Njangalkkum hotel anu 40 varshamayi nannai prevarthikkunnu😊
@mytravelmytaste-praveensha656 Жыл бұрын
എവിടെ ? പേര്?
@rubymathew1897Ай бұрын
കുറുമ കറി റെസിപ്പി കിട്ടുമോ
@mytravelmytaste-praveensha65617 күн бұрын
റെസിപ്പി പരിപാടി ഒന്നും ഇല്ല
@achusvlogg60902 жыл бұрын
സ്പോട്ട് എവിടെയാണ്?
@mytravelmytaste-praveensha6562 жыл бұрын
സ്പോട്ട് തുടക്കത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. കൂടാതെ KZbin ന്റെ description ലും പറയുന്നുണ്ടല്ലോ🤔 For detail video please have a look kzbin.info/www/bejne/aH_Zg3-di8ermJY
@priyadarsinigopakumar32033 жыл бұрын
ഞാൻ ഇതുവരെയും പോയിട്ടില്ല. ഒരിക്കൽ ഉറപ്പായും പോകുന്നതായിരിക്കും.
@mytravelmytaste-praveensha6563 жыл бұрын
😊👍👍
@baijurs9723 Жыл бұрын
എൻെറ കിളിമാനൂർ പട്ടണം ......കിളിമാനൂരിൻെറ അഭിമാനം വഴിയോരക്കട ....
@mytravelmytaste-praveensha656 Жыл бұрын
Detail video ഇതിലുണ്ട് kzbin.info/www/bejne/aH_Zg3-di8ermJY
@sujalrajkadavila9 күн бұрын
തലക്കറി രാത്രിയിലും,8.30 സമയത്തൊക്കെ കിട്ടിയെങ്കിൽ നന്നായിരുന്നു... നമ്മൾ വന്ന് അന്വേഷിക്കുമ്പോൾ ''ഇല്ല '' എന്ന മറുപടിയെക്കാളും ''നോക്കട്ടെ " എന്ന മറുപടി കാംക്ഷിക്കുന്നു.... Replay... പ്രതീക്ഷിക്കുന്നു....
@mytravelmytaste-praveensha6565 күн бұрын
ഞാനിതിനെ പറ്റി മാനേജ്മെൻറിനോട് ചോദിച്ചിരുന്നു. ഉച്ചയ്ക്കായി വാങ്ങിക്കുന്ന മീനിന്റെ തലകളാണ് തലക്കറിക്ക് വേണ്ടി എടുക്കുന്നത്. മീനിന് അനുസരിച്ച് തലകളുടെ എണ്ണവും കുറവായിരിക്കും. തല മാത്രമായി കൊടുക്കുന്നവരുണ്ട്. പക്ഷേ അത് frozen ആയിരിക്കാം, പഴക്കം വരാം. അത് കൊണ്ട് തന്നെ വഴിയോരക്കട അങ്ങനെ കൊടുക്കുന്നവരിൽ നിന്ന് വാങ്ങിക്കാറില്ല. അത് ഗുണനിലവാരത്തെ ബാധിക്കും. അതിനാലാണ്. ഇത് പോലെ തന്നെയാണ് ചിക്കൻ ലിവറിന്റെ കാര്യവും. അവിടെ കറികൾക്കായി എടുക്കുന്ന ചിക്കന്റെ കരൾ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗുണനിലവാരം സൂക്ഷിക്കുന്നതിനും പരമാവധി പരാതികൾ ഒഴിവാക്കുന്നതിനും ഈ രീതിയാണ് അവിടെ അവലംബിക്കുന്നത്.