വെള്ളാപ്പള്ളി, പരിസ്ഥിതി, ഉരുൾപൊട്ടൽ; മർകസ് നോളജ് സിറ്റി CEO Dr. അബ്ദുസ്സലാം മുഹമ്മദ് സംസാരിക്കുന്നു

  Рет қаралды 133,074

MediaoneTV Live

MediaoneTV Live

Күн бұрын

#malayalamnewslive \
വെള്ളാപ്പള്ളി, പരിസ്ഥിതി, ഉരുൾപൊട്ടൽ; മർകസ് നോളജ് സിറ്റി CEO Dr. അബ്ദുസ്സലാം മുഹമ്മദ് സംസാരിക്കുന്നു
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 633
@generosity9891
@generosity9891 28 күн бұрын
ഇവർ വേറെ ലെവൽ ആണ്, അവരുടെ സ്ഥാപനങ്ങളും വിദ്യാർത്ഥികളും വളരെ ബുദ്ധിശാലികൾ ആണ്
@MuhammedHaneefHaneef-fb5fb
@MuhammedHaneefHaneef-fb5fb 28 күн бұрын
അതാണ് ap ഉസ്താദ് ണ്ടെ മക്കൾ 🥰
@fazilrehman8918
@fazilrehman8918 28 күн бұрын
​@@MuhammedHaneefHaneef-fb5fb ദീൻ വിറ്റ് ജീവിക്കാൻ പഠിപ്പിക്കുന്ന ഒരു ഇടം. അതായത് പ്രൊഫഷണൽ കള്ളന്മാർ 😄😄 നരകം ശരണം, ശരണം.. നരകം.... 😄😄
@uvaisuvais8258
@uvaisuvais8258 28 күн бұрын
Crt
@nasernellichode3832
@nasernellichode3832 27 күн бұрын
ഒലക്കേടെ മൂട് ആണ്.പാർട്ടിയുടെ അടിത്തറ ഇളകി. അഹ്സനി പൊളിച്ചടുക്കുന്നു. മറുപടി ഇല്ല പറയാൻ 😂
@user-gf8pn1xj7s
@user-gf8pn1xj7s 27 күн бұрын
​@@nasernellichode3832അത് കുയിന്ത്..
@peekeym
@peekeym 28 күн бұрын
ഒറ്റയിരുപ്പിൽ full കണ്ടു.... എത്ര മനോഹരമായ അവതരണം ആണ് അദ്ദേഹത്തിന്റേത്..🌹
@user-gf8pn1xj7s
@user-gf8pn1xj7s 27 күн бұрын
അതേ ഞാനും.. അവതരണ ചാരുത... ആഴത്തിലുള്ള അറിവ്... അനുഭവ സമ്പത്ത്.. ഇതൊക്ക അബ്ദുൽസലാം സാറിനെ വ്യത്യസ്തനാക്കുന്നു...Big salute Sir..wish you all success....
@shanoobvm1942
@shanoobvm1942 28 күн бұрын
മീഡിയാ വണ്ണിൻ്റെ വിശാലമായ മനസ്സിന് ബിഗ് സലൂട്ട്
@avkeditingmedia3670
@avkeditingmedia3670 28 күн бұрын
പലരും എഴുതി പലരും പറഞ്ഞു. പക്ഷേ സത്യം ജയിച്ചു. കാണാം എനിയും
@lucifer3865
@lucifer3865 22 күн бұрын
@@avkeditingmedia3670 മുടി വെള്ളം ഉണ്ടോ 😂അതോ തൊലി വെള്ളം ആണോ ആൾക്കാരെ പറ്റിക്കാൻ ഫണ്ടിത്തൻ കൊണ്ട് വരുന്നത് 😂😂
@mahmoodpalackodan3799
@mahmoodpalackodan3799 28 күн бұрын
Media one തന്നെ ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്ദത് വലിയ കാര്യം Ap ഉസ്താദ് &abdul salam sir അഭിമാനം നാടിനും സമുദായത്തിനുo❤️
@abusalmanzahra4711
@abusalmanzahra4711 28 күн бұрын
ISRO യിലെ മുൻ ശാസ്ത്രജ്ഞൻ, MARKAZ Knowledge city CEO ഡോക്ടർ അബ്ദുസ്സലാം സർ ❤
@mohamedrasheed6273
@mohamedrasheed6273 27 күн бұрын
Illiterate about Islam
@shanoobvm1942
@shanoobvm1942 28 күн бұрын
അത്ഭുദം, മഹാത്ഭുതം...... AP
@truthphilic
@truthphilic 28 күн бұрын
​@@user-fe4qb2ug5e ചിരിക്കാം. വെറും ചണ്ടിയായി ചത്തൊടുങ്ങാനാണല്ലോ ചവറായ നിന്റെ വിധി... ചിരിച്ചോ 😂
@Fofausy
@Fofausy 27 күн бұрын
​@@user-fe4qb2ug5e ചിരിച്ച് തീർക്കാൻ തന്റെ ജന്മം ഇനിയും ബാക്കിയിരിക്കട്ടെ....
@alfurqaaninternationalonli7612
@alfurqaaninternationalonli7612 28 күн бұрын
ഇങ്ങനെ സമുദായ പ്രശ്നം മീഡിയ one ഏറ്റെടുത്തു മുന്നോട്ടു വരുമ്പോൾ 👍👍👍
@ranjithm853
@ranjithm853 28 күн бұрын
മൗദീദി തീവ്രവാദ ചാനൽ 🤮🤮🤮
@nasernellichode3832
@nasernellichode3832 27 күн бұрын
സമുദായ പ്രശ്നം അല്ല. പാർട്ടി പ്രശ്നം
@zubairabdulla6814
@zubairabdulla6814 28 күн бұрын
ദീർഘ വീക്ഷണം ഉള്ള ബുദ്ധിശാലികൾ.. Dr. Abdul hakeem azhari, Dr. Abdussalam 🌹❤️❤️
@MuhammadAli123-h2k
@MuhammadAli123-h2k 28 күн бұрын
മർക്കസ്സ് അനാധരെ സഹാദരാക്കി ബ്രൂണെ, ഗൾഫ് രാജ്യങ്ങളിൽ ഉന്നതശ്രേണിയിലെത്തിച്ചു.!! പതിനായിരങ്ങെളെ!!!❤️❤️❤️❤️❤️❤️❤️❤️❤️
@faru9709
@faru9709 21 күн бұрын
😂
@dazzlemedia4181
@dazzlemedia4181 26 күн бұрын
❤️❤️❤️സത്യം എന്താണെന്ന് മനസ്സിലാക്കാൻ അവസരം ഒരുക്കിയ മീഡിയവണ്ണ്നും സലാം സാറിനും അഭിനന്ദനങ്ങൾ ❤❤
@Naachu352
@Naachu352 28 күн бұрын
സലാം സാറിന്റെ വാക്കുകൾ കേട്ടിരിക്കാൻ നല്ല രസം 😍👍 എല്ലാത്തിനും വെക്തമായ മറുപടി
@subairmisna
@subairmisna 28 күн бұрын
സുന്നി പ്രസ്ഥാനത്തോടും കാന്തപുരത്തോടും വിയോജിപ്പ് ഉണ്ടെങ്കിലും ഞങ്ങൾക്ക് അന്ന് എതിർപ്പുകലുണ്ടായിരുന്നു.ഇന്നങ്ങനെയല്ല തെറ്റിദ്ധാരണകൾ മാറി നോളേജ് സിറ്റി രാജ്യത്തിന് ആവശ്യമാണെന്ന് മുജാഹിദ് പ്രസ്ഥാനത്തിന് ബോധ്യമായി. വികസനത്തിന് കേരള മുജാഹിദ് പ്രധാനത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാവും.
@m.k.muhammedfazil2675
@m.k.muhammedfazil2675 28 күн бұрын
എ പി ഉസ്താദും മർക്കസും മലയാളിയുടെ അഭിമാനമാണ് ഉസ്താദിനും മർക്കസിന് മർക്കസിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹു എല്ലാവിധ വിജയങ്ങളും നൽകട്ടെ
@greata991
@greata991 28 күн бұрын
കേരളം രക്ഷപ്പെടണമെങ്കിൽ ഇത്തരം Responsible Private Investment വേണമെന്ന് പുതിയ തലമുറയെങ്കിലും തിരിച്ചറിയുക പഴഞ്ചൻ ചിന്താഗതിയും വർഗീയതയും അസൂയയും മാറ്റിവച്ച് നിഷ്പക്ഷമായി ചിന്തിക്കുക ഇത്തരം ഇൻവെസ്റ്റ്മെന്റുകളും തമിഴ്‌നാട്ടിലും ദുബൈയിലും മാത്രമേ നടത്താൻ പറ്റൂ എന്ന അവസ്ഥ ഉണ്ടാക്കിയാൽ നല്ല വിദ്യാഭ്യാസവും തൊഴിലും തേടി എമിഗ്രേഷൻ ക്യൂവിൽ നിൽക്കാൻതന്നെ യായിരിക്കും നമ്മുടെ പുതു തലമുറകളുടെയും വിധി Hats off to you Dr Abdussalam God Bless Kerala ❤
@Fofausy
@Fofausy 27 күн бұрын
വളരെ നല്ല അഭിപ്രായം.. Appreciates ❤
@nabeelakadhernabeelakadher1550
@nabeelakadhernabeelakadher1550 21 күн бұрын
👍🏻
@abdunnazirm9700
@abdunnazirm9700 28 күн бұрын
മലിന ജലം ശുദ്ധീകരിക്കുന്നത് ഞാൻ ആദ്യമായികാണുന്നത് മർകസിൽ ആണ്
@mohamedrasheed6273
@mohamedrasheed6273 27 күн бұрын
Where are you living ?
