Vazhiyorakkada - വഴിയോരക്കട Vazhiyorakada

  Рет қаралды 6,451

My Travel My Taste - Praveen Shanmukom’s vlog

My Travel My Taste - Praveen Shanmukom’s vlog

Күн бұрын

Пікірлер: 42
@adhikanav-family
@adhikanav-family Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻കണ്ടിട്ട് കൊതി ആയി എനിക്കും
@mytravelmytaste-praveensha656
@mytravelmytaste-praveensha656 Жыл бұрын
👍😋🥰
@Highrange2.0
@Highrange2.0 3 жыл бұрын
ഇതുപോലെയുള്ള ഹോട്ടലുകളും റെസ്റ്ററന്റ് കളും ആണ് പ്രൊമോട്ട് ചെയ്യേണ്ടത്..ആഹാരം അതു സത്യം ഉള്ളത് ആണ് അതു സത്യസന്ധമായി ചെയ്യുന്ന അവർക്കു ഇരിക്കട്ടേ ഒരു കുതിര പവൻ.
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
👍👍👍
@LD72505
@LD72505 2 жыл бұрын
പണ്ട് തിരുവനന്തപുരം യാത്രകൾക്കിടയിൽ ഒന്നിലധികം തവണ ഇവിടെ കയറി കഴിച്ചിട്ടുണ്ട്. Super ആണ്.
@mytravelmytaste-praveensha656
@mytravelmytaste-praveensha656 2 жыл бұрын
Yes 👍 👍
@dileepss8584
@dileepss8584 3 жыл бұрын
Taste and review 👌👌😋😋
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
Thank You 👍❤️
@dangeryt4621
@dangeryt4621 3 жыл бұрын
Fully satisfied vedeo ....ellam clear aayi paranjum kaanichum tharunna sessions ...nice work... congratulations....
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
Thank You for your valuable comment. I am very glad to hear this. ഞാൻ ചെയ്ത video blog കളിൽ വളരെ reach ആയ ഒരു video ആണ് വഴിയോരക്കട. ഞാൻ വളരെ സത്യസന്ധമായി ആണ് video ചെയ്യുന്നത്. ഇവിടെ പലരും 25000 , 30000 രൂപ വാങ്ങി (പ്രേക്ഷകർ അറിയുന്നില്ല) വീഡിയോ ചെയ്യുമ്പോൾ പലരും ആഹാരം സൗജന്യമായി എനിക്ക് തരാൻ തയ്യാറായിട്ടുഉളപ്പോൾ പോലും discount പോലും നിരസിച്ച് കഴിച്ച ആഹാരത്തിന് കാശ് കൊടുത്ത് ഒരു കാശും മേടിക്കാതെയാണ് video ചെയ്യുന്നത് (വലിയ great എന്നല്ല എന്റെ policy പറഞ്ഞുവെന്ന് മാത്രം) . വീഡിയോ എടുത്ത ശേഷം food കൊള്ളാത്തതിനാൽ വീഡിയോ ഞാൻ ഇടാതെയും ഇരുന്നിട്ടുണ്ട്. (ഫുഡ് കഴിച്ച് തുടങ്ങിയപ്പോൾ വീഡിയോ നിർത്തി) ഒരു കാര്യം കൂടി നമ്മൾ വിശദമായി ചെയ്യുമ്പോൾ സ്വാഭാവികമായും വീഡിയോക് സമയം എടുക്കും. അപ്പോൾ ദൈർഘ്യം കൂടുതലായത് കാരണം പലരും കാണില്ല. ഒന്നാമത് ഞാൻ അത്ര പ്രസിദ്ധിനല്ലതാനും അത് കൊണ്ട് തന്നെ എന്റെ പേര് കണ്ട് വീഡിയോ കാണുന്നവർ വളരെ കുറവായിരിക്കും. അത് കൊണ്ട് ഇത് വരെ എല്ലാ വലിയ വീഡിയോസിന്റേയും miniature version കൂടെ ഞാൻ ചെയ്യുന്നുണ്ട്. ആദ്യമായി വഴിയോരക്കടയുടെ തന്നെ 32+ minutes ഉള്ള ഈ വീഡിയോ 4 minute 49 sec ൽ നാളെ (28/03/2021) publish ചെയ്ത് ഇടും. Main elements എല്ലാം വിട്ട് കളയാതെ ചെയ്തിട്ടുണ്ട്. താങ്കൾക്ക് സമയം കിട്ടുമ്പോൾ ദയവായി കാണാൻ ശ്രമിക്കുക അത് പോലെ എന്റെ ഒരു Fb group ഉണ്ട്. ARK - അനന്തപുരിയിലെ രുചി കൂട്ടായ്മ. താപ്പര്യമുണ്ടെങ്കിൽ ദയവായി അംഗമായി ചേരുക
@kannands9009
@kannands9009 3 жыл бұрын
Super👌
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
Thank You 👍❤️
@sandeepes3912
@sandeepes3912 3 жыл бұрын
Thekkarude pulissery/morukari enik ishtamaanu sabarimalakkk pokumbol kazhikkarund..#thrissurkaran..
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
👍👍❤️
@chellakumar9188
@chellakumar9188 3 жыл бұрын
Nicee👌👌👌
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
Thank You 😍
@dearaji1
@dearaji1 3 жыл бұрын
Super video
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
Thank You 🙏 😊❤️
@sibiashraf6507
@sibiashraf6507 2 жыл бұрын
വളരെ നല്ല ഊണ് ആണ് വഴിയോരകടയിൽ കിട്ടുന്നത്.
@mytravelmytaste-praveensha656
@mytravelmytaste-praveensha656 2 жыл бұрын
അതെ. 😊
@priyadarsinigopakumar3203
@priyadarsinigopakumar3203 3 жыл бұрын
വഴിയോരക്കടയിൽ ഒരു ദിവസം ഞാനും പോകും
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
Ok 👍
@satheeshkumar8967
@satheeshkumar8967 3 жыл бұрын
Super food❤❤❤❤
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
Yes 👍 👍👍
@praveens3494
@praveens3494 3 жыл бұрын
👌👌👌👌👌👌👌👌
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
Thank You 🙏🙏🙏
@azeefbr
@azeefbr 3 жыл бұрын
Nice
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
Thank You 👍❤️
@sheejadayanandan1114
@sheejadayanandan1114 3 жыл бұрын
🙏👍👌♥️
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
Thank You 🙏
@sinirajmohan7917
@sinirajmohan7917 3 жыл бұрын
ഞാന്‍ കഴിച്ചിട്ടുണ്ട്
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
👍👍👍
@sibiashraf6507
@sibiashraf6507 2 жыл бұрын
വൃത്തിയുടെ കാര്യത്തിൽ 100% ഗ്യാരണ്ടി.
@mytravelmytaste-praveensha656
@mytravelmytaste-praveensha656 2 жыл бұрын
അതെ 👍👍
@vishnubtsct
@vishnubtsct 3 жыл бұрын
വഴിയോര കടക്ക് അടുത്തായി ഒരു റോഡ് ഉണ്ട് അത് വഴി പോയാൽ ഉണ്ണികുട്ടൻ്റെ കടയിൽ എത്താം അവിടെ നല്ല ചപ്പാത്തി ബീഫ് കിട്ടും.... വഴിയോര കടയുടെ മുതലാളി യോടു ചോദിച്ചാൽ അദേഹം വഴി പറഞ്ഞു തരും.......ഒന്ന് പോയി നോക്കണേ
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
കട എനിക്കറിയാം. ഇതൊക്കെ മുൻപേ മഹേഷുമായി സംസാരിച്ച കാര്യമാണ്.
@vivekss_tvm
@vivekss_tvm 3 жыл бұрын
ഗ്ലാസ്‌ കഴുകുന്ന വെള്ളം എന്താ റെഡ് കളർ?
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
എവിടെ ? അവിടെ പതിമുഖ വെള്ളമാണ് കൊടുക്കുന്നത് അതിന് ഒരു ചുവന്ന കളർ വരും.
@mytravelmytaste-praveensha656
@mytravelmytaste-praveensha656 3 жыл бұрын
ഒക്കെ മനസ്സിലായി പതിമുഖം ഇട്ട തിളപ്പിച്ച വെള്ളത്തിലാണ് പതിമുഖം ഗ്ലാസ്സ് കഴുകുന്നത്.
@vivekss_tvm
@vivekss_tvm 3 жыл бұрын
ഒക്കെ
@ramachandrannair1796
@ramachandrannair1796 29 күн бұрын
എല്ലാപേര്‍ക്കുംഅന്നമൂട്ടുന്നതാങ്കളുടെആരോഗ്യംകൂടിനോക്കണം ഞങ്ങളുംകഴിച്ചിട്ടുണ്ട്.
@mytravelmytaste-praveensha656
@mytravelmytaste-praveensha656 5 күн бұрын
തമ്പി ചേട്ടൻറെ കാര്യമാണോ പറയുന്നത് ?
Vazhiyorakkada (4 Minute 49 Sec Video) - വഴിയോരക്കട - Vazhiyorakada
4:49
My Travel My Taste - Praveen Shanmukom’s vlog
Рет қаралды 3,1 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 35 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 68 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 94 МЛН
Vazhiyorakkada Nadan Kozhi & Jadayu Para | Jatayu Earth Center - Malayalam Video
23:14
Food N Travel by Ebbin Jose
Рет қаралды 255 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 35 МЛН