'അവൾക്കെല്ലാം അറിയാം, എല്ലാരും മണ്ണിനടിയിലുണ്ട്, മരിച്ചു എന്നൊക്കെ മോൾ പറയുന്നുണ്ട്' | Wayanad

  Рет қаралды 773,666

asianetnews

asianetnews

Күн бұрын

Пікірлер: 196
@ArifaKanniyath-mj1ko
@ArifaKanniyath-mj1ko 2 ай бұрын
അവരുടെ ചോദ്യങ്ങളിലൂടെയും വാക്കുകളിലൂടെയുമാണ് നാം പലതും കണ്ടദും കേട്ടതും. അവര്കുള്ള സഹായങ്ങൾ പലരും എത്തിച്ചതും റിപ്പോർട്ടേഴ്സിന്റെ ഈ റിപ്പോർട്ടുഗൾ കൊണ്ട് മാത്രമാണ്. അവരുടെ വേദനകൾ ലോകത്തോട് വിളിച്ചു പറയുന്നദ് ഈ റിപ്പോർട്ടേഴ്‌സ് aan❤
@sherefsheref6391
@sherefsheref6391 2 ай бұрын
ചാനലുകാരെ എന്തിനാ കുറ്റം പറയുന്നത്..... അവർ ചോദിച്ചിട്ടല്ലേ നമ്മളൊക്കെ വിവരങ്ങൾ അറിയുന്നത് 😢😢😢
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 2 ай бұрын
👍
@saleempandyala154
@saleempandyala154 2 ай бұрын
ആരും ഓർക്കാത്ത സത്യം
@kidslover2780
@kidslover2780 2 ай бұрын
കരയാണ്ട് വീഡിയോ കാണാൻ പറ്റുന്നില്ല നിങ്ങളുടെ സങ്കടത്തിൽ ഞാനും പങ്ക് ചേരുന്നു 😢😢😢
@shahidha1575
@shahidha1575 2 ай бұрын
Njanum😢😢
@noushadvm5816
@noushadvm5816 2 ай бұрын
Subhanallah
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 2 ай бұрын
😔😢
@habizainzainhabi7879
@habizainzainhabi7879 2 ай бұрын
😢😢
@SafiyaEbrahim-h4w
@SafiyaEbrahim-h4w 2 ай бұрын
Allhuvee ellaverkku shammai sammaddanvu kodukanee allha
@aneeshane2379
@aneeshane2379 2 ай бұрын
എല്ലാ മക്കൾക്കും നല്ലത് വരുത്തട്ടെ പടച്ചവനോട് പ്രാർത്ഥിക്കാം
@naksh5688
@naksh5688 2 ай бұрын
ആ കുട്ടി safe ആണ് അത് അവരുടെ കണ്ണിൽ നിന്ന് അറിയാം
@rightpath-mg7vs
@rightpath-mg7vs 2 ай бұрын
കരയാതെ ഈ വീഡിയോ കാണാൻ പറ്റുന്നില്ല നിങ്ങളുടെ സങ്കടത്തിൽ ഞങ്ങൾ പങ്ക് ചേരുന്നു
@Shaluvlogs123
@Shaluvlogs123 2 ай бұрын
ഹോ എന്താ അവസ്ഥ.. വിഷമം വന്ന് കണ്ണ് നിറഞ്ഞു 🙏🙏🙏
@SaraSara-xu5hu
@SaraSara-xu5hu 2 ай бұрын
Aa കുഞ്ഞുങ്ങൾ അവരുടെ അടുത്ത് സുരക്ഷിതരാണ് , രണ്ടു പേരുടെയും സംസാരത്തിൽ നിന്ന് അറിയാം..അത്രയും സമാധാനം..😢
@muhammedsayyednk4075
@muhammedsayyednk4075 2 ай бұрын
ആ യതീമുകളെ ചേർത്പിടികുക
@antonyfrancis1271
@antonyfrancis1271 2 ай бұрын
എന്തിന് ഈ പാവം മനുഷ്യരെ നിങ്ങൾ ഇങ്ങനെ ചോദിച്ചു ചോദിച്ചു കരയിക്കുന്ന ത് ഇത് കാണുന്നവക്ക് പോലും താങ്ങാനാനാവുന്നില്ല നിറുത്തി കൂടെ ഈ പാവപ്പെട്ടവരോടുള്ള ചോദിച്ചു സങ്കടപ്പെത്തൽ.. 🙏
@RanjiniP-r5q
@RanjiniP-r5q 2 ай бұрын
Correct kanubol nammalod karan hupokunnu
@ashwininikhil
@ashwininikhil 2 ай бұрын
Ee situation ellarum ariyanam ennalee karshanam aayiii ithreyum dangerous place il ninn ini ellareyum safe aakkan pattuuu!
