Links for Syndet cleansing bar India ___ Cetaphil- amzn.to/2GQdqxB Moisturex- amzn.to/3ivMQYG Tedibar- amzn.to/2ZDnYXr wipes- amzn.to/2RCf603 amzn.to/3hM8jeG US __ Cetaphil- amzn.to/3bVdrMn UK __ Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1 Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
Mam njn 7 month pregnant Anu.enta urine pass cheyyunenta side I'll Oru muzha pole. doctor nod പറഞ്ഞപ്പോ ഐപോ അങ്ങനെ ഉണ്ടാകും en. But 2,3 month ayi വീണ്ടും പറഞ്ഞപ്പോ doctor nokit paranju operation ചെയ്തു കളയണം എന്ന്. അതിനെ എന്താ solution plz replay mam
@hussainsh75254 жыл бұрын
Chila days mathreme ullu chorichil pedikkendath undo
@theweavernest4 жыл бұрын
Msg cheythitu response onnum illa. How can I make an appointment?
@poojadoy83234 жыл бұрын
Itchiness nu doctor ne kandu marunnu vangi ullil vekkan tablet um ullil oru cream inject cheyan thannu ethu 2um cheythappo aake vallatha avastha aayirunnu doctor, vomiting um thala karakkam ayee pinne appo njan medicine stop cheythu....
@hajusspeak71782 жыл бұрын
കാര്യങ്ങൾ വളരെ അധികം മനസ്സിലാക്കിത്തരുന്നതോടൊപ്പം, അനാവശ്യമായി രോഗത്തിനെ വലുതാക്കി കാണിക്കാതെയും... പേടി നൽകാതെയും ... ഠപ്പേ ഠപ്പേ ന്ന് മറുപടി പറയുകയും... ഇതെല്ലാം തന്നെയാണ് ഡോക്ടറെ വ്യത്യസ്തയാകുന്നത്... എല്ലാ വിഡിയോസും കാണാറുണ്ട്... ഉപകാരപ്രദമാകാറുമുണ്ട് ❤️❤️❤️
@yatheendranatht.m34304 жыл бұрын
വളരെ ലളിതമായ അവതരണവും ഉപദേശവും ആയിരുന്നു. Authentic ആയ ഇത്തരം വസ്തുതകൾ എല്ലാ മലയാളികൾക്കും അനുഗ്രഹമായി ഭവിക്കും.വളരെ നന്ദി❤️
@harithamikith4 жыл бұрын
നല്ല അവതരണം ആണ് മാഡത്തിന്റെ. ശരിക്കും അവസാനം വരെ കേട്ടിരിരുന്നു പോകും. എല്ലാം നല്ല അറിവ് നൽകുന്ന വീഡിയോസ് ആണ് 👍👌
@shab21054 жыл бұрын
മാഡം ശെരിക്കും ആത്മാർത്ഥ ഉള്ള ഒരു വ്യക്തി ആണ്... പക്ഷെ പലരും അത് മനസിലാകുന്നില്ല അവർ ചോദിച്ച ഉത്തരം കിട്ടിയില്ലെങ്കിൽ അവർക്ക് പിന്നെ ദേഷ്യം ആണ്... പക്ഷെ മാഡം വളരെ വളരെ ആത്മാർത്ഥ മായാണ് എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നത് love u ma'am....
