ഇതിൽ പരം മറുപടി വെള്ളാപ്പാള്ളിക്കു കിട്ടാനില്ല.. 👍👍 very good..!!
@sajanthomasfamily85988 күн бұрын
വി ഡി സതീശൻ്റെ മറുപടി എത്ര സൗമ്യമാണ് .. ഇങ്ങനെ വേണം നേതാക്കന്മാർ❤
@surabhirksurabhi87727 күн бұрын
കുരുട്ടി ബുദ്ധി, ചതിയൻ , അഹങ്കാരി എല്ലാം സതീശന് ചേർന്ന് പേരാണ്
@surabhirksurabhi87727 күн бұрын
പാർട്ടിയുടെ ഒറ്റു കാരൻ . ചതിയൻ . അത്യാർത്തിക്കാരൻ സതീശൻ
@rajendrannairbhaskarapilla98755 күн бұрын
എനിക്ക് ചിരി വരുന്നു
@mujeebpm47179 күн бұрын
പൊളിച്ചു 😂😂😂 മാപ്രകൾക്ക് കിട്ടി
@shameerkasim99959 күн бұрын
VD പൊളിച്ചു ❤️👍
@alicec80849 күн бұрын
VDS💯👌❤❤❤❤❤❤❤❤❤❤❤❤❤❤
@BinuMk-rk6lx8 күн бұрын
അതാണ് ❤
@josephmanuel21489 күн бұрын
V.D ❤hero ആടാ
@surabhirksurabhi87727 күн бұрын
പാർട്ടിക്ക് വഞ്ചകനായി ആണ് അനുഭവപ്പെടുത്തത്. താൻ മാത്രം ഒരു സീനിയർ . ബാക്കി തന്റെ ഗ്രൂപ്പ് കാരും മതി പാർട്ടിയിൽ.
@pavithranev-zm2he9 күн бұрын
VD നിങ്ങളുടെ തനി അഹങ്കാരം തന്നെ പ്രശ്നം
@KamlaDhamam-dp2gp7 күн бұрын
Good morning have a blessed day 🌹
@musthafamusthu6909 күн бұрын
Correct speech ഇതാണ് നേതാവ്
@rajendrannairbhaskarapilla98755 күн бұрын
ലീഗിൻ്റെ നേതാവ്
@josephmathew20868 күн бұрын
അങ്ങനെ മെക്കിട്ടു കയറേണ്ട കാര്യമില്ല, വെള്ളാ പ്പള്ളിയെ ആര് ഗൗനിക്കാൻ!
@zikkanthart22069 күн бұрын
VDS❤❤❤❤❤
@jobycherian89529 күн бұрын
VD❤❤❤❤
@madhusoodanannair98589 күн бұрын
Very good vds 👍🏻
@Safmkd19 күн бұрын
പക്വമായ നിലപാട്
@ancherilmamathasusheela8 күн бұрын
Vds മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയാൽ കോൺഗ്രസ്സ് ഉറപ്പായും ജയിക്കും
@RachananRachanankarimbil6 күн бұрын
നല്ല ധനകാര്യ മന്ത്രിയായി ഇരിക്കാൻ പറ്റും, വി ഡി സതീശൻ മുഖ്യ മന്ത്രി ആയി വരാൻ ആയിട്ടില്ല.
@ancherilmamathasusheela6 күн бұрын
@RachananRachanankarimbil താങ്കളുടെ അഭിപ്രായം avisyamilla
@surabhirksurabhi87725 күн бұрын
@@ancherilmamathasusheela ചിന്ന ഭിന്നമാവും പാർട്ടി ബീഡിക്കുറ്റി കളഞ്ഞില്ലെങ്കിൽ
@ancherilmamathasusheela5 күн бұрын
@@surabhirksurabhi8772 ഇത്രയും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നെ വിജയിപ്പിച്ച vd സതീശൻ കാരണം ആണ് ഈ പാർട്ടി നശിക്കുന്നതെങ്കിൽ njngal സഹിച്ചു. എകെജി eennu അഭിപ്രായം വേണ്ട
@tjvishnu7 күн бұрын
VD 💙😘🥰❤
@vinodk19959 күн бұрын
V d ❤❤❤❤❤❤❤❤❤
@prejipreji9874 күн бұрын
ഭരണകക്ഷികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും വികസനങ്ങൾ കൊണ്ടുവരുമ്പോഴേക്കും നിങ്ങൾ വിമർശിക്കുക അത് നിങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമാണ്
@sunnymathew63244 күн бұрын
പക്വത യോടു കൂടിയുള്ള മറുപടി. എല്ലാ രാഷ്ട്രീയ നേതാക്കളും ഇങ്ങനെ ആയിരിക്കണം മറുപടി പറയാൻ.
@050144745Күн бұрын
VD സതീശൻ ❤
@harikumarm5356 күн бұрын
V D S❤❤❤🎉❤❤❤
@Nitheesh123-i7o8 күн бұрын
Ldf ന് തുടർഭരണം സാധ്യമാക്കിയ കഴിവ്കെട്ട നേതൃത്വം അല്ല ഇന്ന് പാർട്ടിക്കും മുന്നണിക്കും ഉള്ളത്. പാർട്ടിയും മുന്നണിയും ഡബിൾ സ്‌ട്രോങ് ആണ് 💙💙💙💙💙 Vd സതീശൻ 💙 കെ സുധാകരൻ 💙
@susanmathew8177 күн бұрын
Yes
@harikumarm5356 күн бұрын
VDS❤ KS❤️
@vishnuvichu18496 күн бұрын
VD❤❤❤👍👍👍
@RafeekmpRafeekmp8 күн бұрын
വാർത്തകൾക്ക് വാർത്തകൾസൃഷ്ടിക്കുന്ന മാധ്യമങ്ങൾ
@vjayan20928 күн бұрын
Clever fellow 😂
@manojdubai24747 күн бұрын
പാവം vd ഇന്നലെ വരെ സിഹം ഇപ്പോൾ എലി സമുദായ നേതാക്കൾ കരുണരുത് എന്ന് എന്ന് പറഞ്ഞാൽ ഇന്ന് നിലപാട് മാറ്റി സതീഷ് 😅😅😅
@pavaspavas15158 күн бұрын
Good 👍
@nithinjose36298 күн бұрын
VDS❤️
@balakrishnanm55358 күн бұрын
പത്രക്കാർ പ്രശ്നം വെറുതെ ഉണ്ടാക്കും
@teamar83458 күн бұрын
❤
@Muhammad-t6p2c6 күн бұрын
വെള്ളാപ്പള്ളിയുടെ ഉദ്ദേശം നടനില്ല
@gireeshbabusivadasan83669 күн бұрын
👍👍👍👍
@GirishOmanakuttan6 күн бұрын
ഇത് മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ്
@prathapankv64306 күн бұрын
വെള്ളാപ്പള്ളി വാ തുറന്നത് കൊണ്ട് ശ്രീ സതീശൻ സ്വയം വിമർശനത്തിന് തയാറാക്കുന്നത് സതീശന് നല്ലത്. ഇതുവരെ അങ്ങനെ അല്ലായിരുന്നു വാചക കസർത്തുകൾ.
@HolyLeague-ix6go9 күн бұрын
ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റിൽ ഭീകരാക്രമണം... അതിനാൽ, പി.പി.ജെയിംസിൻ്റെ അന്താരാഷ്ട്ര വാർത്തകൾ അപ്രത്യക്ഷമായി😂
എന്റെ സതീശാ...നീ ഒരു കാര്യം ചെയ്യൂ...സുഡാപ്പി, മൗദൂദി, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികൾ നടത്തുന്ന പരിപാടികളിൽ നീ പങ്കെടുക്കൂ..NSS, SNDP തുടങ്ങിയ സംഘടനകൾ നടത്തുന്ന പരിപാടിയിൽ രമേശ് ചെന്നിത്തല പങ്കെടുക്കട്ടെ..ക്രിസ്ത്യൻസ് നടത്തുന്ന പരിപാടികളിൽ വേറെ ആരെയെങ്കിലും പങ്കെടുപ്പിക്കുക...അങ്ങിനെ ഈ പാർട്ടി എല്ലാ സമുദായത്തിലും വേറൊടട്ടെ... പിന്നെ നീ വെള്ളപ്പള്ളിയെ പറ്റി പറഞ്ഞപ്പോൾ പള്ളിറുമുന്ന sound കേട്ടത് പോലെ തോന്നി... ഹാ.. ചിലപ്പോൾ എനിക്ക് തോന്നിയതാവും