Congratulations 👏👏👏 അതിരാവലെ പാല് വാങ്ങിക്കാൻ ചെല്ലുമ്പോൾ കുളിച്ച് ഏകദേശം വീട്ടിലെ പണികളൊക്കെ കഴിഞ്ഞു നിൽക്കുന്ന ജിനിയേ കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഞാനൊക്കെ എഴുന്നേൽക്കാൻ മടിപിടിച്ചു കിടന്നുറങ്ങുന്ന സമയത്ത് അവർ അധ്വാനിക്കുകയാവും. Respect തോന്നും. പശുക്കളെയും കൊണ്ട് രണ്ടാളുംകൂടി പോകുന്നത് കാണാനും വലിയ സന്തോഷമാണ്. മക്കളെയും ഇപ്പോൾ കൂടെ കാണാറുണ്ട്. ഒരു കുടുംബത്തിൻ്റെ കൂട്ടായ പ്രവർത്തനമാണ് ഇവരുടെ വിജയം. ഞാൻ വർഷങ്ങളായി ഇവിടെ നിന്നാണ് പാല് വാങ്ങുന്നത്. നല്ല പാല് ഇന്ന് വരെ ലഭിക്കുന്നു. കണ്ണടച്ച് വിശ്വസിച്ചാണ് ഇന്നും പാല് ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരു vdo കാണാൻ സാധിച്ചതിൽ സന്തോഷം.
@edapparambilfarms Жыл бұрын
😍🙏
@dinomondinomon3681 Жыл бұрын
ആശാനെ... സൂപ്പർ 😍😍😍
@unnisworld7127 Жыл бұрын
🙏Thankyou
@shylamathew3068 Жыл бұрын
God Bless Dear❤
@sheejashaji7834 Жыл бұрын
Congrats dear
@jemiprahlad Жыл бұрын
It is a nice natural vidieo
@delwindominic4864 Жыл бұрын
👍👍👍👌👌👌
@fbzcarlogaming2330 Жыл бұрын
Super
@jisha38 Жыл бұрын
Congrats dears 🥰🥰😘😘
@sivanulliyeri86516 ай бұрын
പശു വളർത്തൽ തൊഴിൽ ഉറപ്പിൽ പെടുത്തി യിട്ടുണ്ടോ?
@edapparambilfarms6 ай бұрын
ചില മുനിസിപ്പാലിറ്റികളിൽ മാത്രം
@eliyasjoseph4017 Жыл бұрын
👍
@unnikrishnan2666 ай бұрын
❤❤🌹
@edapparambilfarms6 ай бұрын
❤️❤️
@badassgaming6997 Жыл бұрын
😍😘
@ganapathysundharam990010 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Superrrrrrrrrr video Congratulations
@edapparambilfarms10 ай бұрын
🥰🥰😍🙏
@sameenasameena5824 Жыл бұрын
🥰
@abhimanyudas20347 ай бұрын
Evarude no kittumo
@chackonebu2307 Жыл бұрын
Nice family
@bmaikkara5860 Жыл бұрын
Nice Video...👍👍
@arathihits74804 ай бұрын
തൊഴിലുറപ്പിന്റെ കാശ് മുനിസിപ്പാലിറ്റി യിൽ നിന്നും ഇതുവരെ കിട്ടിയില്ല