@JanzCineWorld
@JanzCineWorld 2 ай бұрын
ഇതൊക്ക ആൾകാർ അറിയണ്ടേ. ഇത്രയേറെ വേദന അനുഭവിക്കുന്നവരെ പറ്റി പുറം ലോകം അറിയണം.
@Iamkingzzzz
@Iamkingzzzz 2 ай бұрын
അവരങ്ങനെ ചോദിച്ചതു കൊണ്ടല്ലേ നമുക്ക് അവിടെ അവസ്ഥ മനസ്സിലായത്
@appuappu669
@appuappu669 2 ай бұрын
Ariyanam ennalalle ithokke kand ivarde അവസ്ഥ alkkar manassilakkukayulloo... Sahayagal kittuka ulloo
@nizamnizu1195
@nizamnizu1195 2 ай бұрын
സമയം ആയാൽ ഏത് രീതിയിൽ മരിക്കും എന്ന് ഞമ്മുക്ക് അയില്ല ഉരുൾ പൊട്ടിയിട്ട് കൂറേ പേര് മരിച്ചു കുറച്ചു പേര് ജീവനോടെ രക്ഷപ്പെട്ടു മരണ സമയം ആയാൽ എല്ലാരും ഒരു ദിവസം പോകേണ്ടി വാരും പടച്ചോൻ അപകട മരണങ്ങളിൽ നിന്ന് കാക്കട്ടെ 😢🤲🏻
@AginimolTD
@AginimolTD 2 ай бұрын
True😢
@fareedalatheef5087
@fareedalatheef5087 2 ай бұрын
Aameen🤲
@taexhun6020
@taexhun6020 2 ай бұрын
Aameen
@KalolsavamSulthanaCheruvadi
@KalolsavamSulthanaCheruvadi 2 ай бұрын
അനിയനാണ്. ഞങ്ങൾക്ക് ഒരു ആങ്ങളയില്ലല്ലോ.. വല്ലാത്തൊരു വാക്കാണ്.. .................... പടച്ചവൻ അഗ്രഹിക്കട്ടെ.
@sumayyasaif3839
@sumayyasaif3839 2 ай бұрын
Aameen.kannu nirayunnu
@arfasafaa214
@arfasafaa214 2 ай бұрын
Ameen
@mjgamer5694
@mjgamer5694 2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@shahidha1575
@shahidha1575 2 ай бұрын
Pavam😢😢
@Shafeer-zn2gh
@Shafeer-zn2gh 2 ай бұрын
ആമീൻ
@shamseerpk5551
@shamseerpk5551 2 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നല്ലോ.....😢😢😢😢😢
@SecretChef-y8c
@SecretChef-y8c 2 ай бұрын
അവർ പറയട്ടെ.... ലോകം കാണട്ടെ 🙏🙏🙏🙏
@shafimammootty2159
@shafimammootty2159 2 ай бұрын
ഓരോ വാർത്തകളും കണ്ണ് നിറയ്ക്കാണ് 😢😢
@shahulfathima5025
@shahulfathima5025 2 ай бұрын
ഒന്നും കാണാനും കേൾക്കാനും പറ്റുന്നില്ല എല്ലാവർക്കും അല്ലാഹു സമാദാനവും ക്ഷമയും നൽകട്ടെ ആമീൻ
@afseerpa6604
@afseerpa6604 2 ай бұрын
അല്ലാഹു സമാധാനം നൽകട്ടെ ! 😢
@thouheeds3884
@thouheeds3884 2 ай бұрын
Puzhameen
@socialmediakeralaface1141
@socialmediakeralaface1141 2 ай бұрын
8 പേരുടെ ജീവൻ എടുത്തിട്ട് ഇനി എന്തു സമാധാനം കൊടുക്കാന☹️
@aseefrafel7667
@aseefrafel7667 2 ай бұрын
പടച്ചവൻ അവരുടെ ആയുസ് കണക്കാക്കി...😢അല്ലാഹുവേ അവർക്കെല്ലാം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@ansar222bathi8
@ansar222bathi8 2 ай бұрын
Aameen
@niyashamdam
@niyashamdam 2 ай бұрын
Aameen🤲🤲
@pazhayalakkidi
@pazhayalakkidi 2 ай бұрын
Aameen
@thouheeds3884
@thouheeds3884 2 ай бұрын
Neymeen
@Nisa-p5e
@Nisa-p5e 2 ай бұрын
Aameen
@SimiSmitha-l9b
@SimiSmitha-l9b 2 ай бұрын
സഹോദരി എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല ദൈവം അനു ഗ്രഹിക്കട്ടെ😢 🙏
@Alsafa-gp6jd
@Alsafa-gp6jd 2 ай бұрын
ഓരോ കുടുംബത്തിൻ്റെയും അവസ്ഥകൾ എല്ലാവരും അറിയട്ടെ കുടുംബത്തെ രക്ഷിക്കട്ടെ
@Dravidan1971
@Dravidan1971 2 ай бұрын
സേഫ്റ്റി വളരെ പ്രധാനമായ ഒന്നാണെന്ന് ഇനിയെങ്കിലും നമ്മുടെ സമൂഹം പഠിക്കണം. സർക്കാരുകളെ നമ്പിയിട്ട് ഒരു കാര്യവുമില്ല.
