വെറും 2 രൂപയ്ക്ക് unlimited ഫുഡ് - എയർപോർട്ട് ലോഞ്ച് സൗകര്യം.

  Рет қаралды 10,795

Pathu's Travel Notes

Pathu's Travel Notes

Күн бұрын

This video is all about Airport lounge access details and facilities. #girltraveller #airportlounge #creditcard #unlimitedfood
#traveltips

Пікірлер: 42
@tbhaskarankallur3873
@tbhaskarankallur3873 9 күн бұрын
ആർക്കൊക്കെ എന്തൊക്ക കിട്ടും എന്ന് എനിക്കറിയേണ്ട കാര്യം ഇല്ല എന്റെ പോസ്റ്റിന് പരമാവധി റീച് കിട്ടണം അത്രേ ഉള്ളു
@sachuaflah
@sachuaflah Ай бұрын
ഇതൊക്കെ നമ്മേടെ കയ്യിൽ ഉള്ള cardin ഉണ്ടോ എന്ന് എങ്ങനെ അറിയാ എന്റെ കയ്യിൽ കാനറാ ബാങ്കിന്റെ platinum Rupay കാർഡ് ആണ് ഇത് പറ്റുമോ?
@nisamnisu3796
@nisamnisu3796 4 ай бұрын
Swiping charge..Visa card.. 2 rs. Mastercard.. 25.rs.... 3 hours spent ചെയ്യാം. പിന്നെ ഒരു വിതം എല്ലാ ബാങ്കും ക്രെഡിറ്റ്‌ കാർഡ് lounge acces ഇപ്പോൾ monthly മിനിമം spent വെച്ചിട്ടുണ്ട്.. 5000 rs മുതൽ
@malimali20
@malimali20 23 күн бұрын
*ഇന്ത്യൻ കാർഡുകൾക്ക് കിട്ടാറില്ല.UAE ക്രെഡിറ്റ്‌ കാർഡുകൾ എനിക്കും ഫാമിലിക്കും ഉണ്ട്‌. ഞങ്ങൾ use ചെയ്യാറുണ്ട്.*
@babugeorge5315
@babugeorge5315 Ай бұрын
SBI യുടെ ഡെബിറ്റ് കാർഡിന് ഈ ആനുകൂല്യമുണ്ടോ ഓരോ വർഷം എത്ര ആയിരിക്കും ഫീസ്
@MidhunJoseworld
@MidhunJoseworld 4 ай бұрын
കുട്ടി ഉണ്ടെങ്കിൽ കുട്ടിയ്ക്ക് കാർഡ് ഇല്ലാതെ അകത്തു കേറാൻ പറ്റുമോ???
@shamseervm1249
@shamseervm1249 2 ай бұрын
5 വയസ്സിൽ താഴെ ഉള്ള ഒരു കുട്ടിക്ക് യൂസ് ചെയ്യാം
@amruthacs7683
@amruthacs7683 10 ай бұрын
@jijudas4555
@jijudas4555 3 ай бұрын
Enik Canara Bank nte select debit card und bankil lounge access facility venamenn paranju edutha card aanu.lounge use aakunenu munne nammal cardil cheyyendathundo???
@Pathustravelnotes
@Pathustravelnotes 3 ай бұрын
No, card access ullath aaanenki no need to do anything else.
@anupadinjara
@anupadinjara 3 ай бұрын
എന്റെ പേരിൽ രണ്ടു ക്രെഡിറ്റ്‌ കാർഡ് ഉണ്ട്.രണ്ടു വ്യത്യസ്ത ബാങ്കിന്റെ.അതു ഒന്ന് വച്ച് എനിക്കും മറ്റേതു കൊണ്ട് വൈഫ്‌ നും അക്സസ്സ് ചെയ്യാമോ?​@@Pathustravelnotes
@vishnuvprabhu477
@vishnuvprabhu477 10 ай бұрын
@PremanandhenRaj
@PremanandhenRaj 4 ай бұрын
Very useful information thank you
@hariprasadmv1247
@hariprasadmv1247 10 ай бұрын
@emsems172
@emsems172 2 ай бұрын
KGB യുടെ plattinum കാർഡാണ് എന്റെ കയ്യിലുള്ളത്, ഇത് ഉപയോഗിക്കാൻ പറ്റുമോ?
@sudheernarendran6443
@sudheernarendran6443 Ай бұрын
Yes, repay platinum
@sudheernarendran6443
@sudheernarendran6443 Ай бұрын
Yes, repay platinum
@athulramachandran1295
@athulramachandran1295 7 ай бұрын
Great information 👍, Pathu you will reach in hights.
@aparnaanil5447
@aparnaanil5447 10 ай бұрын
Paathuu❤❤
@minnujoseph3733
@minnujoseph3733 10 ай бұрын
😊
@prakashpalakkal9743
@prakashpalakkal9743 4 ай бұрын
Thank you so much
@ajishbabu3027
@ajishbabu3027 10 ай бұрын
Helpful information
@NaseemaNK-w3g
@NaseemaNK-w3g 10 ай бұрын
Good information
@rathishag007
@rathishag007 Ай бұрын
Metro card kondu international lounge access undo cochin earthil ?
@nizamazizz9977
@nizamazizz9977 2 ай бұрын
Lounge access yathrakk mumbaaabano atho irangiyasheshamulla airport il lounge access cheyyaan patto
@farufarhan5267
@farufarhan5267 3 ай бұрын
Muscat airport free Aayi lounge kitan chance undo ente federal bank debit card An
@shihaselayi413
@shihaselayi413 8 ай бұрын
Oru cardinmel Rand perk use cheyyan patto
@afnankc6512
@afnankc6512 8 ай бұрын
No
@dovetailingimaginations
@dovetailingimaginations 10 ай бұрын
ലാസ്റ്റ് എന്ന് പറയല്ലേ പാത്തു.... Recent യാത്ര 🫶
@nafihmp6112
@nafihmp6112 7 ай бұрын
Hi
@afnankc6512
@afnankc6512 8 ай бұрын
Kochi metro card nte lounge access ozhivakki
@shamsushasr6010
@shamsushasr6010 9 ай бұрын
🥰👍
@SARATHRAJ_S
@SARATHRAJ_S 10 ай бұрын
informative 😌
@nisamshanavas4060
@nisamshanavas4060 10 ай бұрын
Informative
@sureshbangalore426
@sureshbangalore426 4 ай бұрын
Please pronounce LOUNGE instead of launch
@siddiksaid4914
@siddiksaid4914 4 ай бұрын
ഇപ്പോൾ millennium card acept ആണോ?
@kurienthomas6124
@kurienthomas6124 Ай бұрын
Bonus two drinks for every boarding pass.
@RohanPeter17
@RohanPeter17 10 ай бұрын
Debit card in lounge access undo? Credit cardinu mathram alle ollu?!
@Pathustravelnotes
@Pathustravelnotes 10 ай бұрын
Debit cardinu ind.. not for all debit card, chila premium cardinu മാത്രം.
@joshyamicatu
@joshyamicatu 4 ай бұрын
All platinum debit cards
@cook-learn-akshadha
@cook-learn-akshadha 4 ай бұрын
Thank you .. New subscriber aane Eneyum subscribe cheyamo
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН