ഇത്രയും കാലം ഇങ്ങനെ ഒരു നമസ്കാരത്തെ പറ്റി കേട്ടിട്ടില്ല
@showkathali40632 жыл бұрын
ചില രാജ്യക്കാർ ഇങ്ങനെ ചെയുന്നത് കണ്ടിട്ടുണ്ട്
@bgdgdjhf58402 жыл бұрын
പുതിയ അറിവ്,.... jazakallah..... പള്ളിയിൽ എത്തിയപ്പോഎൽ ഇമാം മിമ്പറിൽ കയറി യിരിട്ടുണ്ട്.എപ്പോൾ പിന്നേ തഹിയത് നമസ്കരിക്കാമോ
@subairyousafify2 жыл бұрын
Namaskarikkam
@kunhammedkoya81322 жыл бұрын
നമസ്കരിക്കുക
@naz98852 жыл бұрын
Jumuakk shesham sunnath namaskaram undo
@musthafaputhiyaveetilputhi45102 жыл бұрын
പുതിയ്‌ഒരുഅറിവ്‌ക്കിട്ടി
@muhsinmoosy2 жыл бұрын
احسنت.
@peacelover1012 жыл бұрын
jumakku sheesham 4 aano 2 aano rawathib
@kabeerte62 жыл бұрын
ഇടക്ക് നിസ്കാരം ചെയ്യാറുണ്ട് ഗുണം ഒന്നും അറിയില്ല ആയിരുന്നു 😔
@kuttyrahim77942 жыл бұрын
Nalla arivu
@ummerpp38462 жыл бұрын
ദീനിയായ കാര്യങ്ങൾ പറയുന്നത്, ആര്, ഏത് സംഘടനയിൽ പെട്ട ആളാണ് എന്ന് നോക്കാതെ സത്യം ആരു പറഞ്ഞാലും ഉൾക്കൊള്ളണം.
@shaimachulliyil93822 жыл бұрын
ദാരിദ്ര്യത്തിൽ നിന്നു രക്ഷപ്പെടാൻ സൂറത്തുൽ വാകിഹ ഓതിയാൽ മതിയോ? ഇതു ശരിയായ ഹദീസാണോ? Pls reply
@showkathali40632 жыл бұрын
അല്ല
@drthajudeenhassan37642 жыл бұрын
There are many dhuas to escape from difficulties. We can use " Rabbana athina fi-dhuniya Hassanathan wa fil akirathi ....
@pkabdullamaniyur50212 жыл бұрын
അതിന്റ നിയത്ത ഏങ്ങിനെയാ
@ayishat62142 жыл бұрын
ജുമുഅ ക്ക് ശേഷം സുന്നത്ത് എത്ര റക അതാണ്
@shanus4982 жыл бұрын
4, if you are doing at the masjid, if you leave masjid after juma then 2 rakat at your home
@zestynaja94662 жыл бұрын
സാധാരണ ളുഹറിന് മുമ്പെ നാലു റകഹത്ത് റവാതിബ് നമസ്കരിക്കുന്ന ഒരു വൃക്തിക്ക് ജുമുഅ ദിവസം ബാങ്ക് കൊടുക്കുന്ന തിന് മുന്നേ അത് നി൪വഹിക്കാമോ
@sirajaboobackerpulladipara85992 жыл бұрын
No
@muhammednajad77502 жыл бұрын
വെള്ളിയാഴ്ച സ്ത്രീകൾക്ക് സുഗന്ധദ്രവ്യങ്ങൾ അനുവദനീയമാണോ
@kunhammedkoya81322 жыл бұрын
ഇല്ല
@shamsudeenali37832 жыл бұрын
അസ്സലാമു അലൈക്കും. ജുമാഅ: യ്ക്ക് മുമ്പ് ഉള്ള റാവാത്തിബ് സുന്നത്ത് എപ്പോഴാണ് നിർവഹിക്കുക.കാരണം അദ്യത്തെ ബാക്ക് ഇസ്ലാമിൽ പിന്നിട് വന്നതാല്ലോ. ? ഇത്. പലരുടെയും സംശയമാണ്. വിശദികരിച്ചാൽ നന്നായിരുന്നു.
@arasheedc2 жыл бұрын
ജുമുഅ യ്ക്ക് മുമ്പ് റവാതീബ് ഇല്ല, നിങ്ങൾക്ക് എത്റ വേണമെങ്കിലും നിസ്കരിക്കാം
@AbdulKhaliq-ff6tg2 жыл бұрын
പണ്ടൊക്കെ ആയിരുന്നു വെള്ളിയാഴ്ച 🙄ഇപ്പോൾ അതൊക്കെ ഞായറാഴ്ച ആയി 🤔 നസ്രാക്കളേയും യഹൂദികളെയും അനുകരിക്കാൻ മുസ്ലിംകൾ ഇപ്പോൾ മത്സരത്തിൽ 🙄
@umnh2f2 жыл бұрын
വെള്ളിയാഴ്ച അല്ലാത്ത ഒരു ദിവസം ജുമുഅഃ എവിടെയാ നടക്കാർ...
@mohammedameen46612 жыл бұрын
നല്ല കാര്യം അദ്ദേഹത്തിന് അള്ളാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
@fahizaa.v.30102 жыл бұрын
ദുഹർ നമസ്കാരത്തിന് മുൻപുള്ള ഒരു 10-20 മിനിറ്റ് നമസ്കാരം വിരോധിക്കപ്പെട്ട സമയം അല്ലെ
@arasheedc2 жыл бұрын
വെള്ളിയാഴ്ച ഇത് ബാധകമല്ല
@aboobackerchaboobacker49972 жыл бұрын
ത ഹിയ്യത്ത് ഏതു സമയത്തും നിസ്കരിച്ചു കൂടെ?
@loveyouuuuuuuuuuall2 жыл бұрын
പശു എന്ന് തെറ്റി പറയരുത്... പാൽ തരുന്ന ഒന്നിനേം കഴിക്കാറില്ലല്ലോ.... അത് തെറ്റിദ്ധാരണ കൂട്ടും.... മുട്ട ഇടുന്ന കോഴികളെ അല്ലല്ലോ നമ്മൾ അറുക്കാറുള്ളത്.... പൂവനെ അല്ലെ
@AMKK712 жыл бұрын
പശുവിനെയും കഴിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല സഹോദരാ . തെറ്റിധാരണ മാറ്റുക .
@habibahrizwi24232 жыл бұрын
Pashu alla kaalayanu
@moidumoidun88422 жыл бұрын
വെള്ളിയാഴ്ച പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ട് റക്കഅത്ത നമസ്ക്കാരം സാധാരണയായി വിശ്വാസികൾ ചെയ്യാറുണ്ട് അതിൽ കൂടുതലായി താങ്കളുടെ ഇസ്ലാമിൽ ഉണ്ടോ . താങ്കൾ മുജാഹിദ് യാഥാസ്ഥികഗ്രൂപ്പ് ആണല്ലോ അതുകൊണ്ട് പറഞ്ഞതാണ് . ഖുർആനിൽ നമസ്ക്കാരം എങ്ങനെ എത്ര ക്കെയത്ത് എന്നൊന്നു. രേഖപ്പെടുത്തിയിട്ടില്ലല്ലോ അത് രേഖപ്പെടുത്താൻ മറന്നതായിരിക്കും . യഹൂദികളുടെ നമസ്ക്കാരവും ഷിയാക്കളുടെ നമസ്ക്കാരവും ഏതാണ്ടു ഇതു പോലെ തന്നെയല്ലേ.
@musthafatt9392 жыл бұрын
ഇങ്ങനെ ഒരു നിസ്കാരത്തെ കുറിച്ച് ഒരു പണ്ഡിതനും ഒരു ഉസ്താദും പറഞ്ഞു കേട്ടിട്ടില്ല ജുമാ തുടങ്ങുന്നതിനു മുമ്പ് സൂറത്തുൽ കഹ്ഫ് ഓതാനാണ് കേട്ടിട്ടുള്ളത് പഠിച്ചിട്ടുള്ളതും അപ്പോൾ സൂറത്തിൽകഹ്‌ഫ ഓതേണ്ടതില്ല സുന്നികൾ പറയുന്നതുപോലെ പുതിയ പുതിയ ഇബാദത്തുകൾ കൊണ്ടു വരികയാണോ
@calicut65622 жыл бұрын
اسلام عليكم ورحمة الله وبركاته അഹ്ലുൽ സുന്ന (സലഫി) പണ്ഡിതൻമാരിൽ ആരും ഭൗതികമായ വ്യക്തിപരമായ കാര്യങ്ങൾക്ക് ഫോട്ടോ ഗ്രാഫി അനുവദനീയമാണെന്ന് പറഞ്ഞിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിച്ചത് ( والله أعلم) ദഅവത്തേതര ഫോട്ടോ വീഡിയോ എടുത്ത് പ്രജരിപിക്കുന്നതിൽ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നതിൽ സലഫികളിൽ നല്ല ഒരു ശതമാനം ആൾക്കാരിൽ ഒരു സൂക്ഷമതയും ഇല്ലാതായിട്ടുണ്ട് ഒരു ഉൽഭോധനം പ്രതീക്ഷിക്കുന്നു
@basherkp31192 жыл бұрын
സ്ത്രീകൾക് ഇതെല്ലാം എങ്ങിനെ കരസ്തമാകും
@umnh2f2 жыл бұрын
സ്ത്രീകൾക്കും പള്ളിയിൽ പോവൽ അനുവദനീയം ആണല്ലോ...
@anjuzzworld34832 жыл бұрын
Ithellam cheyyam
@anjuzzworld34832 жыл бұрын
Ithellam cheyyam
@ahahahsss4202 жыл бұрын
1986 ൽ 12 മണി കഴിഞ്ഞിട്ടാണ് നിങ്ങൾ പള്ളി തുറന്നിരുന്നത് പുത്തൻ വാദി
@umnh2f2 жыл бұрын
ജുമുഅഃ ബാങ്കിന് മുന്നേ സുന്നത്ത് നമസ്കാരം ധാരാളം നിർവഹിക്കാമെന്നത് പുതിയൊരറിവ്.... ✨️ جزاكم الله خيرا كثيرا...وبارك الله فيكم....