@asrvlogbyramla69
@asrvlogbyramla69 2 ай бұрын
റബ്ബ് മനസ്സിന് സമാധാനം തരട്ടെ 🤲🏻🤲🏻
@tulunadu5585
@tulunadu5585 2 ай бұрын
ദൂരെ ഇരിക്കുന്നവർക്ക് ഇതിന്റെ വ്യാപ്തി അറിയാൻ അവർ പറയട്ടെ
@haneefamuhammed2698
@haneefamuhammed2698 2 ай бұрын
അള്ളാഹു സമാധാനം നൽകട്ടെ - ആമീൻ
@thouheeds3884
@thouheeds3884 2 ай бұрын
Karimeen
@piclight3031
@piclight3031 2 ай бұрын
ചാനലുകളെ അവരെ കുത്തി നോവിക്കാതെ വെറുതെ വിടു ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവർ എല്ലാം മറന്ന് ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ അവരെ വീണ്ടും ഓർമ്മിച്ച് വേദനിപ്പിക്കല്ലേ നിങ്ങൾക്ക് വാർത്തയാണെങ്കിൽ അവർക്ക് വേദനയാണ് PLs
@sreelakshmi.peshwar8935
@sreelakshmi.peshwar8935 2 ай бұрын
Matoru bagam chindichalo, engane namal orotharum arinja sahikanum etedukanum manasulavar arinjal avark upakaramavile
@baan123
@baan123 2 ай бұрын
Exactly..
@Javad-vx9sf
@Javad-vx9sf 2 ай бұрын
ഇവരിത് ഇങ്ങനെ കാണിച്ച് തരുന്നത് കൊണ്ടല്ലേ നമുക്ക് ഇതിൻ്റെ ആഴം എത്ര തോളം ഉണ്ട് എന്ന് അറിയാനും പ്രാർത്ഥിക്കാനും പറ്റുന്നത് ..വെറുതെ ഓരോന്ന് പറയല്ലേ ..
@Iamkingzzzz
@Iamkingzzzz 2 ай бұрын
അവരങ്ങനെ ചോദിച്ചതു കൊണ്ടല്ലേ നമുക്ക് അവിടെ അവസ്ഥ മനസ്സിലായത്
@Shaluvlogs123
@Shaluvlogs123 2 ай бұрын
അവർ ഇത് കാണിക്കുന്നത് കൊണ്ട് തനിക്ക് വീട്ടിൽ ഇരുന്ന് കണ്ട് കൊണ്ട് കുറ്റം പറയാം അല്ലെ
@fidhajebin2901
@fidhajebin2901 2 ай бұрын
അല്ലാഹു സമാധാനം നൽകട്ടെ അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@hajara_haju6644
@hajara_haju6644 2 ай бұрын
ഞാൻ നിർത്തി പോവാ,, കണ്ണുനിറഞ്ഞു ഒന്നുകാണാൻ പറ്റുന്നില്ല!
@sharunparambath99
@sharunparambath99 2 ай бұрын
ഇതു പോലെ ബാക്കി ആവുന്ന കുട്ടികളുടെ കാര്യം ആണ് ഏറ്റവും വലിയ ദുഃഖം 😢😢... എല്ലാം മറന്ന് നന്നായി ജീവിക്കാൻ പറ്റട്ടെ
@AneeshaChinnu-z8x
@AneeshaChinnu-z8x 2 ай бұрын
Allahaa😢😢😢
@aneeshane2379
@aneeshane2379 2 ай бұрын
ഇതെല്ലാം കാണുമ്പോൾ എന്നെ കണ്ണ് നിറഞ്ഞു പോവാ
@scvlogofficial1
@scvlogofficial1 2 ай бұрын
സഹിക്കാൻ പറ്റുന്നില്ല
@zenha303
@zenha303 2 ай бұрын
ക്ഷമ നൽകണേ അല്ലാഹ്
@shazadvlog4108
@shazadvlog4108 2 ай бұрын
അപ്പൊ സിഗ്‌നൽ കിട്ടിയിട്ടുണ്ട് ജീവിച്ച വീടും പരിസരവും വിടാൻ തയാറായില്ല😢
@nishraghav
@nishraghav 2 ай бұрын
മുന്നറിയിപ്പ് ഉണ്ടായിരുന്നു..ചിലർ മാറി നിന്നു ചിലർ മാറിയില്ല.. മാറി സേഫ് ആയി നിന്ന സ്ഥലങ്ങളും ഉരുൾപോട്ടലിൽ ഒഴുകിപ്പോയി
@shazadvlog4108
@shazadvlog4108 2 ай бұрын
@@nishraghav വിധി 😢
@nishraghav
@nishraghav 2 ай бұрын
@@shazadvlog4108 അതെ 😪
@saleenak4326
@saleenak4326 2 ай бұрын
കരയാതെ എങ്ങനെ ഇതൊക്കെ കേൾക്കും...😢😢😢
@RamkumarTraders
@RamkumarTraders 2 ай бұрын
വല്ലാത്ത സംഘടം ആകുന്നു മനസ്സിൽ
@vijikv1512
@vijikv1512 2 ай бұрын
Hare krishna. ponnu mole
@najiyanajiya5382
@najiyanajiya5382 2 ай бұрын
Ya allah😢😢😢 ക്ഷമ കൊടുക്കണേ 😢😢🤲
@dewdrops9253
@dewdrops9253 2 ай бұрын
അല്ല oombaan പോയിരുന്നോ 🥵
@coolcairing7130
@coolcairing7130 2 ай бұрын
പടച്ചോനെ ക്ഷമ കൊടുക്കണേ
@abdurahiman6702
@abdurahiman6702 2 ай бұрын
ആകുട്ടികളെ ആ പെൺകുട്ടി നല്ലവണ്ണം പരിപാലിക്കും എന്ന് അതിന്റ നിഷ്കളങ്ക മുഖം പറയുന്നു 👍
@sekkirhussain7244
@sekkirhussain7244 2 ай бұрын
ഇത് കേൾക്കാൻ പോലും വയ്യടോ.. ഇങ്ങനെ ഉള്ള വീഡിയോ വേണ്ട 😭🙏🏻🙏🏻
@travellingdiaries4569
@travellingdiaries4569 2 ай бұрын
Media must show some commonsense .....leave them for few weeks ....
@JijojijoJijojijo
@JijojijoJijojijo 2 ай бұрын
Allarum marikkum jeevichirikkunnavarkk shamikkanum sahikkanum ulla kayiv kittattea🙏🙏🙏 naalea nammalum marichu pokum anna sathyam orkkuka 🙏🙏🙏
@SajidSajid-vl5tl
@SajidSajid-vl5tl 2 ай бұрын
എല്ലാം റബ്ബിന്റെ പരിക്ഷണം ആണ് എല്ലാം അവനിൽ അർപ്പിക്കുക ഇന്ഷാ അള്ളാ 🤲🤲
@shibinl2934
@shibinl2934 2 ай бұрын
കരഞ്ഞു പോവുന്നു😢
@Ponnusetricks
@Ponnusetricks 2 ай бұрын
അള്ളാഹു ക്ഷമയെ കൊടുക്കട്ട് 😭😭
@muhammadshaheem6003
@muhammadshaheem6003 2 ай бұрын
Ameen 🤲🏻🤲🏻🤲🏻
@KnanayaAD345
@KnanayaAD345 2 ай бұрын
സ്ത്രീകൾക്ക് പള്ളിയിൽ പോലും keran പാടില്ല എന്ന് പറഞ്ഞാ 6 ആം നൂറ്റാണ്ടിൽ ജീവിച്ച പീഡന വീരൻ pooraahu vil viswassikkunnavl 😂😂😂....
@rashinaji3477
@rashinaji3477 2 ай бұрын
Aameen ya rabbal aalameen😢
@dewdrops9253
@dewdrops9253 2 ай бұрын
കൊടുത്തത് oombi
@ShafeeqRazz
@ShafeeqRazz 2 ай бұрын
പടച്ചോനെ നോവ് എന്ന് പറഞ്ഞ വല്ലാത്തൊരു നോവ് ആലോചിക്കാൻ പറ്റുന്നില്ല കുറെ കരഞ്ഞു കണ്ടപ്പോ 😭😭
@Shibilcr001
@Shibilcr001 2 ай бұрын
Allah ...paavam mol . Ummakk pakaram moothamma Sidra mole ponn pole nokkatte...aarogyathodulla deergaayuss nlkne rabbe...aameen
@RaseenayousafRasioochu
@RaseenayousafRasioochu 2 ай бұрын
ആമീൻ
@anitharaj933
@anitharaj933 2 ай бұрын
Enthina ingane chodhyam cheythu avare vishamippikkunne 😢
@rtvc61
@rtvc61 2 ай бұрын
😢😢😢അഞ്ച് വയസ് ഉള്ള കുഞ്ഞു.. 😢
@FaslaV-d8v
@FaslaV-d8v 2 ай бұрын
ഉള്ള സമാധാനം ഇല്ലാതാക്കരുത് നിങ്ങൾ ഇങ്ങനെ ചോദിച്ച് വിഷമിപ്പിക്കരുത്🙏
@MichuMichu-xb4dx
@MichuMichu-xb4dx 2 ай бұрын
Allahuve oororutharkum ooro anubavangal panku vekkanund.alla huve marichavark swargam nalkane. Jeevichirikunnavark samadhanam nalkane...
@ShadiyaRasheed
@ShadiyaRasheed 2 ай бұрын
Yaa അല്ലാഹ് 😭😭😭
@aneeshane2379
@aneeshane2379 2 ай бұрын
പടച്ചവൻ നല്ലത് വരുത്തട്ടെ
@juvairiya2808
@juvairiya2808 2 ай бұрын
കരയാതെ കാണാൻ കഴിയുക ഇല്ല
@savithasreekanth3846
@savithasreekanth3846 2 ай бұрын
Enthokeya chodhikunnath??😢
@RamshiRamshi-er1dy
@RamshiRamshi-er1dy 2 ай бұрын
You ട്യൂബിൽ ഒരു vdos കരയാതെ കാണാതെ പറ്റുന്നില്ല... വയ്യ
@Nakshathrakoodaram17624
@Nakshathrakoodaram17624 2 ай бұрын
Enthoru nishkalankaraaya manushyaraanu. Enthoru pareekshanam. Sahikkan pattanilla 😭😭
@cherryblossomandbluejay8590
@cherryblossomandbluejay8590 2 ай бұрын
Eniyum kadhakal chodich aa pavangale vishamippikkaruth......avr ellam marakkan thudangatte.....avrkkayi prardhikkam.....prathyekich parents ne nashtappettupoya kunju kurunnukalkkayi.....😢😢😢😢
@salims_tube
@salims_tube 2 ай бұрын
😢
@sunusminalsminal5170
@sunusminalsminal5170 2 ай бұрын
ദൈവം ഇതെയ്ക്കു ദുഷ്ട്ടനാണോ.... സഹിക്കാൻ പറ്റുന്നില്ല....
@shamsishabeer860
@shamsishabeer860 2 ай бұрын
കാണാൻ കഴിയുന്നില്ല 😢
@shantyaneeshshanty165
@shantyaneeshshanty165 2 ай бұрын
കണ്ണുനിറഞ്ഞു
@hamzaparakkal6652
@hamzaparakkal6652 2 ай бұрын
ഈ കുട്ടിയുടെ ഉപ്പയുടെ പേര് അറിയുന്നവരുണ്ടോ
@Taj123-hn5fs
@Taj123-hn5fs 2 ай бұрын
It's sad 😢😢Allah bless you....
@RazeenVlog-zu4zp
@RazeenVlog-zu4zp 2 ай бұрын
Allaah😢
@subairsafoora3406
@subairsafoora3406 2 ай бұрын
സത്യം 😭
@nazi_vlog5733
@nazi_vlog5733 2 ай бұрын
Ya allaa aa makkalk thunayakane 😭😭
@roshanpjoseph2118
@roshanpjoseph2118 2 ай бұрын
Ohhhh my god 😢
@KhaleelKhaleel-sf6zm
@KhaleelKhaleel-sf6zm 2 ай бұрын
ആ കുട്ടിയെ നന്നായി സംരക്ഷിക്കനെ 😢
@Explorer6692
@Explorer6692 2 ай бұрын
സിദ്റത്തുൽ മുന്തഹാ😢
@jsadithyapadmanabhan4147
@jsadithyapadmanabhan4147 2 ай бұрын
🙏
@RizwanaSameer-q5v
@RizwanaSameer-q5v 2 ай бұрын
Ya rabbe😢
@Samee-bd9kd
@Samee-bd9kd 2 ай бұрын
😢😢😢 kannu nirayathea Eth onnum kealkkan pattunillallo padachonea😢
@ai66631
@ai66631 2 ай бұрын
Professor Ramachandran geologist, who accurately predicted this landslide, 2018 floods, says August 22- 28th... Idukki, western ghats, Gujarat landslide chances.... Stay alert and move to safe places
@murukanandp
@murukanandp 2 ай бұрын
I o Allikaa family 😭😭😭
@appuappu669
@appuappu669 2 ай бұрын
😢😢😢😢😢😢
@LamboRgini-s6s
@LamboRgini-s6s 2 ай бұрын
Allah ummayillathe😭😭
@aiswaryaramesh9300
@aiswaryaramesh9300 2 ай бұрын
Enemy ku polum ee oru avastha verarathu 😔
@nizarnalupurappattil7349
@nizarnalupurappattil7349 2 ай бұрын
🤲
@tessyprajith8062
@tessyprajith8062 2 ай бұрын
😢😢😢😢
@Inicio0770
@Inicio0770 2 ай бұрын
തെണ്ടിത്തരം kanikalle നൗഫലേ 😢😢
@MufeedaZayn-wp5rm
@MufeedaZayn-wp5rm 2 ай бұрын
Ameen ya rabbal alameen
@alfasalthaf6562
@alfasalthaf6562 2 ай бұрын
Ya Allah
@MhammedMufassil-ov4eb
@MhammedMufassil-ov4eb 2 ай бұрын
😢😢😢😢😢😢😢
@thouheeds3884
@thouheeds3884 2 ай бұрын
Ellan allahuvinte kripa laa ilaaha illallah 3 per enkilum rakshapettallo BTW ITHU SARCASM AANU
@SibichanPj-ws3fg
@SibichanPj-ws3fg 2 ай бұрын
Konchi karayalla ❤ilamanamurukalla❤❤❤❤😢
@RahmathRahmath-c1m
@RahmathRahmath-c1m 2 ай бұрын
ആരാണ് ആ ഫോട്ടോയിൽ അനിയൻ? ?
@ubaidpp550
@ubaidpp550 2 ай бұрын
😢😢😢
@muhammedsufyaan8454
@muhammedsufyaan8454 2 ай бұрын
Allahh😢😢😢😢
@Excel123rr
@Excel123rr 2 ай бұрын
Shame on media
@chilluskitchenmalayalam2065
@chilluskitchenmalayalam2065 2 ай бұрын
🤲🤲
@ramlaramla4975
@ramlaramla4975 2 ай бұрын
അള്ളാ അ മക്കൾക്ക് ഇമോളെ കിട്ടിയല്ലെ സെന്തം മക്കൾ തന്നെ🤲🤲🤲🤲
@RanjiniP-r5q
@RanjiniP-r5q 2 ай бұрын
Pavam sahikkan pattunnilla
@rayivlogs8748
@rayivlogs8748 2 ай бұрын
Vallathoravastha thenna alle
@VyshnavVr
@VyshnavVr 2 ай бұрын
Valippekkunna. Naaddanu. Keralam. Mullaperiyar. Puranaaju. Nelkka.
@aneeshane2379
@aneeshane2379 2 ай бұрын
നിങ്ങളെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ട എന്ന് അറിയില്ല
@AalaasCrazyworld
@AalaasCrazyworld 2 ай бұрын
Kaeanjubpokunnu😭😭😭
@anoopnalupurakkal-nv4te
@anoopnalupurakkal-nv4te 2 ай бұрын
😥😢😢🙏🙏
@NehasDreams
@NehasDreams 2 ай бұрын
😞😢😢
@swalahthirurangadi4669
@swalahthirurangadi4669 2 ай бұрын
😢😢😢🤲🤲🤲
@SonaSinger
@SonaSinger 2 ай бұрын
😥😥😥😥😥🙏🙏🙏
@prabhakaranpputhiyottil1106
@prabhakaranpputhiyottil1106 2 ай бұрын
😌😌😌😌
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 122 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН