No video

വെണ്ട കുല കുത്തി കായ്ക്കാൻ ഇതു മാത്രം മതി | Best tip for high yield of lady's finger from growbag

  Рет қаралды 15,243

Chilli Jasmine

Chilli Jasmine

Күн бұрын

Drip irrigation with bottle
• Simple, cheapest, home...
#chillijasmine #okra #lady'sfinger #venda #vendakka #vendakrishi #bestwaytocareforokraplant #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 73
@salmakp1446
@salmakp1446 5 ай бұрын
ഇനി ഇതേ പോലെ എന്റെ കൊച്ചു വെണ്ട ചെടിക്കും ചെയ്ത് നോക്കട്ടെ. Thank u chechi 👍
@nasnamolvlog1491
@nasnamolvlog1491 5 ай бұрын
ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട് ഞാനും ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്
@user-mr7yt6fs4c
@user-mr7yt6fs4c 5 ай бұрын
ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഇന്നലെയാണ് ഞാൻ വേണ്ട പറിച്ച് നട്ടത് ചേച്ചി പറഞ്ഞു തന്ന ഈ ടിപ്സ് ഇന്ന് പരീക്ഷിച്ചു നോക്കണം ❤❤ ചേച്ചിയുടെ ഒരു വീഡിയോസ് ഞാൻ മിസ് ചെയ്യാറില്ല❤
@shinydavis4099
@shinydavis4099 5 ай бұрын
കൃത്യ സമയം എനിക്കു ഈ ഐഡിയ തന്നത്. ഇന്നലെ evening പറിച്ചു നട്ടത്.. Thanks
@mariyamhomelyvlogs
@mariyamhomelyvlogs 5 ай бұрын
നല്ല അറിവ് നന്ദി 👍🏻👍🏻👍🏻👍🏻❤️
@rahnarasheed4979
@rahnarasheed4979 5 ай бұрын
Njanum cheriya reethiyil krishi thudangy chechee..ur vedios ate my inspiration❤
@ChilliJasmine
@ChilliJasmine 5 ай бұрын
Thank you 👍
@geethasantosh6694
@geethasantosh6694 5 ай бұрын
Very very useful video 👌👌🙏🙏naan etu varee venda valartiyitilla. Eni valarti nokanam 😀😀
@smithavineeth4792
@smithavineeth4792 5 ай бұрын
Super chechi how much lovie u r giving to ur plants ente prval inte leaf puzhu thinni net poole aakunnu ,enthanu cheyyendathu
@ChilliJasmine
@ChilliJasmine 5 ай бұрын
Beauveria spray cheyyoo
@saleenaban4515
@saleenaban4515 4 ай бұрын
Vepin pinnak vellathil itt nerpich oyikkamo
@maryjose6094
@maryjose6094 4 ай бұрын
Very useful❤ oru doubt. Kariyila idumbol chithal Varunnu enthu cheyyum?
@ChilliJasmine
@ChilliJasmine 4 ай бұрын
Please add little neem to the potting mix
@hildarajan865
@hildarajan865 4 ай бұрын
Eanikku 10clay pottum athu nirachu potting mixittu tomatto mulaku,kathirikka thaikal nattuthannu.krishi officil ninnum alkar vannanu cheythu thannathu.futuril fertilizer idan sthalamilla.eanthu cheyyanam please reply me.
@ChilliJasmine
@ChilliJasmine 4 ай бұрын
Please use jaiva slurry kzbin.info/www/bejne/g6u6eGZjlNyZbJosi=Ds-Bgpk_m9-2nCu2
@preethasreekumar349
@preethasreekumar349 5 ай бұрын
ചീരയുടെ ഇലകൾ കുരുടിച്ചു പോകുന്നത് എന്തുകൊണ്ടാണെന്ന് പറയാമോ?
@vijiathrappallil2892
@vijiathrappallil2892 5 ай бұрын
ഹായ്യ് ബിന്ദുകുട്ടീ മിടുക്കിയാണ്. ഈ വളം മറ്റ് ചെടികൾക്ക് ഉപയോഗിക്കാമോ? എല്ലാം വീഡിയോയും ഒന്നിനൊന്ന് super
@ChilliJasmine
@ChilliJasmine 5 ай бұрын
Thank you 👍
@BeenaBeenaBeena-os5jc
@BeenaBeenaBeena-os5jc 5 ай бұрын
ഹായ് ചേച്ചി
@ChilliJasmine
@ChilliJasmine 5 ай бұрын
Haaaaaai
@user-tq2gl1qp6h
@user-tq2gl1qp6h 5 ай бұрын
Thanku madam
@hibusandmichusworld647
@hibusandmichusworld647 5 ай бұрын
Chechi aa thermacol boxinn ethre rite ath evidunna kitta
@hibusandmichusworld647
@hibusandmichusworld647 5 ай бұрын
Chechi pls reply
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 5 ай бұрын
Enekke kore venda harvest ne kittitund pakshe ippol eleyokke white white aiyrun prun cheidu
@antony8201
@antony8201 4 ай бұрын
Hai ചേച്ചി കൊമ്പൻ വെണ്ടയുടെ വിത്ത് കിട്ടാൻ വഴിഉണ്ടോ
@beenamolmol.b6342
@beenamolmol.b6342 4 ай бұрын
ചേച്ചി ബിവേറിയ.... Psuedomonose കൊടുക്കുമ്പോൾ എന്തെങ്കിലും sluri ഉപയോഗിക്കാൻ പറ്റുമോ
@ChilliJasmine
@ChilliJasmine 4 ай бұрын
പറ്റും. ബ്യുവേറിയ സ്പ്രേ ചെയ്താൽ മതി
@user-nj8zw9jv4c
@user-nj8zw9jv4c 5 ай бұрын
Ente payarantey poove kozinchnu povinnu please reply
@user-bf4se2ds1d
@user-bf4se2ds1d 4 ай бұрын
Hi
@ChilliJasmine
@ChilliJasmine 4 ай бұрын
Haaaaaai
@lathikact8671
@lathikact8671 5 ай бұрын
പയറിന്റെ പൂവു എല്ലാം Kozhiyunnu enthu cheyyanam
@jayalakshmiunni2080
@jayalakshmiunni2080 5 ай бұрын
വെണ്ട നടുമ്പോഴെല്ലാം കായുണ്ടാകുമ്പോൾ വലുതാകാതെ മൂത്തു മുരടിക്കുന്നു. എന്താവും കാരണം?
@sreejadinesh8494
@sreejadinesh8494 5 ай бұрын
👍👍
@leenajoy8745
@leenajoy8745 5 ай бұрын
👍😍
@jinumathew8702
@jinumathew8702 5 ай бұрын
Hii
@sufnaafsal-xb5ox
@sufnaafsal-xb5ox 5 ай бұрын
Hi .......chechi.....
@ChilliJasmine
@ChilliJasmine 5 ай бұрын
Haaaaaai
@LissyJoy-sf2zb
@LissyJoy-sf2zb 5 ай бұрын
Hai chachy.fish amino acidinu pakaram enthu kodukkaam.
@ChilliJasmine
@ChilliJasmine 5 ай бұрын
Nothing
@nandanaa.s1261
@nandanaa.s1261 5 ай бұрын
very useful video, njanum venda nattu, pookaravunnu, chechi padavalathinte ela vadunnathinu psedomonus spray paranchu, no result. vere enthenkilum cheyamo
@user-ok7zu9ty5z
@user-ok7zu9ty5z 5 ай бұрын
👍🏻❤
@THOUFIYaBEEVI
@THOUFIYaBEEVI 5 ай бұрын
@parlr2907
@parlr2907 5 ай бұрын
❤️🥰🎉
@tissythampan2609
@tissythampan2609 5 ай бұрын
വെണ്ട വിത്ത് പാകിയാൽ മുളക്കാന് എത്ര ദിവസം എടുക്കും?
@sunusomansukumari5389
@sunusomansukumari5389 5 ай бұрын
Madam sterrameal from where we can get.
@ChilliJasmine
@ChilliJasmine 5 ай бұрын
From any agro shop
@safiyanaiketh5812
@safiyanaiketh5812 5 ай бұрын
ഇതിൽ പറയുന്ന stera meal ഏതു വളം ആണ് Online കിട്ടുമോ
@ChilliJasmine
@ChilliJasmine 5 ай бұрын
കിട്ടും
@jjeditz2.o183
@jjeditz2.o183 5 ай бұрын
Chechi ee attashallium enthu cheyyum
@ChilliJasmine
@ChilliJasmine 5 ай бұрын
Parayam
@jasminpm4071
@jasminpm4071 5 ай бұрын
ആന കൊമ്പൻ വെണ്ടയുടെ വിത്തു ഉണ്ടോ?
@ChilliJasmine
@ChilliJasmine 5 ай бұрын
ഉണ്ടല്ലോ.
@user-zj6zw4rv8k
@user-zj6zw4rv8k 5 ай бұрын
Chechi payarinte ila manja kalaravunnu valliveeshithudengitollu enda cheyyuka
@sreekalavinoj2548
@sreekalavinoj2548 5 ай бұрын
മേടം തെർമോകോൾ ഉപയോഗിക്കുമ്പോൾ വെള്ളം വാർന്നു പോകാൻ ഹോൾ ഇടേണ്ടതുണ്ടോ അതോ വേണ്ടേ
@ChilliJasmine
@ChilliJasmine 5 ай бұрын
ഹോൾ ഇടണം.
@shijishimjith
@shijishimjith 5 ай бұрын
എനിക്ക് കൂടുതലും ചുവന്ന വേണ്ടയാണുള്ളത് കായ ഉണ്ടാവുന്നുണ്ട് പക്ഷേ ചെറിയ ചെറിയ ഉണ്ടാവുന്നത് ചെറുതിൽ തന്നെ പറഞ്ഞിട്ടില്ലെങ്കിൽ അത് മൂത്ത് പോകുന്നുണ്ട് ഇതിന് എന്താണ് ചെയ്യേണ്ടത് ബ്രോക്കോളി പൂവിടുന്നില്ല ഇതിനെ എന്ത് ചെയ്യണം എന്നും കൂടി പറഞ്ഞുതരണം
@ChilliJasmine
@ChilliJasmine 5 ай бұрын
ഇതു ചൂടുകാലമല്ലേ ഈ സമയത്ത് ബ്രോക്കോളി പൂവിടാൻ പ്രയാസമാണ്.
@nasnamolvlog1491
@nasnamolvlog1491 5 ай бұрын
ചേച്ചി ഒരു ഹായ് പറയാമോ
@ChilliJasmine
@ChilliJasmine 5 ай бұрын
Haaaaaai 👍
@nasnamolvlog1491
@nasnamolvlog1491 5 ай бұрын
❤️❤️
@user-iy9kf7ed9p
@user-iy9kf7ed9p 5 ай бұрын
എൻറെ വെണ്ട ചെറുതിലെ പൂവിടുന്നു അതെന്താ കാരണം
@ChilliJasmine
@ChilliJasmine 5 ай бұрын
മണ്ണിളക്കം കുറയുന്നത് വളവും വെള്ളവും കുറയുന്നത്
@user-nj8zw9jv4c
@user-nj8zw9jv4c 5 ай бұрын
E
@mvlogsrecipes444
@mvlogsrecipes444 5 ай бұрын
തെർമോകോൾ box എവിടുന്നാ കിട്ടുന്നെ
@ChilliJasmine
@ChilliJasmine 5 ай бұрын
ഒരു വീഡിയോ ചെയ്തിട്ടിട്ടുണ്ടല്ലോ . ഒന്നു കണ്ടു നോക്കൂ
@fathimathjufeenajufeena92
@fathimathjufeenajufeena92 5 ай бұрын
Link send please​@@ChilliJasmine
@rifaischannel5538
@rifaischannel5538 5 ай бұрын
Smell ഉണ്ടാകുമോ
@ChilliJasmine
@ChilliJasmine 5 ай бұрын
ഇല്ല.
@kavithajayachandran7648
@kavithajayachandran7648 5 ай бұрын
എന്റെ venda കയിച്ചു തുടങ്ങി 🥰എന്റെ വീട്ടിലെ കുട്ടി കർഷകൻ ഇപ്പോൾ ചേച്ചി പറയുന്ന വളങ്ങൾ ആണ് പരീക്ഷിക്കുന്നേ 🤭
@ChilliJasmine
@ChilliJasmine 5 ай бұрын
മോനേ, haaaaaai, 👍
@kavithajayachandran7648
@kavithajayachandran7648 5 ай бұрын
@@ChilliJasmine വിഷുവിനു കണി വയ്ക്കാൻ സ്വന്തം പച്ചക്കറി വേണം എന്ന് പറഞ്ഞു, നല്ല ഉത്സാഹത്തിൽ ആണ്, പരീക്ഷക്ക് പഠിക്കാൻ അവൻ സമയം ഇല്ല 😄
@nasnamolvlog1491
@nasnamolvlog1491 5 ай бұрын
ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട് ഞാനും ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്
@manjur3364
@manjur3364 5 ай бұрын
Hi
Мы сделали гигантские сухарики!  #большаяеда
00:44
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 23 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН