne 🥱
@sreelekhasmarar7652
@sreelekhasmarar7652 11 ай бұрын
@@dimpleroy7405 കൊന്നു ഇവര് കൊന്നു 🤣🤣🤣
@dimpleroy7405
@dimpleroy7405 11 ай бұрын
@@sreelekhasmarar7652 ആണോ? ഞാനും ചത്തിരിക്കുവാ 😀😀പക്ഷെ എന്റെ ആത്മാവ് പോലും ഇവിടില്ല 😀 രക്ഷപ്പെട്ടു ഓടി 😀😀
@aaniammu728
@aaniammu728 11 ай бұрын
എനിക്കെന്തെങ്കിലും ക്ഷീണം വന്നാൽ എന്നെ വഴക്ക് പറഞ്ഞു കഴിപ്പിച്ചു ക്ഷീണം മാറുന്ന വരെ ഒന്നും കഴിക്കാതെ കൂടെ ഇരിക്കുന്ന ആളാണ് എന്റെ ഇച്ചായൻ 🥰🥰🙏🙏കഴിക്കാൻ എത്ര പറഞ്ഞാലും കേൾക്കുല 😢😢
@vinitar1474
@vinitar1474 8 ай бұрын
😂😂 ssshhoo bhayangaram thanne 😂😂
@LuckyLucky-ch9tp
@LuckyLucky-ch9tp 5 ай бұрын
എന്റമ്മച്ചിയേ 😁🤣🤣🤣😁😁😁😁😆😆😆😆😆😅😅😅😅😅😂😂😂😂😂😅😅😅😂😅😅😂😅😂😅😂😅😂😅😂😅😂😅😅😆😆😂😂😂😂😁😁😁🤣😂🤣😂🤣😂🤣😆🤣😆🤣😆🤣😆🤣😆😆😆🤣😆🤣😆😅😅😅😂😅😂😂😅😂😅😂😅😅🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
@kamarunnisas6362
@kamarunnisas6362 3 ай бұрын
@haseenak5421
@haseenak5421 10 ай бұрын
ശെരിക്കും ഭാര്യമാർ ഒക്കെ പാവങ്ങളാ ❤😍🥰
@LiveintheMoment24
@LiveintheMoment24 11 ай бұрын
എനിക്ക് ഒരുതവണ തലവേദന എടുത്തു രാവിലെ എഴുനേൽക്കാൻ പറ്റുന്നില്ല ഞാൻ കേട്ടിയോനോട് പറഞ്ഞു ഒരു ചായ ഉണ്ടാക്കി തരാൻ, "ചായയോ ഞാനോ എന്ന് " ഞാൻ പറഞ്ഞു എന്നിട്ട് ഞാൻ എഴുനേൽക്കാൻ എന്ന്. പിന്നെ ഞാൻ ഉറങ്ങി പോയി, കുറച്ചു കഴിഞ്ഞു എന്നെ വിളിച്ചു ചായ തന്നു, കിടു ചായ നല്ല മസാല ഏലക്ക ഇഞ്ഞി ഒക്കെ ഇട്ടു, ഒരു നിമിഷം ഞാൻ എന്റെ കെട്ടിയോനെ ഓർത്തു അഭിമാനിച്ചു ❤️❤️❤️ അതുകഴിഞ്ഞു അടുക്കളേൽ പോയപ്പഴാ കണ്ടേ 230rs കൊടുത്തു എവിടുന്നോ swiggy ചെയ്തയാണെന്നു, 120 ഡെലിവറി ചാർജ് + gst 😂😂😂
@harishmahari1960
@harishmahari1960 11 ай бұрын
😂😂😂😂
@umairnusaiba6270
@umairnusaiba6270 11 ай бұрын
Best 😂. But snehamullavanaa alley 😊
@HariKrishnan-fz8eb
@HariKrishnan-fz8eb 11 ай бұрын
Engane aayalum chaya kitiyille appol sneham und hus inu
@ananc6468
@ananc6468 11 ай бұрын
​@@HariKrishnan-fz8ebangne aano snhm wife oru partner alle appo epolum share Cheyende
@HariKrishnan-fz8eb
@HariKrishnan-fz8eb 11 ай бұрын
Paranjathu manasilayilla
@NazimLeo-oe6io
@NazimLeo-oe6io 9 ай бұрын
ഇതിൽ ഒരുപാട് പെണ്ണിന്റെ കമന്റ്‌ കണ്ടു. എത്രത്തോളം വേദന സഹിക്കുന്നുണ്ട് എന്നു എനിക്ക എപ്പോഴാണ് മനസിലായ്തു. ഇനി ഞാൻ ORIKALIM ഇങ്ങെനെ ചെയ്യില്ലാ 😢
@Mashaallah-c9q
@Mashaallah-c9q 10 ай бұрын
ചില ഭർത്താക്കന്മാർ അങ്ങനെയാണ് 😰😰
@justwatchhh6952
@justwatchhh6952 11 ай бұрын
ഇത് ശെരിക്കും പനി പിടിച്ചപ്പോൾ എടുത്തതാണോ?ശെരിക്കും പനി പിടിച്ച സംസാരം acting uff സുലു ഒരു രക്ഷയുമില്ല 😍
@raneesranee6462
@raneesranee6462 11 ай бұрын
സത്യം
@lisyshaju9660
@lisyshaju9660 10 ай бұрын
Ivane pattini kidathanam Jandhu
@Fadhi-ve6vr
@Fadhi-ve6vr 10 ай бұрын
ഇതാണ് നങ്ങളെ അവസ്ഥ 😔 എനെ എന്റെ രണ്ട് ആമക്കൾ ആണ് നോക്കുക അവരെ ഞാൻ ഫുഡ് ഉണ്ടാക്കാൻ പഠിപ്പിച്ചു ഞാൻ കിടന്നു കഴിഞ്ഞാൽ ഒരാൾ ചായ കൊണ്ടു തരും എന്റെ മക്കൾ👍👍
@thejyash
@thejyash 11 ай бұрын
തളർച്ച മാറാൻ ആ ചമ്മന്തി കൊടുത്താൽ കഞ്ഞി കുടിക്കൂലേ.. അതും കൊടുക്കൂല പണ്ടാരക്കാലൻ.. 🤣🤣🤣🤣
@hms705
@hms705 7 ай бұрын
അസുഖം വന്നാൽ ആരേം നോക്കരുത് ഒറ്റക്കിടത്തം. കിടക്കുന്നതിനു മുമ്പ് നമുക്ക് കുറച്ചു കഞ്ഞിയും വെക്കണം. പിന്നെ ആകാശം ഇടിഞ്ഞു വീണാലും ഞാനെണീക്കില്ലന്ന് ഉറപ്പിച്ചു അവിടെ കിടക്കണം
@BinduPV-q6s
@BinduPV-q6s 5 ай бұрын
ശെരിക്കും പനി പിടിച്ച പോലെ സംസാരം ആണ് സുലു 👌👌👌കഞ്ഞി എങ്കിലും കിട്ടുവാ😄😭ചിരിയും കരച്ചിലും ഒരേ സമയം വന്നു, രണ്ടാളും സൂപ്പർ 👍❤❤
@kkstorehandpost2810
@kkstorehandpost2810 11 ай бұрын
അഭിനയം ഒരു രക്ഷയും ഇല്ലാ 😂❤❤❤❤
@bluelady.corrupted
@bluelady.corrupted 5 ай бұрын
എന്റെ ഭർത്താവ് ഇങ്ങനെ അല്ലാത്തത് കൊണ്ട് എനിക്ക് അറിയില്ല..... ഇങ്ങനെ ഒക്കെ ആളുകൾ ഉണ്ടല്ലേ അപ്പോൾ
@firosanfaisal-ng1zr
@firosanfaisal-ng1zr 11 ай бұрын
ഒരു പനി വന്നപ്പോൾ ചൂട് പൊടിയരി കഞ്ഞിയും ചുട്ട പപ്പടവും കടയിൽ നിന്നും ഉണക്ക ചമ്മന്തി യും വാങ്ങി ടേബിൾ വെച്ച് എന്നെ ഊട്ടിയ കെട്ടിയോനെ ഞാൻ ഓർത്ത് 🥰🥰🥰
@teenaharshan9554
@teenaharshan9554 9 ай бұрын
ഇതൊക്കെ ഉണ്ടാക്കാൻ പഠിക്കാൻ എത്ര ബുദ്ധിമുട്ടുണ്ടോ 🙄
@dinkuminkuvlog
@dinkuminkuvlog 11 ай бұрын
ഇത് എന്റെ കെട്ടിയോൻ എങ്ങാനും ആവണം 🤭🤭പിന്നെ ബിരിയാണി എന്ന വാക്ക് ഉച്ചരിക്കുല 😄😄😄
@sreejuk8829
@sreejuk8829 11 ай бұрын
അയാൾ പാവമായത് നിങ്ങളുടെ മഹാ ഭാഗ്യം 👍
@dinkuminkuvlog
@dinkuminkuvlog 10 ай бұрын
@@sreejuk8829 😄😄😄പാവം ഒക്കെ തന്നെയാണ് എല്ലാവരും, ചിലർ വളർന്നുവന്ന സാഹചര്യം ആണ് അവരുടെ പെരുമാറ്റം മോശമാക്കുന്നത് 🥰
@Shafee12372
@Shafee12372 7 ай бұрын
Ninte bharthavu kizhangan
@salijasurendran3130
@salijasurendran3130 8 ай бұрын
Manasilavunna reetiyil pra
@Tisamuz
@Tisamuz 11 ай бұрын
ഈ പനി മാറി ഞൻ ഒന്ന് എണീക്കട്ടെ 😂😂😂ചമന്തി ആക്കി തരാം
@kudos991
@kudos991 11 ай бұрын
😅😅
@AthiraMani-iz5gq
@AthiraMani-iz5gq 10 ай бұрын
😂😂😂😂
@anitharaniak8009
@anitharaniak8009 9 ай бұрын
🤣🤣
@shalini6115
@shalini6115 3 ай бұрын
ചില ആണുങ്ങൾ ഇങ്ങനെയാ.. Same അവസ്ഥ എനിക്കും. വയ്യാതായാൽ കഞ്ഞി വെച്ചാൽ മതി എന്ന് പറയും. അല്ലാതെ വെച്ചു തരില്ല
@bushraazeez1938
@bushraazeez1938 11 ай бұрын
ഈ മാതിരി മൊതലുകൾ ആണ് കൂടുതലും 😂😂😂😂
@bhaseemmohammedbhaseemmoha4928
@bhaseemmohammedbhaseemmoha4928 10 ай бұрын
ചേച്ചി നിങ്ങളുടെ mugabhavum 👌🏻👌🏻
@miniv101
@miniv101 10 ай бұрын
Superb രണ്ടുപേരും kalakki കലക്കി പ്രേം kumar നെ പോലെ . First time watching Subscribed 🎉
@praseelasasi5547
@praseelasasi5547 11 ай бұрын
മുന്നേ ഒരു ദിവസം ദിനേശ നു കൊടുത്തു അല്ലേ അതാണ് 😅മധുരപ്രതികാരം ❤❤❤രണ്ടാളും സൂപ്പറാ 👍👌❤️👍
@Banooscreations
@Banooscreations 11 ай бұрын
Athinoke ente ikka sugamillathe aayal nallonam nokkum,, joli vare leave aakum,, makkalod parayum immachine edanger aakanda immachikk vayyathond alle nnu,, ella joliyum cheyyum ❤️❤️
@SobhaVinod-kf2gl
@SobhaVinod-kf2gl 6 ай бұрын
നേരെ തിരിച്ചാണ് എന്റെ hus.. വയ്യാണ്ടായാൽ ഒരു കുഞ്ഞിനെ നോക്കുന്ന പോലെ അടുത്ത് തന്നെ കാണും 😌🥹❤️
@VandanaK.K
@VandanaK.K 8 ай бұрын
മനുഷ്യത്വം നഷ്ട് അയാൽ കണ്ണു തുറന്നു ഇരിക്കുന്ന കുരുടന്മർ ആണ്
@anitharaniak8009
@anitharaniak8009 9 ай бұрын
ഇതു പോലത്തെ ഭർത്താവിനെ കിട്ടാൻ തപസ്സിരിക്കണം 🤣🤣🤣🤣🤣 എന്നാലും ഈപെണ്ണുങ്ങൾ പടീക്കൂല അതാണ് സത്യം.......... എന്തൊരു സ്നേഹം ഹോ........ 🫢🫢🤔🤔🙄🙄🫤🫤
@premalathak9256
@premalathak9256 10 ай бұрын
Mole ninakum pakaram veettan oravasaram kittum vishamikandato 👍👌🥰🥰🥰🥰
@PrasanthVS-g4j
@PrasanthVS-g4j 11 ай бұрын
അവസാനം പറഞ്ഞത് എന്താ ക്ലിയർ ആയില്ല
@archanavinod1
@archanavinod1 10 ай бұрын
ചമ്മന്തി,അതെന്റേതല്ലേ,എനിക്കു വേണ്ടേ ....ഇതാണ് അവസാനം പറഞ്ഞത്....
@PrasanthVS-g4j
@PrasanthVS-g4j 10 ай бұрын
@@archanavinod1 🥰🥰
@haseenak5421
@haseenak5421 10 ай бұрын
😂😂😂
@clo.thingheaven
@clo.thingheaven 5 ай бұрын
Ooo
@sharmilababu9055
@sharmilababu9055 11 ай бұрын
I am going through this situation these days as I am suffering from throat infection.
@rajeevanm1589
@rajeevanm1589 11 ай бұрын
Mutten biriyani il Chath Patta undavane Muthappa❤❤
@sachuandvichu8425
@sachuandvichu8425 10 ай бұрын
🤣🤣🤣🤣
@user-sumayya879
@user-sumayya879 5 ай бұрын
എന്റെ ഇക്ക ഇത് പോലെ തന്നെ 👍🥰🥰🥰🥰
@shameerasalim999
@shameerasalim999 9 ай бұрын
എന്റെ കെട്ട്യോൻ കഞ്ഞി വെച്ചു കോരി തരും..... ഇവിടത്തെ കമന്റ്‌ box വായിക്കുമ്പോൾ..... ❤
@Meera-b6p
@Meera-b6p 10 ай бұрын
ഈ എഡിയോ കാണുബോൾ അമ്മയും മകനും പോലെ 👍
@sowmyam6919
@sowmyam6919 10 ай бұрын
എൻ്റെ hus ഇത് പോലെ ആവാത്തത് bhagiam😂😂😂 വയ്യെങ്കിൽ വേഗം ഡോക്ടർ അടുത്ത് കൊണ്ട് പോകും രണ്ട് ദിവസം ഫുഡ് ഉണ്ടാക്കാനും ഹെൽപ് ചെയ്യും പിന്നെ no help food ഉണ്ടാക്കാൻ😂😂😂എന്നാലും പുറത്ത് നിന്ന് ഇത് പോലെ vangoola😂😂😂 വാങ്ങിയാൽ വിവരം അറിയും എന്ന് പുള്ളിയ്ക് അറിയാം😂😂😂😂
@mohemmedaftab
@mohemmedaftab 7 ай бұрын
Dinesh bro...ingal vere levelaa ttaaa...😊
@muneerashanif6447
@muneerashanif6447 11 ай бұрын
Ee karyathil alhamdhulillah enk nalla husbend thanneyanu❤
@ising.___9236
@ising.___9236 10 ай бұрын
ഭാര്യക്ക് ഒരു കഞ്ഞി പോലും വെക്കാൻ അറിയില്ല അല്ലെ വല്ലപ്പോഴും അടുക്കളയിൽ കേറണം
@sangeetharahul8052
@sangeetharahul8052 10 ай бұрын
പച്ചവെള്ളം കിട്ടാതെ നരകിച്ച് ആണത്രേ പെണ്ണുങ്ങളുടെ ദേഹത്തുന്ന് പനി പ്രാകി ഇറങ്ങി പോകാറ്😅 പാവം പനി ഇനി അടുത്ത കാലത്തൊന്നും തിരിച്ച് വരില്ല😂
@HASIMANU
@HASIMANU 11 ай бұрын
ലേ സുലു ഒരു ഒലക്ക കിട്ടോ 😜
@mercythomas8257
@mercythomas8257 10 ай бұрын
മോൾക്ക്‌ കഞ്ഞി മതി😢😢. മട്ടൻ മുഴുവനും മോൻ കഴിച്ചോ. ആ കൂടെ എന്താണേലും ഒരു സൂപ്പർ അച്ചാറും കാണില്ലേ അതു കൊടുക്ക് മനസാക്ഷി ഉണ്ടെങ്കിൽ🥰❤️🥰👩‍❤️‍👨🙏. അവസാനം കോമഡി ആയിട്ട് ടോയിലറ്റിൽ വെള്ളം കരുതിയേക്കു 😂😂😂😂😂.
@SulfathAsharaf-z3l
@SulfathAsharaf-z3l 5 ай бұрын
സത്യം പറഞ്ഞ ചിരിച് പണ്ടാരടങ്ങി😂😂😂😂😂😂😂😂😂😂😂😂
@SureshKumar-lv6fk
@SureshKumar-lv6fk 10 ай бұрын
ഈ പെണ്ണുമ്പിള്ളേ കൊണ്ട് തോറ്റു... ഇങ്ങക്ക് വെല്ല സിനിമേലും കേറിക്കൂടേനു.... പൊളിച്ചടുക്കാർന്നു 👍
@MariyamJose
@MariyamJose 5 ай бұрын
Ingane oru situation arum life face cheythe irikate e situationilode pokunaverku averude situation change akkatte ennu wish cheyunu
@BincyNirmalStephenchakko
@BincyNirmalStephenchakko 11 ай бұрын
ithoke kaanumpo enta kettiyone poovitt poojikkan thonnunn😢, veruthe irunnalum ishtam pile food indaki tharunna my bwoyyy😍
@gishathomas1284
@gishathomas1284 11 ай бұрын
അതൊക്കെ സ്വപ്നങ്ങളിൽ മാത്രം 😂
@dhaneeshadhanu3297
@dhaneeshadhanu3297 11 ай бұрын
സത്യം പറയാലോ എനിക്ക് സങ്കടം തോന്നി. പാവം സുലു😒
@jiyar9838
@jiyar9838 5 ай бұрын
ആദ്യം ഒലക്ക എടുത്ത് തലക്ക് അടിക്ക്..... എനിട്ട് കഞ്ഞി. വെച്ചോ..... അപ്പോ 3 ദിവസം കഞ്ഞി അല്ലെ
@sajankpza6691
@sajankpza6691 11 ай бұрын
സ്നേഹം കൊണ്ടാ... കഞ്ഞി ചോദിച്ചപ്പോഴേ മേടിച്ചു തന്നില്ലേ ... പിന്നെ ബിരിയാണി... അത് എന്റെ സന്തോഷമല്ലേ നിന്റെ സന്തോഷം, അതുകൊണ്ടാ...എല്ലാം നിനക്ക് വേണ്ടി...😂
@Vah29
@Vah29 10 ай бұрын
കഞ്ഞി വയ്ക്കാനാ പറഞ്ഞത്
@sooryasoorya9901
@sooryasoorya9901 11 ай бұрын
എന്റെ ചേച്ചി 😆😆😆എത്ര vattam കണ്ടു 😂ആ മുഗം കാണാൻ 🥰😘
@SivaparvathiParvathi-vc8ii
@SivaparvathiParvathi-vc8ii 11 ай бұрын
എനിക്ക് സങ്കടാ തോന്നി ഈ വീഡിയോ കണ്ടപ്പോൾ 😥
@jimcyjustin1966
@jimcyjustin1966 11 ай бұрын
Innale njaan Nesto lu vach kandirunnu, I was so happy ❤
@ramcysubeesh8674
@ramcysubeesh8674 11 ай бұрын
😂😂😂 highly relatable
@mithun5398
@mithun5398 8 ай бұрын
Last paranja dialogue manasilayilla... ആർകെങ്കിലും ഒന്ന് translate ചെയ്തു തരോ
@sathyajithjithu
@sathyajithjithu 11 ай бұрын
സുലു ഫാൻസ്‌ അന്നേ വിടില്ല മോനേ 😄
@thusharathomas1121
@thusharathomas1121 5 ай бұрын
പാവം ചുലു ❤❤😂
@SARA-xng
@SARA-xng 11 ай бұрын
ഇതിന് പ്രതികാരം ചെയ്തേ പറ്റു സുലു ചേച്ചി.... 🤨🤨🤨
@haseebhabeeb991
@haseebhabeeb991 11 ай бұрын
ഓളെ പനി മാറിയോ ബാക്കി വിടണേ 😂😂
@qareeba7076
@qareeba7076 4 ай бұрын
Where is the full video please
@rsvfamily5607
@rsvfamily5607 11 ай бұрын
😂😂😂😂എന്റെ പൊന്നോ ചിരിച്ചു ചത്തു
@josephchristeena5118
@josephchristeena5118 10 ай бұрын
വേഗം വയ്യായ മാറാൻ 2 ദിവസം എല്ലാം ചെയ്ത് തരും. അല്ലാതെ വേലക്കാരിയെ നിർത്താനോ പുറത്തുന്ന് വാങ്ങാനോ ക്യാഷ് ഇമ്മിണി ചിലവാകും.
@ranjumolranju5901
@ranjumolranju5901 5 ай бұрын
എന്നാലും എന്റെ ചേട്ടാ 😂😂😂 പാവം ചേച്ചി 😥😥😥😥
@muhammedashkar.a8471
@muhammedashkar.a8471 10 ай бұрын
Last emthenna paranjathu? Enikku manassilaayilla??
@noorpmna3826
@noorpmna3826 4 ай бұрын
തലവേദന പനി എന്നൊക്കെ പറഞ്ഞാൽ ഉടനെ എന്റെ കെട്ട്യോൻ പറയുംവെച്ചോണ്ട് ഇരിക്കണ്ട വേഗം ഒരു പാരാസിറ്റമോൾ എടുത്തു കുടിച്ചോന്ന് വേറെ ആ ഭാഗത്തുന്ന് ഒന്നും നമ്മൾ പ്രതീക്ഷിക്കണ്ട
@90daypscchallenger87
@90daypscchallenger87 10 ай бұрын
എനിക്കും ഇങ്ങനെതന്നെയാ എന്റേത് കൊടുക്കാൻ ഒരു അതുണ്ടാവില്ല.. എന്നാലും kodukenu😂
@thachuskitchenworld2647
@thachuskitchenworld2647 10 ай бұрын
സത്യം 😢
@Soyanuj980
@Soyanuj980 11 ай бұрын
എന്റെ ഇപ്പോളത്തെ അവസ്ഥ ..എന്തിനാ ഇങ്ങനെ ഉള്ളതൊക്കെ ..
@jishajishnu7067
@jishajishnu7067 11 ай бұрын
പാവം സുലു 🥰🥰🥰
@skymail1042
@skymail1042 11 ай бұрын
അവസാനം മനസിലായില്ല
@Starlife14341
@Starlife14341 11 ай бұрын
Enikum.... Orupad thavana kettunoki... Arenkilum onnu paranju tharuo..?
@ecstaticfinite2146
@ecstaticfinite2146 11 ай бұрын
മട്ടൻ ബിരിയാണിയിൽ ചമ്മന്തി ഉണ്ടാകുമല്ലോ അത് മതി കഞ്ഞിക്ക് എന്ന് പറഞ്ഞപ്പോൾ അത് എൻ്റെ അല്ലേ എനിക്ക് വേണ്ടേ എന്നാണ്
@fighter3108
@fighter3108 5 ай бұрын
Ente bharthavine orma vannu , ente ammaiamma yeyum , avarde karyamellam krithyamairikkanam
@vinishakp7261
@vinishakp7261 11 ай бұрын
നല്ല അഭിനയം
@vishnunarayanan7216
@vishnunarayanan7216 11 ай бұрын
pavam suluechi😢
@ShynaV-qi4qc
@ShynaV-qi4qc 3 ай бұрын
ഇത് തന്നെ ആണ് ഇവിടുത്തെ അവസ്ഥ
@aswathinidhin9305
@aswathinidhin9305 5 ай бұрын
പാവം സുലു ചേച്ചി
@suryakalaratheesh796
@suryakalaratheesh796 11 ай бұрын
Enik paniyanenkil njanum kanji kudikkum backiyullavarkkum athu thanne kodukkum😅😅😅😅😅
@ShainiShainiN
@ShainiShainiN 10 ай бұрын
Namuk vayyagil aarumdavilla 😢ate anubavam athan 😢😢❤❤
@shilpakrishnan4504
@shilpakrishnan4504 11 ай бұрын
dineshetta ith there shariyayilla oru cooking classinu povenam
@jj-ik7py
@jj-ik7py 11 ай бұрын
Kidilam acting
@AMJATHKHANKT
@AMJATHKHANKT 11 ай бұрын
What a natural acting
@Songvilla444
@Songvilla444 11 ай бұрын
ദുഷ്ടൻ അതിലുള്ള ചമ്മന്തി പോലും കൊടുക്കില്ല അല്ലെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Sreela-h2o
@Sreela-h2o 2 ай бұрын
Mikka veedukalilum ithanu avastha 😢😢😢😢😢
@anuprasuja5877
@anuprasuja5877 11 ай бұрын
Sulunte expression...same my husband
@subidevu4002
@subidevu4002 10 ай бұрын
അങ്ങിനെ ഒരു ഭർത്താവും പറയില്ല സ്നേഹമുള്ളവർ
@TheSufiyansouri
@TheSufiyansouri 7 ай бұрын
I’m big fan of you both😂
@jaseenasudheer345
@jaseenasudheer345 10 ай бұрын
Reality 🙏
@thushara.spradeep6943
@thushara.spradeep6943 5 ай бұрын
സത്യം 😂
@bindhubabu9570
@bindhubabu9570 10 ай бұрын
Eniku ithu kandappol chiriyum sagadavum vannu pavam Athu ende alle enna chodhyam 😂😂😂😂😂
@sajithababy6921
@sajithababy6921 10 ай бұрын
nnalum bro mutton briyani lle chammandhi pavathinu kodukku.some days ethu poleya allel food okke alundakkum😁
@sabithmusthafa3168
@sabithmusthafa3168 11 ай бұрын
Ithokke.....mikkavaarum veedukalil nadakkunnathaaanu .....c Vallathe vachu vilambi ootii kodukkumbooo oorkkanam ....kuttikalum varthakkansum orudivasam nammall kidannal ......inganeyum ithilappuravum aayirikkum ennnu .....all....wifes are be....care full.....😮😢
@sainudheenkattampally5895
@sainudheenkattampally5895 10 ай бұрын
മട്ടൻ ബിരിയാണിയിൽ രണ്ട് മുട്ടയും വേണം ഭാര്യക്ക് പച്ചക്കഞ്ഞി മതി 😢
@avovlog1976
@avovlog1976 10 ай бұрын
അയ്യോ 😂അയ്യോ 😂അരുത് ബാബു അരുത് 😂
@alameenkampurath8520
@alameenkampurath8520 11 ай бұрын
❤ onnum paran illa polly
@alicejob851
@alicejob851 10 ай бұрын
മട്ടൻ എന്ന് പറഞ്ഞപ്പോൾ തന്നെ ആ മുഖഭാവം കണ്ടു.. ഇങ്ങനെ യുണ്ടോ items ഇനിയും.... ☹️
@sherinasheri1351
@sherinasheri1351 10 ай бұрын
പനി സൂപ്പർ😂😂😂😂😂😂
@jaseenashihab891
@jaseenashihab891 6 ай бұрын
Last entha chettan paranche
Parents in Dubai || Comedy
17:38
Malabari Cafe
Рет қаралды 232 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
ഭർത്താവിന്റെ അടിമ | Malayalam Short Film
11:01
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2 МЛН