കറ്റാർവാഴ മതി നരച്ച മുടി ഒറ്റ യൂസിൽ തന്നെ കറുപ്പിക്കാം|Natural Hair Dye

  Рет қаралды 776,198

Vichus Vlogs

Vichus Vlogs

11 ай бұрын

Not made for kids
#tips #homemade #hairdye

Пікірлер: 251
@julietjoseph3001
@julietjoseph3001 10 күн бұрын
തിപ്പല്ലിയാണോ പൊടി add ചെയ്യുന്നത്?
@suseelakk1299
@suseelakk1299 10 ай бұрын
Oru pravyam thechalathio atho ennu chaino
@ManojKumar-iy9po
@ManojKumar-iy9po 2 ай бұрын
Iron cheenachattiyil vecha ee mix karukkum but mudi karukkilla,ithoke mudi valaraan nallath aanu 😅😅😅henna cheyth pitte dhivasam neelayamari thechaal mudi karukkum urappu quality ulla neelayamari venam 😊😊
@SreeDevi-hb7cv
@SreeDevi-hb7cv 4 ай бұрын
Where did you buy this Trippalli?
@shahanasheri5565
@shahanasheri5565 3 ай бұрын
Eth ethra thivasham nikkum
@rajivenugopal4632
@rajivenugopal4632 11 күн бұрын
ഇങ്ങനെ വലിച്ചു നീട്ടത് കാര്യംപറയു
@anithomas5753
@anithomas5753 4 күн бұрын
What is Tripoli? Where you can get it ? Pls. Help .
@johnka6365
@johnka6365 11 ай бұрын
Ethinte proof kanikkanam
@user-bi3ox4xw5h
@user-bi3ox4xw5h 2 ай бұрын
Ente fromtle mudi alpam nara vannitund.ith thechal fullum nara akumo
@santhakumarikunjamma4554
@santhakumarikunjamma4554 4 ай бұрын
Thippaly powder ano
@user-gg3qm6do2l
@user-gg3qm6do2l 11 ай бұрын
Ith thech pitte divasam enna thekamo
@-D-shefinShaBshahanassm
@-D-shefinShaBshahanassm 2 ай бұрын
എത്ര ദിവസം തേക്കണം
@ancythomas402
@ancythomas402 2 күн бұрын
എത്ര നാള്‍ ബ്ലാക്ക് കളർ നീണ്ടു നില്‍ക്കും ചേച്ചി....
@padminiku8314
@padminiku8314 8 күн бұрын
ഇത് ഉണ്ടാക്കി എടുത്തു വെക്കാമോ?
@georgeorange4463
@georgeorange4463 3 ай бұрын
എന്താ ചേച്ചിയുടെ നാവിറങ്ങി പോയോ... ഇത്രയും ചോദിച്ചിട്ടും ഉത്തരമില്ല.... ?
@user-ko2pp4ml3i
@user-ko2pp4ml3i 11 күн бұрын
മുടി ഡൈ തേക്കുന്നതിനു മുൻപ് ഷാമ്പു മുടിയിൽ ഷാമ്പു ഇടണോ
@sudhadevu2501
@sudhadevu2501 2 ай бұрын
Tribhalayano Tippaliyano
@vidubose4328
@vidubose4328 10 ай бұрын
Thriphala aano
@syedezdhan5307
@syedezdhan5307 10 ай бұрын
Triphala ano
@komathew1095
@komathew1095 11 ай бұрын
good idea. I will try this How many days it last?
@savitunni
@savitunni 10 ай бұрын
Did you do this?
@marymp7009
@marymp7009 10 ай бұрын
മുകളിലുള്ള കമന്റ്സ് തന്നെ ധാരാളം.ഇതിലുംകൂടുതൽ എന്താണ് വേണ്ടത്
@AyidhaKasim
@AyidhaKasim 3 ай бұрын
Thripalli evide kittum
@SunithaVN
@SunithaVN 5 күн бұрын
തിപ്പല്ലി എന്താണ്
@user-fp1vj2ne6b
@user-fp1vj2ne6b 10 ай бұрын
Neela amari cherthukoode triphala ku pakaram
@onanasam127
@onanasam127 2 ай бұрын
Thiripalli veettil ullathano athu kasu k o dukkanday
@user-vi8ng4jd5z
@user-vi8ng4jd5z 11 ай бұрын
Alovera mathram nnu paranjit..?
