Aswagandha tablet available at Jan Oushadi stores at very low cost
@saifis1904 ай бұрын
മഞ്ഞൾ ചേർത്ത് തിളപ്പിച്ചാറിയ പാലിൽ ചേർത്ത് കഴിക്കലാണ് ഏറ്റവും ഉത്തമം പഞ്ചസാര ചേർക്കാതിരിക്കലാണ് ആണ് ഉത്തമം,
@neethumolneethu499012 күн бұрын
എത്ര അളവിൽ ആണ് മഞ്ഞളും അമുക്കുരവും ചേർക്കേണ്ടത്.
@anithagopinath23967 ай бұрын
നന്ദി ഡോക്ടർ 🙏
@jageeshmj39795 ай бұрын
🧐
@saifis1904 ай бұрын
ഒറിജിനൽ ഏഴു പ്രാവശ്യം പാലിൽ ആവർത്തിച്ച ഞാൻ സ്വന്തമായി ഉണ്ടാക്കിയ അശ്വഗന്ധാദി ചൂർണ്ണം ഒരു കിലോയുടെ വില 2500 രൂപ
@fasalullafasalulla11484 ай бұрын
ഇത് വാങ്ങിക്കാൻ അഡ്രസ് / ഫോൺ നമ്പർ ഉണ്ടോ
@AjeshSébastien14 күн бұрын
വിശദമായി പറയുമോ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പാലിൽ തിളപ്പിച്ച് വറ്റിക്കണമോ അതോ വേറെ രീതിയാണേ
@beauty93695 ай бұрын
ഞാൻ ഇതു കൃഷി ചെയുന്നുണ്ട്
@mynewaccount73202 ай бұрын
Seeds evidekittumennu parayumo. Plant evide available aanu?
@majnumurali80032 ай бұрын
Plant kitumo
@c.mnazar63477 ай бұрын
Good information!Thank u!
@LifeTone1121147 ай бұрын
Very useful video Dr, 👍👍
@sankaranandhanvlogs20117 ай бұрын
ഷുഗർ ഉള്ളവർ എങ്ങനെയാണ് കഴിക്കേണ്ടത്
@valsancp56347 ай бұрын
അശ്വഗന്ധ ഗുളിക കഴിക്കേണ്ട വിധം ഒന്നു വിശദീകരിക്കാമോ
@lalgnair63367 ай бұрын
Kottackal കാർ ഇത് ഗുളിക ആയി ഇറക്കുന്നുണ്ട്. അത് എങ്ങനെയാണ് കഴിക്കേണ്ടത്. ഒരു ദിവസം എത്ര പ്രാവശ്യം കഴിക്കണം.
@RhododendronRhodo5 ай бұрын
Hello sir. Very useful video❤
@jeffyfrancis18787 ай бұрын
Good video Dr. 🙌🙌😍
@DrVisakhKadakkal7 ай бұрын
👍
@muralidharan56966 күн бұрын
വെരിക്കോസ് വെയിൻ ന്നു എന്ത് പ്രതിവിധി..ആയുർവേദത്തിൽ
@khasimhamsu34877 ай бұрын
ഷുഗർ രോഗിക്ക് എങ്ങനെ കഴിക്കാം ആശ്വഗന്ധം ഒന്ന് വിവരിക്കാമോ
@rajannair13767 ай бұрын
അശ്വഗന്ധ സ്ഥിരമായി കഴിച്ചാൽ ലിവർ രോഗം വരുമോ?
@boss001.....14 күн бұрын
Dr premecture ejaculation and ED enikk und. Ath maran ith sahayikkumo plz replay sir
@manojmanu80927 ай бұрын
good...... 👍🏼👍🏼👍🏼
@michaelthomasputhenpuracka57864 ай бұрын
good Doctor
@AishwaryaVipin-t5e5 ай бұрын
❤thank you sir
@SaheeraSaheera-u5n5 ай бұрын
Suger ullavark.kayikunnthil.prshnamundo
@UshaKumari-kb2ko6 ай бұрын
ഉറക്കം കുറവിനു ഉപയോഗിക്കാമോ?
@mammymammy98342 ай бұрын
എന്ത് കൊണ്ട് എന്തെങ്കിലും രോഗത്തിന് ഹലോ പതി ഗുളിക കഴിക്കുന്നവർക്ക് ഇത് കഴിക്കാൻ പാടുണ്ടോ ഇല്ലയോ പ്രത്യാ ഗവല്ല തൈറോയ്ഡ് BP ക്ക് ഗുളിക കഴിക്കുന്നവർക്ക് കഴിക്കാൻ പാടുണ്ടോ എന്നു കുടി അറിയിക്കണം (ഡോക്ടർ
@anjanamathew42096 ай бұрын
Dr bed wetting Ullavarkk aswangha upayogikkamo
@abdulsalam-tk7 ай бұрын
Sir .Ashwagandha vittumaratha puram vedanakk kazhikan patttumo?exry kuzhappila ennu doctor paranju.2 varshamayi bhuddi muttunnu..
@jayakkrishnanАй бұрын
കാൻസറിന് ഇത് ഉബയോ ഹി ക്കാമോ
@sibu87096 ай бұрын
Thank you. Dr..
@vishnurajan76243 ай бұрын
Thanutha paalil whey protein nu oppam ettu kudikkamo
@DrVisakhKadakkal3 ай бұрын
Mix ആകില്ല
@muralidharan56966 күн бұрын
ഇത് ക്യാൻസർ രോഗം വരാതെ ഇരിക്കാൻ ഉത്തമം ആണ്
@maryabraham10454 ай бұрын
Powder Rs 920 per 300 when I purchased from Aymara pharmacy Kumily Idukki
@girijadevics59887 ай бұрын
SirI am arhumatoid arthritis pt. Can I use Aswagandha.i am 57 yrs old retired nurse.plse rply
@preethuu96257 ай бұрын
S
@DrVisakhKadakkal7 ай бұрын
S in small quantity
@saranya4867 ай бұрын
Sir manjapitham unde marunnu paranju tarumo
@bose70397 ай бұрын
Please consult a homoeopathic doctor immediately. You can get the correct remedy.
@johnmathew9327 ай бұрын
Manjapitham hospital vegam povunnathu anu nallathu pinnee keezharnelli kazhikoo
@bose70397 ай бұрын
@@johnmathew932 English medicine ഇൽ ഇതിന് മരുന്നില്ല. കോട്ടയം മാതാ ഹോസ്പിറ്റൽ ഡോക്ടർ എന്നോട് പറഞ്ഞതാണ്. ആയുർവേദം ഉണ്ട്. എന്നാല് ഭാവിയിൽ സൈഡ് എഫക്ട് ഉണ്ടാവും. ഹോമിയോ മെഡിസിനിൽ ഇത് വേരോടെ പിഴുത് കളയും. No side effects in future. മൂന്ന് മാസം കഴിഞ്ഞ് ചിക്കൻ കഴിപ്പിച്ചത് എനിക്ക് നേരിട്ട് അറിയാം. ചിന്തിക്കാൻ പറ്റുമോ ഒരുവർഷം കഴിയാതെ. എൻ്റെ വൈഫിൻ്റെ ചേച്ചിയുടെ കാര്യമാണ് പറഞ്ഞത്. അത്ര ഉറപ്പ് ഉള്ളത് കൊണ്ട് മാത്രം പറയുന്നതാണ്, ഹോമിയോ ചികിത്സ ബെസ്റ്.
@vakkachanpeter32025 ай бұрын
Good ❤
@prakashkovil818728 күн бұрын
ഇത് കഴിച്ചാൽ ശ്വാസം മുട്ടൽ കൂടുമോ ഡോക്ടർ
@jayaraj87097 ай бұрын
Suger ഉള്ളവർക്കു കഴിക്കാൻ പറ്റുമോ ഡെയിലി
@RATHEESHRATHEESHLR3 ай бұрын
Dr, Aswagandha ചൂർണം എ ത്ര ഇനം മരുന്നുകളാണ് വേണ്ടത് ,ദയവായി മരുന്നുകൾ ഒന്നു പറഞ്ഞു തരാമോ മരുന്ന് വാങ്ങി പൊടിച്ച് അടുക്കാൻ വേണ്ടിയാണ്. dr please
@prasanthpc500821 күн бұрын
No ith ഒരു ഐറ്റം മാത്രമാണ്
@ChummaoassPattippuഓസി4 ай бұрын
ഇത് Factory vilayil vilkkunna kadakal undo
@vijayanck21517 ай бұрын
❤❤❤
@vasanthynn29016 ай бұрын
Kidney patient nu kazhikaan paadundo..sir,
@DrVisakhKadakkal6 ай бұрын
No
@sanathana20117 ай бұрын
Hypper tention ullavarkku ithu kazhikkamo sir plez replay
ഇത് രണ്ടുനേരം കഴിക്കാമോ പിന്നെ തൈറോയിഡ് ഗുളിക കഴിക്കുന്നത് കൊണ്ട് ഇതു കഴിക്കാമോ പ്ലീസ് റിപ്ലൈ
@AshokKumar-du1oyАй бұрын
Doctor this medicine for constipation problem
@DrVisakhKadakkalАй бұрын
No
@Jolykjo5 ай бұрын
ആശ്വഗന്ധ ചൂർണം കഴിക്കുമ്പോൾ അജമാംസ രസയാനം കഴിക്കാമോ? Can you suggest any best brand?
@DrVisakhKadakkal5 ай бұрын
Sitaram
@Jolykjo5 ай бұрын
@@DrVisakhKadakkal thank you doctor One doctor mentioned you in his you tube channel
@rafeeqk15703 ай бұрын
Onnum cherkathe derect kazhikaan patoo
@ashwalshibu96197 ай бұрын
Sir ithh etra months use cheyam
@നിന്റെഅച്ഛൻ-ഝ7ണ7 ай бұрын
Massss❤❤❤❤😊😊
@DrVisakhKadakkal7 ай бұрын
👍
@lalydevi4757 ай бұрын
👍👍❤️❤️
@DrVisakhKadakkal7 ай бұрын
👍
@Malumalu-t9c6 ай бұрын
Hyy doctor Ashwagandhadi lehiyam girlsnn nallath ahnnoo weight gain cheyan
@nourinaysha4 ай бұрын
Sir ithu thadi koodaan help cheyyumo?
@supreethaprashanth36123 ай бұрын
Yes
@rameshnarayan-v1q4 ай бұрын
BP ullavarkke ithekazhikkamo
@rahultraj.17 ай бұрын
Any side effect?
@Jercy2527 ай бұрын
Sir I am above 60 years old man and i can drink milk regular with ashoganda chornam or gulika , leyham etc , pls reply
@ronymathew4271Ай бұрын
പ്രേത്യേകിച്ചു അസുഖം ഒന്നുമില്ല ഉറക്കകുറവുണ്ട് ഷീണം തോന്നറുണ്ട് അതിനാൽ ഡോക്ടറെ കാണണമെന്നുണ്ടോ ഇത് കഴിക്കാൻ സിതാരം 450 gm ന്റെ ബോട്ടിൽ വാങ്ങി 330 പ്രൈസ്
@DrVisakhKadakkalАй бұрын
കണ്ടാൽ നല്ലത്
@prasanthpc500821 күн бұрын
On line ൽ 1kg 400രൂപ്
@Sasicalicut-z8v9 күн бұрын
🤔
@ashwalshibu96197 ай бұрын
Ivide 100g 150 ruppess❤
@MohandasBabu-vt5tw4 ай бұрын
ഡോക്ടറെ എനിക്ക് സിക്കിൾസെൽ അലൂമിനിയ എന്ന സൂക്കേട് ഉണ്ട് 38 വെയ്റ്റും 34വയസും ഉണ്ട് എനിക്ക് ഇതു കഴിച്ചാൽ തടി കൂടുമോ plz reply
@renupillai958413 күн бұрын
Alumniyo? Atho anaemia aano?
@MohandasBabu-vt5tw13 күн бұрын
@renupillai9584 athuthanne
@Ayshath-m9o2 ай бұрын
Ashwagandha kazhichaal testosterone hormone koodumo,am afraid bcoz am a woman.Enikk ith kazhikkunnath kond kozhappondo?
@sreekanthpanicker45557 ай бұрын
ബ്ലഡ് ക്യാൻസർ രോഗിക്ക് കഴിക്കാമോ...????
@vsjijo20075 ай бұрын
plse send contact no
@Ismailkodinji19 күн бұрын
തേനിൽ മിക്സ് ചെയ്ത് കഴിച്ചൂടെ?!
@ushap68216 ай бұрын
Sleep ക്വാളിറ്റി കൂട്ടാൻ പറ്റുമോ... തടി കൂടുമോ?.. എനിക്ക് നല്ല body pain ആണ്.. കഴിച്ചാൽ മാറുമോ... എനിക്ക് ഷുഗർ.. BP ഒന്നും ഇല്ല.. മസിൽ pain ആണ്.. കഴിക്കാൻ പറ്റുമോ
@geethan71332 ай бұрын
Kottackal 100grm nu 150 nu kittum
@krishnakumarik33347 ай бұрын
പ്രോസ്റ്റേറ്റ് വീക്കത്തിന് മരുന്ന് പറഞ്ഞുതരുമോ സർ
@athiraathira86737 ай бұрын
Prameha roghamullavarku ithu kazhikan pattumo
@manojmanu80927 ай бұрын
👍🏼👍🏼👍🏼
@ANSARALI-ki2op6 ай бұрын
Choornam Aano Lyhiyam Aano Nallathu
@DrVisakhKadakkal6 ай бұрын
Choornam
@ayoobtp94737 ай бұрын
പാർക്കിൻസൺ മരുന്നു കഴിക്കുന്ന വർക്ക് അശ്വഗന്ധ tab കഴിക്കാമോ
@DrVisakhKadakkal7 ай бұрын
Ningal kazhikkunna marunnukal aduthulla Ayurveda doctor ae kanichu mathram kazhikkuka
@SaSi-w6c3 ай бұрын
Sir. Enikku sperminu katti kuravanu. Quntyum kuravanu enikku daily ara spoon ethu upayogikkamo. Enthelum problem undo
@nileenak72527 ай бұрын
ഫേറ്റീലി വർ ഉള്ളവർ കഴിക്കാമോ
@jageeshmj39795 ай бұрын
🙄
@annammajoseph66437 ай бұрын
Old age aayavark use cheyamo
@DrVisakhKadakkal7 ай бұрын
Yes
@shinekar45507 ай бұрын
Vanda chath pokum😮
@vinods3202 ай бұрын
@@shinekar4550 😜
@ananthakrishnannair48027 ай бұрын
നമസ്കാരം ഡോക്ടർ ഞാൻ ദിവസവും ത്രിബല കുളിക്കയുംകുടവന്റെ ഗുളികയും കഴിക്കുന്നുണ്ട് ഇതിന്റെ കൂടെ ആസ്വാഗന്ധ ഗുളികയും കഴിക്കുന്നതിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ
@DrVisakhKadakkal7 ай бұрын
മനസ്സിലായില്ല 2 nd പറഞ്ഞ മരുന്ന്... എല്ലാം കൂടി കഴിക്കേണ്ട അവശ്യം ഇല്ല ഒരു ഡോക്ടറെ കണ്ട് അവശ്യം ഉള്ളത് മാത്രം കഴിക്കുക
@arunv4163Ай бұрын
@@DrVisakhKadakkal2 പറഞ്ഞത് മുത്തിളിൻ്റെ ഗുളിക
@subairzuzu3 ай бұрын
ithinte tablet kazhikkamo
@VishnuMohan-di9zp6 ай бұрын
Protien powderimte koode kazhikamo
@vijayanck21517 ай бұрын
Dr, രാവിലെയാണോ രാത്രിയിലാണോ കഴിക്കേണ്ടത്?
@antonymathew93147 ай бұрын
കാലിനു പെരുപ്പും പുകച്ചിലും മാറാൻ ഇതു ഗുണം ചെയ്യുമോ
@vishnunampoothiriggovindan28556 ай бұрын
🙏👌💯👍❤️
@EKJoseph-kv7vl6 ай бұрын
suiger ullavarku kazhikamo
@PadmavallyK4 ай бұрын
😂
@akhiltpaul70693 ай бұрын
പച്ചമരുന്ന് കടയിൽ കിട്ടും
@DrVisakhKadakkal3 ай бұрын
എല്ലാ അംഗീകൃത ആയുർവേദ ഫാർമസികളിലും ലഭിക്കും
@Xploid-x3f7 ай бұрын
good
@DrVisakhKadakkal7 ай бұрын
👍
@vpyoosafkunjumon67605 ай бұрын
സാർ ഫോൺ വിളിച്ചാൽ കിട്ടുമോ. സമയം എപ്പോൾ
@prakashkovil818728 күн бұрын
ഗ്രാമ്പു കഴിച്ചാൽ ശ്വാസം മുട്ടൽ കൂടുമോ
@vpyoosafkunjumon67605 ай бұрын
Ok
@RdjukvRajukv7 ай бұрын
എനിയ്ക്ക് 58 വയസ്റ്റ് ആയി ബീജം കൂറവ് ങ്ങണ് ശുക്ര ള o കൂട്ടാൻ എന്താണ് മരുന്ന്
@sajinakhaif12747 ай бұрын
ഉള്ളത് മതി 😏 പോക്സോ വകുപ്പുള്ള നാടാ
@aj41327 ай бұрын
Man sakhthi man super...
@dhashaavathaardhashaavatha22937 ай бұрын
റബ്ബർ മരത്തിനു പ്രായം കൂടുന്തോറും പാൽ കുറയും 😂😂
@santhoshthonikkallusanthos90827 ай бұрын
കന്മദം മരുന്ന് കടയിൽ കിട്ടും..രാത്രി ഒരു സ്പൂൺ പാലിൽ കലക്കി ഒരു മാസം കഴിക്കുക
@sukhadaholistics29997 ай бұрын
ഇനീം കൂട്ടിട്ടെന്തിനാ , മക്കൾക്ക് നല്ല ആഹാരം വാങ്ങി കൊടുക്ക്🤭
@geegikumar25073 ай бұрын
ഈ ഗുണങ്ങളെക്കാൾ ഈ ചെടികൾക്കൊക്കെ ദോഷ ഫലങ്ങൾ ഉണ്ട് ടോക്സിൻ പോകാൻ കഷായം വക്കണം 6 ദിവസമെങ്കിലും എടുക്കും കഷായം വക്കാൻ 🙏
@DrVisakhKadakkal3 ай бұрын
തെറ്റ്
@happyartandcraft20112 ай бұрын
കുട്ടികൾക്ക് കൊടുക്കാമോ
@DrVisakhKadakkal2 ай бұрын
No
@myworld51777 ай бұрын
Mon thadi ella thadikkan kodukkan pattumo
@sunnyraphael87366 ай бұрын
How many days we can take this.
@chandrasekharanthekkayil75365 ай бұрын
പാലും തേനും ഒന്നിച്ചു കഴിക്കരുത് എന്നല്ലേ
@muhammedshaji74634 ай бұрын
കുളസ് റ്റോൾ ഉള്ളവർക്ക് കഴിക്കാമോ
@benasiranajumuddin55367 ай бұрын
thank Dr. അലർജി ഉള്ളവർക്ക് ഉണക്കമുന്തിരി വെള്ളത്തിലിട്ടത് കുടിക്കാമോ
@ibrahimckibrahimkuttyck46793 ай бұрын
താങ്ക്സ് sir
@jamesmathew15325 ай бұрын
നാഗാർജുനയുടെ അശ്വഗദ്ധ ലേഹ്യം കഴിച്ച് നിലവിൽ ഉള്ള Libido നഷ്ടപ്പെട്ടു.... പച്ചക്കള്ളം പറഞ്ഞ് video ചെയ്യരുത്😮😮😮
@ShilpaJoy-bo7ns5 ай бұрын
Breast milk koodan help cheyumo?
@DrVisakhKadakkal5 ай бұрын
No
@Priya-r9n6k3 ай бұрын
Ente shoulder dislocation surgery kazhiju. Ippo physiotherapy cheyuvann .. ennik ith upayogikamo.. vere medicines onnum kazhikunilla
@അഭിമാനി6 ай бұрын
അശ്വ ഗന്ധ Exract ആയിരിക്കും അതിന് 3500_4000രൂപയുടെ ഉള്ളില്‍ വരും ,കോട്ടക്കലില്‍ ഉണ്ടാവും
@DrVisakhKadakkal6 ай бұрын
No
@ashwalshibu96197 ай бұрын
Sir ashwagandha veruthe use cheyaamo
@DrVisakhKadakkal7 ай бұрын
No
@achuandammu39236 ай бұрын
അശ്വഗന്ധ ശതാവരി ഗുഗ്ഗുളു എന്നിവ വണ്ണം കുറക്കാൻ ആണോ കൂട്ടാൻ ആണോ സഹായിക്കുന്നത്
@അഭിമാനി5 ай бұрын
ശതാവരി ഗുളമാണ് ,ഗുഗുളു അല്ല
@achuandammu39235 ай бұрын
@@അഭിമാനി രണ്ടും രണ്ടു പൊടി ആണ്. ഞാൻ വാങ്ങിച്ച് വെച്ചിട്ടുണ്ട്
@yusufmc11737 ай бұрын
സർ ഒരു കിലോ അശ്വഗന്ത പുഴുങ്ങാൻ എത്ര പാൽ വേണം
@അഭിമാനി6 ай бұрын
അത് മൂടാന്‍ നുള്ള പാല്‍ വേണം
@arunv4163Ай бұрын
@@അഭിമാനിഇത് പുഴുങ്ങിയ ശേഷം കഴുകണോ
@viswamviswam4084Ай бұрын
പഞ്ചസാര കഴിവതും ഒഴിവാക്കുക
@blackmoon70195 ай бұрын
യൂറിക് ആസിഡ് ഉള്ളവർ കഴിക്കാൻ പാടുണ്ടോ. കോഫി യും പറ്റുമോ?
@madbiker13923 ай бұрын
Aswagandha വെള്ളത്തിൽ ലയിക്കില്ല.. തരി ആയിട്ട് കിടക്കും.. അപ്പൊ അത് കുടിച്ചാൽ കിഡ്നി problem undaakkille!.. എനിക്ക് ഇത് കുടിക്കുമ്പോ വയർ വേദന എടുക്കുന്നു
@ababeelmedia18933 ай бұрын
പൊടിച്ചത് മേടിക്കും സുഹൃത്തേ ഒരു തരിയും ഉണ്ടാകില്ല.