വെറും 100രൂപ മുതൽ സാരികൾ കിട്ടുന്ന കിടിലൻ ഷോപ്പ് | ചേച്ചിമാരുടെ ശ്രദ്ധയ്ക്ക് - Wholesale Sarees@100

  Рет қаралды 91,110

Travel Biz By Sumith!

Travel Biz By Sumith!

Күн бұрын

100രൂപ മുതൽ അടിപൊളി സാരികൾ ലഭിക്കുന്ന കിടിലൻ ഷോപ്പ്!
കോയമ്പത്തൂർ ഹോൾസെയിൽ ഷോപ്പ്
Ashapuri Textiles (Wholesale and Retail Shop)
സാരികൾ വാങ്ങാനും വിലകൾ അറിയാനും വിളിക്കുക / അല്ലെങ്കിൽ വാട്ട്സാപ്പ് ചെയ്യുക:
Mr. T Ram :-
9367521212
#sarees #wholesaleSaree #coimbatore
The Incredible indian Journey 2021
Episode #06
Support me in this All Indian Journey
________________________________
എൻ്റെ രണ്ടാമത്തെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്!l
Mallu Jobs Daily updates
(Latest Jobs Channel)
/ @malabarhomeplanners
________________________________
________________________________
Please Follow me &
Message Me in Instagram
/ travelbizby_sumith
Travel biz by Sumith®2021

Пікірлер: 78
@Fazilchengalayi
@Fazilchengalayi 3 жыл бұрын
സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ. ഒരു വിവാഹം നടത്തുമ്പോൾ ഏറ്റവും കൂടുതൽ ചെലവ് കണ്ടെത്തേണ്ടത് വസ്ത്രങ്ങൾക്ക് വേണ്ടിയാണ്. നാട്ടിലാണെങ്കിൽ കൊല്ലുന്ന വിലയും. പെൺമക്കളുള്ള അച്ഛന്മാർ മക്കളേ കല്യാണം കഴിപ്പിച്ചു വിടാൻ കഷ്ടപ്പെടുമ്പോൾ ഈ വീഡിയോ കാണുമ്പോൾ ഒരു ആശ്വാസമായിരിക്കും. സമൂഹത്തോട് പ്രതിബദ്ധതയുള്ള വീഡിയോകളുമായി വീണ്ടും മുന്നോട്ടു പോവുക...Best of luck bro😍👍
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Valare shari anu bro🥰🥰
@aleemaayaparambil6638
@aleemaayaparambil6638 3 жыл бұрын
ഇത് എങ്ങനെ ലഭിക്കും?online ൽകിട്ടുമോ?
@kannurkannur5384
@kannurkannur5384 3 жыл бұрын
മച്ചാനെ 💐💐🙏പൊളി ആയിട്ട് ഉണ്ട്
@OMCtechtravelcookbyajaysaimon
@OMCtechtravelcookbyajaysaimon 3 жыл бұрын
ഡ്രസ്സ് ലാഭകരമായി വാങ്ങാൻ കോയമ്പത്തൂർ തന്നെ പോകണം അല്ലേ 👌
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Yes bro😊
@pkkunjutty4005
@pkkunjutty4005 3 жыл бұрын
എല്ലാം അടിപൊളി എങ്ങനെ കിട്ടും
@shymolsuni2287
@shymolsuni2287 3 жыл бұрын
എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത്? നമ്പർ തരാമോ?
@shuaibshuaibu2566
@shuaibshuaibu2566 3 жыл бұрын
After 2 mnth ente mrrg aan.....kure perkk saree eduth kodukkan und...tnx bro
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Nere angot vitto☺🙂
@akshayachu8124
@akshayachu8124 3 жыл бұрын
Hlo bro cycling equipment ondo ondakil vedio cheyanam bro pls
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Cheyyam bro
@akshayachu8124
@akshayachu8124 3 жыл бұрын
Hlo avde cycle based ellam ondo helmet ,Jersey , light equipment , pine cycle parts, agane base chythu vedio idanam this idammo , i waiting for u vedio
@JamseenaVPJamseenaVP
@JamseenaVPJamseenaVP 3 жыл бұрын
Sari matrame ullu, kidswear, ladies jeans, churidhar, enni items undo? Enkil share cheyyamo?
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Ellam varunund....
@muhammedshan2106
@muhammedshan2106 3 жыл бұрын
ലേഡീസ് top അതുപോലുള്ള വീഡിയോ ചെയ്യ് ബ്രോ
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Ellam varunund bro.... 🤩🤩🤩🤩
@salmon6007
@salmon6007 3 жыл бұрын
useful video bro
@jabeenvlogs123
@jabeenvlogs123 3 жыл бұрын
Electrical and plumbing materials Kanikkane. ........p/s .....
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Sure... Coming soon
@jabeenvlogs123
@jabeenvlogs123 3 жыл бұрын
Tnkz
@firozbabu6263
@firozbabu6263 3 жыл бұрын
Light shope onnu cheyyo vtilake edukkanane
@JamseenaVPJamseenaVP
@JamseenaVPJamseenaVP 3 жыл бұрын
Ladies churidhar, kids wear, midy top jeans എന്നിവ ഉണ്ടോ?
@TravelBizBySumith
@TravelBizBySumith 3 жыл бұрын
New video varunund ... Stay tuned 😊
@jazanaa4217
@jazanaa4217 3 жыл бұрын
Useful video 🙂
@TravelBizBySumith
@TravelBizBySumith 3 жыл бұрын
☺☺
@dollyjohn399
@dollyjohn399 3 жыл бұрын
Online purchase pattumo. Enkil nannairunnu. Allathe kanditu kaaryamilla
@kunjumonkombi5481
@kunjumonkombi5481 3 жыл бұрын
ഞാനും നിങ്ങളും കാഴ്ച്ചയിൽ ഒരു പാട് സാമ്യം ഉണ്ട്. അത് കൊണ്ടാണ് നമ്പർ ചോദിക്കുന്നത്
@arunkumarus9871
@arunkumarus9871 Жыл бұрын
Etta whole sale aakumbol ethra piece edukanam 🤔
@sujivelayudhan6639
@sujivelayudhan6639 3 жыл бұрын
👍അടിപൊളി 🌺
@aryaaravind3644
@aryaaravind3644 2 жыл бұрын
Retail undo bro...ee rate nu retail kittumo
@theworldofyoungsters9030
@theworldofyoungsters9030 3 жыл бұрын
ബ്രോ ഇത് ഓർഡർ ചെയ്താൽ കൊറിയർ കിട്ടുമോ rngane ഓർഡർ akkum
@SHYGASUMESH
@SHYGASUMESH 3 жыл бұрын
Woow....✌✌
@deepadeepa8320
@deepadeepa8320 3 жыл бұрын
Poli sarees
@fathimakt8298
@fathimakt8298 2 жыл бұрын
👍👍👍👍 super
@anjalinikhil7200
@anjalinikhil7200 2 жыл бұрын
Online undo?
@dharshairin9366
@dharshairin9366 3 жыл бұрын
Adipoli
@parvathysreesunil4003
@parvathysreesunil4003 3 жыл бұрын
കോയമ്പത്തൂർ ലാഭത്തിന് കിട്ടുന്ന ഇലക്ട്രിക്ക് വയറിംഗ് കടകൾ ഉണ്ടോ ബ്രദർ .ഒരു വീഡിയോ ഇടുമൊ.ഞാൻ ഒരു വീട് പണിയാൻ തുടങ്ങി.കഴുകന്മാരെ പോലെയാണ് പണിക്കാരും
@ushaak287
@ushaak287 3 жыл бұрын
Kanditu kothivarunnu
@nadeerahameedc1449
@nadeerahameedc1449 3 жыл бұрын
On line kittumo
@merimerii3336
@merimerii3336 3 жыл бұрын
ഡെലിവറി ഉണ്ടോ സാരിയുടെ. മറുപടി ഇല്ലേ bro.
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Delivery illa ☺
@merimerii3336
@merimerii3336 3 жыл бұрын
@@TravelBizBySumith അവിടെ ചെന്നു വാങ്ങാനോ.
@TravelBizBySumith
@TravelBizBySumith 3 жыл бұрын
@@merimerii3336 yes
@merimerii3336
@merimerii3336 3 жыл бұрын
@@TravelBizBySumith Oke Tks.
@ഷാൽകോട്ടയം
@ഷാൽകോട്ടയം 3 жыл бұрын
ബ്ലോഗർ നമ്പർ പ്ലീസ്
@chinnukutttyreena7708
@chinnukutttyreena7708 3 жыл бұрын
എന്റെ ചേട്ടാ ഓൺലൈൻ ഉണ്ടോ??
@newtips9796
@newtips9796 3 жыл бұрын
retale ratano ithu
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Yes... Wholesale ithilum kuranj kitum..
@athmikammsrikanth671
@athmikammsrikanth671 Жыл бұрын
Address തരുമോ
@shivakrishnautubechannel4090
@shivakrishnautubechannel4090 3 жыл бұрын
ഗുക്കൂ..gud
@ayshaak5116
@ayshaak5116 3 жыл бұрын
ഇതിൽ കുറഞ്ഞ വിലക്ക് സാരികൾ മൊത്ത വിലക്ക് കിട്ടുന്ന സ്ഥലങ്ങൾ വേറെ ഉണ്ട്
@sumas9803
@sumas9803 3 жыл бұрын
എവിടെയാ please സ്ഥലം parayumo
@sreenath9995
@sreenath9995 3 жыл бұрын
Aashapuri❤️❤️🥰
@TravelBizBySumith
@TravelBizBySumith 3 жыл бұрын
😄
@vimalakuriakose915
@vimalakuriakose915 3 жыл бұрын
ഇത് എങ്ങനെ കിട്ടും
@ramlatm4937
@ramlatm4937 3 жыл бұрын
ഞങ്ങള്ക് യങ്ങനെ കിട്ടും
@mdrmdr158
@mdrmdr158 3 жыл бұрын
ഇത്രയും വിളിച്ചിട്ട് എന്തെങ്കിലും വാങ്ങിച്ചോ
@TravelBizBySumith
@TravelBizBySumith 3 жыл бұрын
2saree vangichu😄
@mustafa-iq5yd
@mustafa-iq5yd 3 жыл бұрын
പ്ലീസ് ഗിവ് നമ്പർ
@sudhanair8177
@sudhanair8177 3 жыл бұрын
നമ്പർ കിട്ടുമോ
@annieignatious9482
@annieignatious9482 3 жыл бұрын
No tharamo
@shakunthalavijayan9775
@shakunthalavijayan9775 3 жыл бұрын
Phon.no.adras..tharamo.
@shakunthalavijayan9775
@shakunthalavijayan9775 3 жыл бұрын
Phon.no.adras.tharamo?
@padmajavijayan309
@padmajavijayan309 3 жыл бұрын
വെറുതെ തന്നാലും വേണ്ടാ, എല്ലാം annaachi saree, Keralathil aarkkum ഇഷ്ടം ആകും എന്നു thonnunnilla
@retnammasurendran8081
@retnammasurendran8081 3 жыл бұрын
ഇങ്ങിനെ ഒന്നും എഴുതരുത് കേരളത്തിൽ എവിടെ സാരി ഉണ്ടാക്കുന്നത്. നിങ്ങൾ കേരള സാരി വാങ്ങി ഉപയോഗിക്കു. കാഞ്ചിപുരം സാരി എവിടെയാണ് ഉണ്ടാക്കുന്നത്? അണ്ണാച്ചി മാരല്ലേ?
@padmajavijayan309
@padmajavijayan309 3 жыл бұрын
Hai dear, ഞാൻ annaachi എന്നു പറഞ്ഞത് മോശം ആയിട്ടല്ല. ഓരോ state num തനതു culture ഉണ്ട്. തമിഴ് tenage girls ഒരു 20 varsham mumbu വരെ half saree uduth, മുടി പിന്നി കെട്ടി, പൂ choodi( marigold ന്റെ flower വരെ അവര് choodarund.) നമ്മള് kudamulla maathralle choodarullu. എന്നു vach marigold choodunnath മോശം ആണെന്നല്ല, അത് avarude culture, ഇത് നമ്മുടെ culture, രണ്ടും മോശം അല്ല. Ee വീഡിയോ yil kaanichirikkunna തരം തിളക്കമുള്ള sarees എന്റെ പരിചയം ഉള്ള ആരും ഉടുക്കുന്നത് ഞാൻ kandittilla. എന്നു vach aa saree നല്ലത് അല്ല എന്നു artham ഇല്ല. വെറുതെ ezhuthappuram vaayikkaruth. പിന്നെ ഞാൻ cotton sarees മാത്രമേ use ചെയ്യാറുള്ളു, office lekk aayaalum, functions nu ആയാലും.ethenkilum tharathil എന്റെ vaakkukal thankale vishamippichenkil I am sorry, എന്റെ സ്റ്റേറ്റ്മെന്റ് delete cheyyanenkil athum ആവാം, ok?
@sreejasasankan7502
@sreejasasankan7502 3 жыл бұрын
Padma you are correct
@retnammasurendran8081
@retnammasurendran8081 3 жыл бұрын
Padmaja VIJAYAN My Friend ആകുമോ? എനിയ്ക്കി ഷ്ടം
@padmajavijayan309
@padmajavijayan309 3 жыл бұрын
@@retnammasurendran8081 with pleasure, 🤝🤝
@khaderzain4895
@khaderzain4895 3 жыл бұрын
Good video❤️❤️
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Thanks bro
@anjaliratheesh7072
@anjaliratheesh7072 3 жыл бұрын
Super 👌👌
iPhone or Chocolate??
00:16
Hungry FAM
Рет қаралды 52 МЛН