@ishanamp45434 жыл бұрын
😍👍
@sruthi.kponnus21234 жыл бұрын
Mam എനിക്ക് ഇങ്ങനെ ഉണ്ട് കുറെ വർഷം ആയി ഇത് തുടങ്ങിയിട്ട് ..നല്ലപോലെ മേലിഞ്ഞിട്ടാണ് ഞാൻ നല്ലപോലെ വേദന ഉണ്ടാകാറുണ്ട് ഇത് പോകുമ്പോൾ.. നല്ലപോലെ ഇൻഫെക്ഷൻ ഉണ്ട്... എല്ല ദിവസവും പോകുന്നുണ്ട്...സൊല്യൂഷൻ പറഞ്ഞു തരുമോ plssss reply
Varshangalayulla ടെൻഷൻ ആയിരുന്നു ith.... താങ്ക്സ് docter.... വാക്കുകളിൽ othukan കഴിയില്ല 🙏
@ratnavallipnm6187 Жыл бұрын
വളരെ നല്ല അറിവ് മേഡത്തിന്റെ സംസാരം കേട്ടാൽ തന്നെ അസുഖം പകുതി കുറയും എല്ലാം കാണാറുണ്ട് വളരെ ഇഷ്ട്ടമാണ് എല്ലാവരും ഇങ്ങനെ ആണ് എങ്കിൽ എത്ര നന്നായ നേ ഡോക്ടർ നന്ദി
@sreejaraj86262 жыл бұрын
മേഡ൦ ബന്ധപ്പെടുബോൾ ആ ഭാഗ൦ മുറിവ് ഉണ്ടാകുന്നു. എന്താകാരണ൦
@rayyanworld17618 ай бұрын
Enikum
@fathimafathima5803Ай бұрын
Enikkum anghana ya nalla pain undaavum
@pretheeshaprethi19164 жыл бұрын
മുഖത്തു എന്തൊരു ഹാപ്പിയാണ്
@alshadali64004 жыл бұрын
ഹായ് ഡോക്ടർ നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥികുന്നു
@chandinis19114 жыл бұрын
Dr menstral cup use ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ cheyumo
@focusbet65563 жыл бұрын
എന്തൊരു നല്ല അവതരണം god bless you👍
@rosecreation5730 Жыл бұрын
ചിരിച്ചു സംസാരിക്കുന്നത് ആണ് മാടെത്തിന്റെ ഏറ്റവും വലിയ ഗുഡ് പോയിന്റ്...I ലവ് യൂ
@marygeorge46463 жыл бұрын
Dr ഞാൻ പുതിയ subscriber ആണ് എല്ലാ വീഡീയോ ഞാൻ കാണാറുണ്ട് താങ്ക്സ് dr
@shifushidhu83193 жыл бұрын
Hello മാഡം ഇടക്ക് ഇടക്ക് വരുന്ന ഈ ഇൻഫെക്ഷൻ സർവിക്കൽ ക്യാൻസന്റെ ലക്ഷണമാണോ
@athiraraveendran69954 жыл бұрын
medam best soap yetha vegina cleaning inu
@lalithabala58874 жыл бұрын
Very clear answers. Thank you 🙏
@sahidhacheikrayinvalapp18964 жыл бұрын
വേണം ഒരുപാട് നന്ദി കുറെ അറിവുകൾ പകർന്നു തന്ന അതി ദിൽ
@ihsanathesni59224 жыл бұрын
Ee vishayathil oru video cheyyidal valiya aswosamayirunnu
@drsitamindbodycare4 жыл бұрын
Appol live session kandal porayo? Ithu kanoo 😃
@sksvlogs15653 жыл бұрын
Thayir ubayogikavo doctor amme
@rahiyanabasheer55114 жыл бұрын
Good info mam Wish to talk you Appointment kittuo
@gisila54052 жыл бұрын
ഒരു Dr തന്നെ യാണ് vwash use ചെയ്യാൻ പറഞ്ഞു
@athiranandhu19263 жыл бұрын
തടി കുറയ്ക്കാൻ എന്തു ചെയ്യണം
@fasbeenafasbeena9711 Жыл бұрын
Madam baby body white spot nny kurich oru vedio chyooo.plss
OUR dear sita mam. We have blessed with a baby boy. Normal delivery aarunnu. മാമിന്റെ 90% വീഡിയോസ് ഉം കണ്ടിട്ടുള്ള ആളാണ് ഞാൻ. വളരെ സഹായകരമായ വീഡിയോസ് ആണെല്ലാം. അവളെക്കാൾ കൂടുതൽ വീഡിയോസ് ഞാനാണ് കാണാറുള്ളത് 😊. Thank you so much mam🥰🥰🥰
@drsitamindbodycare4 жыл бұрын
V glad that you shared this news. May God bless the three of you. Kunjinu breast milk maatram kodukkuka
Enikum bhayakara chorichil annu ... one week ayi thudagittu
@afeedii17704 жыл бұрын
Thairu theechaal nalladha moru kudikunnad nallada
@anitthaircare47834 жыл бұрын
Salt itta cheru chood vellam kodd wash cheyukka.
@imawinner18334 жыл бұрын
Aarya veppila yum uppum cherthum thilapicha vellam kondu kazhukuka, note: pacha vellam upayogichu thilacha vellam aataruth, athu time eduth aaranam
@joansimento49783 жыл бұрын
God bless you mam thank u so much for the good advice ...have a good time
@snehathomas81194 жыл бұрын
Periods nu munbo athinusheshamo oru kuru pole varunnu. Chilappol nalla pain undakunnu. Itedhukondane
@jabirhussain19953 жыл бұрын
Vajainal area yil ulla veedana enth kondan?
@manasamalavika50354 жыл бұрын
Mam മുഖ കുരുവും കറുത്ത പാടുകളും മാറ്റാൻ എന്ത് cheyanam
@samra7804 жыл бұрын
മഞ്ജിഷ്ഠയും രക്ത ചന്ദനവും റോസ് water ചേർത്ത് apply ചെയ്യൂ, ഞാൻ upayokikkunnud, 100% ഗ്യാരണ്ടി. എന്റെ skin oily skin ആണ്, എല്ലാർക്കും എഫക്റ്റീവ് ആണോന്ന് അറിയില്ല
Madam genital herpes engana manassilava? Is it coming inside?
@lalythodivilakam28764 жыл бұрын
Haai maaam. R u fine
@shamlaje57053 жыл бұрын
Madam enikk kore kaalamaayi periods kazhinjaal 1 weak vare chorichilum neettalum bhayankara vedanayum undaavunnund kore dr kaanichu dress v gel kore upayogixhu sarfas SN ointment upayogichu orumaattavum illa pad upayogikkunnad nirthi thuni aakki 2 mathe weak aavumbo sheriyaavunnund veendum next month aakumbo ithe pole aavunnu enthaa cheyyende maadam
@niqabiworld75569 ай бұрын
Pro& probiotic gulika tannu dr adh kazhichl marumo
@sidhiquee62224 жыл бұрын
Vellapokk undaaayaal vannam vekkkilllleee
@nithyaprasanthhaiii57514 жыл бұрын
Dr great thanks 😍😍❤💙❤👍👍👍churnam etha Dr
@aseenaabbas93084 жыл бұрын
Manasilavunna reedhiyil parayuka ok
@sajnam30244 жыл бұрын
Thank you so much for the info dr. 🤗
@Jone72394 жыл бұрын
Thankuy
@anjuarun35142 ай бұрын
Doctor body eppazhum heat aanengil undakuo?
@fabeesworld81184 жыл бұрын
Nalla dr.... smile... 👍 avadharanam adipoli....
@itzgirlzdiary54173 жыл бұрын
Doctorude face kanumbol thanne nalla santhosham thonnunu nalla presentation
@resmiraveendran8184 жыл бұрын
Mam ,panty linele chorichilnu eth Dr consult cheyanam ?? Gynecologist or skin specialist??
മാഡം, വളരെ സന്തോഷം തരുന്ന ഒരു വീഡിയോ ഒരുപാട് നന്ദി. രണ്ട് വട്ടം ectopic pregnancy ആയും Bartholin Cyst വന്ന ആളാണ് ഞാൻ ശരിയായ രീതിയിൽ ഒരു treatment കിട്ടിയിട്ട് ഇല്ല ഇപ്പൊൾ എനിക്ക് തോന്നുന്നു മാഡം പറഞ്ഞു തന്ന ബാക്ടീരിയ ഒരെണ്ണം എന്നിൽ ഉണ്ടായിട്ടുണ്ട് . കല്യാണത്തിനു ശേഷം ആണ് ഇത് ഉണ്ടായത്.so I thanking you mam very informative video very inspired u also. പല ഡോക്ടമാരും കാരണങ്ങൾ പറയാറില്ല only surgery. 🙏🙏🙏
@vishnureshma699 Жыл бұрын
Hlo cyst full aayi maariyo pls rply
@funmedia5903 жыл бұрын
Doctor adivayarum thudayum chorichilanu...enthanu karanam...orazhcha aayi thudaghiyittu.
@rameelasabeek32494 жыл бұрын
Pelvic inflammatory disease kurichu oru vedio idamo
@zaithoon_2 жыл бұрын
നിങ്ങളുടെ ത് മാറിയോ
@krishnakichu1686 Жыл бұрын
Hi doctor... brown colour il vellapokk undakunnath enthukondan....
@shameenanujum93454 жыл бұрын
എനിക്കും വെള്ളപൊക് ഉണ്ട് മാറാൻ എന്താണ് മരുന്നു എനിക് 15വയസ്സ് മുതൽ ആണ് എനിക് വെള്ളപ്പൊക് തുടങ്ങി യത് 29വയസ്സ് കഴിഞ്ഞു ഇപ്പോൾ ഉണ്ട്
@donpaul90834 жыл бұрын
Daily pokumoo
@noushadnambiparambil5763 жыл бұрын
Enikkum
@vineethachinnu42324 жыл бұрын
Maman inta stalam evida yannuuu
@Fouziya-v3w4 жыл бұрын
V wash use ചൈയ്യാൻ പറ്റുമോ.??
@kavyasreetg3 жыл бұрын
06:15
@SabeenaS-k8b Жыл бұрын
യോനി ഭാഗത്ത- വേദന എന്ത് കൊണ്ട് സംഭവിക്കുന്ന
@mathun81263 жыл бұрын
Dr.. Enik periods kaZhinj.. Oru 10- 12 days kazhinjitt aa area il chorichil undavunnu.... Ellaa masavum ith varunnund
Wt s the precaution for moderate uterine prolapse dr plz
@jeenalithin96094 жыл бұрын
Delivery kainjulla stretch marks remove chayyn enthanu vendathu
@kunjuzz45192 жыл бұрын
Madam ekki vajayinayi thadipu und valatha ichining annu
@sijosijo69714 жыл бұрын
Hi mam ante prasavam nirthi two makkal und but period Ella 1 half year ayi
@aiswaryaanilkumar79893 жыл бұрын
Mam cervical utreine and ovarian cancer session venam..reasons? Age limit
@hamdansrihan23564 жыл бұрын
Thks ma'am, as a mother talk to me something like that I feel
@sindusajeev16314 жыл бұрын
Sindu സജി Nadinu vandathu ethu polaula doctor
@neseerapk21034 жыл бұрын
സ്ഥിരമായി vellappokkullavar എന്ത് ചെയ്യണം
@ajutk79494 жыл бұрын
എന്ത് ചെയ്യണം
@krishna68214 жыл бұрын
എന്ത് ചെയ്യണം
@kunjimolnp80963 жыл бұрын
Yoniyil kurundakan karanam yanthannu
@anvarpk21043 жыл бұрын
Vella poku garbhadharanathinu thadassam undakumo
@drsitamindbodycare3 жыл бұрын
Infection undenkil treat cheyyanam
@shifanafaisal25534 жыл бұрын
മാഡം ഏതു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നതു
@jessyjose2244 жыл бұрын
Sweet talk mam
@rubeena32703 жыл бұрын
Bacterial infection തനിയെ പോകുമോ.. വലാത്ത ഫൗൾ smell ഉണ്ടായിരുന്നു.. ഇത് ഉപ്പ് വെള്ളം ഉപയോഗിച്ചപ്പോൾ poyi.. ഇപ്പോൾ ഇല്ല.. ഇനി ഡോക്ടറെ കാണിക്കണോ
@happyschannel54682 жыл бұрын
Veetil erikunnavar epozhum pantees upayohikno
@husnamuneer23234 жыл бұрын
Mam, pregnancy time vallapokk undayall anthann chayukka
@Jone72394 жыл бұрын
Nalla chodiyam an tto
@Jone72394 жыл бұрын
Yella samshayavum neeki venam munnott povan
@kukkuannu86424 жыл бұрын
ഗുളിക വെക്കാം
@jaseenahaneef36023 жыл бұрын
Vellapok uterusil ninnu varunnathano
@aniljoseph80834 жыл бұрын
Madam... Enk ഭയകര vellapok ഉണ്ട്.... കൂടാതെ back pain.... വയറുവേദന elllam ഉണ്ട്.... Periods 13avendathanu ayillla (prasavam nirthiyatha....2pillerund...6... Yr..1yr... CS ayirunnu randum )entha problm dctr
@happyschannel54682 жыл бұрын
Maryo
@fidhafidha96004 жыл бұрын
Mam enik nallonam vella pokunnund nice aayttulla liquid pole vere oru prblm illa but avide chuttum black colour ind adhin oru solution paranju tharuo plz