ഹായ് ചേച്ചി എന്റെ പുതിയ white jeggings ഞാൻ 1st tym ഇട്ടിട്ടു wash ചെയ്തപ്പോ വേറെ ഒരു ഡ്രസ് ന്റെ colour അതിൽ പിടിച്ചു . ഭയങ്കര വിഷമം 😢😞ആയി എനിക്. ഒരു തവണ മാത്രമാണ് ഞാൻ അത് ഇട്ടൊള്ളു😑 അപ്പൊ ഞാൻ ഈ വീഡിയോ കണ്ടു ഞാൻ അപ്പൊ തന്നെ ഇത് ട്രൈ ചെയ്തു നോക്കി ചൂട് വെള്ളം ഒഴിക്കുന്നതിനു മുൻപ് തന്നെ അതിൽ പറ്റിയ colour പോയിരുന്നു 😃 എങ്കിലും ഞാൻ പിന്നെ ഒരു 1 hour ചൂട് വെള്ളത്തിൽ വെച്ചു അപ്പോഴേക്കും ഒരു ചെറിയ പാട് പോലും ഇല്ലാതെയായി. Tnku so much chechiii😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@SmilewithLubinaNadeer3 жыл бұрын
Thanks da
@lovecouples47992 жыл бұрын
Very use full vedeo ente puthiya dressil kara aayi tention aayirunnu ee vedeo kandu try cheythu 1 hour vechitt kazhukumpol thanne kara full poyi😍🥰
@Sneha-c2g5 ай бұрын
നമുക്ക് ഏറ്റവും പ്രിയപ്പെട്ട വെള്ള വസ്ത്രങ്ങൾ മറ്റാർക്കും ആർക്കും കൈമാറാതിരിക്കുക.. എന്റെ ഒരു വൈറ്റ് ഡ്രസ്സ് ഒരു കസിന് കൊടുത്തിരുന്നു. തിരിച്ചു തന്നപ്പോൾ അതിൽ നിറയെ കറ പിടിച്ചിരുന്നു. ഒരു പാട് സങ്കടം തോന്നിയ ആ നേരമാണ് ഈ വീഡിയോ ഞാൻ തിരയുന്നത്. ഇത് പോലെ ചെയ്തുനോക്കി പ്രൊജക്റ്റ് ചെയ്ത് കണ്ടിരുന്ന കറ ഭൂരിഭാഗവും പോയി..💞 thank you chechii❤️❤️
@aiswarya20142 жыл бұрын
Settumundile colour kalayan patto chechi ee tip vech
@amaldevm25532 жыл бұрын
Seri cheychii idea adipoli but workout ayilla
@harisvp44552 жыл бұрын
Thks chechi.njn cheythu .ente monte white shirtil red color aayinu ith try cheythapole poyi to
@shahanamubasheer52633 жыл бұрын
Njn cheith nokki bt inte drssile kara poyillaa😢😖
@Nizam_369 Жыл бұрын
its work !🤯 . Ente white shirt njn ithupoole cheythu nookki vethyasamundaayi. 😍Thank you so much 👍 💟
@muhzina79013 жыл бұрын
Thank you so much itha good tips 👍
@SmilewithLubinaNadeer3 жыл бұрын
❤️
@kavitamanesh93323 жыл бұрын
Amazing tips thanks for sharing this with us ...... stay blessed☺
@SmilewithLubinaNadeer3 жыл бұрын
😍
@amaldasr6955 Жыл бұрын
White shirt with black borders shirt ingne cheyyavo
@syno9008 Жыл бұрын
It works very well.. Many thanks 🥰🥰🥰
@FidhaPp-y2u7 ай бұрын
Gulfnn kondonnale vinagiri baking sodeyum😊
@proboy66113 жыл бұрын
Thank you its very useful
@soumya49333 жыл бұрын
Thank you so much chechi.. ente molde nalloru cap 🧢 il curry de colour pidichirunnu.. enk ath kalayan Manas varathe irikumbol aanu ith kandathum try cheythathum.. nalle clean aayi kitti.. thanks a lot
@SmilewithLubinaNadeer3 жыл бұрын
Tnkz 4 feedback
@raghigirish82662 жыл бұрын
Thanku so much 🌸 useful video 🌸👍
@littlevlogs4126 Жыл бұрын
Eth clothilum idh chyamo ente white pant chali pidichathanu ethra wash chythitum ponilla idhpole chyamo plz reply
White colour mathrame cheyyan padullo colour dressinte colour ilakumo
@g3efx3702 жыл бұрын
Vella dress mathram kara povollu?..light blue organza material dress il cheytha kozhapondo??plss reply..
@munnaminnu7194 Жыл бұрын
White shoes inu yenthanu chechi markam.....
@neethugopan20312 жыл бұрын
Try cheythu nokkatte
@__amal__22273 жыл бұрын
ചേച്ചി പറ്റിക്കാനാണെ പോലും ഇങ്ങനെയൊന്നും പറയല്ലേ ചേച്ചി ആ കൊച്ചിന്റെ ബനിയൻ എടുത്തത് രണ്ടും രണ്ടാണ് എന്റെ white dressile കറ ഒന്നൂടെ project ചെയ്ത് നിക്കുന്നുണ്ട് എന്റെ ആ dress പോയി😣
Dark green shirt l vera oru dress nda colour aayi. Ee method use cheyyan pattoa
@Najiyasameem-g8z2 жыл бұрын
No
@muhammadrisvan.t8782 жыл бұрын
Chechi nalla colour ulla wight shirt aan athil cheruthayitt karayum cheliyum aayi athe pokan ithu pole cheithal mathio kara pidichappam enikk nalla sangadayi karanam ente wightine nalla paisa aayi 😔😔
@sajijoseph27922 жыл бұрын
എന്തിനാ ചേച്ചി ചെറിയൊരു കാര്യം പറയാൻ ഇത്രയും വലിച്ചു നീട്ടുന്നു ആൾക്കാരുടെ ക്ഷമ പരീക്ഷിക്കരുത് അല്ലെങ്കിൽ തന്നെ ഒന്നിനും സമയമില്ല കറകളയാൻ കുറെ നേരം ശ്രമിച്ചിട്ട് പോയില്ല ആറേഴു പേരുള്ള യൂട്യൂബ് ചാനൽ കണ്ടിട്ട് എല്ലാം ചുമ്മാ പറ്റിയാൽ മാത്രമാണ് നിങ്ങളുടെ വീണ്ടും ഒന്ന് പരീക്ഷിച്ചു നോക്കുകയാണ്