@muhammedsinan4993
@muhammedsinan4993 27 күн бұрын
njanum oru path varsham munne poyappol
@kcrahman
@kcrahman 26 күн бұрын
kinatile thavala
@anasthalalappuzha
@anasthalalappuzha 24 күн бұрын
​@@kcrahmanഎന്ന് ഒരു വളിദാനി
@mhdashkar-7557
@mhdashkar-7557 22 күн бұрын
ഉസ്താദിന് ആഫിയ്യത്തുള്ള ദീർഘായുസ്സ് നൽകണേ ..... റബ്ബേ ...... 🤲🤲🤲
@sain6495
@sain6495 28 күн бұрын
തൊട്ടതെല്ലാം പൊന്നാക്കുക എന്ന് കേട്ടിട്ടുണ്ട്...ഇന്ന് അത് കാന്തപുരത്തിൽ വ്യക്തമായി കാണുന്നു
@happiness9262
@happiness9262 28 күн бұрын
Correct 💯✔
@rasheedkunnuvila8364
@rasheedkunnuvila8364 28 күн бұрын
മുമ്പൊക്കെ നോളജ് സിറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാം വന്നാൽ അതിനുള്ളിലെ കമൻറുകൾ 50 ശതമാനവും വിരോധികളുടെ തായിരുന്നു അൽഹംദുലില്ലാ ഇപ്പോൾ അത് 5% ആയി കുറഞ്ഞിട്ടുണ്ട് ഇതുതന്നെയാണ് വിജ യം
@truthphilic
@truthphilic 28 күн бұрын
എവിടെ എവിടെ എന്ന് വിരോധികൾ ചോദിച്ചു നടന്നിരുന്ന കാലം ഓർമ വരുന്നു. ഇപ്പൊ അവരോട് അങ്ങോട്ട് അവിടെ അവിടെ എന്ന് പറഞ്ഞു നമ്മൾ അവരെ ക്ഷണിക്കുന്നു. ആണായ ഒരുത്തന്റെ നെഞ്ചൂക്കിന്റെ ബലം! പിന്നാലെ നിന്ന അണികളും 🔥
@ansarperinjanam8552
@ansarperinjanam8552 27 күн бұрын
സത്യം.. ഞാൻ കമന്റ് ബോക്സ്‌ നോക്കുന്നതിന് മുൻപ് അത് തന്നെയാണ് പ്രതീക്ഷിച്ചത്.. താങ്കൾ പറഞ്ഞത് പോലെ ഈ മാറ്റം അത്ഭുതകരം ആണ്‌
@AHMEDKHAN-zu8ti
@AHMEDKHAN-zu8ti 28 күн бұрын
Masha Allah ❤ Dr. Abdul Salam Muhammad, Former ISRO Scientist and now the CEO of Markaz Knowledge City. Great work , 👏 with AP Usthad .
@shifasrasheed-uk6lq
@shifasrasheed-uk6lq 27 күн бұрын
മീഡിയവൺ കാലം തേടുന്ന ചാനൽ സാഹചര്യം തേടുന്ന ഇൻ്റർവ്യൂ.❤
@MrMuneerk
@MrMuneerk 26 күн бұрын
ഒരുപാട് തെറ്റിദ്ധാരണകൾ മാറി...സലാം സാർ....a big salute
@basheerbasheer8417
@basheerbasheer8417 28 күн бұрын
ഒരു തലേകെട്ട് കെട്ടിയ മുസ്ലൃാരെ കാണുബോള്‍ ചിലര്‍കൊരുപുഛമാണ് എന്നാല്‍ ഡോക്റ്റര്‍ ഹകീം അസ്ഹരി ഒരു വക്തിയല്ല പസ്ഥാനമാണ്❤ ഉപ്പാകൊത്ത മോന്‍❤❤
@aminarawha
@aminarawha 24 күн бұрын
അൽഹംദുലിലാഹ്🎉
@adl131
@adl131 28 күн бұрын
മുസ്ലിങ്ങളുടെ ഉന്നമനത്തിന് പരിശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക. സംഘികൾ നിഴൽ യുദ്ധം അത് തുടർന്നുകൊണ്ടേയിരിക്കും.
@jagalpoulose5633
@jagalpoulose5633 28 күн бұрын
മുസ്ലിങ്ങൾക്ക് മാത്രം ഉന്നമനം മതിയോ.. അത് തരുന്നവരെ പ്രോത്സാഹിപ്പിച്ചാൽ മതിയോ.. ഈ മതം നോക്കി ഉന്നമനം വേണം എന്ന് പറയുന്ന ഈ line തന്നെ ആണ് സങ്കികൾക്ക് വളം!! Ok ഇനി എനിക്ക് തന്നോളൂ ആ ക്രിസംഘി ചാപ്പ..👍
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 28 күн бұрын
ഈ സങ്കികളെ knowlage സിറ്റിയിൽ കൊണ്ട് വന്നിരുന്നു. എന്നിട്ട് അവരിൽ നിന്ന് കിട്ടിയ മറുപടി.. Knowlage സിറ്റി കേരളത്തിലെ താലിബാൻ കേന്ദ്രമണ് എന്നാണ്... എന്തിനാണ് അവരെ അവിടേക്കു കൊണ്ട് വന്നത് വെറുത വടി കൊടുത്തു അടി വാങ്ങാൻ... നോലജ് സിറ്റി ഇന്നത്തെ കാലത്തിനു വേണ്ടിയതാണ്.... അതിനു പിന്നെ എക്സ്ട്രാ സർട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവിശ്യം ഇല്ല.
@ShahulHameed-po5nj
@ShahulHameed-po5nj 28 күн бұрын
മനുഷ്യരുടെ ഉന്നമനത്തിനു വേണ്ടി
@Fofausy
@Fofausy 27 күн бұрын
മനുഷ്യരുടെ ഉന്നമനം എന്നതാവും നല്ല വാക്ക്... വിമർശകരെ വിട്ടേക്കൂ ബ്രോ..
@vishnu5344
@vishnu5344 27 күн бұрын
​@@Fofausyഅത് ഇവിടെ ഉചിതമാവില്ല...! പ്രത്യേകിച്ച് അയാൾ പറഞ്ഞ മതം ഉൾപ്പെടുന്ന വിഷയങ്ങളിൽ. കഴിഞ്ഞ ദിവസം കൂടെ ഒരു മത പ്രഭാഷകൻ മൈക് വെച്ച് വിളിച്ചു പറയുന്നത് കേട്ടു... "മരിച്ചുപോയ എല്ലാ മുസ്ലിങ്ങൾക്കും സ്വർഗം കൊടുക്കണേ allaah ന്ന്... 😇😇
@PhpneHi
@PhpneHi 28 күн бұрын
Ap ഉസ്താദ് അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏👍👍👍👍🙏👍🙏👍🙏🙏👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏👍🙏🙏👍👍🙏🙏🙏👍🙏🙏👍👍🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏
@shuhaibtk7175
@shuhaibtk7175 28 күн бұрын
സാറിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ.. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. ഈ വെള്ള പള്ളി നാടിനും സമൂഹത്തിനും എ ന്തു ചെയ്തു. കാന്തപുരത്തിനു തോന്നിയത് പോലെ ചെയാൻ ഇത് വെള്ളരിക്ക പട്ടണം മല്ല. നാടിനും നാട്ടു കാർക്കും ഉപകാരം മുള്ള തെ. ആ പണ്ഡിതൻ ചെയ്യുകയുള്ളൂ
@daynheaven
@daynheaven 27 күн бұрын
AP എന്ന വ്യക്തിയെ പറ്റിയും അവരുടെ ടീമിനെ പറ്റിയും കാര്യമായി ഒരു സ്റ്റഡി വേണം.. അവരുടെ implentation വേറേ ലെവൽ ആണ്.. ഒരു മത സംഘടനക്ക് ഇങ്ങിനെ പറ്റുമെങ്കിൽ.. ഒരു ഗവൺമെൻ്റിന് എന്തെല്ലാം പറ്റും.
@HaneefaNv-dn4ly
@HaneefaNv-dn4ly 28 күн бұрын
അഭിമാനം ap ഉസ്താദ് അബ്ദു സലാം സാർ അഭിനന്ദനങ്ങൾ 🌹❤👍
@samadmazi9372
@samadmazi9372 28 күн бұрын
നേളേജ് സിറ്റി വരുന്ന തലമുറക്ക് വലിയ മുതല് കൂട്ട് തന്നെയാണ്. ഇതിൻ്റെ പിന്നിലുള്ളവരെ ത്യാഗങ്ങളെ അംഗീകരിക്കുന്നു
@usermhmdlanet
@usermhmdlanet 28 күн бұрын
ഇത്ര അറിവുള്ള ഒരു മഹോന്നതനെതിരെ വ്യാജ വാർത്ത സൃഷ്ടിക്കുക എന്നത് അത്യന്തം ഖേദകരമാണ്
@Ali-w1i5o
@Ali-w1i5o 28 күн бұрын
കൈരളിക്കു അഭിമാനം നോളേജു സിറ്റി👍👍🌹
@user-fe4qb2ug5e
@user-fe4qb2ug5e 28 күн бұрын
🤣🤣🤣
@RMSMedia-f7w
@RMSMedia-f7w 28 күн бұрын
@@user-fe4qb2ug5e frustration funda 😆😆😆
@abuttykunnath362
@abuttykunnath362 27 күн бұрын
സഹോ ദ രാ ഇത് മീഡിയാവൺ ചാനലാണ് കൈരളിയല്ല
@sharafudheenzainivk6108
@sharafudheenzainivk6108 27 күн бұрын
കൈരളി means കേരളം
@Fofausy
@Fofausy 27 күн бұрын
​@@abuttykunnath362 shu intha ya akhi...😅😅
@aliasker5949
@aliasker5949 28 күн бұрын
Dr Salam Sir ❤❤❤❤❤🎉🎉🎉🎉🎉
@muheebrahman-3117
@muheebrahman-3117 28 күн бұрын
മർകസ് നോളേജ് സിറ്റി.. അത്ഭുതം തന്നെ.. കാന്തപുരം ഉസ്താദിനും dr. സലാം സാറിനും അഭിനന്ദനങ്ങൾ 🌹🌹🌹
@muneer4899
@muneer4899 28 күн бұрын
കാന്തപുരം കാലം കാത്തുവെച്ച കൗതുകം ❤
@maanu9796
@maanu9796 27 күн бұрын
ഈ. ഇൻ്റെ ർവ്യൂ നടത്താൻ കാണിച്ച നല്ല മനസ്സിന്ന് മീഡിയ വണ്ണിന്ന് അഭിനന്ദനങ്ങൾ
