വെള്ളിയാഴ്ച 2 റക്അത്ത് സുന്നത്ത് നിസ്കരിച്ച ശേഷം 12 തവണ ഈ ചെറിയ സൂറത്ത് ഓതി ദുആ ചെയ്യൂ... Friday Dua

  Рет қаралды 58,594

Arshad Badri Official

Arshad Badri Official

Күн бұрын

Пікірлер: 229
@abdulkalam812
@abdulkalam812 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദേ എനിക്ക് കുറച്ച് പൈസ കിട്ടാനുണ്ട് ആ പൈസ എത്രയും പെട്ടെന്ന് കിട്ടുവാനും അവർക്ക് എത്രയും പെട്ടെന്ന് ആ പൈസ തരാനുള്ള മനസ്സ് വരാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭😭🤲🤲
@gafoorgafoor8267
@gafoorgafoor8267 5 күн бұрын
🤲😭 നമ്മുടെ ജീവിതത്തെ എല്ലാവർക്കും സന്തോഷം തന്ന അനുഗ്രഹിക്കട്ടെ ഉസ്താദ് അതുപോലെ സങ്കടം വരാതിരിക്കട്ടെ ഇനിയുള്ള ദിവസങ്ങളും നല്ല നല്ല മാസം കാണും റബ്ബ് സ്വീകരിക്കുമാറാകട്ടെ നമ്മൾ ചെയ്യുന്ന ഇബാദത്തുകൾ🤲😭
@gafoorgafoor8267
@gafoorgafoor8267 5 күн бұрын
🤲 അൽഹംദുലില്ലാഹ് ഈ പവിത്രമായ മാസത്തെ കൊണ്ട് എല്ലാവരുടെയും വിഷമങ്ങൾ മാറ്റാനും ചെയ്യണം എന്റെ മകൾക്ക് മനസ്സമാധാനം കിട്ടാൻ ഉസ്താദ് ചെയ്യണം🤲😭😭🤲🤲🤲🤲🏄‍♀️🏄‍♀️🐠🏄‍♀️🏄‍♀️
@BadharoliMaslij
@BadharoliMaslij 5 күн бұрын
ഉസ്താദ് റജബ് മാസത്തിൽ ചെല്ലുന്ന ദിക്റുകൾ കേൾക്കാൻ കൊതിയാകുന്നു ഉസ്താദ് പറയുന്ന ഒരേ കാര്യങ്ങൾ കേട്ട് പഠിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭 വ അലൈക്കും മുസ്സലാം ഉസ്താദ് 🤝
@safiyacm7476
@safiyacm7476 5 күн бұрын
അസ്സലാമു അലൈകും ദുആയിൽ ഉൾപെടുത്തുക ഉസ്താദ് മനസ്സ്‌ ലെമുറാദുകൾഹാസിലാകാൻവേടി🤲
@VappuVappu-o7m
@VappuVappu-o7m 5 күн бұрын
Barthavinu annodum makkalodum sneham undavan duha cheyyanam usthathe
@Aysha-t5u
@Aysha-t5u 5 күн бұрын
🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ❤️ എന്റെ മോൾക്കും ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ ബറക്കത്തും സന്തോഷവും ഉണ്ടാകാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🕋
@Aysha-t5u
@Aysha-t5u 5 күн бұрын
ആമീൻ 🤲🤲🤲❤️❤️❤️
@sherinismail3884
@sherinismail3884 5 күн бұрын
അൽഹംദുലില്ലാഹ്. അള്ളാഹുവേ എല്ലാ ഹലാലായ ആഗ്രഹം സാധിച്ചു തരണേ.
@ajsalaju5647
@ajsalaju5647 5 күн бұрын
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲 ജുമുഅക്ക് ശേഷമുള്ള പ്രാർഥനയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲🤲
@Sajana-c9c
@Sajana-c9c 5 күн бұрын
റളീതു ബില്ലാഹി റബ്ബൻ വ ബിൽ ഇസ്‌ലാമി ദീനാ വബീനഭിയ്യിനാ മുഹമ്മദിൻ സല്ലല്ലാഹു അലൈഹി വ സല്ലം 🎉🎉🎉🤍🤍🕋🕋🕋ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Hasee786as
@Hasee786as 5 күн бұрын
Dua vasiyathode duayil ulpeduthanama alla haalaya muradukal hasilakuvanm kudubagivithathila alla preshnagalum maranum samdanavum santhoshavum Ulla givitham kittanum sihr kanner udakil bathilavanum dua cheyyana
@ShamnanNoufal
@ShamnanNoufal 5 күн бұрын
വിട്ടിൽ ബർകത്തു ഉണ്ടാവാൻ കടം തീർന്നു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@jasminnizar6670
@jasminnizar6670 5 күн бұрын
അൽഹംദുലില്ലാഹ് 🤲ആത്മീയതയിൽ അധിഷ്ഠിതം ആയ ജീവിതം നയിക്കുന്ന അനേകം വിശ്വാസികൾക്ക് 👍👌 ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Rukkiya-o6z
@Rukkiya-o6z 5 күн бұрын
ഉസ്താദേ എൻ്റെ മക്കൾക്ക് എല്ലാവഗാഹ്മത്തും ബർക്കത്തു ആരോഗ്യവും ആഫിയത്തു o ഹലാലായ ജീവിദത്തിനം നമസ്ക്കാരം മുറപോലെ നമസ്ക്കരിക്കാനും ആവദാക്കാൻ അള്ളാഹുവിനോട് ദുഹാ ചെയ്യണമേ അമ്മൻ
@Aysha-t5u
@Aysha-t5u 5 күн бұрын
.🕋❤️അൽഹംദുലില്ലാഹ് ഉസ്താദിന് ❤️ ഏത് രീതിയിൽ നന്ദി പറയണമെന്ന് അറിയിയില്ല റബ്ബേ 🤲തിരക്കിനിടയിലും ഓരോ ദിവസവും നമുക്ക് വേണ്ടി സമയം കണ്ടെത്തിയും പുതിയ പുതിയ ഇൽമുകൾ പകർന്നു തരുന്ന ഉസ്താദിന് ❤️ ഇൽമിലും, ജോലിയിലും ,കുടുബ ജീവിതത്തിലും എല്ലാ വിധ ഖൈറും ബറക്കത്തും, സന്തോഷവും, സമാധാനവും, സ്വർഗം വരെ എല്ലാ ഭാഗ്യവും നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲ആമീൻ 🕋
@Aysha-t5u
@Aysha-t5u 5 күн бұрын
ആമീൻ 🤲🤲
@Aysha-t5u
@Aysha-t5u 5 күн бұрын
ആമീൻ 🤲🤲🤲
@SahiraPocker
@SahiraPocker 5 күн бұрын
മരണപെട്ട മാതാപിതാക്കൾ സഹോദരി അമ്മായിമ അമോസൻ അമ്മായികൾ എളേമ അമ്മാവൻ കുബത്തിൽ മരണപെട്ട എല്ലാവരുടെയും കബർസ്വർഗ്ഗ മാവൻദുഅഃ ചെയ്യണം ഉസ്താദേ
@NaseemaNaseema2213
@NaseemaNaseema2213 5 күн бұрын
അസ്സലാമു അലൈക്കും എന്റെ ഭർത്താവ് മാതാപിതാക്കൾ സഹോദരങ്ങൾ അവരുടെയെല്ലാം കബറിടം വിശാലമാക്കി കൊടുക്കണേ എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കിട്ടാൻ ദുആ ചെയ്യണം എന്റെ കൊടുത്ത പൈസ തിരിച്ചു കിട്ടാൻ ഇത് ചെയ്യണേ എത്ര നാലു വർഷമായി ചോദിച്ചു ചോദിച്ചു മടുത്തു വരുന്നില്ല തരുന്നില്ല ഉസ്താ
@ashikna-cx3hd
@ashikna-cx3hd 5 күн бұрын
ദുആയിൽ ഉൾപെടുത്തണേ എല്ലാവരെയും ആമീൻ 🤲🤲🤲
@haneea
@haneea 5 күн бұрын
മകളുടെ വിവാഹംറാഹത്തിലായി എത്രയും പെട്ടെന്ന് നടക്കാൻ ദുആ ചെയ്യണെ
@haneea
@haneea 5 күн бұрын
മനസ്സിന് സുഗമില്ല ദുആ ചെയ്യണെ ഉസ്താദ്
@Bushra_Chullalam
@Bushra_Chullalam 5 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@ashiqueali2267
@ashiqueali2267 5 күн бұрын
ഉസ്താദ് എന്നും ദുഹായിൽ ഉൾപെടുത്തുക
@SuharaKm-g4g
@SuharaKm-g4g 5 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Aysha-t5u
@Aysha-t5u 5 күн бұрын
🕋❤️ السلام علیكم ورحمة الله تعالی وبركاته الحمد لله الحمد لله الحمد لله ألف مرة കരുണക്കടലായ നാഥൻ നമ്മുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും സാധിച്ചു തരട്ടെ *بحق صلی الله علی محمد صلی الله عليه وسلم*🕋
@Haseena786-yg3hx
@Haseena786-yg3hx 5 күн бұрын
അൽഹംദുലില്ലാ ഉസ്താതെ പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം മോനു മോന് വിസ അടിച്ചു കിട്ടാൻ നമ്മളെ എല്ലാവരെയും പടച്ച റബ്ബ് കാത്തുരക്ഷിക്കട്ടെ 🤲🤲 ആമീൻ
@Aysha-t5u
@Aysha-t5u 5 күн бұрын
ആമീൻ 🤲🤲🤲
@Ijas-lb7rg
@Ijas-lb7rg 5 күн бұрын
അൽഹംദുലില്ലാഹ് 🤲ഈ ദിക്റും സൂറത്തും പാരായണം ചെയ്യാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@fathimabeevi-ip6bj
@fathimabeevi-ip6bj 5 күн бұрын
Ella duayilum cherkane usthade Aameen
@SaleemSali-ox2cu
@SaleemSali-ox2cu 5 күн бұрын
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
@hamsak913
@hamsak913 5 күн бұрын
ഉസ്താദേ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻 അസുഖം മാറാന് 🤲🏻🤲🏻🤲🏻😭😭😭
@NaseemaBeevi-qn8hy
@NaseemaBeevi-qn8hy 5 күн бұрын
ഉസ്താദേ എല്ലപ്രയാസങ്ങളിൽ നിന്നും മൂക്തി നേടാൻ ദുആ ചെയ്യണേ
@hajararahman9532
@hajararahman9532 5 күн бұрын
Allaahumma Swallialannoori va ahlihee
@koulathbeevi7266
@koulathbeevi7266 5 күн бұрын
Usthde ദുആയിൽ ഉൾപെടുത്തനെ ആമീൻ യാറബ്ബൽ ആലമീൻ
@yahabeebee1361
@yahabeebee1361 5 күн бұрын
അൽഹംദുലില്ലാഹ്... 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@MajeedSalman-l7s
@MajeedSalman-l7s 5 күн бұрын
അൽഹംദുലില്ലാഹ്. ദുആ.വസിയതോടെ. ഉസ്താദ്
@ShaheedaSheena
@ShaheedaSheena 5 күн бұрын
ഉസ്താദെ എൻറ വീട് പണി പൂർത്തിയാകാനും കടങ്ങൾ വീടാന്പ ദുഹാ ചെയു ണെ
@MuhammedFebin-xk3bs
@MuhammedFebin-xk3bs 5 күн бұрын
Dua Chayyanae Usthadae
@jamshiss9047
@jamshiss9047 5 күн бұрын
Al hamdhu lillah 🤲 ♥️ ❤️ 💙
@ShalurafeeqShalurafeeq
@ShalurafeeqShalurafeeq 5 күн бұрын
Alhamdulillah aameen aameen yarappalalameen😊
@fathimahifa676
@fathimahifa676 5 күн бұрын
Alhmdulillah insha allah Aameen ya rabbal Aalameen ഈ വെളളിയാഴ്ച ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ് കളും ഹാസിലാക്കി തരണം റബ്ബേ
@ShakeerSha-e6z
@ShakeerSha-e6z 5 күн бұрын
Ameen 🤲🏻🤲🏻🤲🏻
@Shahina-123
@Shahina-123 5 күн бұрын
Alhamdulillah duayil ulpeduthane usthade 🤲🤲🤲
@RaihanathRbk
@RaihanathRbk 5 күн бұрын
Alhamndulila alhamndulila duaayil ulpeduthuu 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@suharabeegam9844
@suharabeegam9844 5 күн бұрын
Ameeen 🤲 ameeen 🤲 ameeen 🤲
@subaidacp2939
@subaidacp2939 5 күн бұрын
امين امين امين ياربلعالمين.❤❤❤
@syrabhanu1808
@syrabhanu1808 5 күн бұрын
ദുഹായിൽ ഉൾപെടുത്തുക ഉസ്താതെ
@kadeejakadeeja6651
@kadeejakadeeja6651 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@RukiyaKp-mg8wt
@RukiyaKp-mg8wt 5 күн бұрын
🌹 അൽ ഹംദുലില്ല.🌹 മാഷാ അള്ളാ🌹 ഉസ്താതിന്റെ🌹 ക്ലാസ് ഒരു പാട് കാലം🌹 കേൾക്കാനും അതനുസരിപ്രവർത്തിക്കുംഅള്ളാഹു സാധിപിച്ചു തരട്ടെ🤲🤲🤲🤲.
@subaidakaka6434
@subaidakaka6434 5 күн бұрын
ഇൻഷാ അള്ളാ ചെയ്യാം ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം
@ashrafashraf-st4th
@ashrafashraf-st4th 5 күн бұрын
Swalihaya ella muradukalum hasilavan dua cheyyany usthady
@Aysha-t5u
@Aysha-t5u 5 күн бұрын
🕋وعلیكم السلام ورحمة الله وبركاته يا أستاذ ❤️أمين أمين أمين يارب العالمين 🤲🕋
@ashiqueali2267
@ashiqueali2267 5 күн бұрын
Juuma നിസ്കാരത്തിന് ശേഷം ഉള്ള ദുഹയിൽ നമ്മളെയും ഉൾപെടുത്തുക ദുഹാ വസിയ്യത്തോടെ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 5 күн бұрын
തീർച്ചയായും
@ShamilaSyed-g4s
@ShamilaSyed-g4s 5 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@RahamathRahamath-zt7lp
@RahamathRahamath-zt7lp 5 күн бұрын
Assalamu alaikum. Njn karnatakayile mangalore ena sthalathinan ningalude channel kanunath. Enum ravileyum rathriyum ningalude video kanarund. Nala manasamadhanam an enik ningalude video kanunadin kitunad. Usthade ente magalk 3 varshamayi igne bodham poi veegunath. Ella marunum kayikalund. Pakshe ad marunila. Oru prayasagaramaya rogam an ente makal 3 varshamayi anubavikunath. Aa rogam mari kitan vendi usthad dua cheyane pina adin oru pariharam Kandethi therane usthade 🤲🏻
@hamdan-z1v
@hamdan-z1v 5 күн бұрын
Ameen🌙🌙🌙🌙
@SuharaM-dx8yl
@SuharaM-dx8yl 5 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@sabeenakamal162
@sabeenakamal162 5 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@rasheedamp
@rasheedamp 5 күн бұрын
അൽഹംദുലില്ലാഹ് രോഗം ഷിഫയാകാൻ ദുഹാ ചെയ്യണേ ഉസ്താദേ
@ramlach9116
@ramlach9116 5 күн бұрын
Duayil ulpeduthaneusthade
@sahidasalim1754
@sahidasalim1754 5 күн бұрын
Aameen Aameen Yah Allah🤲🤲🤲🤲🤲🤲🤲♥️♥️♥️♥️♥️
@SuharaKm-g4g
@SuharaKm-g4g 5 күн бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@jamshiss9047
@jamshiss9047 5 күн бұрын
Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲
@Noorjahan-m2u
@Noorjahan-m2u 5 күн бұрын
Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲
@mdshafishshafeek2654
@mdshafishshafeek2654 5 күн бұрын
Alhamdhurilla aameenyarabbalalameen
@shazzp8748
@shazzp8748 5 күн бұрын
Alhamdulillha alhamdulillha alhamdulillha
@safiyacm7476
@safiyacm7476 5 күн бұрын
ആമീൻ 🤲
@SafeeraAhammed
@SafeeraAhammed 5 күн бұрын
Alhamdulilla Alhamdulilla Alhamdulilla rabbil alameen duhayil ulpeduthane usthath
@SebiyaShaiju
@SebiyaShaiju 5 күн бұрын
Alhamdhulillah ameen ya rebbel alameen
@subaidaSubi-sh6hd
@subaidaSubi-sh6hd 5 күн бұрын
امين.امين.امين.يا.رب.العالمين
@hamzakutteeri4775
@hamzakutteeri4775 5 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ, കട ബാധ്യത യുള്ളവരായി ഞങ്ങളെ മരിപ്പിക്കല്ലേ
@jamshujasi3702
@jamshujasi3702 5 күн бұрын
Ameen
@BasheeraM-v1t
@BasheeraM-v1t 5 күн бұрын
Masshaallha😢ameen😮yarabilalameen
@BeegamFathima-cs6wb
@BeegamFathima-cs6wb 5 күн бұрын
Aameen ya. Rabbal. Aalamen. Dua cheyganame. Usthade Alhamdhulillah
@anthukkax2994
@anthukkax2994 5 күн бұрын
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്
@kadeejakadee1804
@kadeejakadee1804 5 күн бұрын
രേഖ പണത്തിലാണ് ഉസ്താദ് എത്രയും പെട്ടെന്ന് അടുക്കാൻ ഉസ്താദ് ദുആ ചെയ്യുക
@hussainedasserivalappil6524
@hussainedasserivalappil6524 5 күн бұрын
Usthadee.... njagalude veed pani theeran vendi prarthikannee😢😢🤲🤲🤲🤲
@LailaAshraf-zr3uz
@LailaAshraf-zr3uz 5 күн бұрын
Dua🤲🤲🤲
@basithbasheer6216
@basithbasheer6216 5 күн бұрын
Alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah shasamutt chumayum pornamaayum Maari rahathilavan prathekam dhuaacheyyane usthade
@nafihnafih3065
@nafihnafih3065 5 күн бұрын
അസ്സലാമു അലൈകുംഞാൻഒമാനിൽപണo യിൽവാളലെവാസ ഉണ്ട്ഉസ്താദ്ദുആഉൾപെടുത്തുണo 🤲🏻🤲🏻🤲🏻⁉️⁉️👀👀
@ayishasameer8409
@ayishasameer8409 5 күн бұрын
Qeyno
@آمينبنتزيد
@آمينبنتزيد 5 күн бұрын
ഹംദുലില്ല മാഷാ അല്ലാഹ് 🤲 ഈ പുണ്യ മാസങ്ങളുടെ പവിത്രത കാത്തു സൂക്ഷിച്ച് ഞങ്ങളിൽ ദിനേന എത്തിച്ചു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@BadharoliMaslij
@BadharoliMaslij 5 күн бұрын
🥰🥰🥰❤❤❤😍😍💞💞
@Aysha-t5u
@Aysha-t5u 5 күн бұрын
ആമീൻ 🤲🤲🤲
@sulaikhasulusinsina-cc4tr
@sulaikhasulusinsina-cc4tr 5 күн бұрын
Alhamdulillah jazakallah khair
@BadharoliMaslij
@BadharoliMaslij 5 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🥹🥹🥹🥹🥹🥹
@ZainaZainabi
@ZainaZainabi 5 күн бұрын
Aameen. Aameen summa aameen
@fasnafasna3599
@fasnafasna3599 5 күн бұрын
എന്റെ ജോലിയിൽ ബറകാതുണ്ടാവാൻ ദുആ ചെയ്യണേ
@RamlaThaj-g2f
@RamlaThaj-g2f 5 күн бұрын
അൽഹംദുലില്ലാഹ് 👏👏എന്റെ കുടുംബത്തിന് വേണ്ടി പ്രത്യകം ദുഹാ ചെയ്യണം ഉമ്മ ആകും വേണ്ടി സുഖമില്ലാണ്ട് കിടക്കണ് ദുഹാ ചെയ്യണം
@bavamk4254
@bavamk4254 5 күн бұрын
ഉസ്താതിൻ്റെ ക്ലാസ് നിർത്തരുത് അറിവുകൾ പകർന്ന് തരുന്നത് സ്വദഖയാണ്
@Rukkiya-o6z
@Rukkiya-o6z 5 күн бұрын
ഇ ദി വസത്തിൻ്റെ പോരിൻങ്കൊണ്ട് എൻ്റെ മകൻ്റെ കാര്യത്തിൽ പ്രത്യഗം ദഹാ ചെയ്യു ണമേ. ഉസ്താദആമീൻ
@Sabeela-ig1ej
@Sabeela-ig1ej 5 күн бұрын
Usthade,Munp,Usthade,E,sunnath,namaskaram,parajittund,Ahhumuthal,jan,namaskarikunnund, Alhamdulillah
@kunjimmakm6875
@kunjimmakm6875 5 күн бұрын
Allhamdulillàh
@AbdulJaleel-o3s
@AbdulJaleel-o3s 5 күн бұрын
Muradukal hasilava dua cheyyane
@Salma-n7s
@Salma-n7s 5 күн бұрын
Alhamdulillah 🥰🤍🌹 dhuhayil ulpeduthanee usthad aameen 🤲🤲 aameen 🤲🤲🤲🤲
@HamdanAttakoya
@HamdanAttakoya 5 күн бұрын
Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan duniyawum akhairam khairilawan akibath nannawan Muth Nabi s yude Roulashareef kananulla bhagyam nalkan dua cheyyanam usthade
@Sajana-c9c
@Sajana-c9c 5 күн бұрын
അൽഹാദുലില്ല 🤍🎉അല്ലാഹുമ്മ ബാരിക് ലനാ ഫിൽ മൗത്തി വ ഫീമാ ബഹുതൽ മൗത്ത് 🕋🕋🕋
@Nusaifa_beevi
@Nusaifa_beevi 5 күн бұрын
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@pathummu326
@pathummu326 5 күн бұрын
മരിക്കുന സമയം ഈ മാർ സലാമത് ആക്കണെ
@ashiqueali2267
@ashiqueali2267 5 күн бұрын
ആമീൻ ആമീൻ ആമീൻ
@ParveenSultan-d1n
@ParveenSultan-d1n 5 күн бұрын
Aameen 🤲🏻
@sairaban-bg4oo
@sairaban-bg4oo 5 күн бұрын
Enneym ente Kudumbatheym duayil ulpeduthane usthade
@SahiraPocker
@SahiraPocker 5 күн бұрын
ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ
@jasminnizar6670
@jasminnizar6670 5 күн бұрын
സൽകർമങ്ങൾക്ക്‌ അല്ലാഹു സുബ്ഹാനഹു തആല ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲
@AliAc-s6g
@AliAc-s6g 5 күн бұрын
Alhamdhulillah aameen aameen
@parisaezak6078
@parisaezak6078 5 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@ramlam.p1172
@ramlam.p1172 5 күн бұрын
എന്റെ ഉമ്മ ഉപ്പ ഭർത്താവ് ഖബറീ ലാണ് ദുആ സിജെയേനെ ഉസ്താദേ
@Aysha-t5u
@Aysha-t5u 5 күн бұрын
റബ്ബേ 🤲🤲 സ്വർഗം നൽകണേ അള്ളാഹ് 🤲🤲🤲
@Basheer-y1o
@Basheer-y1o 5 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲🤲🥹
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН