ഉം, എല്ലാർക്കും സുഖം ആണേ , സുഖമൊരു ബിന്ദു , ദുഖമൊരു ബിന്ദു ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്റുല മാടുന്നു സുഖമൊരു.....
@nadeeramoideen71278 ай бұрын
വെണ്ടയ്ക്ക പച്ചടി സൂപ്പർ ഞാനും വെണ്ടയ്ക്ക പച്ചടി ഉണ്ടാക്കാറുണ്ട്. 👌👍
@sreeharizz8 ай бұрын
ഇക്കാ ഞാൻ എല്ലാം സ്ഥിരം കാണുന്നുണ്ട് അതി മനോഹരം. എല്ലാം ട്രൈ ചെയ്യാൻ കഴിയില്ല കാരണം ഞാൻ പണി എടുത്തു വരുന്നത് കൊണ്ട് വേണം എല്ലാം നടക്കാൻ ഞാൻ പതിയെ എല്ലാം നോക്കാം നാളെ കഴിഞ്ഞു നോമ്പ് തുടങ്ങുക ആണ് എല്ലാ ആശംസകളും. ഞങ്ങൾക്ക് വേണ്ടിയും റബ്ബുൽ അൽ അമീനായ തമ്പുരാനോട് പ്രാർത്ഥിക്കണേ
@bineeshpslakshmibineesh90608 ай бұрын
കൊള്ളാം 👍
@MarkuttyBabu-s4w8 ай бұрын
Pachadi adi poli
@junaidksd59978 ай бұрын
Haii Kadarcha ingal yettiya nattilek poli Ikka nallaru vektiyan ingal Njan Kasaragod kolliyail annh 😍😋
@gls75038 ай бұрын
Onnum manassilayilla
@sobhanagopalakrishnan62848 ай бұрын
Adipoli Pachadi
@anithanatarajan86028 ай бұрын
Super preparation Very useful information Thanks
@SujathaManomani8 ай бұрын
Oru dhivasam brother nde veetil varum ..❤❤❤
@bonney218 ай бұрын
വെണ്ടക്യ പച്ചടി സൂപ്പർ ഇക്കാ....അശോക്😊
@SmithSathesh8 ай бұрын
സൂപ്പർ 👍👍👍👍👍
@rahmathbeevirahmath-kw9so8 ай бұрын
Ellam kanarund ente hasinte nad kollatanu avare karigal nalla eshttamanu
@razizubair2478 ай бұрын
സൂപ്പർ ഇക്ക ഇത്ത 👌🏻👌🏻👌🏻
@lalycorreya-be7cd8 ай бұрын
നസീർ ഇക്ക 👍👍👍👍👍🥰🥰🥰🥰
@radamani88928 ай бұрын
Hai റമദാൻ മുബാറക്ക് 🎉👍🏻
@donvargheseantony64298 ай бұрын
Pachadi super
@junaidcm44838 ай бұрын
👍👍👑👑
@SanthammaJohn-oi4ox8 ай бұрын
Supper adipoli 😢❤
@sunilambika3228 ай бұрын
അടിപൊളി 💎💎💎💎💎💎
@ushabiju64348 ай бұрын
Ekka super ❤
@Sanjay-sr5me8 ай бұрын
അടിപൊളി 😋😋
@wilsyjose37438 ай бұрын
Super 👌
@geethavkgeethavk74788 ай бұрын
സൂപ്പർ
@syamkumar48768 ай бұрын
Best. 👌👌👌👌
@benjaminchacko35828 ай бұрын
Adipoli 😋😋😋😋
@jojicherian78898 ай бұрын
Nice work
@girijaraveendran71358 ай бұрын
Vendakka nallapole morikkanam
@aleyammamathew29088 ай бұрын
Super. ❤❤
@premalathasaju75978 ай бұрын
Ooh super 👌 ❤
@subadhrakaladharan3598 ай бұрын
Adipoli ❤
@suneethibaburaj68428 ай бұрын
❤👍
@jayasree83738 ай бұрын
സൂപ്പർ ❤
@babuchellappan19328 ай бұрын
👌👌👌😋😋
@santhammastanly39208 ай бұрын
❤❤🎉🎉
@lalybiju41378 ай бұрын
Pachadiyil Savala cherkilla
@ChinnuUllasChinnuUllas8 ай бұрын
🤗🤗
@SreehariBindhu-f2s8 ай бұрын
Enghanundu ikka
@jismolanto33488 ай бұрын
Poli 👌👌😋😋
@abidac8 ай бұрын
പ്രസൻ്റേഷൻ പ്രധാനമാണ് ശ്രദ്ധിക്കുക ഒരു നല്ല പ്ലേറ്റിൽ വച്ച് പ്രസൻ്റ് ചെയ്യുക ❤❤❤❤❤❤❤❤❤❤❤❤❤
@Noname-fg5zp8 ай бұрын
Pachadiyil ulli thalikkilla . Aa pacha kadukintea taste pikum😢 ikka
@suseelamenon42098 ай бұрын
Super nazier
@WESTERNNADANRECIPESWITHSHYNO8 ай бұрын
Thanks!
@villagespices8 ай бұрын
☺️
@santino-basil8 ай бұрын
3 pachha mulaka ettath. 2 paranjitu
@ShylaDevarajan8 ай бұрын
❤❤
@geethavkgeethavk74788 ай бұрын
😢😢😢😢😢😢😢
@jayakrishna10388 ай бұрын
Kaduke chathachhu aanu idunnathu
@sobhayedukumar258 ай бұрын
ഞങ്ങൾ സവാള ചേർക്കില്ല. തേങ്ങ നന്നായി അരച്ചശേഷം കടുകിട്ട് അരക്കും. കടുക് അധികം അരഞ്ഞുപോകരുത്. വെണ്ടയ്ക്ക കുറച്ചു കൂടി മൂപ്പിച്ചു എടുക്കണം.. നല്ല ടേസ്റ്റ് ആണ് ഈ തൊടുകറി
@prasannaunnikrishnan36348 ай бұрын
അതെ
@omanas66678 ай бұрын
സവാള വേൺട
@rathyps49888 ай бұрын
ഞങ്ങളുടെ ഭാഗത്ത് ഉള്ളി കൂട്ടാറില്ല. പച്ചടിയിൽ😊
@rejasreens6258 ай бұрын
ഉള്ളി സവാള ചേർക്കാറില്ല. വേണ്ടക്ക നന്നായി മൂക്കണം.
@jenusworld-t2c8 ай бұрын
ഇതിന് പച്ചടി എന്ന് പറയുന്നതിനേക്കാൾ വേറെ വല്ല പേരും ഇടുന്നതാണ്... പച്ചടി എന്ന് പറയുന്നത് ഇതല്ല.
@LeenammaVarughese-x5r7 ай бұрын
ഞങ്ങളുടെ നാട്ടിൽ ഇതാണ് പച്ചടി.
@jenusworld-t2c7 ай бұрын
@@LeenammaVarughese-x5r 🙏🙏🙏
@girijaraveendran71358 ай бұрын
Ithokke ellavarum undakkunnathanu 😂😂
@Gamingwithjaizz7 ай бұрын
ഉണ്ടാക്കാൻ അറിയാത്ത എന്നെപ്പോലെയുള്ള ന്യൂജനറേഷൻ ഒരുപാടുണ്ട്.
@indiradeva86518 ай бұрын
Savala charkkilla kaduk chathakkukaya ullu
@redme8adual7118 ай бұрын
ഇക്കാൻ്റെ എല്ലാ അ ടി പൊളി ആണ പക്ഷെ ഭാര്യ മുസ്ലി ആണെങ്കിൽ കുറച്ച് മറവു കൂടി വേണ്ടേ |
@subaidavk90168 ай бұрын
എന്ത് മറവ്
@SmithSathesh8 ай бұрын
എന്റെ പോന്നോ 🙏🙏🙏
@omanas66678 ай бұрын
തെക്കൻ കേരളത്തിൽ ഇതിന് കിച്ചടി എന്ന് പറയും.കടുക് അരച്ച് ചേർക്കാം.പച്ചടിക്ക് ചുവന്ന മുളകും അരച്ച് ചേർക്കും.തൈര് ചേർക്കേണ്ട.അൽപംപൻചസാര ചേർക്കും.