വെള്ളിയാഴ്ചകളിലെ ലക്ഷ്മി പൂജ // Friday Lakshmi Pooja || Maha Lakshmi Pooja

  Рет қаралды 80,386

Di Vlogs

Di Vlogs

3 жыл бұрын

Mahalakshmi pooja for Friday.
#Divlogs
#Lakshmipooja

Пікірлер: 321
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*മഹാലക്ഷ്മി അഷ്ടകം* ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക ) സ്തോത്രം നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ! ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ! നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ! സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ ഫലം മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ: സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ
@anumahesh4648
@anumahesh4648 3 жыл бұрын
ഞാൻ എന്നും ചൊല്ലാരുണ്ട്
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@anumahesh4648 നല്ല കാര്യം👌🏻👌🏻
@ashokanp1425
@ashokanp1425 3 жыл бұрын
Thankuuu chechi
@radhack9568
@radhack9568 2 жыл бұрын
J
@arung43001
@arung43001 2 жыл бұрын
🙏👍
@beenarani5503
@beenarani5503 3 жыл бұрын
രണ്ടാമത്തെ പൂജ കഴിഞ്ഞപ്പോള്‍ എന്റെ മോന് നാട്ടിലേക്ക് ജോലി മാറ്റം കിട്ടി, മൂന്നാമത്തെ പൂജ കഴിഞ്ഞപ്പോള്‍ എന്റെ മകള്‍ക്ക് IIT - ൽ PHD ക്ക് അഡ്മിഷൻ കിട്ടി..എനിക്കു വളരെ സന്തോഷം ഉണ്ട് മോളെ..ഒരിക്കല്‍ കൂടി നന്ദി..
@parvathinair7716
@parvathinair7716 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ..thanks
@priyavishnu5800
@priyavishnu5800 3 жыл бұрын
Divya madam madathinu nalla oru divinity undu . Madathinte poojakal kanumbolthanne oru positive energy feel chayyunnu thank you so much for your valuable information
@renjuram2989
@renjuram2989 3 жыл бұрын
തിരുനാവായി നാവാമുകുന്ദ ക്ഷേത്രം നാവമുകുന്ദന്നും, മഹാലക്ഷ്മിയും 🙏
@saranyaa.s2603
@saranyaa.s2603 3 жыл бұрын
Itra nalla videos ulla channel aadyayitt kanukaya. Iniyum kooduthal archanakalum poojavidhikale pattiyum paranjutharane. Thanku so much chechi❤
@sukumarannt62
@sukumarannt62 3 жыл бұрын
Very good. Useful. Expect more such vedios from you. Thanks.
@renukaambadi9656
@renukaambadi9656 3 жыл бұрын
Vratham agineyanu adukendat
@lekshmilachu682
@lekshmilachu682 3 жыл бұрын
ചേച്ചി പ്രദോഷ വൃതം എങ്ങനെ വേണം എന്നൊരു വീഡിയോ cheyamo
@sahaaravs1852
@sahaaravs1852 3 жыл бұрын
chechi njan kathirunna video. thank you chechi
@priyavm6037
@priyavm6037 3 жыл бұрын
Offerings in stainless steel is not recommended!! Substitute with copper,brass or silver is just a suggestion. Ur videos are truly helpful and all the best wishes and stay blessed🙏
@nandakumarkrishnan4078
@nandakumarkrishnan4078 3 жыл бұрын
Thank you Mam...God bless you and ur family ...
@kshethrangal1057
@kshethrangal1057 3 жыл бұрын
കോട്ടയം ചിങ്ങവനം റൂട്ടിൽ പള്ളം ഭാഗത്തു എംസി റോഡ് നു സൈഡിൽ മാവിളങ് എന്നാ jn ൽ ഉണ്ട്
@geenabahuleyan9286
@geenabahuleyan9286 2 жыл бұрын
ഒരുപാട് നന്ദി🙏 മഞ്ഞൾ താലി രണ്ടാമത് പൂജ ചെയ്യുമ്പോൾ ചരടും മഞ്ഞളും പുതിയതല്ലേ വേണ്ടത് - അരിയും മാറ്റണ്ടതല്ലേ.
@sarangi5866
@sarangi5866 3 жыл бұрын
I am the first time. Subscribed soon🥰. Feeling Very happy.
@UshaKumari-ty7rw
@UshaKumari-ty7rw 3 жыл бұрын
All the videos are very useful for me, lots of thank you.
@nishaanil8351
@nishaanil8351 3 жыл бұрын
Pookkal elengill akshatham kondu archana cheyyam.kindiyilo glassilo vellam veykkan marakkaruth.lakshmi gayathri manthram & ashtotharam chollam.
@smithaharish268
@smithaharish268 3 жыл бұрын
Thank you... നല്ല ചിട്ടയിൽ പറഞ്ഞു തന്നു
@preventionisbetterthancure2016
@preventionisbetterthancure2016 3 жыл бұрын
മഹാലക്ഷ്മി temple in trivandrum, shasthamangalam undu
@pranilkumar3412
@pranilkumar3412 3 жыл бұрын
Useful information 🙏🙏🙏
@binduprakash8991
@binduprakash8991 3 жыл бұрын
KADAVIL SREE"MAHALAKSHMI"TEMPLE MAM VEDIO'S ELLAM SUPER.ORU(POSITIVE ENERGY) GOD BLESS YOU
@sandheepk.s4399
@sandheepk.s4399 3 жыл бұрын
Hi chechi..🤗. Chechi paranjapole njn ella velliazhchayum aduppich lekshmipooja cheyarund.. Innale lekshmipoojaykkayi koluthivacha nilavilakkil aniyicha kumkuma, manjal kuri vykkunneram nokkiyappol oru devi roopathil manjalokke charthiyirikkunna pole thelinju vannu🙏🙏🙏
@zeusgaming4335
@zeusgaming4335 3 жыл бұрын
Thank u mam, God bless u
@binduskumar9733
@binduskumar9733 3 жыл бұрын
Kanakadhara temble ernakulam districtile pazhamthottom sthalathannu ullathu. Punnorkodile swarnathumanayil annual.
@deepamenon567
@deepamenon567 3 жыл бұрын
Divya, vallare nalla vivranam .. 🙏🙏
@beenarani5503
@beenarani5503 3 жыл бұрын
ഞാന്‍ ലക്ഷ്മി പൂജ ചെയതു തുടങ്ങിയിട്ട് ഇന്ന് 8 ആഴ്‌ച ആയി..9 എണ്ണം ആണ് ചെയ്യുന്നത്..മാഡത്തിന്റെ വീഡിയോ കണ്ടിട്ടാണ് പൂജ തുടങ്ങിയത്..thankuuu
@sreejamg
@sreejamg Күн бұрын
Result ondo
@priyasuresh4947
@priyasuresh4947 3 жыл бұрын
Kumkumam archikkunnathengane onnu parayumo
@dividivi7104
@dividivi7104 3 жыл бұрын
Chechi uppu deepathe kurich oru video cheyyamo
@shinirajb9055
@shinirajb9055 3 жыл бұрын
Monday vridham engane edukanam ennu parayamo
@naveensajikumar6487
@naveensajikumar6487 2 жыл бұрын
Attukal templil mukhya idol axmiyudethanu.Thanks for your video.
@sadannadarajan8641
@sadannadarajan8641 3 жыл бұрын
ITS AMAZING
@ardracs5032
@ardracs5032 3 жыл бұрын
Chechi please do a video on mahadeva pooja on somavar vrat .
@rathidevivs7241
@rathidevivs7241 3 жыл бұрын
Thrissur district il illa. Ooragam enna gramathilulla ooragathamma thiruvadigal mahalakshmiyanennu parayappedunnu
@arya3264
@arya3264 3 жыл бұрын
Njaan saari yude koode ulla ornaments kaanaan aanu ella videos um eduthu nokkunnathu..... eee ornaments nte okke oru video edaamo.....
@winksbykrishna
@winksbykrishna 3 жыл бұрын
Chechy lakshminarayana Pooja allenkil umamaheshwara Pooja namuk veetil cheyyan pattumo ... ?! Ath engananenn onnu paranj tharamo ❤️
@sobhasubhash607
@sobhasubhash607 3 жыл бұрын
Chechiye Mahalekshmi Anugrahiykatte Manjalum Kumkumavum orumichano kuzaykendat chechee
@akhilava8839
@akhilava8839 3 жыл бұрын
Useful video 👍
@rajir4820
@rajir4820 3 жыл бұрын
Thank u so much ! Really nice
@kumarsk2265
@kumarsk2265 2 жыл бұрын
Mam vettillayill Devi kudikollunnu ennaanu parayunnathu poojayil vettilayum pakkum ulppeduthanam Pooja nannayittundu
@555angeltarotcardreadingmallu
@555angeltarotcardreadingmallu 3 жыл бұрын
Nice video aunty 👍🏻❤️
@555angeltarotcardreadingmallu
@555angeltarotcardreadingmallu 3 жыл бұрын
Aunty ,njn lalitha sahasranaamam cholliyal enik next day fever varum Sahasranamam chollumbol thanne enik vibration feel cheyum ath entha angine?
