Thank you so much sir, for taking my call and giving your valuable informations. Very humble man.. 👍hats off sir
@dhanyapradeep93315 жыл бұрын
ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നു നന്ദി സർ...
@abysonjo5 жыл бұрын
Sir waiting for your video based on GI structure home.
@anasm9065 жыл бұрын
Sound is perfect
@ReethaRetha5 жыл бұрын
Hai nice programs. I like
@rafeekge4 жыл бұрын
Are you sure like this constuction only 3 meter height can build ? it means can’t build 2 flore house like this ?
@afsarmm94765 жыл бұрын
You are a perfect engineer...congrats....
@farsudheenck87585 жыл бұрын
oru 800 sqft filler cheyyunnadine kuricchonnu parayaammo .(expense)!
@DesignvalleyEdu5 жыл бұрын
Thankyou for this video
@shahulhameedbatharudeen43715 жыл бұрын
Nannayi ttundu
@sitharagsasidharan5 жыл бұрын
Thanks .. 2:9
@bigbbigb8235 жыл бұрын
3bed rooms with kitchen doubles duck house build.....how much coast now....sir
@bigbbigb8235 жыл бұрын
I mean 1000/squares feet
@DesignvalleyEdu5 жыл бұрын
Really Amazing
@noushadk18745 жыл бұрын
Barbendingne kurichu oru vedio vidumo??
@DesignvalleyEdu5 жыл бұрын
Great video
@alianihaz4 жыл бұрын
How much cost is for pile foundation for a 2200 sq ft plinth area
@sulaimanap91025 жыл бұрын
Sound camera super
@sabudhiyah5 жыл бұрын
Please do a vedio about types of septic tank
@Hometechmalayalam5 жыл бұрын
will do soon
@riyastk81085 жыл бұрын
1300 sqft വീടിന് പാതകവും തറയ്ക്കും കൂടി ഏകദേശം എത്ര ലോഡ് കരിങ്കല്ല് വേണ്ടി വരും
@sulaimanshayir48903 жыл бұрын
Thanks
@kareemchamza5 жыл бұрын
Need an urgent reply on how to lay foundation for a fabricated structure(centralised kitchen) in a marshy land
@Hometechmalayalam5 жыл бұрын
its single floor
@abdulbasith49264 жыл бұрын
മലയാളത്തിൽ പറയു എന്താണ് stabluliz.... ഇംഗ്ലീഷ് കൂട്ടല്ലി
@tijojoseph27115 жыл бұрын
Thanks sir
@santhysunil54455 жыл бұрын
Can u pls do a video on GFRG constructions.
@Hometechmalayalam5 жыл бұрын
sure will do soon
@mebinchacko65675 жыл бұрын
Ceiling നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Hometechmalayalam5 жыл бұрын
sure
@irshadnk30775 жыл бұрын
തറ കല്ല് വെള്ള കറുപ് കല്ല് നല്ലത്
@shek415 жыл бұрын
How to check my land/soil is soft or hard?
@Hometechmalayalam5 жыл бұрын
soil test can be done with machine
@inarah69155 жыл бұрын
White counter top nu eth tile aanu use cheyyunnath
@Hometechmalayalam5 жыл бұрын
you can use artificial granite or koriyan stone
@inarah69155 жыл бұрын
കറ വീണാൽ പോകോ..അലുമിനിയം വെച്ച് kitchen cupboard ചെയ്യുമ്പോൾ സ്ലാബ് വാർക്കൽ ചെയ്തില്ലേൽ ബലം undaako
@sulaimanap91024 жыл бұрын
Super
@mftech61515 жыл бұрын
sir ..njan oru sthalam vangi pettenn thanne tharaketti ...vellam nikkunna sthalam aan ...pakshe belt cheythilla...eppol thara erunnupoyittund ..oru bhaghath cheruthayi elakunnund ..njan eni enthu cheyyum..