@Fofausy
@Fofausy 27 күн бұрын
Dr, അബ്ദുൽ സലാം സർ excellant word presentation and very intelligent answers. Ma sha Allah... also,,, anchor സുഹൈൽ വളരെ നന്നായിട്ടുണ്ട്... ഇടയിൽ ചോദ്യവുമായി disturb ചെയ്യാതെ guest നെ നന്നായി പറയാൻ അനുവദിച്ചു..❤🌹 media one big salute 🫡
@basheerbasheer8417
@basheerbasheer8417 28 күн бұрын
സൊപ്നങ്ങള്‍ കണ്ട് രാവിലെ കണ്ണുതിരുമ്മി എണീറ്റ പോവാന്‍ മാത്രമല്ല സൊപ്നം നടപ്പിലാവും എന്ന് തെളീച്ച ഒരേ ഒരു നേതാവ് A P ഉസ്താദ്🎉❤
@Shanza.media313
@Shanza.media313 26 күн бұрын
അൽഭുതമാണ് കാന്തപുരം ഉസ്താദ് ❤
@sayyedjaffer7783
@sayyedjaffer7783 26 күн бұрын
എത്ര നല്ല അവതരണം ബുദ്ധി യുള്ളവർക്ക് മനസ്സിലാവും 👍👍👍
@muthukalathil4824
@muthukalathil4824 27 күн бұрын
Dr. അബ്ദുസ്സലാം സാറിനും മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ
@abdulrasheedrasheed5869
@abdulrasheedrasheed5869 28 күн бұрын
കുത്തിയിരുന്നു ഞാൻ കണ്ടു സന്തോഷ നിമിഷം❤❤❤
@abuthahir1323
@abuthahir1323 27 күн бұрын
കേരളത്തിൽ ഇത്തരം സംരംഭങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്... 👌👌👌 Great കാന്തപുരം മുസ്‌ലിയാർ ദീർഘ വീക്ഷണമുള്ള പണ്ഡിതൻ
@Abdul-ln9ve
@Abdul-ln9ve 26 күн бұрын
നോളേജ്. സിറ്റിക്ക്... പരസ്യം. നൽകുന്ന. സംഘപരിവാറിന്. നനി
@dinnerpoint-ov4wj
@dinnerpoint-ov4wj 25 күн бұрын
🤣🤣👌👌👌👌👌
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 28 күн бұрын
ISRO മുന് തലവൻ DR സലാം സാറിന്റെ അവതരണം 👌👌👌❤️
@sayyedaskarkalikavu9964
@sayyedaskarkalikavu9964 22 күн бұрын
ഒരുപാട് തെറ്റിദ്ധാരണകൾ മാറി കിട്ടുകയും, ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുകയും ചെയ്തു. Thanks, Media One & Markaz
@user-iq4ky6td5q
@user-iq4ky6td5q 28 күн бұрын
മനുഷ്യൻ ഇങെനെയാണ് ആരുടെയും നന്മ കാണുകയില്ല മറിച്ച് അവന്റെ കുശുബ്ബും കുന്ട്ടും അതാണ് പുറത്തിറക്കുക അതല്ലാതെ എന്നെകൊണ്ട് എന്തെങ്കിലും ഉള്ള ആയുസ്സിൽ ചെയ്തു കാണിക്കാൻ ശ്രമിക്കുക
@abdulnassereh7601
@abdulnassereh7601 28 күн бұрын
വെള്ളാപ്പള്ളി മർക്കസ് നോളേജ് സിറ്റി ആദ്യം പോയി കാണുക. കേരളത്തിലെ ശേഷിച്ച യുവാക്കളെ മദ്യം കൊടുത്ത് നശിപ്പിക്കാതെ സർക്കാരും സംഘടനകളും ഇത് പോലുള്ളവരുടെ ഉപദേശം തേടി നാട്ടിൽ ജനങ്ങൾക്ക് നല്ല ജീവിത നിലവാരം ഉണ്ടാക്കണം. ഇനിയെങ്കിലും വർഗ്ഗീയത വിളമ്പി ആളെ കൂട്ടി സംഘടന വളർത്തുന്നത് നിർത്തണം വെള്ളാപ്പള്ളിമാർ നിങ്ങൾ മദ്യം നൽകി യുവാക്കളെയും കേരളസമൂഹത്തെയും നശിപ്പിക്കുമ്പോൾ, കാന്തപുരം സ്വദേശത്തും വിദേശത്തും മരുഭൂമിയിൽ വരെ കഷ്ടപെട്ടു അധ്വാനിക്കുന്ന സഹോദരന്മാരോട് പിരിച്ചാണ് നാട്ടിൽ ഇതുപോലുള്ള സംരംഭങ്ങൾ ഉണ്ടാക്കുന്നത്,
@abdulkaderalursyedmuhammed2318
@abdulkaderalursyedmuhammed2318 26 күн бұрын
കൈരളിക്ക് വളരെ ഗുണം ചെയ്യുന്ന ഈ വൻ പദ്ധതി സാഹസികമായും മാതൃകപരമായും പൂർത്തീകരിച്ചു അത് വളരെ നല്ല രീതിയിൽ സമൂഹത്തിന് വിശദീകരിച്ചു നൽകുന്നു. മാത്രമല്ല നെഗറ്റീവ് കോണിലൂടെ കണ്ടവരെ പോലും വിമർശിക്കാൻ സമയം കളയാതെ, കേരളത്തെ കൈപിടിച്ചു ലോകത്തിന്റെ നെറുകയിലേക്ക് നയിക്കാൻ അവരെകൂടി പുതിയ ഇനിയുള്ള പദ്ധതികളിലേക്കു വിനയപൂർവ്വം ക്ഷണിക്കുകയാണ്. കേരളത്തിനു അഭിമാനം ആവാനും ലോകത്തിന് തന്നെ നല്ല സുസ്തിരി വികസനമോഡലുകൾ സമർപ്പിക്കാനും ഇനിയും കഴിയട്ടെ.. 🌹
@moosakolakkodan8358
@moosakolakkodan8358 28 күн бұрын
നല്ല വിശദീകരണം
@Shihab-uk9yg
@Shihab-uk9yg 28 күн бұрын
അന്ന് ek സമസ്ത നോലെഡ്ജ് സിറ്റി ക്കെതിരെ ഹരിത ട്രിബൂനലിൽ കേസിന് പോയത് നന്നായി. (അന്ന് അവരോട് ദേഷ്യം തോന്നി ).ap വിഭാഗവും ek വിഭാഗവും കോടികൾ മുടക്കി കേസ് നടത്തി. എന്തായാലും നന്നായി. എല്ലാ അതൊരിട്ടി യുടെയും അനുമതി കിട്ടി 👍
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 28 күн бұрын
Ek വിഭാഗം കേസ് കൊടുക്കതിന് മുമ്പ് ap ഉസ്താദ് അതിന്റെ കാര്യങ്ങളൊക്കെ ഡൽഹിയിലും തീരവനന്ദപുരത്തും പോയി ചെയ്തിരുന്നു .... 👌👌❤
@FijuminnuziyaFijuminnuzi-rx3hw
@FijuminnuziyaFijuminnuzi-rx3hw 28 күн бұрын
സപ്പോർട്ട് നോളജ് സിറ്റി
@abdulla5333
@abdulla5333 28 күн бұрын
All the doubts are cleared by Dr.Abdussalam sir👍
@MuhsiHadi
@MuhsiHadi 28 күн бұрын
indian grand Mufti❤❣️✨🔥
@amko2010
@amko2010 28 күн бұрын
ഞങ്ങൾക്ക് ഉറപ്പുണ്ട് ഉസ്താദ് പറഞ്ഞാൽ അത് നടപ്പാകും
@MANHASPEAKS313
@MANHASPEAKS313 28 күн бұрын
Good explanation by Dr.Salam Sir
@thasleemkri4813
@thasleemkri4813 27 күн бұрын
ഉസ്താദിൻറെ സ്ഥാപനങ്ങളെ തിരിച്ചറിയാൻ പലരും ഓരോ അവസരങ്ങൾ ഉണ്ടാക്കുന്നു അത്രതന്നെ അല്ലാതെന്ത്❤❤
@mohammednowfal707
@mohammednowfal707 28 күн бұрын
ഇവരുടെ ടീം ബഹു സംഭവം ആണ്.. ചിലതൊക്കെ നമ്മൾ തന്നെ അത്ഭുതപെട്ടിട്ടുണ്ട്...
@savadk5926
@savadk5926 28 күн бұрын
ഇന്ത്യക്ക് അഭിമാനം❤❤
@salima3844
@salima3844 25 күн бұрын
സത്യസന്ധ്യമായ മറുപടി അഭിനന്ദനങ്ങൾ ❤❤❤
@ahk12340
@ahk12340 28 күн бұрын
ഇന്ത്യയുടെ അഭിമാനം തന്നെ
@nandhukumaar
@nandhukumaar 28 күн бұрын
Super പ്രോഗ്രാം. ..സുഹൈൽ നിങ്ങൾ ദയവായി tg മോഹൻദാസ് മായി ഒരു interview നടത്തണം അനിവാര്യമാണ് അയ്യാൾക് എന്താ പ്രശ്നം എന്ന് ജനത്തിന് അറിയാൻ ആഗ്രഹം ഉണ്ട്
@yoonusk1815
@yoonusk1815 28 күн бұрын
👍
@Bujuraij
@Bujuraij 28 күн бұрын
അയാളുമായി ഡെബിറ്റ് നോ ഇന്റർവ്യൂക്കോ ബുദ്ധിയുള്ള ഒരാളും പോകില്ല. വൃത്തികെട്ട ഭാഷ മാത്രം ഉപയോഗിക്കുന്ന അദ്ദേഹത്തിന് ആര് മൈൻഡ് ചെയ്യുന്നു
@abusalmanzahra4711
@abusalmanzahra4711 28 күн бұрын
@@nandhukumaar അയാളുടെ പ്രശ്നം അയാൾ സംഘിബുദ്ധിജീവി എന്നുള്ളതാണ്
@user-gf8pn1xj7s
@user-gf8pn1xj7s 27 күн бұрын
ഉറങ്ങുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല. TG മോഹൻദാസ് പോലെയുള്ള സങ്കികൾ ഉറക്കം നടിക്കുന്നവരാണ്.. അവർ ഒരു കാലത്തും ഉണരില്ല..
