വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും വെണ്ടയ്ക്ക മസാല കറി 😋👌| Ladiesfinger curry | Vendakka curry

  Рет қаралды 50,535

Village Spices

Village Spices

Күн бұрын

Пікірлер: 86
@villagespices
@villagespices 4 ай бұрын
അച്ചാറുകൾക്കും മസാല പൊടികൾക്കുമായി whatsapp :-7902233527
@mathewvj2609
@mathewvj2609 4 ай бұрын
Ô
@lovelyzachariah9751
@lovelyzachariah9751 4 ай бұрын
ഇതു പോലെ ഞാൻ ചെയ്തിട്ടുണ്ട്. അതു പക്ഷെ വെണ്ടയ്ക്കയുടെ രണ്ടു വശവും കീറി മസാല പുരട്ടി കുറച്ചു നേരം വച്ചിട്ട് ഫ്രൈ ചെയ്തു എടുക്കും. അടിപൊളി ആണ്. ഇതു വേറെ ഒരു രീതി ആണ്. കൊള്ളാം. 👍
@CheruthenFarm
@CheruthenFarm 4 ай бұрын
ഇക്കാന്റെ മസാലപൊടി സൂപ്പർ ധൈര്യമായിട്ട് എല്ലാവരും വാങ്ങിക്കോ
@anniejacob3990
@anniejacob3990 4 ай бұрын
വെണ്ടയ്ക്ക മസാലകറി സൂപ്പർ.വെണ്ടയ്ക്ക ഇരിപ്പുണ്ട്.ഈ രീതിയിൽ ഒന്നു ഉണ്ടാക്കണം.നാളെ തന്നെ ഉണ്ടാക്കും.വളരെ നന്ദി നസിർ & ഷംല
@RajalakshmiPillai
@RajalakshmiPillai 4 ай бұрын
Adipoli
@radhaedakkara4969
@radhaedakkara4969 4 ай бұрын
Masalapodi, ayachutharumo, endhanuvila😂❤❤❤vendakakarisuper😂
@കരിമ്പൂച്ച665
@കരിമ്പൂച്ച665 4 ай бұрын
പൊളിച്ചു. 👍🏼ഇതുപോലെ ഒന്നുണ്ടാക്കി നോക്കണം.
@unnipillai5754
@unnipillai5754 4 ай бұрын
ഇക്ക മസാല ഉണ്ടാക്കുമ്പോൾ അതിൽ അല്പം നിലകടലവരുത്ത് പൊടിച്ച് ചേർക്കണം നല്ല രുചി ആയിരിക്കും. ഇതൊരു നോർത്ത് ഇന്ത്യൻ കറിയാണ്.
@sulekhamenon3588
@sulekhamenon3588 4 ай бұрын
North indian's ingineyanu vendakka, pavakka, vazhuthananga okke undkkunnthu, njanum undakkrundu ❤
@MiniMoni-u8s
@MiniMoni-u8s 4 ай бұрын
ഇക്ക ഉപ്പ് കുറച്ചു ഉപയോഗിക്കുക. പ്രഷർ ഉള്ളതല്ലേ. ആരോഗ്യം നോക്കുക.
@Abhishek-dy9bx
@Abhishek-dy9bx 4 ай бұрын
ഇക്കാ ഇതിൽ പുഴു ഉണ്ടാവും ഇങ്ങനെ കുറച്ചു കീറിയാൽ പുഴു ഉള്ളത് എങ്ങനെ അറിയാൻ പറ്റും? 🤔🤔
@gireeshkumarkp710
@gireeshkumarkp710 4 ай бұрын
ഹായ്,നസിർഇക്ക,വെണ്ടക്കമസാലകറി,സൂപ്പർ,❤
@veenaantony4953
@veenaantony4953 4 ай бұрын
Njangal thengapal ozhichu vendaykka vaykkarundu... Vendaykka cut cheythittanu vaykkunnathu....ivide ithinu vendaykka pollichathu ennu parayum.... Vazhuthananga, peechinga ithellam thengapal ozhichu vaykkarundu....njangal thakkali cherkkarilla... Ithu kurachu koodi nannayittundennu thonnunnu. ini ingane onnu vaykkanam ...❤👍
@unnikrishnanunnikrishnan2988
@unnikrishnanunnikrishnan2988 4 ай бұрын
ഇക്ക നിങ്ങൾ എണ്ണ ഒഴിക്കുക എന്ന് പറയുമ്പോൾ ഏത് എണ്ണ എന്ന് വ്യക്തമായി പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും. വെളിച്ചെണ്ണ നല്ലെണ്ണ മണ്ണെണ്ണ സൺഫ്ലവർ ഒലിവ് ഓയിൽ etc......
@gminie5485
@gminie5485 4 ай бұрын
😂, oho , thaankal ella ennayum paranjallo mannenna kudi parayaan entha vitupoyo😂😂
@mollythomas4043
@mollythomas4043 4 ай бұрын
How can you clean ladyfingers inside. .
@sreelatha6775
@sreelatha6775 4 ай бұрын
ആഹാ ഇതുകൊള്ളാമല്ലോ 😋 നാളെ ചെയ്തു നോക്കാ൦🥰
@junaidksd5997
@junaidksd5997 4 ай бұрын
Vendakayi poli Ikka Nalla pangndavum oru 2 like tharumo 😥❤❤
@ReshmiJ-kg7sb
@ReshmiJ-kg7sb 4 ай бұрын
Village Spices inte Garam Masala , Chicken Masala ,Meat Masala Powder RECIPES Onnu Cheyyamo Please 🙏🙏🙏🙏
@gminie5485
@gminie5485 4 ай бұрын
Aaaha ennittu avarude samrabham nikkaaano thaana enthaado parayunne😂😂😂😂😂
@ReshmiJ-kg7sb
@ReshmiJ-kg7sb 4 ай бұрын
@@gminie5485 athinu Njaan Oru Samrambhavum thudangunillallo de😂🥰🤣😂😂🤣🤣😂🤣😂
@gminie5485
@gminie5485 4 ай бұрын
@@ReshmiJ-kg7sb ennaanu kavi udheshichennu chothym ketapo manasilaay, 😀
@ReshmiJ-kg7sb
@ReshmiJ-kg7sb 4 ай бұрын
@@gminie5485 tthangal Enne Kavi aayi Accept Cheythallo Santhosham 🥰🥰🥰
@vatsalasundaram1774
@vatsalasundaram1774 4 ай бұрын
Super, a different variety of vendakaya curry
@ManoharanPillai-w7b
@ManoharanPillai-w7b 4 ай бұрын
Ikka super kidu ❤❤❤❤
@ranask4704
@ranask4704 4 ай бұрын
Ikkenr kananam nu g aagrahamundu
@surjithp9425
@surjithp9425 4 ай бұрын
ഹായ്
@AnilKumar-xx5yo
@AnilKumar-xx5yo 4 ай бұрын
ചേച്ചി എവിടെ. സുഖമില്ലേ
@jasminethaju7407
@jasminethaju7407 4 ай бұрын
ഇപ്പോൾ കടയിൽ കിട്ടുന്ന വേണ്ടക്കയിൽ പുഴു ഇല്ല വെണ്ട യിൽ പൂവിടുമ്പോൾ തന്നെ വേണ്ടുന്ന മരുന്നുകൾ അടിച്ചു കൊടുക്കും
@LalithaPV-er7pp
@LalithaPV-er7pp 4 ай бұрын
Njan first ♥️
@dileepravi-s4e
@dileepravi-s4e 4 ай бұрын
അടിപൊളി ബ്രോ❤
@SANUHANEEFA
@SANUHANEEFA 4 ай бұрын
👌👌👌
@raghavanraju1306
@raghavanraju1306 4 ай бұрын
സൂപ്പർ 🌹🌹
@mollysabraham835
@mollysabraham835 4 ай бұрын
Vendakka iruppund. Tomorrow itself I will make
@rohinik8854
@rohinik8854 4 ай бұрын
സൂപ്പർ
@simibinu5397
@simibinu5397 4 ай бұрын
Super Ikka ❤
@teamroseberry2551
@teamroseberry2551 4 ай бұрын
Supper👏🏻
@TessyBaiju-y7z
@TessyBaiju-y7z 4 ай бұрын
Super❤️❤️🥰🥰👍👍
@specialvlogsmyvideos2554
@specialvlogsmyvideos2554 4 ай бұрын
അടിപൊളി 👍👍❤️
@rajukalpathy7695
@rajukalpathy7695 4 ай бұрын
Sooper Ekka
@radhanair788
@radhanair788 4 ай бұрын
Super curry. 👍🏻❤️❤️❤️.
@omanasreenivasanomanatr6237
@omanasreenivasanomanatr6237 4 ай бұрын
👍🏻👍🏻
@omanasreenivasanomanatr6237
@omanasreenivasanomanatr6237 4 ай бұрын
Supper👍🏻
@indirashali4666
@indirashali4666 4 ай бұрын
Very nice❤
@prakashpprakashp-kg3qw
@prakashpprakashp-kg3qw 4 ай бұрын
Kothiyavunnu ekka
@Sanjay-1323
@Sanjay-1323 4 ай бұрын
shamna thaathaye kandilallo
@ebinbabu1201
@ebinbabu1201 4 ай бұрын
🥰🥰👌👌
@Itz_me_kunjuuzz
@Itz_me_kunjuuzz 4 ай бұрын
ഗുഡ്
@mirutulatravels5702
@mirutulatravels5702 4 ай бұрын
Super broooooo ❤❤❤❤❤❤❤❤❤❤🎉🎉🎉🎉
@Itsmeruba-od7fs
@Itsmeruba-od7fs 4 ай бұрын
Spr❤
@shameersinger4828
@shameersinger4828 4 ай бұрын
Nice
@lijothomas6271
@lijothomas6271 4 ай бұрын
😋😋
@PratheekshaRanjith
@PratheekshaRanjith 4 ай бұрын
👌🏻👌🏻👌🏻👌🏻😋😋
@SanjaySaji-eo3zj
@SanjaySaji-eo3zj 4 ай бұрын
😋👌👌😋
@Jessykunjumon-xj1qs
@Jessykunjumon-xj1qs 4 ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@johnvarghese6421
@johnvarghese6421 4 ай бұрын
Super ❤
@rahanasaneesh4744
@rahanasaneesh4744 4 ай бұрын
😍👌👌👌
@anniect3801
@anniect3801 4 ай бұрын
Super 👌👌👌
@AlphonsaKlm
@AlphonsaKlm 4 ай бұрын
ഇങ്ങനെ ചെയ്താൽ പുഴു കാണില്ലേ വെണ്ടക്കയിൽ
@JeevanVijayachandran
@JeevanVijayachandran 4 ай бұрын
👍👍👍
@lalithakumari4954
@lalithakumari4954 4 ай бұрын
ingredians എഴുതി കാണിക്കൂ
@liniroy5874
@liniroy5874 4 ай бұрын
Super nice 👍🏻👍🏻👌🏻👌🏻😋
@netuser3013
@netuser3013 4 ай бұрын
❤❤❤
@sarahponnachen1200
@sarahponnachen1200 4 ай бұрын
Super
@leemasebastian
@leemasebastian 4 ай бұрын
👌❤️❤️❤️❤️❤️
@geethanjalinair4392
@geethanjalinair4392 4 ай бұрын
👌👌👌👌👌👌
@junaidcm4483
@junaidcm4483 4 ай бұрын
🤔🤔😱😱😱
@ShilajapbShilaja
@ShilajapbShilaja 4 ай бұрын
'ചേട്ടൻ കറിവെയ്ക്കുന്നത് കണ്ട് കോപ്പിയടിക്കുന്ന ഞാൻ
@girijaraveendran7135
@girijaraveendran7135 4 ай бұрын
Puzhu😂😂
@SureshSuresh-bl3hr
@SureshSuresh-bl3hr 4 ай бұрын
വെണ്ട ലേശംമൂത്തതാണ് തോന്നുന്നു
@lovelyzachariah9751
@lovelyzachariah9751 4 ай бұрын
ഈ കറി ഒക്കെ കൊള്ളാം, എന്നാൽ വെണ്ടയ്ക്ക എത്ര നല്ലത് ആണ് എങ്കിലും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പുഴുവിനെ കളയാൻ നോക്കണം. ഒരു side കീറിയാൽ ഒന്നും കാണുക ഇല്ല അതിനാൽ രണ്ടു വശവും കീറാൻ ശ്രമിക്കുക. വെറുതെ പുഴുവിനെ വേവിച്ചു തിന്നണോ? 😜
@drs549
@drs549 4 ай бұрын
Puzhu protein aanu... No problem... Angine aanengil oru microscope il 🔬 koodi nokkiyal nammal pedikkum... Lakshakanakkinu jeevikal undu... Enthinu nammude mukhathu vare undu bheekara jeevikal ... Nammude kannu kondu kaanan kazhiyilla ennu matram 😅..
@ABDUSSALAMPK-bv1zw
@ABDUSSALAMPK-bv1zw 4 ай бұрын
ഒന്ന് സകാൻ ചൈയ്ത് നോക്കാം
@annieabi7005
@annieabi7005 4 ай бұрын
O ​@@drs549
@sijuks8141
@sijuks8141 4 ай бұрын
വെന്തു കഴിഞ്ഞാൽ പിന്നെ എന്ത് പുഴു
@lovelyzachariah9751
@lovelyzachariah9751 4 ай бұрын
@@sijuks8141 അറിഞ്ഞു കൊണ്ട് ആരും ഒരു തെറ്റിലേക്ക് വീഴില്ല. അത് സംഭവിക്കുന്നത് മിക്കവാറും അറിയാതെ ആണ്.എത്ര ഭംഗി ഉള്ളതാണ് എങ്കിലും വെണ്ടയ്ക്ക, വഴുതനങ്ങ കീറി നോക്ക് അതിൽ ഉറപ്പായും പുഴുവും അതിന്റ waiste ഉം കാണാൻ കഴിയും. നമ്മൾ ചൈനക്കാർ അല്ലല്ലോ ഈ പുഴുവിനെ പുഴുങ്ങി തിന്നാൻ.
@Smithaasurendran
@Smithaasurendran 4 ай бұрын
സൂപ്പർ
@miniabraham5587
@miniabraham5587 4 ай бұрын
🥰👌👍
@sonofnanu.6244
@sonofnanu.6244 4 ай бұрын
👍❤️
@babuplycenterplycenter2764
@babuplycenterplycenter2764 4 ай бұрын
👌👌
@sreeharim327
@sreeharim327 4 ай бұрын
Super
@sherlyvarghese8534
@sherlyvarghese8534 4 ай бұрын
Super
@sherinanavas4939
@sherinanavas4939 4 ай бұрын
Super
@sobhayedukumar25
@sobhayedukumar25 4 ай бұрын
Super
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 83 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 37 МЛН
Bhindi Masala |  വെണ്ടയ്ക്ക മസാല
9:26
Mahimas Cooking Class
Рет қаралды 85 М.
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 83 МЛН