@DiVlogsDivya
@DiVlogsDivya 3 жыл бұрын
മനസ്സ് ശക്തിപ്പെടുത്താൻ പ്രാർത്ഥിക്കു.
@soumyapraveen7337
@soumyapraveen7337 3 жыл бұрын
Hi Divya..njn new-year vlog il paranja pole cheyyunnund..paranjathellam satyam anu kto. 👍🙏
@vishnupriya2825
@vishnupriya2825 3 жыл бұрын
Ravile cheyyuna thulasi pooja parayamo
@remyaarjun4794
@remyaarjun4794 3 жыл бұрын
THANK YOU CHECHI 🙏
@rethyanil2117
@rethyanil2117 3 жыл бұрын
Chechi ella divasavum vaikittu chollunna sandhya namangal onnunparayamo
@saumyasalanakumar1023
@saumyasalanakumar1023 3 жыл бұрын
Kollam Thevalliyil kochu kodungalloor ennu ariyapedunna oru mahalakshmi kshetram undd..velliyazhcha vrutham Eduth avade poyi prarthichal joli okke vegam kittum nnu aanu vishwasam..enik anubhavam undd..onnu randu velliyazhacha kond thanne namak bhalaprapthi undakum...
@joshithak4337
@joshithak4337 3 жыл бұрын
Thank you chechii🙏🙏Thulasi pooja video cheyamo🙏
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Video already ചെയ്തിട്ടുണ്ട്. ഗുരുവായൂർ ഏകാദശി/ തുളസി പൂജ എന്ന പേരിൽ. കണ്ട് നോക്കൂ.
@sheejasm7748
@sheejasm7748 3 жыл бұрын
Hai, trivandrum shasthamangalam,Pattam,near Arya center school ,ashtalekshi temple
@hemanayar198
@hemanayar198 2 жыл бұрын
Madame it is said you keep some kumkumam and pacha manjal in front of DeviAmma can that be done
@ardracs5032
@ardracs5032 3 жыл бұрын
Sree Mahalakshmi Temple, Chingavanam, Kottaym
@knotcliff432
@knotcliff432 Жыл бұрын
Mahalaxmi temple at Mumbai. It is situated near mahalaxmi station. Another great mahalaxmi temple is at Kolhapur in Maharashtra.
@jayasreeunnikrishnan5837
@jayasreeunnikrishnan5837 2 жыл бұрын
Rice pinne enthu cheyyum. Manjal thali next Friday il same thanne use cheyyamo
@vineethakk-vw5kd
@vineethakk-vw5kd 2 жыл бұрын
Chechiii.....ee pooja ellavarkkum cheyyammo??athayathu bharthavu maricha sthrikalkku cheyyaan pattumo ??atho sumangalimark mathrame cheyyan paadollooo?angane enthenkilum undo ?plz...reply chechiii..
@kavitharaviravi7455
@kavitharaviravi7455 3 жыл бұрын
friday pooja cheyyumboal vratham.adukkandathu.anginayane.onnuparngutharumo.
@sriganeshnarayanan8179
@sriganeshnarayanan8179 3 жыл бұрын
🙏🙏🙏 nice presentation mam
@sujamanoj9095
@sujamanoj9095 3 жыл бұрын
Changanaseri aduthu Mahalaxmi temple undu Main Road side
@universelover6120
@universelover6120 3 жыл бұрын
Ende aunty daily vilakku kathikum... Nalla reethiyil namam chollum...2 days thattathil palu kandu
@sreedevisreekumar8390
@sreedevisreekumar8390 3 жыл бұрын
തിരുവല്ലായിൽ പെരിങ്ങരയിൽ ലക്ഷ്മി നാരായണ അമ്പലമുണ്ട്
@sudeepkarthyayan7010
@sudeepkarthyayan7010 3 жыл бұрын
Nagadoshathinu astrology - nokiyittu cheythathu onnum sariyayila - kudubhathil - sarbabali cheynam ennu parayunnu..nagaradhanayekurichu kuduthal karyangal video cheyyumo? .... pana chilavu kurachulla cheyyavunna vazhipadukal
@sreekumaryrajendrakurup9441
@sreekumaryrajendrakurup9441 2 жыл бұрын
Hai Mam. ഇതിൽ ഉപയോഗിക്കുന്ന mangal വീണ്ടും upayogikkamo.
@ash--dil
@ash--dil 3 жыл бұрын
ദിവ്യ ചേച്ചി അച്ഛനും അമ്മയ്ക്കും വേണ്ടി എന്ത് വ്രതമാണ് എടുക്കേണ്ടത്..
@DiVlogsDivya
@DiVlogsDivya 3 жыл бұрын
അങ്ങനെ അധികം പേര് ചോദിക്കാത്ത ഒരു ചോദ്യം ആണ്. Thank you for that. അച്ഛനും അമ്മക്കും വേണ്ടി പ്രത്യേകിച്ച് ഒരു വ്രതം ഉള്ളതായി എനിക്കും അറിയില്ല. പൊതുവിൽ വീട്ടിലുള്ളവരുടെ well- being ന് വേണ്ടി വ്യാഴാഴ്ച വ്രതം നല്ലതാണ് എന്നു തോന്നുന്നു.
@baby-wl1en
@baby-wl1en 2 жыл бұрын
Hai.chechii.friday vritham engane anu eduka
@rrukminidevi4169
@rrukminidevi4169 3 жыл бұрын
Nice video.🙏🙏
@syamlithuruthiad1770
@syamlithuruthiad1770 2 жыл бұрын
Pooja muri ellathavar engane pooja cheyyum chechi...
@shilpasandeep7384
@shilpasandeep7384 3 жыл бұрын
Very good information thank you mam
@ammuammus4006
@ammuammus4006 2 жыл бұрын
ശ്രീ കൃഷ്ണ പൂജാ upload ചെയ്യാമോ 🙏🏻🙏🏻
@sheebasujith8399
@sheebasujith8399 3 жыл бұрын
Valarey ista nigal parayuna reeti
@lathab6450
@lathab6450 3 жыл бұрын
Nice information
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 жыл бұрын
Thank you 🙏🙏❤️
@sujamanoj9095
@sujamanoj9095 3 жыл бұрын
Pooja cheyan thala nanakanam ennu nirbandamano ? Deham kazukiyal mathiyo ? Morning officil pokan hair nanachal budhimutanu
@DiVlogsDivya
@DiVlogsDivya 3 жыл бұрын
ശുദ്ധം ആയിരിക്കുക എന്നതാണ് പ്രധാനം. ശരീരവും മനസ്സും. ഓഫീസ് കഴിഞ്ഞ് വന്നിട്ട് വൈകീട്ട് ചെയ്താലും മതി
@vijithviju2981
@vijithviju2981 2 жыл бұрын
ആലപ്പുഴ ജില്ലയിൽ പള്ളിപ്പുറം കടവിൽമഹാലക്ഷ്മി ക്ഷേത്രം ഉണ്ട് ചോറ്റാനിക്കരയിൽ പ്രഭാതത്തിൽ സരസ്വതിയും ഉച്ചക്ക് മഹാലക്ഷ്മിയും സന്ധ്യക്ക് ദുർഗയുമാണ്
@indurani5533
@indurani5533 3 жыл бұрын
Tirunavaya അമ്പലത്തില്‍ Mahalakshmi prathishayund
@pushpasagar1414
@pushpasagar1414 3 жыл бұрын
Thank you dear
@ramdasupendra5001
@ramdasupendra5001 2 жыл бұрын
Chechi pooja kazhinju vilakku keduthavo Friday thanne
@greek8593
@greek8593 2 жыл бұрын
Yellow Pattu thooni reuse Cheyampatumo?
@anithavenugopal9134
@anithavenugopal9134 3 жыл бұрын
ശങ്കരാചാര്യർ സ്വർണ നെല്ലിക്ക പൊഴിയിച്ചു എന്ന് പറയുന്ന സ്വർന്നത്തു മനയോട് ചേർന്ന് ഒരു മഹാലഷ്മി ക്ഷേത്രം ഉണ്ട് (എറണാകുളം ജില്ലയിൽ പുന്നോർക്കോട് എന്ന് പറയുന്ന സ്ഥലം )
@sandheepk.s4399
@sandheepk.s4399 3 жыл бұрын
Chechi.. Poojaykku upayogikkunna manjal upayogichu undakkiya thaali nthanu cheyendathu ennu paranju tharumo
@DiVlogsDivya
@DiVlogsDivya 3 жыл бұрын
തുളസി തറയിൽ കുഴിച്ചി ടാം. അല്ലെങ്കിൽ ചവിട്ടത്തിടത് എവിടെയെങ്കിലും. ഒഴുകുന്ന വെള്ളത്തിൽ ഒഴുക്കുന്നവരും ഉണ്ട്.
@vgsnempran8789
@vgsnempran8789 3 жыл бұрын
Famous temple KOLHAPUR MAHALAKSHMI TEMPLE IN MAHARASHTRA.SAKTHI PEEDAM.Sathideviduye kannukal veena sthalam
@vkbabyrajini9927
@vkbabyrajini9927 3 жыл бұрын
Thank you sister
@amruthavs3213
@amruthavs3213 3 жыл бұрын
വ്യാഴാഴ്ച വ്യതത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@deepthylr4785
@deepthylr4785 Жыл бұрын
Poojaroom veedinte ethu bhaagathum aakamo
@sajithas4425
@sajithas4425 3 жыл бұрын
Thanks 👍😍😍😍 very much
@anamika1832
@anamika1832 3 жыл бұрын
Ashta lakshmi 🙏🙏🙏
@seenavivek7372
@seenavivek7372 2 жыл бұрын
Nattil evideyanu, oru malayali ayittu deepavali pooja cheyyunnathu kondu chodichathanu
@archanapillai1365
@archanapillai1365 2 жыл бұрын
Veedum sthalvum vitt povan anth cheyanam mam kadam und
@sachingopalakrishnan998
@sachingopalakrishnan998 2 жыл бұрын
Guruvayoor vekida jalabathi tample (mahalakshmi). 🙏🙏🙏
@kaverykavi5257
@kaverykavi5257 3 жыл бұрын
ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ ഈ പൂജ ചെയുന്ന ഫോട്ടോ നമ്മൾ പൂജ റൂമിൽ നിന്നും വെച്ചയിക്കുന്നത് എടുക്കാവോ
@vibingn1424
@vibingn1424 2 жыл бұрын
Ithu ambalathil poyi cheyamo
@sreegouriparvathishiva6937
@sreegouriparvathishiva6937 3 жыл бұрын
Thank you..
@Renukaunnikannan2638
@Renukaunnikannan2638 2 жыл бұрын
അരിപൊടി കൊണ്ട് അഷ്ടതളം varakamo
@rajiramesh948
@rajiramesh948 3 жыл бұрын
Lekshmi devi temple edava undu. Enta school adittu
@leena398
@leena398 3 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😎😎😎😎😎😎😎😎
@ashaletha6140
@ashaletha6140 3 жыл бұрын
For Son s wedding to happen , is there any Pooja ? Please reply
@DiVlogsDivya
@DiVlogsDivya 3 жыл бұрын
തിരുവാതിര യെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ മംഗല്യ തടസം മാറുന്നതിന് ചില കാര്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. വീഡിയോ കണ്ടുനോക്കൂ .
@Adithi663
@Adithi663 2 жыл бұрын
Thank you 🙏🙏
@sajinashyni7555
@sajinashyni7555 3 жыл бұрын
Trivandrum sreevaraham kottakkakam temple narasimha mahalekshmi undu
@mysimplegarden7921
@mysimplegarden7921 3 жыл бұрын
Hii ചേച്ചി 😊... രാവിലെ ചെയ്യുന്ന തുളസി പൂജയെ പറ്റി video ചെയ്യാമോ??? 🙏🙏😊
@sudhavinayan4509
@sudhavinayan4509 3 жыл бұрын
🌹🌹🌹🌹🌹
@shahed8695
@shahed8695 3 жыл бұрын
തിങ്കളാഴ്ച വൃതം നോക്കുമ്പോൾ വീട്ടിൽ ചെറിയ ഒരു ശിവലിംഗം വച്ച് ഭഗവാന് ധാര ചെയ്യുന്നതിൽ ദോഷം ഉണ്ടോ, pls rply🙏🙏🙏
@byushasuresh7785
@byushasuresh7785 3 жыл бұрын
mahalakeshmi namasthuthe mahanarayna moorthe
@1969devi
@1969devi 3 жыл бұрын
ഉപ്പു ദീപത്തെ പറ്റി പറയാമോ
@sheebadasfoodchannel3488
@sheebadasfoodchannel3488 3 жыл бұрын
Thank you
@nandakumarp3888
@nandakumarp3888 3 жыл бұрын
Hallo ചേച്ചി lakshmi puja namuku alladevasavum cheyavo athupole nivadhyam ayittu namall aval malar kalkandam anniva vekamo replay tharanam please
@DiVlogsDivya
@DiVlogsDivya 3 жыл бұрын
എല്ലാദിവസവും ചെയ്യാം. നൈവേദ്യം fruits എന്തെങ്കിലും വച്ചാലും മതി. സാധാരണയായി വെളുത്ത നിറത്തിലുള്ള പാൽ പായസം ആണ് വക്കാരുള്ളത്
@shilnaprajee2843
@shilnaprajee2843 3 жыл бұрын
Chechi endedukke ashta vlakku illa kamashi vlakku anu ullath so athvech lakshmi pooja cheyavo?plsss rly
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Yes
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 75 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 167 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 38 МЛН