@sask2570
@sask2570 26 күн бұрын
​@@Bujuraijകറക്റ്റ്!
@musthafamuhammad2202
@musthafamuhammad2202 28 күн бұрын
Qamarul Ulama Kanthapuram A.P Ustad Kalagattathinte Shabdam.Markaz Knowledge City CEO Dr Abdul Salam
@MuhsiHadi
@MuhsiHadi 28 күн бұрын
❤indian grand Mufti❤❤❤
@mohammedrashid192
@mohammedrashid192 28 күн бұрын
Great leader Ap Aboobacker musliyar and his team 🫡 it was amazing explanation
@abdulhofarmoolakkadath5327
@abdulhofarmoolakkadath5327 27 күн бұрын
Dr Salam sir...U r amazing..no comparison Ur narration...big salute..no words...all we with u
@ummerpp5348
@ummerpp5348 26 күн бұрын
സൂപർവിശകലനം . മിഡി വണ്ണിനും അഭിനന്ദനം'
@muhammedrabeeu2757
@muhammedrabeeu2757 27 күн бұрын
Indian Grand mufti ❤🇸🇱✊
@shafimohammed9365
@shafimohammed9365 28 күн бұрын
ഒരു രാജ്യത്തിന്റെ വളർച്ച ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തെ ആശ്രയിച്ചാണല്ലൊ.ഗവർമെൻ്റിൻ്റെ ഉത്തരവാദിത്തം കൂടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ provide ചെയ്യുക എന്നത്.ഒരു നല്ല കാൽവെപ്പാണ് നോളട്ജ് സിറ്റി.അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയത് ഒരു ഗുണകരമായ ഘടകം ആയി എന്നുതോന്നുന്നു
@raifafathima2364
@raifafathima2364 28 күн бұрын
Markaz Knowledge City ❤
@niyamajalakam6316
@niyamajalakam6316 28 күн бұрын
Good explanation. Usthad has associated him, a brilliant guy.
@sabithtk5598
@sabithtk5598 28 күн бұрын
കാന്തപുരം ഉസ്താദ്‌ ഒരു അത്ഭുതം തന്നെയാണ് 😍
@rashielectroz
@rashielectroz 28 күн бұрын
തള്ളി മറിക്കോ
@mohamedrasheed6273
@mohamedrasheed6273 27 күн бұрын
Yes , the biggest SHIRKAN in Kerala.
@ansarperinjanam8552
@ansarperinjanam8552 27 күн бұрын
സത്യം.. അദ്ദേഹം സാധാരണ ഒരു പള്ളിയിലെ ഖത്തീബ് ആണെന്ന് ഞാനും വിചാരിച്ചിരുന്നു.. ഇപ്പോൾ എത്രയോ ഡോക്ടർ, വക്കീൽ, എൻജിയർ മർകസിന്റെ പ്രൊഡക്ട് ആയി ഉണ്ട്.. പണ്ട് അദ്ദേഹത്തെ പരിഹസിച്ചവർ പോലും അംഗീകരിക്കുന്ന കാഴ്ച.. പിന്നെ എന്തിലും നെഗറ്റീവ് മാത്രം കാണുന്ന ഒരു 0.1% ആളുകൾ ഉണ്ടാവും.. അവർ ഒരിക്കലും നന്നാവില്ല മറ്റുള്ളവരെ അതിന് സമ്മതിക്കുകയും ഇല്ല
@shamsuip517
@shamsuip517 28 күн бұрын
Dr. Abdussalam for the Markaz of Shaik Aboobaker Ahmed. Our beloved AP Usthad ❤❤❤
@LifeArt-ry6pt
@LifeArt-ry6pt 28 күн бұрын
ഒരുപാട് ആശയങ്ങൾ നൽകുന്ന ഇൻറർവ്യൂ കാന്തപുരത്തിൻ്റെ വിശാല കാഴ്ചപ്പാടുകൾ ഇതിലൂടെ മനസ്സിലാകുന്നു എല്ലാം ഒരു കുടക്കീഴിൽ എന്ന കാന്തപുരത്തിൻ്റെ ആശയം ഫിൻലാൻഡ് അനുഭവമായി ചേർത്തു പറഞ്ഞപ്പോൾ അതിൻറെ മൂല്യം മനസ്സിലായി
@sana-un2qt
@sana-un2qt 28 күн бұрын
അല്ലാഹു ഇക്കാകാക് ആരോഗ്യവും ആയുസും നൽകട്ടെ
@sharafudheench.5309
@sharafudheench.5309 28 күн бұрын
Masha Allah
@muhammedmuad4222
@muhammedmuad4222 24 күн бұрын
എതിർക്കും തോറും കുതിക്കുന്ന പ്രതിഭാസം❤ കണ്മുന്നിൽ തന്നെ എല്ലാം കണ്ടിട്ടും മനസ്സിലാവാത്തവരോട് സഹതാപം മാത്രം 😢
@ashiqp5088
@ashiqp5088 28 күн бұрын
Very informative Discussion ❤
@saleemksd3147
@saleemksd3147 28 күн бұрын
Great ❤
@Trendingopinions
@Trendingopinions 28 күн бұрын
amazing project! and all credit goes to dr abdul hakeem azhari .👍👍👍
@AdilTkAdilomer
@AdilTkAdilomer 28 күн бұрын
Dr Abdussalam . What a personality 👍👍
@rightpathmedia4816
@rightpathmedia4816 28 күн бұрын
Ap usthad❤❤❤
@jahfarazharimuthanoor5834
@jahfarazharimuthanoor5834 28 күн бұрын
Well spoken
@pkkpukayoor8943
@pkkpukayoor8943 28 күн бұрын
വെള്ളാപള്ളിയുടെ കൃമി കടി അടുത്ത കാലത്തൊന്നും അവസാനിക്കില്ല. 😂😂
@shihabbaqavi7572
@shihabbaqavi7572 28 күн бұрын
മർകസ് നോളേജ് സിറ്റി ❤️ അഭിമാനം
@mkmansari
@mkmansari 28 күн бұрын
(My friend)
@ashrafpulikkal6508
@ashrafpulikkal6508 28 күн бұрын
തെളിഞ്ഞ ബുദ്ധിശാലി
@npnaser3855
@npnaser3855 28 күн бұрын
ഈ എതിർപ്പിന് പിന്നിൽ Lack of Knowledge അല്ല സാറേ, തനി വർഗ്ഗീയ ചിന്താഗതിയിൽ നിന്ന് ഉരുത്തിരിഞ്ഞ അസൂയയാണ്.
