ഇത് ആദ്യമായി മാർക്കറ്റിൽ കൊണ്ടുവന്നത് SPC യാണ് , Ph Booster എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് .
@ismailkm8730 Жыл бұрын
Spc യുടെ വളങ്ങൾ നല്ല റിസൾട്ടാൻ ഞാൻ ഉപയോഗിച്ചിട്ട് എനിക്ക് നല്ല റിസൾട്ടാണ്
@MrBavamk Жыл бұрын
Yes, ഞാൻ വാങ്ങാറുണ്ട്
@floccinaucinihilipilification011 ай бұрын
എന്താ വില?
@maheshcycle10 ай бұрын
Thank you for your information
@johnyv.k374610 ай бұрын
പല കക്കപൊടി കമ്പനികളുടേയും വീഡിയോകൾ യൂട്യൂബിൽ കാണാറുണ്ട്. എനിക്ക് മനസിലായത് ഈ കമ്പനി ഉടമകളാരും വേണ്ടവിധം ധാരണയോടെയല്ല വസ്തുതകൾ അവതരിപ്പിക്കുന്നത് . ഏതു കക്ക ഉപയോഗിച്ചാലും വർഷത്തിലൊരിക്കൽ മണ്ണു പരിശോധന ആവശ്യമാണ്. പച്ച കക്ക ഉപയോഗിച്ചാൽ നിലവിൽ അസിഡിക് ആയ മണ്ണിൻറെ പി.എച് ഉടനെയൊന്നും മെച്ചപ്പെടില്ല. കൂടാതെ നിങ്ങൾ കുമ്മായത്തിൻറെ ദോഷമായി പറയുന്ന പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ചതാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് അല്ലെങ്കിൽ തന്നെ വലയുന്ന കർഷകരെ സഹായിക്കാനെന്ന ഭാവത്തിൽ അവരെ വീണ്ടും പിഴിയരുതെന്നാണ്.
@arunv416322 күн бұрын
അപ്പൊ കുമ്മായം ഇട്ടാൽ സൂക്ഷ്മ ജീവികൾ നശിച്ചു പോകും എന്ന് പറയുന്നു
@ashraftharupeedikayil90415 ай бұрын
വില കൂടുതൽ അല്ലേ.. ഇതേ മുരിങ്ങ കക്ക പിടിച്ചത് 15 രൂപക്ക് കിട്ടും..
@ponmelilabraham8128 Жыл бұрын
Good information.
@PN_Neril Жыл бұрын
നാട്ടിൽ കക്കയിറച്ചി വിൽക്കുന്ന ചാലിൻ്റെ ചെറയിൽ കൂട്ടിയിട്ടിരിക്കുന്ന കക്ക
@xyzabc946 Жыл бұрын
This product is going to be surely a boon to the farmers and the agriculture sector as a whole.
@FZROVER Жыл бұрын
🥰🥰🥰
@raveendranvc15649 ай бұрын
തൃശൂർ സിററിയിൽ ഏത് കടയിൽ കിട്ടും
@vishnun.a3322 Жыл бұрын
video ending el nigalude purakil kannuna tree edha ?
@velfin0076 Жыл бұрын
Mangosteen
@suhailcalicut3630 Жыл бұрын
Good👍
@SyamthilakYoutuber Жыл бұрын
Nice 🥰
@TheArunraj Жыл бұрын
why not use dolomite?
@floccinaucinihilipilification011 ай бұрын
നല്ലത് കിട്ടാനില്ല
@saheedp32184 ай бұрын
ഇത്തരം പച്ചക്ക് പൊടിച്ചത് എന്ന് പറഞ്ഞു കല്ലുമ്മക്കായയുടെ തോട് പൊടിച്ചതും വരുന്നുണ്ട്
@arunbalakrishnan6971 Жыл бұрын
Amazon il rs 199 oru kg kku
@pradipanp6 ай бұрын
ഷോപ്പിൽ 25-35 രൂപയെ ഉള്ളു
@welcomens280 Жыл бұрын
❤❤❤❤
@joshinissac Жыл бұрын
Wishes
@isaacpa36948 ай бұрын
ഫോട്ടോ നോ അറിയിക്കുമോ
@saleemgulfdecor6923 Жыл бұрын
👍👍👍👍
@FZROVER Жыл бұрын
🥰🥰🥰
@darlyjiju4030 Жыл бұрын
Amazon ൽ ഏത് പേരിലാണ് കിട്ടുക
@highfieldkeralaagrocare666 Жыл бұрын
Highfield kerala nursery Clam shell power Lion brand
@floccinaucinihilipilification011 ай бұрын
Green kakka
@nilgiriplantsorganism56434 ай бұрын
12 രൂപയ്ക്ക് പച്ചകക്കപൊടി എത്ര വേണമെങ്കിലും ഞാൻ തരാം ഒരു മായവും ഇല്ലാതെ....
@MrAnishsreedhar4 ай бұрын
Contact number pls
@globelwaming49074 ай бұрын
എനിക്ക് വേണം എവിടെ കിട്ടും
@Usr-i1t3 ай бұрын
എനിക്കും
@arunv416319 күн бұрын
എനിക്കും വേണം നമ്പർ ഇട്
@parvathychandran630717 күн бұрын
Enikk venam
@viswankadakam52927 ай бұрын
മിഷ്യൻ കാണിച്ചില്ല🤪
@Quizmalayalam-k3b Жыл бұрын
@FZROVER Жыл бұрын
🥰🥰🥰
@josemm47743 ай бұрын
ഇത് വെറും തട്ടിപ്പ്. പച്ച കക്ക പൊടി ഇട്ടാൽ ഒരു ഗുണവും കിട്ടില്ല.