No video

വെള്ളിയാഴ്ചകളിലെ ലക്ഷ്മി പൂജ / Friday Lakshmi Pooja Malayalam / Mahalakshmi Pooja

  Рет қаралды 27,419

My Spiritual Worship

My Spiritual Worship

Күн бұрын

Пікірлер: 97
@NeenuC.G-dy5hy
@NeenuC.G-dy5hy 6 ай бұрын
ശ്രീ മഹാലക്ഷ്മി നമോസ്തുതേ ❤❤❤
@suryakaladevis9764
@suryakaladevis9764 3 күн бұрын
പാരണ ചെയ്യുന്ന സമയം പറയുമോ
@rakhivr8485
@rakhivr8485 24 күн бұрын
Ethu namam aanu chollendathu?
@sreejamg
@sreejamg Ай бұрын
Poojayil use cheyunna pattu enth cheyanam mam.please reply
@krishnanair3322
@krishnanair3322 2 жыл бұрын
ചേച്ചി രണ്ടു ദിവസം ആയിട്ടുള്ളൂ ചേച്ചിയുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് ഒരുപാട് വീഡിയോ കണ്ടു വളരെ ഉപകാരപ്രദമാണ് ഞാനൊരു വീട്ടമ്മയാണ് ഒരുപാട് പ്രശ്നങ്ങളാണ് സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങൾ എനിക്ക് ഞങ്ങളുടെ കുലദൈവം ആരാണെന്ന് അറിയുന്നില്ല ജോയ്സ് രുടെ അടുത്ത് ചെന്ന് ചോദിച്ചപ്പോൾ അവർക്കും തീർത്തും പറയാൻ കഴിയുന്നില്ല ഇതിന് എന്താണ് ഒരു പോംവഴി കുടുംബത്തിൽ എല്ലാ സ്ത്രീകൾക്കും ചെറിയ ചെറിയ അസുഖങ്ങൾ ഇപ്പോൾ വന്നു തുടങ്ങിയിരിക്കുന്നു കുടുംബത്തിലെ പഴയ ആൾക്കാരോട് ചോദിച്ചു അവർക്കും അങ്ങനെ ഒരു ദൈവത്തെപ്പറ്റി അറിയുന്നില്ല ഒരു വഴി പറഞ്ഞു തരണേ ചേച്ചി എൻറെ ഭർത്താവിൻറെ വീട്ടിൽ എല്ലാം കുലദൈവങ്ങൾ ഉം കുടുംബ ക്ഷേത്രവുമുണ്ട് അവിടെയെല്ലാം ഞങ്ങൾ പൂജകൾ എല്ലാം ചെയ്യുന്നുമുണ്ട് പക്ഷേ എൻറെത് അറിയുന്നില്ല
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വിവാഹം കഴിഞ്ഞതിനു ശേഷം സ്ത്രീകൾക്ക് ഭർത്താവിന്റെ വീട്ടിലെ കുലദൈവം ആണ് പിന്നീട് അവരുടെ കുലദൈവം 🙏🙏
@krishnanair3322
@krishnanair3322 2 жыл бұрын
@@MySpiritualWorship chechi thank you for your reply...pakshe ende swantham veettil ammayum, അമ്മയുടെ മറ്റ് ചേച്ചിമാർക്കും എല്ലാം ഓരോ ചെറിയ അസുഖങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു അപ്പോൾ ഞങ്ങൾക്ക് ഒരു സംശയം വന്നതാണ് ഇത് കുടുംബക്ഷേത്ര പ്രശ്നമാണോ എന്ന് പക്ഷേ അവർക്കും ഒന്നും അറിയില്ല
@krishnanair3322
@krishnanair3322 2 жыл бұрын
@@MySpiritualWorship ചേച്ചി കുലദൈവം അറിയില്ലെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ഇടാം എന്ന് പറഞ്ഞിരുന്നു ആ വീഡിയോ ഇടണേ ചേച്ചി
@MySpiritualWorship
@MySpiritualWorship 2 жыл бұрын
കുടുംബ ദേവതയെ കണ്ടു പിടിക്കുന്നതിനെ കുറിച്ച് അടുത്ത് തന്നെ ഒരു വീഡിയോ ചെയ്യാം 🙏🙏
@devadasankeshavan6799
@devadasankeshavan6799 2 жыл бұрын
Please watch my diven worship
@shivapooja6119
@shivapooja6119 Жыл бұрын
Oru doubt madam ...njan veetil chottanikara ammayude chitram maathram aan vechitullathu, ath maathram vekkan aanu ishtam,, athukondh Chottanikara devikku lakshmi Poojai samarpichaal mathiyo?
