Speed കുറക്കാനുള്ള option വീഡിയോയുടെ settings ൽ ഉണ്ട്
@Fathima-z9k3 ай бұрын
Eth evideya sthalam
@seenaiqbal22493 ай бұрын
Supper
@RajisSewSimply3 ай бұрын
💖🥰
@sumisumi71553 ай бұрын
Poster designing @low cost
@shylakp53833 ай бұрын
Super thanks 😂😂😂🎉🎉🎉
@RajisSewSimply3 ай бұрын
💖🥰
@RajisSewSimply3 ай бұрын
💖🥰
@Vakidsfamily70673 ай бұрын
Super chechi
@su847133 ай бұрын
സൂപ്പർ ഡിയർ ഞാൻ അതിശയിച്ച് പോയി. ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ❤️❤️ സൂപർ 👌👌👍👍 എനിക്ക് മിഷ്യൻ ഇല്ല വാങ്ങിക്കുമ്പോൾ ചെയ്യാം ഗോഡ് ബ്ലസ് യൂ
@RajisSewSimply3 ай бұрын
Thanks💖🥰
@RameshRam1-tf1kh3 ай бұрын
cloth ഏതാണ് mam എടുത്തത്
@RajisSewSimply3 ай бұрын
കോട്ടൺ നൈറ്റി തുണിയാണ് എടുത്തിട്ടുള്ളത്👍
@sabitha98713 ай бұрын
ചാക്കിന് പകരം canvas പറ്റോ?
@RajisSewSimply3 ай бұрын
ട്രൈ ചെയ്തു നോക്കൂ 👍
@UnniManiyath2 ай бұрын
Sooooopar
@RajisSewSimply2 ай бұрын
💖🥰
@rathnamkdas2033 ай бұрын
👌🏻👌🏻👌🏻❤️❤️❤️
@RajisSewSimply3 ай бұрын
💖🥰
@vineethanair46783 ай бұрын
Super bag...pakshe 10 rs chilav allallo....
@RajisSewSimply3 ай бұрын
പിന്നെ എത്ര രൂപയാണ് ഞാൻ ബാഗിന് ആയിട്ട് സിബ്ബ് വാങ്ങിക്കാൻ മാത്രമായിട്ടാണ് കാശ് അതും മീറ്ററിന് 7 രൂപ ചിലവാക്കിട്ടുള്ളത് ബാഗിനായിട്ട് എടുത്ത തുണി പഴയ കോട്ടൻ സാരിയുടേതാണ് പിന്നെ ലൈനിങ്ങിന് ആയിട്ട് എടുത്തത് പഴയ ഒരു മുണ്ടാണ് പിന്നെ ബാഗിന്റെ സ്ട്രാപ്പ് പഴയ ജീൻസ് കൊണ്ടാണ് സ്റ്റിച്ച് ചെയ്തത് പിന്നെന്തിനാണ്
@vineethanair46783 ай бұрын
@@RajisSewSimply തുണിയുടെ വിലയും ഞാൻ കൂട്ടി
@7angels7853 ай бұрын
Sooper❤ 6:30
@RajisSewSimply3 ай бұрын
🥰💖
@hennaartstudios26733 ай бұрын
10 roopa evide mudakkanam?
@Sumisharon2 ай бұрын
🎉🎉
@RajisSewSimply2 ай бұрын
💖🥰
@VijayalaksmiA-ib3oc3 ай бұрын
Nalla manàsulvarkanupadipikanpattu
@RajisSewSimply3 ай бұрын
Thanks💖🥰
@safreenasafri31043 ай бұрын
ഉള്ളിൽ വെച്ച പ്ലാസ്റ്റിക് ചാക്ക് എവിടുന്നാ വാങ്ങുന്നത്?
@RajisSewSimply3 ай бұрын
അരി വാങ്ങിക്കുമ്പോഴൊക്കെ കിട്ടുന്ന സാധാരണ പ്ലാസ്റ്റിക് ചാക്കാണ് ആണ് 👍