Card board നനയില്ലേ എന്നൊരു പേടി ഉണ്ടായിരുന്നു. എന്തും മുഴുവനായി കണ്ടേ അഭിപ്രായം പറയാവൂ, പിന്നേ ഇതൊക്കെ നനയില്ലേ എന്ന മുൻധാരണയോടെ ഇട്ടുപോയാൽ വലിയ നഷ്ടമായേനെ. ഞാൻ കാണുന്നതെന്തും മുഴുവനായി കാണാറുണ്ട്. അതുകൊണ്ടുതന്നെ അനാവശ്യചോദ്യങ്ങൾ ഒഴിവാക്കാം. ശ്രദ്ധിച്ചിട്ടും മനസ്സിലാകാതെ പോകുന്ന ചിലതുമാത്രം ചോദിക്കുന്നതിൽ തെറ്റില്ല. നമുക്ക് വീട്ടിലുപയോഗിക്കാൻ ഇതു ധാരാളം മതി. വിൽക്കുവാനാണെങ്കിൽ പുതിയ തുണി വേണ്ടേ. ഉപയോഗപ്രദമായ വീഡിയോ. കണ്ടവരാർക്കും മറിച്ചൊരു അഭിപ്രായം ഇല്ലെന്ന് തോന്നുന്നു.
അടിപൊളി ഞാൻ ഉണ്ടാകിട്ടുണ്ട് മരത്തിൽ ആണിതറജ് അതിലേറെ എളുപ്പം ഇങ്ങനെ യാണ് 👌
@maloosKerala Жыл бұрын
🥰
@sulaimanrasiya395311 ай бұрын
Nanum
@rajinisasi4504 Жыл бұрын
Super 😊 Adipoli ❤
@sreejithanirudhan2554 Жыл бұрын
മുത്തിനെ ഒരു ലൈക്ക് 👍👏
@vijayalakshmiamma1733 Жыл бұрын
വളരെ മനോഹരമായി ചെയ്തിട്ടുണ്ട് മോളെ ഞാൻ എന്തായാലും ഇത് പ്രായോഗികമാക്കും 🙏👌🌹
@maloosKerala Жыл бұрын
🥰thanks chechi
@kpsavithri9932 Жыл бұрын
Nannayittund. Adipoli😅😅
@mohanchanassery786623 күн бұрын
നല്ല സൂപ്പറായി❤
@basheec94487 ай бұрын
സൂപ്പറായിട്ടുണ്ട് ചേച്ചീ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു, thankyou
@maloosKerala7 ай бұрын
Thank u so much 🥰🥰
@maryjohny6156 ай бұрын
25 rupakku thuniyuda mat kittum pinna 30 thuniyum kashttappadum sahikkano?
@neppakitchen6889 Жыл бұрын
നന്നായി ട്ടുണ്ട് മോളെ, അഭിനന്ദനങ്ങൾ 🌷
@maloosKerala Жыл бұрын
🥰🥰
@sakkeenatk855923 күн бұрын
Nannayittund,,,,,nhan pala modelum undakkeettund Ingane undakkiyilla Super idia,,,,thanks
@maloosKerala23 күн бұрын
🥰🥰
@dhruvlogs3295 Жыл бұрын
സൂപ്പർ മോളൂ.... ഗുഡ് ഐഡിയ.,. 💕
@maloosKerala Жыл бұрын
🥰
@muhammadshazin6613Ай бұрын
Set 👍🏻👌🏻👌🏻ആണ് അടിപൊളി
@AvaniAvani-yb8nyАй бұрын
ചേച്ചി എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഞാൻ ഉണ്ടാക്കി നോക്കി വളരെ എളുപ്പമാണ് വളരെ ഉപകാരമായി🙂 ഇനിയും ഇതുപോലെയുള്ള എളുപ്പമുള്ള വീഡിയോ സൊക്കെ ഇടണെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്👍🥰🥰🥰🥰🥰
@maloosKeralaАй бұрын
Ok thanks da 🥰🥰
@surandaradassurandaradas16705 ай бұрын
വളരെ നന്നായിട്ടുണ്ട്.. Congrts... 🌹🌹🌹
@rasiyavp19517 ай бұрын
സൂപ്പർ നന്നായിരിക്കുന്നു 👍🏻🥰
@maloosKerala7 ай бұрын
🥰🥰
@sheepapv5530 Жыл бұрын
നല്ലvideo, Thanks
@maloosKerala Жыл бұрын
🥰
@merinapunnoose2993 Жыл бұрын
Super . valare useful ann👍
@maloosKerala Жыл бұрын
Thank u 🥰
@sabirak5429Күн бұрын
Thank u for ur valuable information🙏🏻💪🙏🏻🥰
@harsha.m6338 Жыл бұрын
പൊളിച്ചു മോളെ. ഉമ്മ ❤
@rajammajose17135 ай бұрын
ഉണ്ടാക്കി നോക്കാം ❤❤❤
@fathimarayaroth851 Жыл бұрын
അടിപൊളി സൂപ്പർ❤❤❤❤❤
@maloosKerala Жыл бұрын
🥰
@rasithapk6297 Жыл бұрын
കുറച്ചു കഷ്ടപ്പെടാതെ നമുക്ക് ഒന്നും നേടാൻ കഴിയില്ല. Good idea 👍super 👍
സൂപ്പർ. 👍👍. ലാസ്റ്റ് ബോർഡിൽ നിന്ന് ഊരിയെടുക്കുമ്പോൾ ശരിയാവുന്നില്ല ല്ലോ
@maloosKerala5 ай бұрын
മെല്ലെ മെല്ലെ ചെയ്തു നോക്കു അപ്പൊ ശെരിയാകും
@balkeesmundakattil8350 Жыл бұрын
❤supar
@RuksanaRuksana-r7i Жыл бұрын
കുറച്ചു കഷ്ടപ്പെടാതെ നമുക്ക് ഒന്നും നേടാൻ കഴിയില്ല 👍സൂപ്പർ ലാസ്റ്റ് ബോഡ് കട്ട് ചെയ്തിരുന്നു വല്ലോ അത് നമ്മൾ യൂസ് ചെയ്യുന്നതാണെങ്കിൽ ബോഡ് കട്ട് ചെയ്യണോ ? 👍👍👍