@seenaseena5053
@seenaseena5053 10 ай бұрын
Love
@bijugopalank6844
@bijugopalank6844 9 күн бұрын
👍
@baijubaalan
@baijubaalan 3 ай бұрын
Thripalli endanu
@prameelaanandababu7703
@prameelaanandababu7703 11 ай бұрын
Thippali powder ആണോ ത്രിഫല powder ആണോ
@jijugokul3014
@jijugokul3014 11 ай бұрын
Sure aayi try cheyyam. Triphala powder ennano uddesiche?
@vichusvlogs101
@vichusvlogs101 11 ай бұрын
Athe
@miriamverghese6339
@miriamverghese6339 11 ай бұрын
What is trippalli. Is it triphla powder. Please explain
@rajeshmpillai6420
@rajeshmpillai6420 10 ай бұрын
No dear. Thriphala is a mixture of three herbs powder. Trippali or Tippali is available in herbal medicine stores or some spice store . English name Indian long pepper. Bot name Piper Longum
@RajkumarS-to9xv
@RajkumarS-to9xv 9 ай бұрын
തിപ്പലി പൗഡർ ത്രിഫല പൗഡർ ഇതാണ് clear വേണം
@sushamavijayan8195
@sushamavijayan8195 5 күн бұрын
തൃഫല അല്ല തിപ്പലി എന്ന് പറയും വൈദ്യ ശാലയിൽ കിട്ടും. അത് പച്ചക്ക് കണ്ടാൽ കുരുമുളക് തിരി പോലെ ചെറുത് ആയിരിക്കും. അതിന് ചെറിയ എരിവ് ഉണ്ട്. എന്റെ വീട്ടിൽ ആ ചെടി ഉണ്ട്. മരത്തിൽ പടർന്നു കേറുന്ന വള്ളി ചെടി ആണ്.
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 2 ай бұрын
കാറ്റാർവാഴ കൊണ്ട് ഒരേ മുടിയും കറുക്കില്ല 😊
@prasanths2386
@prasanths2386 3 ай бұрын
തൃഫല(കടുക്ക,നെല്ലിക്ക,താന്നിക്ക)ആണോ? അതോ തിപ്പലി ആണോ?
@Mercyc.v
@Mercyc.v 3 ай бұрын
Sathasadamay marupadi parayu
@user-sv1cn3er6k
@user-sv1cn3er6k 10 ай бұрын
What is thripalli
@SobhaP-md4mi
@SobhaP-md4mi 10 ай бұрын
Nellikka kadukka thannikka powder
@travelandlifeinitaly4398
@travelandlifeinitaly4398 10 ай бұрын
Tippalli alla thriphaladi choornam (nellikka tanikka kadukka)
@Ark_5688
@Ark_5688 10 ай бұрын
ത്രിഫല ചൂർണം ആണോ അതോ ത്രിഫലാദി ചൂർണം ആണോ? രണ്ടും രണ്ടാണ്
@kunjumolkoshy209
@kunjumolkoshy209 2 ай бұрын
അത് പറയുന്ന ആൾക്ക് തന്നെ അറിയില്ല
@abusalmanzahra4711
@abusalmanzahra4711 15 күн бұрын
ആയുർവ്വേദത്തിൽ തിപ്പല്ലി എന്ന വസ്തുവുമുണ്ട്
@anithomas5753
@anithomas5753 4 күн бұрын
Where can we get it? Tell some thing available for all pls.
@santhoshkvarkey1024
@santhoshkvarkey1024 7 күн бұрын
എന്റെ wife ഡൈ അലർജി കാരണം 2 വർഷമായി നീലയമരിയുടെ പൊടി മാത്രം തിളപ്പിച്ചാറിയ വെള്ളത്തിൽ കുഴച്ചാണ് മുടി കറുപ്പിക്കുന്നത് ,ആദ്യമൊക്കെ ഹെന്ന പുരട്ടി വച്ച് മുടി കഴുകിയതിനു ശേഷമായിരുന്നു നീലയമരി പുരട്ടിയിരുന്നത് പക്ഷേ പിന്നെ ഏറെ നേരം ഹെന്ന പുരട്ടി വയ്ക്കുന്ന ബുദ്ധിമുട്ടുകാരണം ഇപ്പോൾ നീലയമരി മാത്രം ഒന്നര മണിക്കൂർ പുരട്ടി വയ്ക്കുന്നു.try ചെയ്തു നോക്കു .
@jayasreek.s3510
@jayasreek.s3510 6 күн бұрын
Ok😅😊
@AjayKumar-pq1ez
@AjayKumar-pq1ez 10 ай бұрын
I will try next day
@divakaranct1265
@divakaranct1265 10 ай бұрын
കറുപ് എത്ര ദിവസം നില്ക്കും ബാക്കി വരുന്ന . മിശ്രിതം സൂക്ഷിച്ചാൽ ഉപയോഗിക്കാൻ പറ്റുമൊ
@medicare7870
@medicare7870 3 ай бұрын
No reply
@latheeflatheef1737
@latheeflatheef1737 10 ай бұрын
തീപ്പല്ലി എവിടെ കിട്ടും
@user-qp5fx1ds8k
@user-qp5fx1ds8k 10 ай бұрын
തീപ്പന്തം
@bineshjoseph1761
@bineshjoseph1761 9 ай бұрын
Hai chachi you don’t no what Thipali and Tripala .
@treesachacko2189
@treesachacko2189 10 ай бұрын
Same repeating
@anithapaulose201
@anithapaulose201 10 ай бұрын
Tippali ano clear ayilla onnu paranju tharumo
@sangeeths4238
@sangeeths4238 10 ай бұрын
കറുക്കില്ല പരീക്ഷിച്ചിട്ട് പറ്റിക്കാൻ നോക്കുക അപേക്ഷ യാണ് 🙏
@georgemapilaparambil4310
@georgemapilaparambil4310 2 ай бұрын
Thankful
@electrotech7828
@electrotech7828 10 ай бұрын
തൃപ്പല്ലി ആണോ
@rugmininair2829
@rugmininair2829 10 ай бұрын
ത്രിഫല
@sreejakt3730
@sreejakt3730 10 ай бұрын
Super super
@teenarosethomas8620
@teenarosethomas8620 3 ай бұрын
Tipali or triali I could not understand
@avv9006
@avv9006 5 ай бұрын
Thank you for this new idea. ❤
@shobhashobha1974
@shobhashobha1974 11 ай бұрын
തിപ്പലി powder ആണോ thripala powder ആണോ
@shobharajan7655
@shobharajan7655 11 ай бұрын
O
@treesachacko2189
@treesachacko2189 10 ай бұрын
What is tripalli
@vrindhasudhakaran7222
@vrindhasudhakaran7222 10 ай бұрын
Thrifalachurnam
@sarithasreenivas9201
@sarithasreenivas9201 2 ай бұрын
തിപല്ലി എന്ത് പൗഡറാണ്
@prakashsoumya5943
@prakashsoumya5943 10 ай бұрын
Thripalli Annandale Paranjape Avida kittum
@vazhakotukeerthielunnikris1583
@vazhakotukeerthielunnikris1583 10 ай бұрын
ട്രിപ്പാലി എന്താണ് എവിടെ കിട്ടും
@rajeshmpillai6420
@rajeshmpillai6420 10 ай бұрын
Keralathile ella Angadi- pachamarunnu kadakalilum, Libya yude Capital cityile Ella Kadakalim Kittum😁😁😁
@thomasgeorge2126
@thomasgeorge2126 2 ай бұрын
കറ്റാർവാഴ മതി പ്രഭാഷണം തുടങ്ങാൻ. അതുകഴിഞ്ഞു ingredients മാർ ഒരു വരവാണ് നിര നിര യായ് വരി വരിയായ്
@akshajiameer9155
@akshajiameer9155 9 ай бұрын
Trippalli അതെന്താ സാധനം 🤔
@SheelaWatson
@SheelaWatson 3 ай бұрын
ത്രിഫല
@sabisabisarafu6766
@sabisabisarafu6766 10 ай бұрын
പിന്നീട് കറുപ്പ് പോവില്ല എന്ന് ഉറപ്പുണ്ടോ
@pansygeorge7109
@pansygeorge7109 Ай бұрын
What is tripally?
@abusalmanzahra4711
@abusalmanzahra4711 15 күн бұрын
തിപ്പല്ലിയാണ് തൃപ്പല്ലി അല്ല ആയുർവേദ മരുന്ന് കടകളിൽ കിട്ടും
@lissytc9040
@lissytc9040 11 күн бұрын
Thanks Vertygood😮
@vanajapt9687
@vanajapt9687 Ай бұрын
ത്രിപ്പലി ഇവിടെ കിട്ടും ഇത് powder ആയിട്ടല്ലേ അതിൽ ചേർത്തത്. അതിനെ പറ്റി ഒന്നും കൂടി പറയുക
@stanleynoronha9223
@stanleynoronha9223 10 ай бұрын
What's tripalli powder? Where we can get it?
@radhamanibhaskarapillai7110
@radhamanibhaskarapillai7110 4 ай бұрын
തൃപ്പല്ലി എന്താ?
@latheeflatheef1737
@latheeflatheef1737 10 ай бұрын
ജെല്ലിക്കകത്തു എന്ത് പൗഡർ ആണ് ഇട്ടു മിക്സ്ചെയ്തത്
@VishnumayarejiKvr
@VishnumayarejiKvr 10 ай бұрын
Poichu അടുത്തത് വരട്ടെ
@SollySunny-nf9bv
@SollySunny-nf9bv 9 күн бұрын
Up
@pmmohanan9864
@pmmohanan9864 10 ай бұрын
Good item
@mercyalex4723
@mercyalex4723 11 ай бұрын
Thippalli ??? What is that ? Thippali or Thrifala.?
@jayakumarp5944
@jayakumarp5944 4 ай бұрын
ത്രിഫല വേറെ തൃപ്പലി വേറെ
@susanjoseph9293
@susanjoseph9293 10 ай бұрын
ത്രിപലി എന്നൊരു മരുന്നില്ല കുട്ടി ഒന്നുകിൽ തിപ്പലി അല്ലങ്കിൽ തൃഫല
@joypadinjath9371
@joypadinjath9371 10 ай бұрын
ഇതാണ് ശരി
@AjmalAjmal-gf5qz
@AjmalAjmal-gf5qz 4 ай бұрын
വീട്ടിൽ ഒരു ജോലിയും ഇല്ലേ
@sivakumarraju7976
@sivakumarraju7976 Күн бұрын
റിസൾട്ട്‌ കിട്ടിയവർ ആരേലും ഉണ്ടോ
@subashsinger30
@subashsinger30 2 ай бұрын
ഇത് കൂടുതൽ ഉണ്ടാക്കി വച്ചാൽ ഫ്രിഡ്ജിന്റെ സഹായമില്ലാതെ കേടുവരാതെ കൊണ്ടിരിക്കുമോ
@sabisabisarafu6766
@sabisabisarafu6766 10 ай бұрын
അതിൽ ഇട്ട പൗഡർ ഏതാണ്
@JOSEMANJALY-sx3rn
@JOSEMANJALY-sx3rn 4 ай бұрын
Just to get Video viewers!Tku
@sankarij3386
@sankarij3386 11 ай бұрын
Ini pedikkathe mudi karuppikkallo, healthy version of dye👌
@machacko140
@machacko140 10 ай бұрын
mn😊
@machacko140
@machacko140 10 ай бұрын
If jn, 😊
@pramodt4554
@pramodt4554 11 ай бұрын
Thippaly or Thrifala powder?
@vichusvlogs101
@vichusvlogs101 11 ай бұрын
Thripala
@rajuabraham9171
@rajuabraham9171 11 ай бұрын
Pls. Reply clearly, Tribala or Trippally powder ?
@meenasasikumar7534
@meenasasikumar7534 11 ай бұрын
Karukkumo
@ajithadevi8206
@ajithadevi8206 10 ай бұрын
ത്രിഫല (തിപ്പലി) രണ്ടും ഒന്നാണെന്ന് തോന്നുന്നു.അങ്ങാടി കടയിൽ കിട്ടും.
@hameedhameed8986
@hameedhameed8986 11 ай бұрын
Triballa enthaann
@rajeshmpillai6420
@rajeshmpillai6420 10 ай бұрын
Tabalayude chechi😂😂😂
@HappyChefHat-zo5qe
@HappyChefHat-zo5qe 5 күн бұрын
3​@@rajeshmpillai6420
@nilaamazha4428
@nilaamazha4428 3 ай бұрын
എത്ര നാൾ നിൽക്കും.
@subashsinger30
@subashsinger30 2 ай бұрын
മാത്രമല്ല അത് ജലദോഷമോ തണപ്പ് കൂടുതൽ ബുദ്ധിമുട്ടുള്ളവർക്ക് ബുദ്ധിമുട്ടാകുമോ
@sindhukp3928
@sindhukp3928 10 ай бұрын
നിങ്ങൾ കുറ്റ്യാടിയിലും വരണം ഞങ്ങൾ കുറ്റ്യാടിയിലാണ് ഞാൻ നിങ്ങളെ കാണാൻ പറ്റും
@makkathkader5255
@makkathkader5255 10 ай бұрын
Henna powder cherthal kuzhappamundo
@naseelas7004
@naseelas7004 9 ай бұрын
,Beautiful
@ShobhamShobham-vk2ud
@ShobhamShobham-vk2ud 10 ай бұрын
Thripali enna nu kettathu, clear aayilla
@treesachacko2189
@treesachacko2189 10 ай бұрын
What is this
@sakunthalamenon4425
@sakunthalamenon4425 10 ай бұрын
Kasttam 😅😂kasttam😅ഓരോ ഞൊടുക്കു വിദ്യകളെയ് കറുക്കാൻ ദെയ്‌ വ ത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ചാൽ മതി 🤣🤣🤣🤣
@josseyjoy9543
@josseyjoy9543 10 ай бұрын
പറയുമ്പം മനുഷ്യർക്കുമനസ്സിലാകുന്നതുപോലെ പറഞ്ഞാൽ നല്ലതായിരുന്നു എന്താണ് ത്രിപ്പല്ലി ശരിക്കും മുടി കറക്കുമൊ എത്ര സമയം വെയ്ക്കണ o ബാക്കി വന്നാൽ എന്തു ചെയ്യണം ഈ ത്രില്ലി എവിടെ കിട്ടും പക്ഷെ തേച്ച യാളിന്റെ മുടി കുപ്പിചതു കാണിച്ചില്ല
@ambikatk8191
@ambikatk8191 10 ай бұрын
ഒറ്റ മുടി പോലും കറുത്തു കണ്ടില്ലല്ലോ. പറ്റിപ്പാണ്
@faseelanazar9231
@faseelanazar9231 11 ай бұрын
പാതിവഴിയിൽ പഠിതം തീർത്തിയ വരാണെ എങ്കിൽ ഒൺലൈനിൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കാം താൽപര്യമുണ്ടെ
@sudhikumar4937
@sudhikumar4937 10 ай бұрын
അപ്പികോഴ്സ് പഠിക്കാൻ പറ്റോ
@shaluthomas775
@shaluthomas775 10 ай бұрын
Hair pack aaa
@adhiladhi3953
@adhiladhi3953 11 ай бұрын
Karukillattooo
@rosegeorge8986
@rosegeorge8986 10 ай бұрын
olakked mood
@shirly6952
@shirly6952 10 ай бұрын
സൂപ്പർ ❤️
@ambiliambili4478
@ambiliambili4478 2 ай бұрын
ഉലുവ വെള്ളത്തിൽ ഏകദേശം കുതിർന്നതാണല്ലോ
@SasiKumar-mm4it
@SasiKumar-mm4it 9 ай бұрын
Valichu neettathe karyam mathram parayuu.!!
@sreedharawarrier9215
@sreedharawarrier9215 10 ай бұрын
ഒരു മിനിട്ട് എന്നതിന്റെ ദൈർഘ്യം അറിയാത്തവർ ആണ് വിളമ്പുന്നത്. വിഷത്തിന് മാത്രമെ ഒരു നിമിഷം കൊണ്ട് ഫലം ചെയ്യാനാവൂ. നിങ്ങൾ ഉദ്ദേശിയ്ക്കുന്ന കാര്യത്തിന്, ചുരുങ്ങിയത് 6 മാസം വേണം.
@AmbikaDeviT-nm2rq
@AmbikaDeviT-nm2rq 10 ай бұрын
What is Thripalli please malayalam meaning
@sudhikumar4937
@sudhikumar4937 10 ай бұрын
@@AmbikaDeviT-nm2rq തൃഫല
@user-we3gi7rn3c
@user-we3gi7rn3c 11 ай бұрын
ഇത് ഒരു ഹെൽത്തി ഹെയർ pack ആണ് ഡൈ അല്ല 😏
@user-kj9mi9wh9f
@user-kj9mi9wh9f 11 ай бұрын
തിപ്പലി യോ ത്രിഫലയോ? തീരെ ക്ലിയർ ആയില്യ
@vijayakumari-qe1rx
@vijayakumari-qe1rx 11 ай бұрын
Thats my question too
@smithamoncy5160
@smithamoncy5160 11 ай бұрын
അതേ pls clear
@sayedaliennesennes8778
@sayedaliennesennes8778 10 ай бұрын
തൃഫല ആയിരിക്കും കാരണം അത് നെല്ലിക്ക പൊടിയാണ്
@smithamoncy5160
@smithamoncy5160 10 ай бұрын
നെല്ലിക്ക മാത്രം അല്ല.. കടുക്ക, താനിക്ക ,നെല്ലിക്ക എന്നിവ മൂന്നും കൂടുന്നതാണ ത്രിഫല.
@nirmalamp7935
@nirmalamp7935 10 ай бұрын
​@@vijayakumari-qe1rx❤❤
@wilsonmichael487
@wilsonmichael487 10 ай бұрын
ത്രിപലിആണോ ? ഒന്നു വ്യാക്തമാക്കൂക
@MohammedNoufal-gj4zj
@MohammedNoufal-gj4zj 3 ай бұрын
3 palliye kohne unaku pauder aaki mix chyuda
@yosufkm-xn5bg
@yosufkm-xn5bg 10 ай бұрын
എന്ത് പൗടറാണ് ത്രിപ്പല്ലി എന്നാണോ. മറുവടി തരണം
@kalyanikallu7044
@kalyanikallu7044 3 ай бұрын
തീപ്പല്ലി എവിടെ കിട്ടും
@naseeranijas631
@naseeranijas631 2 ай бұрын
Ayurveda kadayilninnum​@@kalyanikallu7044
@user-pe3kz6fy9w
@user-pe3kz6fy9w 2 ай бұрын
Thrifala ano
@josephnazareth7947
@josephnazareth7947 2 ай бұрын
തൃപ്പലി പൗഡർ അങ്ങാടി കടയിൽ കിട്ടും
@vijayammav1811
@vijayammav1811 11 ай бұрын
തലയിൽ ഷമ്പു ഇട്ടു കഴുകി കളയണോ
@sudhikumar4937
@sudhikumar4937 10 ай бұрын
ഡീസലാണ് നല്ലത്
@thresiapj9918
@thresiapj9918 2 ай бұрын
കറുത്തിട്ടില്ല എന്താ ചെയ്യണ്ടെ?😂
@bincykuriakose4976
@bincykuriakose4976 11 ай бұрын
തിപ്പെലി Power ആണോ
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,8 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 38 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 36 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,8 МЛН