ആ ചിരി അങ്ങനെ നിലനിർത്താൻ അവളോട് കൂടി നിൽക്കുന്ന എല്ലാവർക്കും അല്ലാഹു ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ
@sainusainu41702 жыл бұрын
ഇവളുടെ ഈ സന്തോഷം കാണുമ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷമാണ് ☺️സത്യം. ആർക്കെങ്കിലും അങ്ങനെ തോന്നാറുണ്ടോ ☺️
@ibrahimchakkarathodi90052 жыл бұрын
ഏത് നിമിഷവും നഷ്ടപ്പെട്ടുപോയേക്കാവുന്ന ഈ ജീവിതത്തെ ഇത്ര മനോഹരമായി നോക്കി കാണാൻ സാധിക്കും എന്ന തിരിച്ചറിവ് എന്നെ ആഹ്ലാദിപിക്കുന്നു ....ഒരുപാട് സ്നേഹം noor and anwar ji🥰❤️
@subairmuhammad860 Жыл бұрын
അൽഹംദുലില്ലാഹ് നൂറും അൻവർക്കയും ആ ഇന്റർവ്യു ചെയ്യുന്ന കുട്ടിയും അൽഹംദുലില്ലാഹ് അടിപൊളി പ്രോഗ്രാം 🥰❤🥰
@JamesBOND-tb4jq2 жыл бұрын
നൂറു ന്റെ ആ ചിരിച്ച മുഖവും ആ ഹാപ്പി songs ഉം അത് കണ്ട അന്ന് മുതൽ ഞാൻ ഇയാളുടെ ഒരു follower ആവുന്നേ
@umarpulapatta95922 жыл бұрын
ആ പുഞ്ചിരി എന്നെന്നും നിലനിൽക്കട്ടെ🤲🏻
@AbdulRasheed-pc3mt2 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം വർഷിച്ചുകൊണ്ടിരിക്കട്ടെ 🙏
@abbasmam36922 жыл бұрын
അൻവർ ഡോക്ടർ... ഞങ്ങളുടെ ക്ലിനികിൽ 16 കൊല്ലം മുൻപ് ജോലി ചെയ്തിരുന്നു... പുലാമന്തോൾ തങ്ങൾസ് ക്ലിനിക്കിൽ.. അന്നേ മൂപ്പര് പാവങ്ങളുടെ കണ്ണീരൊപ്പിയിരുന്നു.. ഫീസ് തരാൻ പറ്റാത്തവരിൽ നിന്ന് വേടിക്കില്ല.. മെഡിസിൻ പോലും സ്വന്തം അക്കൗണ്ടിൽ എഴുതാൻ പറയും രോഗികളുടെ... 200 ഉം 300 ഉം രോഗികൾ വരുമായിരുന്നു... ഇപ്പോഴും ചോദിക്കാറുണ്ട് പലരും..
@nahnrnahnr12112 жыл бұрын
എന്നും രോഗികൾക്ക് വെളിച്ചം പകരട്ടെ
@NiceNice-xg7se Жыл бұрын
Masha Allah.. Very nice song.. Good voice.. Thanks to all..
ഈ സ്ഥാപനം (ഹോസ്പിറ്റൽ) കോഴിക്കോട് എവിടെയാണ്? നൂറജലീൽ ജലീലിന്റെ മകളാണോ?
@PaperPen-mj6pm Жыл бұрын
Medical college
@saleemkps30802 жыл бұрын
നൂറും അൻവറും പ്രകാശ പൂരിതമാകട്ടെ മണ്ണും വിണ്ണും
@Ansaakka2 жыл бұрын
noor പ്രകാശം പരക്കട്ടെ
@DHEERAN-h5i2 жыл бұрын
🐰😆
@zaizis3219 Жыл бұрын
i too hav a broder❤ anwer❤️.. he too spread light to the community by spreading knowledge about stock market without expecting anything in return.. he is🎉... his youtube channels name is " tycoon bull's "