Loose soil il Raft foundation or coloumn footing ? Which one is better
@gopikamohan37702 жыл бұрын
Pond nikathiya sthalath veed vekunathil ulla karyagal paranju tharamo sir
@azoomk.t.29764 жыл бұрын
One of the best videos from you.. The success of a Civil Engineer lies under the soil.. The is a video which clearly shows how an engineer is different from layman.. when there arises a complication, engineers come into action.. So, be proud to be a civil engineer..💪
@jasimscivilengineeringprac42644 жыл бұрын
Thank you brother
@niyasrocks45452 жыл бұрын
Sir കഴിഞ്ഞ വർഷം ഫൌണ്ടേഷൻ ചെയ്യാൻ കുഴി എടുത്തു, അന്ന് തൊട്ടു ഇടക്ക് ഇടക്ക് മഴ പെയ്യുന്ന കാരണം ഫൌണ്ടേഷൻ ചെയ്യാൻ കഴിഞ്ഞില്ല.. താഴ്ന്ന സ്ഥലം ആണ്.. സമീപത്തു ഓടയും, കുളവും ഉണ്ട്.. ഈ സാഹചര്യത്തിൽ എങ്ങനെ ഫൌണ്ടേഷൻ ചെയ്യാൻ പറ്റും..
@nidha4 жыл бұрын
തോട് thoortha sthalath veedu vekkumpol ethu foundation aanu nallath. മഴക്കാലം വന്നാൽ vellam nilkkarund. Uppu vellavum ulla sthalamaan
@jasimscivilengineeringprac42644 жыл бұрын
Concrete pillar footing
@nidha4 жыл бұрын
Athine kurich oru detailed video cheyyamo
@maheshmms204 жыл бұрын
Evide normal pillar footing cheythu & pillar side karigal kondu kettiyal koyappam undo
@jasimscivilengineeringprac42644 жыл бұрын
വെള്ളക്കെട്ടിൽ അത്രത്തിൽ ചെയ്യാൻ prsyasakaramayiirikkum
@safa-15m4 жыл бұрын
1100 sqft veedin ekethesham ethra budget varum
@jasimscivilengineeringprac42644 жыл бұрын
10 ലക്ഷം മുതൽ ചെയ്യാനാകും ഉം
@suniljacob30744 жыл бұрын
super jasim sir
@jasimscivilengineeringprac42644 жыл бұрын
Thank you
@muhammedputhukkattu49434 жыл бұрын
Thank you sir. Great video with real scenario. Evide pile foundation nu poyal cost advantage undavumo? Thanks again for the video 👍👌💐💐💐
Filler foundationu atra amount varum maximum 1000 sq
@jasimscivilengineeringprac42644 жыл бұрын
Depends kn the no od pillars Type of soil Depth of hards strata etc
@shinyjoseph82314 жыл бұрын
Gnalkum oru veedu vakannam ennu agrahamund, eppozhatha avasthathil budget enthu ahagum, oru small veedu annu agraham..
@jasimscivilengineeringprac42644 жыл бұрын
Sthalam evideyan
@shinyjoseph82314 жыл бұрын
@@jasimscivilengineeringprac4264 thiruvalla, pathanamthitta district
@shibuunni39734 жыл бұрын
മുകളിലും താഴെയുമായി 1400 Sqrft എത്രആഴത്തിൽ പില്ലർ വേണ്ടിവരും വയൽക്കരയാണ്
@jasimscivilengineeringprac42644 жыл бұрын
Pillar സൈസ് നിങ്ങളുടെ പ്ലോട്ടിന് അനുസരിച്ച് അവിടുത്തെ മണ്ണിന് അനുസരിച്ചും വ്യത്യസ്തമായിരിക്കും.
@sreejithsr775 Жыл бұрын
Foundation settlement undo ennu Engane check cheyyum Pls reply
@jasimscivilengineeringprac4264 Жыл бұрын
Uneven settlement undel there will form cracks in outside walls and flooring. Structural cracks will form which is a major symptom.
@sreejithsr775 Жыл бұрын
@@jasimscivilengineeringprac4264 beam il cheriya crack kanikkunnu Settlement akumo?? Location Alappuzha anu
@sreejithsr775 Жыл бұрын
Arelum help cheyyamo
@jasimscivilengineeringprac4264 Жыл бұрын
@@sreejithsr775 you may contact some structural consultants in your area.
@jasimscivilengineeringprac4264 Жыл бұрын
@@sreejithsr775 or else pls approach the Civil Engineering department of Punnapra engineering college. They will be having a consultancy devision i guess.
@24x7-l1e4 жыл бұрын
ഞാൻ foundation bheem കൊടുത്ത് അതിന് മുകളിൽ ചെങ്കല്ല് കൊണ്ട് ആണ് തറ ചെയ്തത് കുഴപ്പമാകുമോ
@jasimscivilengineeringprac42644 жыл бұрын
അത് ഓരോ സ്ഥലത്തും വ്യത്യസ്തമായിരിക്കും. ഇവിടെ വെള്ള കേട്ട് ആയതിനാൽ അണ് ഇങ്ങനെ ചെയ്തത്
@harithathandalath56534 жыл бұрын
Sir, ഞാൻ വീട് വെക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് പാടം നികത്തിയ സ്ഥലമാണ്. പ്രളയം വന്നപ്പോൾ ചെറുതായി വെള്ളം കയറിയിരുന്നു. വീട് വേക്കുനതിന് മുൻപ് എന്തെല്ലാം soil test ചെയ്യേണ്ടിവരും? ഏതു foundation aanu ഉപയോഗിക്കേണ്ടത്??
@jasimscivilengineeringprac42643 жыл бұрын
വെള്ളം പരമാവധി കേറിയ ലെവൽ മനസ്സിലാക്കുക അതിന് മുകളിൽ നമ്മളുടെ plinth level വരുന്ന തരത്തിൽ ചെയ്യുക. പൊതുവേ soil test chilav ulla testukalanu. So ith ചെയ്യും മുന്നേ തൊട്ടടുത്ത് പ്ലോടുകളിൽ ഇത്തരം ടെസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന check ചെയുക. തുടർന്ന് ആവശ്യമെങ്കിൽ soil bearing capacity ariyan SPT പോലുള്ള ടെസ്റ്റുകൾ ചെയ്യാവുന്നതാണ്.
@rivermadness78743 жыл бұрын
അടിപൊളി 👍🥰
@jasimscivilengineeringprac42643 жыл бұрын
Thanks bro
@merlinsentertainmentworld36654 жыл бұрын
Good class 😊
@jasimscivilengineeringprac42644 жыл бұрын
Thank you
@satharalungal9234 Жыл бұрын
Hi
@nasihk31294 жыл бұрын
Adipoli
@jasimscivilengineeringprac42644 жыл бұрын
Thank you bro
@santhosh4184 жыл бұрын
ഇങ്ങനെ യുള്ള സ്ഥലത്ത് Septetank എങ്ങനെ ആയിരിക്കം set ചെയ്യുന്നത്
@jasimscivilengineeringprac42644 жыл бұрын
Readymade tank വേണ്ടി വരും.
@santhosh4184 жыл бұрын
@@jasimscivilengineeringprac4264 thanks
@zamzam6634 жыл бұрын
ചിലവ് പിടിച്ച ഏര്‍പ്പാടാണ്
@hishamajmal4 жыл бұрын
Sir, Well ന്റെ അകത്തു എന്താണ് back fill?
@jasimscivilengineeringprac42644 жыл бұрын
First we will pump out the water and fill it with GSB granular sub base (quarry waste containing Aggregates)
@viveks16902 жыл бұрын
Sir.. സാർ ഞാൻ വാങ്ങിയ സ്ഥലം വയലിന്റെ കരയ്ക്കാണ് ഭൂമി നല്ല ഉയർന്ന ഭൂമി ആയതുകൊണ്ട് കുറച്ചു മണ്ണ് ഞങ്ങൾ അവിടുന്ന് മാറ്റിയിരുന്നു ഇപ്പോൾ അവിടെ ഊറ്റ് കാണിക്കുന്നുണ്ട് വീട് വെക്കുമ്പോൾ ബാത്റൂമിലെ വെള്ളം കിച്ചൻ നിന്നുള്ള വെള്ളം തുണി അലക്കുന്ന വെള്ളം ഇവയെല്ലാം ഒരു കുഴികുത്തി അതിൽ ഒരിക്കലും ഇടാൻ പറ്റില്ല എന്ന് എല്ലാവരും പറയുന്നു കുഴി കുത്തിയാൽ അതിൽ മഴ പെയ്യുമ്പോൾ ആ കുഴി വെള്ളം കൊണ്ട് നിറയുo അതുകൊണ്ട് വളരെ ബുദ്ധിമുട്ടുണ്ടാകും എന്ന് പറയുന്നു മണ്ണ് മാറ്റിയ സമയത്ത് നല്ല കട്ടി ഉണ്ടായിരുന്നു ippozhum കട്ടി മണ്ണ് ആണ് റോഡ് നിന്നും 5 അടി ഹൈറ്റ് ഉണ്ട് വസ്തുവിന്
@bindubindu42184 жыл бұрын
തിരുവനന്തപുരത്ത് എവിടെയാണത്. സാർ തിരുവനന്തപുരത്തെ കൺസ്ട്രക്ഷൻ ചെയ്യുന്നുണ്ടോ
@jasimscivilengineeringprac42644 жыл бұрын
Ipol നട്ടിലനുള്ളത്. മലപ്പുറം
@stalinm16094 жыл бұрын
8075882849
@jafarsadhik9644 жыл бұрын
First comment.. 😍
@jasimscivilengineeringprac42644 жыл бұрын
Thank you bro
@suniljacob30744 жыл бұрын
hi sir 1100sq ft padam aanu soil ittu fill chaythatha ring filler foundation cost etra akum
@jasimscivilengineeringprac42644 жыл бұрын
ഓരോ സ്ഥലത്തിനും വ്യത്യസ്ത രീതിയിലാണ് വരാറുള്ളത്
@villagevloger30104 жыл бұрын
ഈ foundation തന്നെ ഒരു 5 lakh മുകളിൽ ആയിക്കാണുമല്ലോ..?