@zaheermohammed804 жыл бұрын
ന്നിട്ട് എന്താ അവസ്ഥ ഇപ്പൊൾ
@hamzathaliek5 жыл бұрын
👍👍👍👍👍👍
@pradipanp5 жыл бұрын
അഞ്ചുമീറ്റർ ഉയരമുള്ള ചെങ്കുത്തായ കുന്നിൻചെരിവിൽ റോഡ് നിർമ്മിക്കാൻ സൈഡ് വാൾ കെട്ടുമ്പോൾ ഇതുപോലുള്ള പൈലിങ് പില്ലർ കുഴിച്ചു അതിൽ ബെൽറ്റ് വാർത്ത് ആ ബെൽറ്റിൽ കല്ലുകെട്ടിപൊക്കിയാൽ ഉറപ്പുണ്ടാകുമോ. അതില്ലെങ്കിൽ വേറെ ചിലവുകുറഞ്ഞ മാർഗ്ഗമുണ്ടോ. ദയവുചെയ്തു മറുപടി തരണം. അഞ്ചുവർഷത്തോളമായി വ്യക്തമായ ധാരണയില്ലാതെ കൺഫ്യുഷനായി വീട് എവിടെ വെക്കും എന്ന് ആലോചിച്ചു കുണ്ഠിതപ്പെട്ടുനിൽക്കുന്ന ഒരു ദാസനാണ് ഞാൻ.
@noushadk31495 жыл бұрын
Pile ചെയ്യുമ്പോൾ, Single pile ആണെങ്കിലും pile ക്യാപ് ചെയ്യേണ്ടതുണ്ടോ? ആണെങ്കിൽ എങ്ങിനെ ആണ് pile cap ചെയ്യേണ്ടത്? ഇതുകൂടെ പറഞ്ഞാലേ video പൂർണമാകൂ... ഞാൻ 2400 sq. Ft veed നു വേണ്ടി pile ചെയ്യാൻ ഉദ്ദേശിക്കുന്നു...
@Hometechmalayalam5 жыл бұрын
Will do a detailed video regarding this
@girikerala35775 жыл бұрын
excuse me sir. I'm from Kasargod. എനിക്കും Pile ചെയ്യണം. കുറച്ച് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ പറ്റുമോ. my number 6238605936
@Hometechmalayalam5 жыл бұрын
@@girikerala3577 you can call me on my mobile number
@voxoffoods99525 жыл бұрын
ഒരു മല ഇടിച്ചു നിരത്തിയ പ്ലോട്ടിൽ, അര അടി താഴ്ത്തിയാൽ ചെങ്കല്ലാണ് കാണുന്നത്. ഇവിടെ എങ്ങനെയുള്ള ഫൌണ്ടേഷൻ ആണ് ചെയേണ്ടത്? Pls reply sir.
@Hometechmalayalam5 жыл бұрын
നല്ല ഉറപ്പുള്ള വെട്ടുകല്ലാണെങ്കിൽ അതിനു മുകളിൽ കരിങ്കല്ല് ഫൗണ്ടേഷൻ മതിയാകും
@voxoffoods99525 жыл бұрын
@@Hometechmalayalam ഉറപ്പുള്ള കല്ലാണ്. അപ്പോൾ എത്ര അടി വാനം കോരേണ്ടി വരും എന്നുകൂടി പറയാമോ? Pls sir.
@Hometechmalayalam5 жыл бұрын
@@voxoffoods9952 2 feet is enough
@ArunKumar-oi4gv5 жыл бұрын
ഒരു 800squre ഫീറ്റ് പൈലിംഗ് നടത്താൻ എത്ര രൂപയുടെ ചിലവ് വരും സാർ ദയവായി മറുപടി തരണം
@Hometechmalayalam5 жыл бұрын
it's depends on how much pile you have and depth of the pile
@ArunKumar-oi4gv5 жыл бұрын
സാർ ഇങ്ങനെ പൈലിംഗ് ചെയ്യുന്ന ഏതെങ്കിലും ടീം പത്തനംതിട്ട ജില്ലയിൽ ഉണ്ടോ അങ്ങനെ എന്തെങ്കിലും ഇൻഫർമേഷൻ കിട്ടുമോ