@user-gl5ph4cb3i
@user-gl5ph4cb3i 2 жыл бұрын
Thank you.. ❤🙏
@gayathribalaram2037
@gayathribalaram2037 2 жыл бұрын
🙏❤️🙏❤️🙏 ദേവീ ശരണം🙏❤️🙏❤️🙏
@navaneeth3633
@navaneeth3633 2 жыл бұрын
ദേവിക്ക് പൊട്ട് തൊടുമ്പോൾ ദേവിയുടെ മുഖത്തിന്റെ 2 sidum മഞ്ഞൾ apply ചെയ്യുന്നത് വളരെ സ്രേഷ്ടമാണ്🥰🥰❤️🙏
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Ok🙏🙏
@unknownentity4624
@unknownentity4624 2 жыл бұрын
Very good informations.Thanks
@sheela212
@sheela212 2 жыл бұрын
Thankyou M am🙏🙏🙏🙏🙏🕉️
@sheela212
@sheela212 2 жыл бұрын
Thanks Mam 🙏Mam paranjathu pole Lakshmipooja cheyyam🙏
@SRCcreation
@SRCcreation 2 жыл бұрын
Nice sharing dear
@Veenasreem
@Veenasreem 9 ай бұрын
Sindooram manjal lakshmi devi kku munnil vekkunnathu nettiyil thodan allathey mattentheenu use cheyyaamm plz reply
@Veenasreem
@Veenasreem 9 ай бұрын
Adyam deepa dhoooam kazheenjwy namangal chollawo? Njn adyam pushpam samarppikkum pinneedu namangal pinneedu deepa dhoopam. Pinney nivedyam pineey karpoora arathi... Ithu thettaanoo.. pl reply m expecting a reply from u❤
@thomaspv8161
@thomaspv8161 2 жыл бұрын
Video കൊള്ളാം 👌
@akshayaravikumar2730
@akshayaravikumar2730 2 жыл бұрын
Thank you chechi for this video
@sonanayan
@sonanayan 5 ай бұрын
Friday morning ano pooja cheyyende
@vishnuvijayan4458
@vishnuvijayan4458 2 жыл бұрын
Amme saranam devi saranam
@radhu599
@radhu599 Жыл бұрын
Chechi...enik new house panithu. Avde pooja room il vekkan eth lakshmi deviyude photo aanu nallath? Mahalakshmi de photo vekkano atho athalakshmi de photo vekkano?ethanu kuduthal nallath?
@syjasanthosh5110
@syjasanthosh5110 2 жыл бұрын
Madam'. Sandhyakkano pooja cheyyendath
@sheebasabu4061
@sheebasabu4061 Ай бұрын
🙏🏻🙏🏻🙏🏻
@vidyavinod6405
@vidyavinod6405 Жыл бұрын
Ith poojaroomil aano cheyyunne
@sreejaleela
@sreejaleela Жыл бұрын
ഏലക്ക മാല ചാർത്തിയതു, അടുത്ത പൂജക്കും ഉപയോഗിക്കാമോ
@MySpiritualWorship
@MySpiritualWorship Жыл бұрын
മാലയുടെ സുഗന്ധം പോയാൽ പിന്നെ ഉപയോഗിക്കരുത് 🙏🙏
@crazy-kc8kz
@crazy-kc8kz 2 жыл бұрын
Ellaa velliyazhchayum sandhyak thanne lekshmi pooja cheyyanam ennundo raavile cheyyaan pattille
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ചെയ്യാം 🙏
@lakshmi3428
@lakshmi3428 2 жыл бұрын
ചേച്ചി ഒരു കാര്യം ചോദിക്കട്ടെ. ഞാൻ കല്ലുപ്പും പച്ചക്കർപ്പൂരവും വെള്ളത്തിൽ അലിയിച്ചാണ് വീട് തുടയ്ക്കാറ് ഇത് ദോഷമാണോ? കല്ലുപ്പ് പൂജയ്ക്ക് എടുക്കുന്ന കാര്യം പറഞ്ഞത് കൊണ്ടാണ് ചോദിക്കുന്നത്. ഉത്തരം പറഞ്ഞ് തരണേ🙏🙏🙏
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഉപ്പിൽ ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം. ഉപ്പ്‌ വെള്ളത്തിൽ അലിയിച്ചു ചെയ്യുന്നത് കുഴപ്പം ഇല്ല. 🙏🙏
@lakshmi3428
@lakshmi3428 2 жыл бұрын
@@MySpiritualWorship താങ്ക്സ് ചേച്ചി പച്ചക്കർപ്പൂരം ഒഴിവാക്കണോ? ചേച്ചി ഒരു ഉത്തരം പറഞ്ഞാൽ മനസിന് സമാധാനം കിട്ടും അതാ വീണ്ടും ചോദിക്കുന്നത് കേട്ടോ?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
പച്ച കർപ്പൂരം ഒഴിവാക്കുന്നത് നല്ലതാണ് 🙏🙏
@beenaknair4666
@beenaknair4666 Жыл бұрын
വിളക്ക് കൊളുത്തുമ്പോൾ ദിവസവും നേദ്യം വയ്ക്കണമോ.അതോ പ്രത്യേക പൂജ ചെയ്യുമ്പോൾ മാത്രം വച്ചാൽ മതിയോ.plz reply 🙏
@MySpiritualWorship
@MySpiritualWorship Жыл бұрын
ദിവസവും വക്കുന്നത് നല്ലതാണ് 🙏
@ambilyambady6949
@ambilyambady6949 Жыл бұрын
🙏🙏🙏
@prasadkt6109
@prasadkt6109 2 жыл бұрын
🙏
@manjusharavi1604
@manjusharavi1604 2 жыл бұрын
Madam vellinaazcha uppu Pooja cheyununde appl lekshmi pooja eppl cheyan
@MySpiritualWorship
@MySpiritualWorship 2 жыл бұрын
രാവിലെയോ വൈകിട്ടോ ചെയ്യാം 🙏
@indirak8897
@indirak8897 2 жыл бұрын
🙏🏼🙏🏼🙏🏼🌹🌹🌹
@lakshmi3428
@lakshmi3428 2 жыл бұрын
ചേച്ചീ ലക്ഷ്മി പൂജയ്ക്ക് മഞ്ഞൾ ഗണപതിയെ ഒന്ന് ഉണ്ടാക്കി കാണിച്ച് തരുമോ?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Mm
