വെള്ളച്ചാട്ടം കാണാൻ പോയ യുവാക്കൾ പുഴയ്ക്ക് അക്കരെ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ് | Nilambur

  Рет қаралды 26,562

Mathrubhumi News

Mathrubhumi News

26 күн бұрын

വെള്ളച്ചാട്ടം കാണാൻ പോയ യുവാക്കൾ പുഴയ്ക്ക് അക്കരെ കുടുങ്ങി; കരയ്‌ക്കെത്തിച്ചത് രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ
#nilambur #rescue #waterfalls
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 51
@MuhammadAli-nz8bw
@MuhammadAli-nz8bw 24 күн бұрын
കണ്ടാലും കൊണ്ടാലും. പഠിക്കാത്ത. ജന്മങ്ങൾ.
@anithaanitha5
@anithaanitha5 24 күн бұрын
അവിടെ തന്നെ നിന്നോട്ടെ അല്ല പിന്നെ ഒരു വീട്ടിൽ ഉള്ള ആളുകൾ മുഴുവനും വെള്ളത്തിൽ പെട്ടു മരിച്ചത് ആളുകൾ കണ്ടത് ആണ് എന്നിട്ട് ആണ് ഇപ്പോൾ ആളുകൾ ഒരു വിവരവും ഇല്ലാതെ പ്രവർത്തിക്കുന്നത് കാര്യം ഇവരെ രക്ഷിക്കാൻ പോകുമ്പോൾ വേറെ ആളുകളുടെ ജീവൻ കൂടെ പോകുന്നു അത് ഓർമ വച്ച് ഇനി പ്രവർത്തിക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻പഠിപ്പ് ഉണ്ട് വിവരം തീരെ ഇല്ല ഒന്നാമത്തെ പ്രശ്നം 😡😡😡
@jayasreepillai3792
@jayasreepillai3792 24 күн бұрын
ഇതോ,,,അനുസരണയുള്ള,,,മലയാളി,,,ഒന്ന്,,,,, രണ്ടു peda,,,awsyamundallo,,,ivark,,,
@umaunninair318
@umaunninair318 24 күн бұрын
പുഴ കാണാൻ പോവാൻ പറ്റിയ സമയം ഇവർ ഈ ലോകത്ത് അല്ലെ ഉളളത്
@azmeena_azmi4665
@azmeena_azmi4665 24 күн бұрын
നാലാൾ അറിയാൻ വേണ്ടി തന്നെയാണല്ലോ ഇതുപോലെത്തെ സമയത്തൊക്കെ ഇവർ വെള്ളച്ചാട്ടം കാണാൻ പോണം എത്ര കണ്ടാലും എത്ര കിട്ടിയാലും ഒരിക്കലും പഠിക്കാത്ത ആൾക്കാർ 🙌
@ramachandran5854
@ramachandran5854 24 күн бұрын
പെരുമഴയത്ത് വെള്ളം ചാട്ടം കാണാൻ വനത്തിൽ ഇവന്മാര് ഏത് നാട്ടിലാജി വിക്കുന്നത്😂
@trendtroll5485
@trendtroll5485 24 күн бұрын
വെള്ള ചാട്ടം കാണാൻ പോകുന്ന സമയം.... സമയം ശെരിയുള്ളത് കൊണ്ട് രക്ഷപെട്ടു
@underworld2770
@underworld2770 24 күн бұрын
ഇങ്ങനെ അപ്രതീക്ഷിതമായുണ്ടാകുന്ന വെള്ളച്ചാട്ടത്തിൽ പെട്ട് എത്രയോ ആളുകളാണ് അവിടെമരിച്ചിട്ടുള്ളത്.. അതൊന്നും അറിയാത്തവരല്ലല്ലോ ഇവരൊന്നും....
@luciferravanan3160
@luciferravanan3160 24 күн бұрын
ദിവസവും വാർത്ത കണ്ടിട്ടും, വെള്ളച്ചാട്ടം കാണാതെ ഉറക്കം വരാത്തവർ
@_safaii_
@_safaii_ 24 күн бұрын
വാർത്തകൾ ഒന്നും ആരും നോക്കുന്നില്ല നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അവർ അറിയുന്നില്ല
@anuanuz3959
@anuanuz3959 24 күн бұрын
ഈ മഴക്കാലത് ഏതു നിമിഷം മലവെള്ള പാച്ചിൽ ഉണ്ടാകും എന്നറിഞ്ഞിട്ടും അവിടെ പോകുന്നവരെ ഒരിക്കലും രക്ഷിക്കരുത്, അഹങ്കാരം കൊണ്ട് പോകുന്നതല്ലേ, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ,
@jayasreepillai3792
@jayasreepillai3792 24 күн бұрын
Enganeyum,,,, prasasyhy,,, undakkan,,, nokkalle,,,,, apathanallo
@Gkm-
@Gkm- 24 күн бұрын
അപ്പോ ഇനി അടുത്ത ട്രിപ്പിൽ കുടുങ്ങുമ്പോൾ കാണാം ഗയ്സ്😂
@sonofmadeena5968
@sonofmadeena5968 24 күн бұрын
എത്ര കണ്ടാലും പഠിക്കാത്ത ത് മനുഷ്യർ തന്നെ
@Force5265
@Force5265 24 күн бұрын
ഇവനൊന്നും രക്ഷപ്പെടരുത് ..
@parameshpodhuvathi4736
@parameshpodhuvathi4736 24 күн бұрын
ഇപ്പോൾ തന്നെ പോണം വെള്ളച്ചാട്ടം കാണാൻ, ഒരു ശകലം ബുദ്ധി,,,,,
@1942alovestory
@1942alovestory 24 күн бұрын
മരിക്കല്ലേ മുത്തേ...
@somansoman6776
@somansoman6776 24 күн бұрын
എന്തൊക്കെയോ അടിച്ചു കിറുങ്ങി എങ്ങോട്ടൊക്കെയോ പോയി.
@Reshmi09
@Reshmi09 24 күн бұрын
ഈ സമയത്ത് തന്നെ പുഴ കാണാൻ പോണം
@aarsharamakrishnan3076
@aarsharamakrishnan3076 24 күн бұрын
ഈ രക്ഷപ്രവർത്താനം നടത്തുന്നവരും മനുഷ്യരാണ്.. ഇതുപോലെ കൊറെണ്ണം കാരണം അവരുടെ ലൈഫ് കൂടെ പ്രയാസത്തിൽ ആവുന്ന... കഴിഞ ആഴ്ച അല്ലെ ഒരു ഫാമിലി മൊത്തം പോയത്.. ഇതൊന്നും കണ്ടാലും കൊണ്ടാലും പഠിക്കാത്ത കൊറെണ്ണം..
@jencyjoseph4824
@jencyjoseph4824 24 күн бұрын
Ethra kandallumm padikkilla
@muralidharan7637
@muralidharan7637 24 күн бұрын
രണ്ടു ദിവസം അവിടെ കിടക്കട്ടെ...
@shahishafishafi5509
@shahishafishafi5509 24 күн бұрын
ചില രാഷ്ട്രീയ പാർട്ടികളെ ഈ ജോലി ഏൽപ്പിക്കണം അവന്മാരാണല്ലോ അപ്പുറം ഉള്ളവരെ ഇപ്പുറം എത്തിക്കുന്നത്...
@Merabhaigoodboy
@Merabhaigoodboy 24 күн бұрын
ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം
@geethadevi8961
@geethadevi8961 24 күн бұрын
നേരം വെളുക്കാത്ത ജനങ്ങൾ😮😮😮
@Sss-us9zt
@Sss-us9zt 24 күн бұрын
രക്ഷപെടുത്തേണ്ട കാര്യം ഇല്ലായിരുന്നല്ലോ.......... 😂
@mundekadan
@mundekadan 24 күн бұрын
ആരും പറഞ്ഞില്ലല്ലോ ഈ മഴകാലത്ത് പോവാൻ.... 👎👎👎👎👎👎
@user-gi2xe4hv3l
@user-gi2xe4hv3l 18 күн бұрын
അവരെ തക്ക ശിക്ഷ നൽകി പിഴയും ചുമത്തണം
@jayasreepillai3792
@jayasreepillai3792 24 күн бұрын
Ini,,,,varanpokunnath,,,karkkkidakam,,sradhikku
@IADD932
@IADD932 24 күн бұрын
Ahangaarikal.arinju kondu engane apakadam undakkunnavare kondu pizha adappikkanam.😡
@minimol5836
@minimol5836 24 күн бұрын
അവിടെ ഒരു പ്രദേശം മൊത്തം നിരന്ന പാറയാണ് അതിൽ കിണർ പോലെ കുഴികളും.ഈ മഴയത്ത് അവിടെ പോയ അവരെയൊന്നും രക്ഷപ്പെടുത്തരുത്. അഗ്നിരക്ഷാ സേനയും മനുഷ്യരാണ്.
@rajkumarraj6786
@rajkumarraj6786 24 күн бұрын
മാട് ജന്മങ്ങൾ
@KannanDas-r3x
@KannanDas-r3x 24 күн бұрын
അറിഞ്ഞുകൊണ്ട് അപകടം വിളിച്ചുവരുത്തുന്നവൻ ഒക്കെ അവിടെ കിടന്നു ചാകട്ടെ എന്തിനാ രക്ഷിക്കാൻ പോയത്
@saluvinod7984
@saluvinod7984 24 күн бұрын
ഇവരെ രക്ഷിക്കാൻ padillayitunnu avarkku ഒരു padam padippikkamayirunnu
@Antony-on7sq
@Antony-on7sq 24 күн бұрын
ചില സ്ഥലങ്ങളിൽ, ഇതിനെ എല്ലിനിടയിൽ വറ്റു കുത്തുകയെന്നും, മറ്റു ചില സ്ഥലങ്ങളിൽ ഇതിനെ കഴപ്പ് എന്നും പറയും
@jayasreepillai3792
@jayasreepillai3792 24 күн бұрын
Ponnu,,,,,,, മക്കളെ,,, ശ്രദ്ധിക്കൂ,,,,ജീവൻ,,,വിലപ്പെട്ടതാണ്,,,,,, കണ്ണുകൾ ആരുടെയും,,നിറക്കാൻ,,,നമ്മൾ,,,കാരണക്കാർ,,,കരുത്ത്,,,,,
@jayasreepillai3792
@jayasreepillai3792 24 күн бұрын
Govt,,,,, chila,,,alert,,,,parayum,,,sradhikku,,,,അച്ഛനും,,,അമ്മ്മയും,,,,,,മക്കളെ,,,,,,കാസത്തിരിക്ക്കും,,ദയവായി,,,,,മക്കളെ,,,ശ്രദ്ധിക്കൂ,,,,please,,,,
@dhanyakkdhanyakk9313
@dhanyakkdhanyakk9313 24 күн бұрын
എന്തിനാ രക്ഷ പെടുത്തിയത്
@artworlddddd
@artworlddddd 24 күн бұрын
Avida thanne kidannota😡😡
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 24 күн бұрын
Social media yil varaan vendiya ivarokke ingine cheyyunnath😂😂😂
@narayanannm8238
@narayanannm8238 24 күн бұрын
അവന്മാര് തട്ടിയ വാർത്തയിട്
@Hari_241
@Hari_241 24 күн бұрын
ജവാൻ്റെ ഒരു കളി😂😂😂😂😂
@alexstephen5892
@alexstephen5892 24 күн бұрын
Kurachu drugs kurae drinks poda
@BND1
@BND1 24 күн бұрын
*നിലമ്പൂർ ബോയ്സ്* 🤣🤣🤣🤣
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН