അർത്തുങ്കൽ എവിടെ ആയിട്ട് വരും ഈ ഷോ?! ഞങൾ കഴിഞ്ഞ ദിവസം അർത്തുങ്കൽ പോയിട്ട് ഷോ നടക്കുന്ന സ്ഥലം മനസ്സിലായില്ല.. പള്ളിയിൽ നിന്ന് മൂന്ന് km ഓളം തെക്കോട്ട് ഞങൾ പോയി നോക്കി... റോഡ് സൈഡ് ല് തന്നെ ആണോ?!
@safiyashaji940025 күн бұрын
അർത്തുങ്കൽ പള്ളിയിൽ നിന്ന് തെക്കോട്ടു 2 കിലോമീറ്റർ പോകുമ്പോൾ വലതുവശം ഫ്ലവർഷോ എന്ന് board കാണാൻ സാധിക്കും 👍. നമ്മുടെ video യിൽ ഫ്ലവർ ഷോ നടക്കുന്ന സ്ഥലത്തിന്റെ മുൻവശം കാണാൻ സാധിക്കും