@user-ny5sp4tq5u
@user-ny5sp4tq5u Жыл бұрын
ചേച്ചി ഞാൻ നിലവിളക്കിൽ 2 തിരിയിടും. ഒരു ലക്ഷ്മി വിളക്ക് 'ഒരു കുബേരവിളക്ക് 'ഒരു മൺവിളക്ക് 'ഇങ്ങനെയാണ് കത്തിക്കുന്നത് 'ഇത് വ്യാഴവും വെള്ളിയും മാത്രം ബാക്കി ദിവസങ്ങളിൽ നിലവിളക്കിൽ രണ്ട് തിരിയിട്ട് കത്തിക്കും.ഇത് ശരിയാണോ
@MySpiritualWorship
@MySpiritualWorship Жыл бұрын
വിളക്ക് വെക്കുമ്പോൾ ഒറ്റ സംഖ്യ വരുന്ന രീതിയിൽ കത്തിക്കുക.1,3,5... അങ്ങനെ വിളക്ക് വെക്കുക. നാല് വിളക്കായി വെക്കരുത്. അല്ലെങ്കിൽ 3 കത്തിക്കൂ
@chethasvsyam7179
@chethasvsyam7179 Жыл бұрын
Elakka maala keetiyathu veendum upayogikaamo
@MySpiritualWorship
@MySpiritualWorship Жыл бұрын
Oru thavana itta malayude sugandham pokunnathu vare idaam. Manam poyaal pinne idaruthu🙏
@bindun5164
@bindun5164 2 жыл бұрын
ഇത് evening ആണോ ചെയേണ്ടത്
@MySpiritualWorship
@MySpiritualWorship 2 жыл бұрын
രാവിലെ ബ്രഹ്‌മ മുഹൂർത്തത്തിൽ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇല്ലെങ്കിൽ വൈകിട്ട് ചെയ്യാം 🙏🙏
@meenakshiriju3222
@meenakshiriju3222 Жыл бұрын
ചേച്ചി ഞാൻ ഒരു innerwear shop തുടങ്ങി ..അവിടെ പൂജ മുകളില് തട്ട അടിച്ചു കിഴക്കോട്ട് ദർശനം ആണ് എനിക് അവിടെ കുബേര ഫോട്ടോ വാക്കാമോ അതോ അതോ കുബേര ബിബോം വക്കാൻ പറ്റുമോ ..ഏത് ദിശയിലാണ് വെക്കേണ്ടത് plz reply തരാമോ ..എനിക് ചേച്ചി വിശ്വാസം ആണ്..
@MySpiritualWorship
@MySpiritualWorship Жыл бұрын
വടക്ക് ദിശ കുബേര ഫോട്ടോ വക്കാൻ ഉത്തമം ആണ് 🙏
@geethassankar6907
@geethassankar6907 Жыл бұрын
@@MySpiritualWorship വടക്കൊട്ട് തിരിച്ചു വെക്കണോ
@lathakumary797
@lathakumary797 2 жыл бұрын
Ee pooja evening ano cheyyendathu
@MySpiritualWorship
@MySpiritualWorship 2 жыл бұрын
രാവിലെയോ വൈകിട്ടോ എപ്പോൾ വേണമെങ്കിലും ചെയ്യാം 🙏🙏
@prasannanbindhu7345
@prasannanbindhu7345 2 жыл бұрын
, 🙏🙏🙏
@prajithasanu4822
@prajithasanu4822 2 жыл бұрын
പ്രദക്ഷിണം എങ്ങനെ ആണ് ചെയ്യേണ്ടത് നമ്മൾ ചുവരിനോട് ചേർത്ത ആണല്ലോ പൂജ യും ദേവി ഫോട്ടോയും വച്ചിരിക്കുന്നത് അപ്പോൾ എങ്ങിനെ?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
നമ്മൾ നിൽക്കുന്ന സ്ഥലത്തു സ്വയം മൂന്ന് തവണ വലം വക്കുക 🙏
@minimanilal5977
@minimanilal5977 2 жыл бұрын
പച്ചരി എന്താ ചെയ്യേണ്ടത്.
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കാം 🙏🙏
@GalaryofSalina
@GalaryofSalina 2 жыл бұрын
Ravile anno vaikittano pooja cheyendath
@MySpiritualWorship
@MySpiritualWorship 2 жыл бұрын
എപ്പോൾ വേണമെങ്കിലും ചെയ്യാം 🙏
@sunithasunitha9996
@sunithasunitha9996 2 жыл бұрын
ഉപ്പ വിളക്ക് കത്തിക്കാൻ ദിവസവും ഉപ്പ മാറ്റണമോ ചേച്ചി Rep തരുമോ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ദിവസവും കത്തിക്കുകയാണെങ്കിൽ ആഴ്ചയിൽ ഒരു പ്രാവശ്യം ഉപ്പു മാറ്റണം. വെള്ളി ആഴ്ച്ച മാത്രം ആണ് കത്തിക്കുന്നതെങ്കിൽ ഓരോ ആഴ്ചപുതിയ ഉപ്പു എടുക്കണം 🙏🙏
@preethajagannadhan8309
@preethajagannadhan8309 2 жыл бұрын
ലക്ഷ്മി പൂജയിൽ കലശം വെക്കുമോ..ഞാൻ എല്ലാ വെള്ളി ആഴ്ചയിലും പൂജ ചെയ്യാറുണ്ട്..
@MySpiritualWorship
@MySpiritualWorship Жыл бұрын
വച്ചില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല 🙏
@saranyakumar947
@saranyakumar947 2 жыл бұрын
What to do with the rice after puja? can we reuse it
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Mm🙏
@lakshmi3428
@lakshmi3428 2 жыл бұрын
ചേച്ചി എന്റെ ഫ്രണ്ട് പ്രഗ്നന്റ് ആണ്. കുറച്ച് കോംപ്ലിക്കേഷൻ ഉണ്ട് എന്നാണ് പറഞ്ഞത്. അമ്മയ്ക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലാതെ സുഖപ്രസവം ആകാൻ എന്ത് വഴിപാട് നടത്തണം ഒന്ന് പറഞ്ഞ് തരണേ
@teenas2278
@teenas2278 2 жыл бұрын
Ella divasam santhana gopala mantram cholunathu nalatha.pinne ella Thursday's santhana gopala archana krishnan inte ambalathil cheyunathu nalatha
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Mm. അതെ 🙏🙏
@remyarajesh1157
@remyarajesh1157 2 жыл бұрын
എന്റെ മോൻ 5ക്ലാസ്സിൽ ആണ് പഠിക്കുന്നത്. അവനു പഠിക്കുന്നത് ഒന്നും ഓർമ നിൽക്കുന്നില്ല ഒരു വഴി പറഞു തരുമോ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ 🙏
@athi482
@athi482 10 ай бұрын
സ്പൂണിൽ വെള്ളം എടുത്തത് എന്താണ്
@MySpiritualWorship
@MySpiritualWorship 10 ай бұрын
തീർത്ഥം 🙏
@MySpiritualWorship
@MySpiritualWorship 10 ай бұрын
വെള്ളത്തിൽ തുളസി ഇലയും ഏലക്കയും ഇടാം 🙏
@athi482
@athi482 10 ай бұрын
അതു നിവേദ്യത്തിനു മൂന്നം വട്ടം ഉഴിയണോ
@jayasreesabu7084
@jayasreesabu7084 2 жыл бұрын
ഇതിന്റെ കൂടെ ഉപ്പു ദീപം കത്തിക്കാമോ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
കത്തിക്കാം 🙏
@rajimallikarjun3106
@rajimallikarjun3106 2 жыл бұрын
മോൾക്കു നടക്കുവാൻ ബുദ്ധിമുട്ടാണ്.എന്തു വഴിപാടാണ് ചെയ്യുക .
@MySpiritualWorship
@MySpiritualWorship 2 жыл бұрын
എല്ലാ ചൊവ്വ ദിവസവും മുരുകന് വെറ്റില ദീപം കൊളുത്തി പ്രാർത്ഥിക്കുക. മോളുടെ പക്ക പിറന്നാളിന് മുരുകന് പഞ്ചാമൃത അഭിഷേകം ക്ഷേത്രത്തിൽ ചെയ്യുക. കൂടാതെ 6 നെയ്‌വിളക്ക് ഒരുമിച്ചു കത്തിച്ചു ക്ഷേത്രത്തിനു 6 പ്രദക്ഷിണം വെച്ചു പ്രാർത്ഥിക്കുക. 9, 11, 23 എന്നിങ്ങനെ എത്ര ആഴ്ച്ച ചെയ്യാൻ പറ്റുന്നത് അനുസരിച്ചു ചെയ്യുക. മോൾ നല്ലതുപോലെ നടക്കാൻ ഞാൻ പ്രാർത്ഥിക്കാം 🙏🙏
@rajimallikarjun3106
@rajimallikarjun3106 2 жыл бұрын
@@MySpiritualWorship ഞങ്ങൾ hyderabad ആണ്‌. ഇവിടെ മുരുകന്റെ അമ്പലം ഇല്ല. കുറേ ദൂരെയാണ് .
@MySpiritualWorship
@MySpiritualWorship 2 жыл бұрын
എല്ലാ ദിവസവും സന്താനഗോപാല മന്ത്രം ചൊല്ലുന്നതു നല്ലതാണ് 🙏🙏
@praseethababu6092
@praseethababu6092 Жыл бұрын
ഞാൻ.എപ്പേഴുംവൃതംതന്നെയാണ്എല്ലാദിവസവുംഉച്ചക്ക്മാതൃംഅരിഭക്ഷണംകഴിക്കാറുള്ളുംശുദ്ദാഅശ്ശുദ്ദങ്ങൾഒന്നുംഇല്ലകുറെവർഷംആയിഎപ്പേഴുംശുദ്ദംആണ്
@navaneeth3633
@navaneeth3633 2 жыл бұрын
ഓം mahalakshmyay നമ എന്നല്ല ഓം ശ്രീം മഹാലക്ഷ്മൃയ് നമഃ എന്നാണ്
@dknairshastharam4339
@dknairshastharam4339 2 жыл бұрын
ഒരു കേസ് വിജയിക്കാൻ എന്താ 😔🙏ഒരു വീഡിയോ പ്ലീസ്
@MySpiritualWorship
@MySpiritualWorship 2 жыл бұрын
എല്ലാ ചൊവ്വ ദിവസവും മുരുകന് വെറ്റില ദീപം കൊളുത്തി പ്രാർത്ഥിക്കുക. 🙏🙏
@indirak8897
@indirak8897 2 жыл бұрын
Kottayam district il,cheruvally Devi shekshrm undu avida Judgi ammavan ennoru murthi undu,Avida poyi oru vazipadu cheyuka,Dharalm alkar varunu und
@saranyaprakash5248
@saranyaprakash5248 2 жыл бұрын
Friday vridham onnu paraju thatumo
@MySpiritualWorship
@MySpiritualWorship 2 жыл бұрын
തലേ ദിവസം ഒരിക്കൽ എടുത്തു വെള്ളിയാഴ്ച ഉപവാസം എടുക്കാം. അല്ലെങ്കിൽ വെള്ളിയാഴ്ച മാത്രം ഉപവാസം എടുക്കുക. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ വെള്ളിയാഴ്ച ഒരുനേരം അരി ആഹാരം കഴിച്ചുകൊണ്ടും വ്രതം എടുക്കാം 🙏🙏
@divyamanoj4469
@divyamanoj4469 2 жыл бұрын
ദേവീക് പാല് വെക്കുമ്പോൾ തിളപ്പിക്കാത്ത പാൽ അല്ലെ വെക്കേണ്ടത്
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Mm🙏
@sarangi5866
@sarangi5866 2 жыл бұрын
Ee vilak anachu vaykende? Swayam anayukayano vendath
@MySpiritualWorship
@MySpiritualWorship 2 жыл бұрын
പൂജ കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞ് വിളക്ക് അണക്കാം 🙏🙏
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 20 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 14 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
Friday Morning Vlog // My Routine// Pooja room cleaning//
12:11
Vinis Kitchen
Рет қаралды 45 М.
Money Making Friday Lakshmi Pooja With Steps & Benefits - Part 2
3:07