Product ഉണ്ടാകാൻ ഈസി ആണ്..വിൽകാൻ ഇച്ചിരി വിയർക്കും. പ്രോഫിറ്റിനും
@abdurahman27933 ай бұрын
സത്യം
@Hafiz-cy2ukАй бұрын
വില കുറച്ചാൽ മതി 👍
@kiskimash76962 ай бұрын
Business ൽ സൂക്ഷിച്ചിറങ്ങുക നഷ്ടം വേഗം വരും. ലാഭം rare
@anzarkallivalappilkv95562 ай бұрын
50kg തേങ്ങ സുമാർ 130തേങ്ങ ഉണ്ടാകും അതിൽ നിന്ന് കൂടിയാൽ 8 ലിറ്റർ പാല് കിട്ടും ഇവിടെ പറയുന്ന വില വച്ചു 150രൂപ ആണെങ്കിൽ 1200 രൂപ കിട്ടും തേങ്ങ വിലയോ 1750 അപ്പോൾ ലാഭം ഗംഭീരം
@samedvzm79973 ай бұрын
ഭയങ്കര calculation , ഒരു ലിറ്റർ തേങ്ങാപ്പാൽ. 50 രൂപയ്ക്ക് കൊടുക്കാം എന്ന് പറഞ്ഞാൽ പോലും ഇവിടെ ആരാ വാങ്ങാൻ ഉണ്ടാവുക,വിട്ടില്ലെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞാൽ കേടാവുന്ന സാധനം ആണ് thengapal, ഫ്രീസ് ചെയ്ത വിൽക്കണം എങ്കിൽ എന്തെല്ലാം നിയമങ്ങൾ പാലിക്കാൻ ഉണ്ട്
@ekvenugopalNambiar3 ай бұрын
സപ്നം കാണാൻ നല്ല സുഖമാണ് മാർക്കറ്റ് ചെയുവാൻ വലിയ വിഷമആയിരിക്കും
@FRL9713 ай бұрын
നമ്മുടെ നാട്ടിൽ എല്ലാവരും കടയിൽ പോയി തേങ്ങാപാലും തേങ്ങ ചിരവിയതും വാങ്ങുന്ന കാലം വരാതിരിക്കില്ല എന്ന പ്രതീക്ഷയിൽ വാങ്ങിയാൽ തീർച്ചയായും ലാഭം തന്നെ
@kalpatarucoconut4 ай бұрын
cleaning video of this machine vs hydraulic press or manual press
@Sngvideos19194 ай бұрын
ആരും ചതിയിൽ പെടരുത്. പരിചയം ഇല്ലാതെ ഒന്നിലും പണം മുടക്കരുത്... പണികിട്ടും....
@antonypv39783 ай бұрын
Very correct
@SaleenaAiyub2 ай бұрын
Correct 💯
@sapharullaka81165 ай бұрын
പരസ്യം കണ്ട് ഇതിന്റെ ചെറിയൊരു മോഡൽ 20000 രൂപ മടക്കി ഞാൻ വാങ്ങി. വീട്ടിൽ ആവശ്യത്തിന് മാത്രം കുറച്ചു വെളിച്ചെണ്ണ ഉണ്ടാക്കാം എന്ന് കരുതിയാണ് വാങ്ങിയത്. പക്ഷേ ബദാമിന്റെ വലുപ്പത്തിൽ kopra അരിഞ്ഞിട്ട് പോലും താഴോട്ട് ഇറങ്ങി പോകുന്നില്ല. എത്ര ശ്രമിച്ചിട്ടും അല്പം പോലും വെളിച്ചെണ്ണ വേർതിരിച്ചെടുക്കാൻ കിട്ടിയില്ല.സംഗതി ഞാൻ റിട്ടേൺ ചെയ്തു
@lakshmiindustrialequipment67905 ай бұрын
നിങ്ങൾ 20,000 രൂപയ്ക്ക് ഒരു ഹോം എക്‌സ്‌ട്രാക്‌റ്റർ മെഷീൻ വാങ്ങി, ആ മെഷീൻ 400 വാട്ട്‌സ് ആണ്, ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ഞങ്ങൾ സേവനത്തിന് വിളിച്ചില്ല, ഞങ്ങൾ വിളിച്ച് സേവനം ആവശ്യപ്പെട്ടു, മെഷീൻ പ്രവർത്തിക്കുന്നു കൊള്ളാം, അത് അങ്ങനെ തന്നെ പ്രവർത്തിപ്പിക്കട്ടെ, ഞങ്ങൾ ആവശ്യമുണ്ടെങ്കിൽ വിളിക്കാം, നിങ്ങൾ ഇങ്ങനെ പറയുന്നു, ആഴ്ചയിൽ രണ്ടോ മൂന്നോ മെഷീനുകൾ പോകുന്നു.
@vinod.t61403 ай бұрын
ഈ കമൻ്റ് എല്ലാവരും ശ്രദ്ധിക്കുക @@lakshmiindustrialequipment6790
@Anooplijishaloo3 ай бұрын
ഇത് ഏതു ഭാഷ
@SaleenaAiyub2 ай бұрын
Thanks for your feedback
@yahootharayankandathil755721 күн бұрын
ഇത് പാൽ എടുക്കുന്ന മെഷീൻ അല്ലേ ഇതിൽ വെളിച്ചെണ്ണ കിട്ടില്ല വെളിച്ചെണ്ണ കിട്ട ണമെങ്കിൽ കൊപ്ര ആട്ടണം @@lakshmiindustrialequipment6790
@KoyaKutti-el3zr5 ай бұрын
ഒരു ലക്ഷം വേണ്ടാം .ദിവസവും മീൻ വാങ്ങിക്കുവാനുള്ള പൈസ കിട്ടിയാൽ മതി
തളിപ്പറമ്പ് കിൻഫ്രയിലെ മോണി ഫുഡ് എന്ന സ്ഥാപനം ഉണ്ട് . ഇവരുടെ തള്ള് കേട്ട് ഇവരുടെ മെസ്സിനറികൾ വാങ്ങിച്ചു, ആറുമാസം കൊണ്ട് എല്ലാം കമ്പ്ലൈന്റ് ആയി. ഒരു സർവീസും അവർ നൽകുന്നില്ല. ഏകദേശം 30 ലക്ഷത്തിന് മുകളിൽ മിഷനറികൾ ഉണ്ട്. ക്വാളിറ്റി ഇല്ല.
@lakshmiindustrialequipment67905 ай бұрын
താലിപ്പുറത്തെ കിണറ്റിൽ ചോദിക്കുക പണം തരാനുണ്ടോ, ഞാൻ നിന്നോട് കച്ചവടം ചെയ്യും, പണം നൽകിയില്ലെങ്കിൽ നീ ജോലി ചെയ്യും.
@harisk201212 күн бұрын
ഇത് ഏത് ഭാഷ..😂😂😂@@lakshmiindustrialequipment6790
@ashara66325 ай бұрын
ഞാൻ മെഷീൻ വാങ്ങാം, ഒരു ദിവസം 3500 രൂപ യ്ക്കുള്ള തേങ്ങാ പാലും തരാം, 3500 രൂപ ദിവസവും എനിക്ക് തരുമോ പാണ്ടി അണ്ണാ 😍🤩😂
@uservyds3 ай бұрын
1:05 നീ എന്നാ തേങ്ങ ആട പറയുന്നത് മദ്രസ്സ പൊട്ടാ 🐷🐖
@YumnaMariyam3 ай бұрын
😂
@kidsofvavoor22692 ай бұрын
ഒരു മിനുട്ട് ഒരു കോൾ വരുന്നു 😂😂 ........... ......... ..... ..... .... .... .
@babasukoon4 ай бұрын
Good 👍 I താഴെ നെഗറ്റീവ് കമൻ്റ് ഇടുന്നവർ അവരുടെ ജോലി കമൻ്റ് ഇടൽ മാത്രമാണ് ..അല്ലാതെ enterprunes അല്ല
@MalluSanjaari3 ай бұрын
കണ്ണടച്ച് വിശ്വസിക്കരുത് ലാഭകണക്ക് ഞാൻ ഇട്ടിട്ടുണ്ട്.
@rajeevpd77653 ай бұрын
ഇത് നല്ല രീതിയിൽ Pack ചെയ്യണം .... ബക്കറ്റിനകത്ത് കൊണ്ടുപോയി കൊടുക്കൻ പറ്റുമോ?..... ഉണ്ടാക്കുന്ന കാര്യം മാത്രം പറഞ്ഞാൽ .... നമ്മൾ തന്നെ ഉപയോഗിക്കേണ്ടിവരും..... ഇതു നല്ല Hygienic ആയി കൈകാര്യം ചെയ്യണം...😅😊
@ashrafpazhur405 ай бұрын
എന്ത് പ്രൊഡക്ട് ഉണ്ടാക്കിയാലും മാർക്കറ്റിംഗ് വളരെ കഷ്ടപാടായിരിക്കും -
@kaderak2723 ай бұрын
മുളക് പൊടിക്കുന്നതും മല്ലിപ്പൊടി.മഞ്ഞൾ പോടിക്കുന്ന 10 കിലോ കെപ്പാസിറ്റി യുള്ള മെഷീൻ ഉണ്ടോ..എത്ര റേറ്റാണ്
@renukaptpt8873 ай бұрын
1500 രൂപ
@sunilkumarchirackel31189 күн бұрын
ചുമ്മ കേൾക്കാൻ രസമുണ്ട്. 🙏
@lulu78645 ай бұрын
എന്നാൽ താങ്കൾ 'ഈ വീഡിയോ നിറുത്തി 'അങ്ങിനെ ഒന്ന് കച്ചവടം ചെയ്ത് കാണിക്ക്😅😅😅
@abdullahayyar97454 ай бұрын
എങ്ങിനെയാണ് തേങ്ങാപ്പാൽ കേട് വരാതെ കടകളിൽ സൂക്ഷിക്കുക
@Sumo-SlammerАй бұрын
കുഴിച്ച് ഇടുക
@hakeemcheekodeckd17923 ай бұрын
അങ്ങനെ ലാഭം കിട്ടുമെങ്കിൽ നിങ്ങൾക്ക് തന്നെ ചെയ്തു കൂടെ , നിങ്ങൾക്ക് കോടീശ്വരൻ ആയിക്കൂടെ 😂
@addulllaaddullq68714 ай бұрын
സേട്ടാ, മൂവായിരത്തി അഞ്ഞൂറ് വേണ്ട. വെറും അഞ്ഞൂറ് കിട്ടിയാൽ മതി. 😀
കക്കൂസ് മലിന്നിയം പാക്കറ്റിൽ ആക്കി വളം ആക്കിയെടുക്കാൻ എന്തെകിലും ടെക്നിക് ഉണ്ടോ
@jamesphilip87075 ай бұрын
ഒരു പാട് ഇതുപോലുള്ള വീഡിയോകൾ കാണാറുണ്ട് അവരുടെ Products Sale ആക്കാനുള്ള ലക്ഷ്യം മാത്രമെ കാണുന്നുള്ളു.മനുഷ്യനെ പൊട്ടനാക്കാമെന്നല്ലാതെ ജീവിക്കാൻ ദിവസം ഒരു 350 ത്രം പോലും സമ്പാദിക്കാൻ കഴിയുന്ന ഒരു വീഡിയോ പോലും ഇതുവരെ കാണാനായിട്ടില്ല.
@lakshmiindustrialequipment67905 ай бұрын
ഒരു ചെറിയ യന്ത്രം ഉപയോഗിച്ച് ആരംഭിക്കാവുന്ന ഒരു വാർത്തയാണ്, അതിൽ വിപണനം ഒരു വെല്ലുവിളിയാണ്, അത് പൊട്ടിച്ച് കത്തിച്ചാൽ ഒരാൾക്ക് ഒരു ബിസിനസ്സ്ക്കാരനാകാം, അത്യന്താപേക്ഷിതമാണ് മാർക്കറ്റിംഗ് ലോകം, ഞങ്ങൾ ബിസിനസ്സ് ലോകത്തേക്ക് പ്രവേശിക്കുമ്പോൾ മാത്രമാണ് ഇത് ഞങ്ങളുടെ വെല്ലുവിളിയായി സ്വീകരിക്കുന്നത്, എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇത് ഒരു ബിസിനസ്സായി ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾ ചിന്തിക്കുന്നത്?
@jayankumar5285 ай бұрын
@@lakshmiindustrialequipment6790എന്നിട്ട് താൻ എന്ത് busainess ചെയുന്നു ആളെ ഉമ്പിക്കാൻ
@PradeeshPrathi-rl5hi3 ай бұрын
ഇതിൽ തന്നെ വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റുമോ..
@ajayanpk97363 ай бұрын
കേരളത്തിൽ എല്ലാ മുക്കിലും മൂലയിലും എല്ലാ വിധ മെഷിനും പ്രവർത്തിക്കുന്നുണ്ട്. പിന്നെ വൻകിടക്കാർ വേറെ.... ശ്രദ്ധിച്ചില്ലെങ്കിൽ കടം കയറി മുടിയും.
@sureshnair588510 күн бұрын
ആദ്യം ചിരട്ട അല്ല ചേട്ടാ.. തോണ്ട് വിൽക്കാം.. അതിൽ നിന്നും ചകിരി എടുത്താൽ കയറു പിരിക്കാം.. ചകിരി ചോറ് വേറെ വിൽക്കാം.. ചകിരി എടുത്ത ശേഷം തോണ്ട് തീ കത്തിക്കാൻ വിൽക്കാം. പിന്നീടാണ് പൊട്ടിച്ചു വെള്ളം വിൽക്കുന്നത്.. തേങ്ങ വെള്ളത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം.. പിന്നെ ഒരുപാട് സാധനം ഉണ്ടാക്കാം.. ആളുകളെ കളിപ്പിക്കാൻ വേറെ എന്തെല്ലാം വഴികളുണ്ട്.
@lakshmiindustrialequipment679010 күн бұрын
നാളികേര സംസ്കരണം അറിയില്ലെങ്കിൽ വായിക്കൂ, ഇല്ലെങ്കിൽ നാളികേരം വികസിപ്പിച്ചെടുക്കൂ, പോയി കേൾക്കൂ, വെറുതെയിരിക്കരുത്.
@hamzakoya24725 ай бұрын
ഹാവൂ എന്താല്ലേ..... 35000 രൂപ മുടക്കുമ്പോൾ 3500 ദിവസം ലാഭം. തള്ള് തള്ള് തള്ള്..............
@lakshmiindustrialequipment67905 ай бұрын
കൂട്ടിയും കിഴിച്ചും കണക്ക് ശരിയാകും
@Galaxy-de6ev5 ай бұрын
@@lakshmiindustrialequipment6790 കോപ്പ് ശരിയാകും
@lakshmiindustrialequipment67905 ай бұрын
കഠിനാധ്വാനത്തിൽ വിശ്വസിച്ചാൽ എന്തും സാധ്യമാണ്
@MV-yl8lw4 ай бұрын
Product വിറ്റഴിക്കാൻ കഴിഞ്ഞാൽ
@vinishvilson13934 ай бұрын
എന്നാ പിന്നെ ഓരോ മെഷീൻ നിങ്ങളുടെ ബന്ധുകാർക്കും സ്വന്തകാർക്കും കൊടുക്ക് അതല്ലേ വേണ്ടത്
@ashrafmeleparambilvettichi893Ай бұрын
തേങ്ങ പിഴിഞ്ഞെടുക്കാൻ ഹൈഡ്രോളിക്ക് മെഷീൻ ആവശ്യമാണ്
@E.VVasudev4 ай бұрын
ഒരു കിലോ തേങ്ങ പൊട്ടിച്ച് വെള്ളവും ചിരട്ടയും പോയിക്കഴിഞ്ഞാൽ 250 300 ഗ്രാം കാണും.
@Galaxy-de6ev5 ай бұрын
ദൈവത്തെ ഓർത്ത് ആൾക്കാരെ കുഴിയിൽ ചാടിക്കരുത്.
@lakshmiindustrialequipment67905 ай бұрын
വിശ്വാസം ഉള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല
@Galaxy-de6ev5 ай бұрын
@@lakshmiindustrialequipment6790 വിശ്വാസം മാത്രം പോരാ ചെയ്താൽ ലാഭം കൂടി ഉണ്ടാകണം.
@abdurahman27933 ай бұрын
വെരിഗുഡ്
@SignSohar3 ай бұрын
@@lakshmiindustrialequipment6790ദൈവം ഒക്കെ കോമഡി അല്ലെ ചേട്ടാ 😂😂😂
@reejavidyasagar38324 ай бұрын
തേങ്ങാവെള്ളം ചിരട്ട എന്നിവയുടെയൊക്കെ വരവ് കണക്കാക്കുന്നുണ്ട് വില കണക്കാക്കുമ്പോൾ ചിരകിയ തേങ്ങ ഒരു കിലോ ക്ക് 35 രൂപക്ക് എവിടെ കിട്ടും? ഒരു കിലോ തേങ്ങയിൽ വെള്ളവും ചിരട്ടയും പോയാൽ എത്ര തൂക്കം ഉണ്ടാകും? കൃത്യമായ കണക്കു പറയൂ ലാഭം കൂട്ടിപ്പറഞ്ഞു ആൾക്കാരെ പറ്റിക്കരുത്
@michaelpj57883 ай бұрын
ആണ്യം എന്തു മെഷിനാണെന്ന് പറയടേ
@dineshdivakaran965 ай бұрын
കുബൂസ് meshine ഉണ്ടോ
@lakshmiindustrialequipment67905 ай бұрын
ഞങ്ങളുടെ പക്കൽ കോക്കനട്ട് മിൽക്ക് എക്സ്ട്രാക്റ്റർ കോക്കനട്ട് പൗഡർ എക്സ്ട്രാക്ടർ എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിൽ എക്സ്ട്രാക്റ്റർ മാത്രമേ ഉള്ളൂ
@moideenkuttynachiveettil2665 ай бұрын
ദിവസം 1500 രൂപ കിട്ടിയാൽ മതി 6 മണിക്കൂർ ജോലിയും ചെയ്യാം 3 ലക്ഷം രൂപ മുടക്കുകയും ചെയ്യാം
@SevenFoods-tm3jq4 ай бұрын
അത് നടക്കും 1lakshma ര് ഇൻവെസ്റ്റ്
@paulpk598920 күн бұрын
നിങ്ങൾ ഇത് ചെയ്തപ്പോൾ വള്ളി പൊട്ടി ഇനി മിഷ്യൻ വിറ്റ് കമ്മീഷൻ വാങ്ങാം.
@Moolathil5 ай бұрын
ഇതുപോലെ കുറെ നാൾ മുമ്പ് വരെ ഒരു ബിസിനസ് ഉണ്ടായിരുന്നു മെഴുകുതിരി ഉണ്ടാക്കൽ
@lakshmiindustrialequipment67905 ай бұрын
ഇന്ന് നിങ്ങൾക്ക് ഒരു മെഴുകുതിരി മാത്രമേ അറിയൂ.
@devuvmvandamprayil68095 ай бұрын
പ്രൊഡക്ഷൻ എത്ര വേണമെങ്കിലും എടുക്കാം മാർക്കറ്റിംഗ് നടക്കില്ല വെറുതെ പാവങ്ങളെ പറ്റിക്കരുത്
@lakshmiindustrialequipment67905 ай бұрын
ഞങ്ങൾ ദരിദ്രരോട് ചേർന്നുനിൽക്കുന്നില്ല, അത് ചെയ്യാൻ ആഗ്രഹിക്കുന്ന ചെറുകിട വ്യവസായികൾക്കായി ഞങ്ങളുടെ പക്കൽ ചെറിയ യന്ത്രങ്ങൾ ഉണ്ടെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു.
@Periyarpayyan4 ай бұрын
തള്ളി തളളി ആരുടെ എങ്കിലും ദേഹത്ത് വീണാൽ ഉടൻ ആള് തീർന്നു പോകും. എന്റമ്മോ പേടിയാകുന്നു 😂😂😂😂
@harinedumpurathu5643 ай бұрын
കള്ളനോട്ട് അടിച്ചാൽ പോലും ഇത്രയും ലാഭം കിട്ടല്ല.
@letuslive19123 ай бұрын
Ithu work cheyyikkan EB bill varumpol Current charge ethrayavum ennu ariyumo changayee..
@Siyas_channel124 ай бұрын
Measheen vangam theangappale thirichu eadukkumo
@saydruaasayd5 ай бұрын
സേട്ടാ, 35000 കൊടുത്തു മെഷീൻ ഞാൻ വാങ്ങിത്തരാം. ലാഭത്തിന്റ 90%സേട്ടൻ എടുത്തോ,എനിക്ക് വെറും 10%മാത്രം തന്നാൽ മതി. എന്താ നോക്കുന്നോ?.
@lakshmiindustrialequipment67905 ай бұрын
ഞങ്ങൾ വെളിച്ചെണ്ണയിൽ നിന്ന് വെളിച്ചെണ്ണ ബിസിനസ്സും ചെയ്യുന്നു, ഞങ്ങൾക്ക് ലാഭവും ഉണ്ട്
@UMK8829 күн бұрын
@@lakshmiindustrialequipment6790അണ്ണൻ, അവൻ്റെ ഓഫർ സ്വീകരിക്കുമോ ഇല്ലയോ എന്ന് ഇതുവരെ പറഞ്ഞില്ല😂😂
@Sureshmadai-v7d3 ай бұрын
കറണ്ടിലാണ് വർക്ക് ചെയ്യുന്നത് എന്ന് ഉണ്ടെങ്കിൽ നടക്കില്ല കാര്യം നല്ല പ്രോഫിറ്റ് ഒന്നും ഇവിടെ കരണ്ട് ഉപയോഗിച്ച്
@SanthoshBDev3 ай бұрын
പാലും, ചിരട്ടയും, തേങ്ങാ വെള്ളവും, ചെമമീൻ പൊടിയും എല്ലാം കൂടി അങ്ങോട്ടങ് തരും വിറ്റിട്ടു മാസം ഒരു ലക്ഷം തന്നിട്ട് ബാക്കി നിങ്ങൾ എടുത്തോ.😎
@vanoorfahadfasil509420 күн бұрын
Undakkan eppol ellam eluppama pakshe vilkanan pad
@greeshmagreeshma77754 ай бұрын
ഒരു ദിവസം കൊണ്ട് ഈ തേങ്ങാ പാൽ ചിലവ് ആകുമോ ഞാൻ എടുക്കാം മിഷ്യൻ പക്ഷെ തേങ്ങാ പാലും, ചിരട്ടയും, പീരയും നിങ്ങൾ എടുക്കണം പറ്റുമോ??
@RayeesRayeesvallil3 ай бұрын
Athini reple avar tharilla😂😂😂
@SureshKumar-t2z7zАй бұрын
Kannuku Super - Bhai tudangi nokku-
@AbdulNazar-mt1hi3 ай бұрын
Production no pblm.but marketing is very tough
@babybab93 ай бұрын
എന്റെ ചേട്ടാ ഒരു ഫുഡ് പ്രോഡക്റ്റ് മാർക്കറ്റിൽ വിൽക്കാൻ എന്തെല്ലാം കടമ്പ കടക്കണം ....ഒടുവിൽ കട്ടേം പടോം മടക്കും 😢😢😢😢😢😢
@pradheepbhaskar61465 ай бұрын
Pasturaise ചെയ്യാതെ തേങ്ങാപ്പാൽ വിൽക്കാൻ കഴിയില്ല,വെറുതെ pattikaruthu
@lakshmiindustrialequipment67905 ай бұрын
തേങ്ങാപ്പാൽ പിഴിഞ്ഞ് അഞ്ച് ദിവസം വരെ സൂക്ഷിക്കാം.അന്നത്തെ ആവശ്യത്തിന് ഒരു തേങ്ങാപ്പാൽ വീട്ടിൽ തന്നെ തയ്യാറാക്കാം.
@pradheepbhaskar61465 ай бұрын
ഫ്രിഡ്ജിൽ വെച്ചാണോ
@chakkaravava.5 ай бұрын
തള്ളിക്കോ, തള്ളേണ്ട എന്നല്ല, ഒരു മയത്തിൽ ഒക്കെ 🙏
@akkkk43625 ай бұрын
ഞാൻ മൂന്നു മിഷ്യൻ്റെ പൈസ തരാം... എനിക്ക് 3500 വേണ്ട 2000 രൂപ വീതം ദിവസവും ആകെ 6000 രൂപ ബാക്കി 4500 രൂപ ചേട്ടൻ എടുത്തോ ... എങ്ങനെ ആണ്
@pradeepp50943 ай бұрын
ഇത് താങ്കൾ തന്നെ ചെയ്തോളു....
@bodyworld81403 ай бұрын
മെഷീൻ വാങ്ങിയാൽ നിങ്ങൾക്ക് പ്രോഫിറ്റ് കിട്ടും ! ഞങ്ങൾ കുനിഞ്ഞിരുന്നു ഊമ്പേണ്ടി വരും 😂😂😂😂
@thomaskuttianil2 ай бұрын
നാട്ടിൽ 55രുപ കിലോ തേങ്ങ
@sreenivasanvv85143 ай бұрын
"നമുക്കെന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്" ?
@santhoshp.r4046Ай бұрын
Iyyal prayunnapole orikkalum kittilla
@shajahanshajahan77893 ай бұрын
ഇത് ലോണായിട്ട് ഈ മിഷൻ എല്ലാം ഞങ്ങൾക്ക് തരുമോ? എങ്കിൽ നമ്മക്ക് താല്പര്യമുണ്ട് ജോലി ചെയ്യാൻ
@vol-16314 ай бұрын
ചിരട്ട എത്ര വേണമെങ്കിലും തരാം ഒന്നും തരേണ്ട സ്ഥാലം ഒഴിവാക്കി തന്നാൽ മതി
@rijilkuttiady53324 ай бұрын
എത്രവേണേലും എടുത്തോളാം, സ്ഥലം,എണ്ണം പറയു
@ibrumraa4 ай бұрын
പ്ലീസ്... സ്ഥലം പറയൂ...🎉😂
@PrinceXavier-sb4hm5 ай бұрын
എനിക്ക് 500 രൂപ വരുമാനം കിട്ടിയാല്മതി അങ്ങിനെയുള്ള ഒരു തൊഴിൽ പറഞ്ഞു തരു.
@lakshmiindustrialequipment67905 ай бұрын
മണിക്കൂറിൽ 20 കിലോ കൊപ്ര കത്തിച്ചാൽ 13 കിലോ, 13 1/4 കിലോ വെളിച്ചെണ്ണ, അതേ മരം കുലുക്കിയാൽ 10 കിലോയിൽ 10 കിലോ മാത്രമേ കിട്ടൂ .അപ്പോൾ ഈ മെഷീൻ വാങ്ങിച്ചാൽ 500 അല്ലെങ്കിൽ 650 രൂപയിൽ കൂടുതൽ ലാഭം കിട്ടും 1150 രൂപ.
@alankottummal39533 ай бұрын
ഇങ്ങനെ ഉള്ള ഐഡിയ ആരോടും പറഞ്ഞ് കൊടുക്കാതെ കച്ചോടം ചെയ്ത് പത്ത് കാശുണ്ടാക്ക് മനുഷ്യ
@abdullapottayil87565 ай бұрын
കരണ്ട് ബില്ല് കേരളത്തിൽ കൂടുതലാണ് പൈസ നിങ്ങൾ നടക്കുമോ
@lakshmiindustrialequipment67905 ай бұрын
ഇവിടെ തമിഴ്നാട്ടിൽ കേരളത്തേക്കാൾ മൂന്നിരട്ടിയാണ് കറൻ്റ് ബിൽ
@ruchimanthra46043 ай бұрын
ഈ മെഷീൻ വാങ്ങി ബിസിനസ് നടത്തിയാൽ ഒരിക്കലും വിജയിക്കില്ല കാരണം ഇതിൽനിന്നും വെളിച്ചെണ്ണ മുഴുവൻ പോരുക ഇല്ല അതുകൊണ്ടുതന്നെ കൊപ്ര ഉണ്ടാക്കാൻ മുടക്കുന്ന തുകപോലും ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയ്ക്ക് ലഭിക്കുകയില്ല അതുകൊണ്ട് ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയില്ല
@harisk201212 күн бұрын
ഇവർ പറയുന്നത് തെറ്റാണ്.. കാരണം ഒരു കിലോ തേങ്ങക്കാണ് 35 രൂപ അത് പൊട്ടിച്ചു ചുരണ്ടിയാൽ 700 grm ഉണ്ടാവും ശരിക്ക് ഒരു ലിറ്റർ തേങ്ങാ പാൽ കിട്ടണം എങ്കിൽ രണ്ട് തേങ്ങയുടെ കാമ്പ് വേണം അത് വെച്ച് നോക്കുമ്പോൾ 100 രൂപക്ക് വിറ്റാൽ 20 രൂപ ലാഭം കിട്ടും.. കറന്റ്റ് ചാർജ് ഒക്കെ കഴിഞ്ഞാൽ 10 രൂപയോ മറ്റോ കിട്ടും.. ദിവസം 100 ലിറ്റർ പാൽ വിൽക്കാൻ സാധിച്ചാൽ 1000 രൂപ കിട്ടും..😂ഈ 100 ലിറ്റർ പാൽ എവിടെ വിൽക്കും...
@malayalee123 ай бұрын
ഇത് വളരെ ചെറിയ മെഷീൻ അല്ലെ? സ്വന്തം വീട്ടാവശ്യത്തിന് ഓ. കെ. ആണ്. എന്നാൽ ബിസിനസ്സ് ആവശ്യത്തിന് ഈ മെഷീൻ മതിയാവില്ല എന്ന് തോന്നുന്നു, അത് കൊണ്ട് വലിയ മെഷീൻ ആവശ്യമാണ്. ഇത്ര ചെറിയ മെഷീൻ വാങ്ങിയാൽ പെട്ടു പോകും.
@BasheerK-ki8ku5 ай бұрын
എൻ്റെ കയ്യിൽ തേങ്ങ ഉണ്ട് അത് വേണോ
@Bashymullackal4 ай бұрын
Enthalpy vila
@MuhammedKunhi-xi9pc4 ай бұрын
ആദ്യം മാർക്കറ്റ് പഠിക്കണം പിന്നെ മിൽമ കവർ പോലെ വർജിൻ പ്ലാസ്റ്റിക് വേണം അത് പാക്കിങ് ചെയ്യാൻ മെഷീൻ വേണം പിന്നെ സ്റ്റോക്ക് ചെയ്യാൻ ഫ്രീസർ സെറ്റപ്പ് വേണ്ടി വരും സെയിൽ ചെയ്യാൻ വണ്ടിയും എല്ലാം കൂടി 2ലാക്ക് എബോവ് വേണ്ടി വരും
@AbdurahimanC-j1t5 ай бұрын
മെഴുക് തിരി ഉണ്ടാക്കാനുള മെഷിൻ വിൽപനക്ക്
@binumathew82134 ай бұрын
Place...??
@thomaskuttianil2 ай бұрын
Raw material price parayinnilla
@vijayakrishnanvijayakrishn21383 ай бұрын
ഛന്തി ചമന്തി ഇത്❤❤ ബൗചെ പറഞ്ഞത്😂😂❤❤ അല്ലെ
@mohanankalingal3 ай бұрын
നടന്നത് തന്നെ. ഇവർക്ക് തന്നെ തുടങ്ങിക്കൂടെ ഇതെല്ലാം
@basheerkp70103 ай бұрын
Kottadakka
@joseantony93523 ай бұрын
ഇതിലും നല്ലത് ആവശ്യ അനുസരണം നോട്ട് അടിക്കാൻ പറ്റുന്ന മെഷിൽ ഉണ്ടാക്കി ജോലി ഇല്ലാതെ വീട്ടിൽ വെറുതെ ഇരിക്കുന്ന ആൾക്കാർക്ക് കൊടുക്കുന്നതാവും 🙄
@shihabchemmala98254 ай бұрын
നിങ്ങൾ എടുക്കുമോ
@dileepmd53154 ай бұрын
ഇത് ആര് വിൽക്കും ....?😅😂 മാർക്കറ്റ് ചെയ്യാൻ ചിലവ് ഇല്ലേ ....?
@LakshmananPK-cw5ij3 ай бұрын
കേരളത്തിൽ നടക്കില്ല
@AnoopGs-sg2iz28 күн бұрын
ഒരു ലക്ഷ്യം വരെ മാസം കിട്ടും എങ്കിൽ നിങ്ങൾ എന്തിനാ ഇത് പുറത്ത് കൊടുക്കുന്നത്? നിങ്ങൾക്ക് തന്നെ വച്ചിരിക്കാൻ പാടില്ലെ?
@Nasrani3443 ай бұрын
4 തേങ്ങ ഒരു കിലോ മുതൽ ഒന്നേകാൽ കിലോയോ 😅 തേങ്ങയെടുത്ത് തൂക്കം നോക്കിയിട്ട് സംസാരിക്കൂ😅😅
@radhakrishnan92605 ай бұрын
ഞാൻ മെഷീൻ വാങ്ങി പ്രൊഡക്ഷൻ ചെയ്തു നല്ല സാധനം തരാം.തങ്ങൾ ആളിനെ വച്ചു വിറ്റു 1500 രൂപ തന്നാൽ മതി. ബാക്കി 2500 തങ്ങൾക്കു സെറ്റ് ആണോ എങ്കിൽ പറയു
@sirajsiraj-zu5dh4 ай бұрын
One lack, my god😊 need 5pc
@Subramanyan-c2yАй бұрын
Not easy to market,
@cknair1364 ай бұрын
You will spent your money. Get fucjed at last. No takers. How can You sell. Where you will sell. To whom youvwill sell..never get trapped
@AseesAsees-x5y3 ай бұрын
Nadakkullato
@sabraham30146 күн бұрын
ഒരുസ്വകാര്യം, 1 HP യിൽ കുറഞ്ഞത് കൊപ്റാ പണിക്ക് ആലോചിക്കരുത്.
താങ്കൾ എവിടെ നിന്നാണ് കണക്ക് പഠിച്ചത്? 50 കിലോ തേങ്ങക്ക് കിലോയ്ക്ക് 35 രൂപ പ്രകാരം 1750 രൂപ, ഒരു കിലോയിൽ നിന്ന് 650 എംഎൽ പാൽ ലഭിക്കും അപ്പോൾ 50 കിലോയിൽ നിന്ന് 32.5 ലിറ്റർ പാൽ ലഭിക്കും ലിറ്റർന് 100 രൂപ വച്ച് 3500 രൂപയുടെ പാൽ ലഭിക്കും അതിൽ നിന്ന് തേങ്ങയുടെ വില ആയ 1750 രൂപ കിഴിച്ചാൽ 1500 രൂപ പ്രോഫിറ്റ് ലഭിക്കും. അപ്പോ 3500 രൂപ profit ലഭിക്കും എന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് ?
@cordinatradelinks5 ай бұрын
ഇത് കേട്ട് കുടുങ്ങി രുത്
@lakshmiindustrialequipment67905 ай бұрын
ഇങ്ങനെ ആജ്ഞാപിക്കുന്നവരുണ്ട്, ഒരുപക്ഷെ എൻ്റെ എതിരാളി പോലും.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ അടുത്തയാളെ നല്ലവനാണെങ്കിലും സഹിക്കാത്തവർ ധാരാളമുണ്ട്.
@salims60032 күн бұрын
@@lakshmiindustrialequipment6790നീ എന്താ ഈ പറയുന്ന ഒരു വീഡിയോ ഇട്ടാൽ നെഗറ്റീവ് കമെന്റ് പോസിറ്റീവ് കമെന്റ് എല്ലാം വരും എല്ലാം പ്രതികരിക്കാൻ നടന്നാൽ draousar കീറും
@Anil-ot5ej4 ай бұрын
എൻറെ മാഷേ നിങ്ങൾ ഒരു ഒന്നൊന്നര തള്ള് തന്നെ
@HARILALPhoenix5 ай бұрын
99000
@bymobiles6393 ай бұрын
Daasanum Vijayanum kanda swopnam polathe oru swopnam...... aaale pattikkunna oromargangal
@devuvythiri5 ай бұрын
ഡീറ്റെയിൽസ് എവടെ കിട്ടും ഈ ബിസിനസ് തുടങ്ങുന്നതിന്?
@lakshmiindustrialequipment67905 ай бұрын
ഞങ്ങൾ എൻ്റെ ഫോൺ നമ്പർ നൽകുന്നു 97860 20888
@ameencb82364 ай бұрын
ORU TEENGHA EDTTE TANTE MANDAKKE ETTE POTTIKKATTE....😂😂😂😂🤣🤣😍😍