@subaidaashraf1336
@subaidaashraf1336 24 күн бұрын
എ പി ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲
@AbdulRahman-ry1fz
@AbdulRahman-ry1fz 28 күн бұрын
Good interview media one
@sharafbakot6157
@sharafbakot6157 28 күн бұрын
Media one 👍
@azizahsaniazizahsani1264
@azizahsaniazizahsani1264 28 күн бұрын
Wow amazing ❤
@muhammedmuhyidheensa-adive1926
@muhammedmuhyidheensa-adive1926 28 күн бұрын
ماشاءالله بارك الله ورفع الله قدرك
@Shafeek96
@Shafeek96 27 күн бұрын
ഇത്രയും അഭിമാനകരമായ പദ്ധതി എല്ലാ ജില്ലകളിലും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
@kaisarkaichu5783
@kaisarkaichu5783 28 күн бұрын
Ap. Usta😍🤲🏻✊✊✊✊✊👌
@user-gt9ks3ot9z
@user-gt9ks3ot9z 28 күн бұрын
Hats on..................
@Ibnumuhammed221
@Ibnumuhammed221 28 күн бұрын
MARKAZ KNOWLEDGE CITY ❤❤❤
@Ueudd_730
@Ueudd_730 25 күн бұрын
കാന്തപുരം മുസ്‌ലിയാർ അദ്ദേഹത്തിന്റെ കൂടെയുള്ള മലപ്പുറം സ്വലാത്ത് നഗറിലെ തങ്ങൾ. പേരോട് സകാഫി അവരോടൊപ്പം നിൽക്കുന്ന മറ്റു പല പ്രമുഖ പണ്ഡിതരും ഇവരെല്ലാം കേരളത്തിലും പുറം സംസ്ഥാനങ്ങളിലും ഉണ്ടാക്കി എടുത്ത വിദ്യാഭ്യാസ സ്ഥഭാനങ്ങൾ ഹോസ്‌പിറ്റലുകൾ. ഇവിടങ്ങളിലൊക്കെ ഒരു സർക്കാരിന് ചെയ്യാൻ പറ്റാത്ത തരത്തിൽ ലക്ഷകണക്കിന് ആളുകൾക്ക് നേരിട്ട് തൊഴിൽ കൊടുക്കാൻ കഴിഞ്ഞത് സമുതായത്തിന് വലിയ നേട്ടം തന്നെയല്ലേ..ഈ സ്ഥാബനങ്ങളെ ചുറ്റിപറ്റി പരോക്ഷമായി ജോലി ചെയ്യുന്ന പതിനായിരങ്ങൾ വേറെയും.. ഇതൊക്കെ മുസ്ലിം ഉമ്മത്തിൽ പെട്ട ഓരോരുത്തർക്കും അഭിമാനിക്കാം.. അതെ പോലെ മുസ്ലിം സമുതായത്തിലുള്ള മറ്റു എല്ലാ സംഘടനകളും ഇതുപോലെ സമുദായത്തിൽ പെട്ടവർക്കും ജോലി കൊടുക്കുന്നുണ്ട്.. ഇതിനൊക്കെ നമ്മൾ ഓരോരുത്തരും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒറ്റ കെട്ടായി സപ്പോർട് ചെയ്യണം. അൻവർ സാദത്ത്. കിനാലൂർ ബാലുശ്ശേരി..
@asainc8268
@asainc8268 28 күн бұрын
സൂപ്പർ
@AbdulRahman-ry1fz
@AbdulRahman-ry1fz 28 күн бұрын
Good project
@rahimkhr
@rahimkhr 27 күн бұрын
Congratulations Media One & Dr. Abdussalam
@nazlasvlog9798
@nazlasvlog9798 24 күн бұрын
Great Dr Abdussalam
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН