Ithentha comfort enn paranjero , blue um pinkum mathramalle cheriya 4 roopayude packetil verunnullu, ithetha onn parayamo
@JuaidTPJunu-ui2ox9 ай бұрын
Ith mumb 4 rsps ipo 5
@Ambadi-up3lf Жыл бұрын
Usefull video try cheyyam kunjumakkal undu
@rekhagopi9326 Жыл бұрын
Very useful and informative
@faglie Жыл бұрын
നാല് -അഞ്ച് ദിവസം റൂമിൽ നല്ല സുഗന്ധം കിട്ടുന്നുണ്ട്. ഉപ്പിന് മേലെ വരുന്ന വിധം കംഫർട് ഒഴിക്കുന്നതാണ് നല്ലത്. 👍
@ShamiShamee-pn6jv Жыл бұрын
Useful ayittulla tips Anu enthayalum try cheyyam
@muhammedshamil7373 Жыл бұрын
Ithoru good idea aanallo
@afrazahra2301 Жыл бұрын
ithu kollato, useful video, easy method to prevent bad smell inside home,well presented
@manikuttym596 Жыл бұрын
Aha ini ithu pole try cheythu nokam
@deepamenon7617 Жыл бұрын
Very informative and helpful video..the entire house will smell good
@naseemaahamed7248 Жыл бұрын
Nalla useful and informative videoanallo, try cheyanam
@anasmonamnamol4192 Жыл бұрын
Good sharing 👍
@krishnapriyamanoj1859Ай бұрын
Ith useful alla njn chythatha.. Aa comfort nte manam maathrollu
@sebaronan4016 Жыл бұрын
Very useful video❤
@sabeenasebi7073 Жыл бұрын
Etra days vare vekam
@ThasleenaNoushad Жыл бұрын
4 to 5 Days
@ranisree836 Жыл бұрын
comfort കൊണ്ട് തുണി മാത്രമല്ല വീട് മുഴുവൻ സുഗന്ധം പരത്താൻ പറ്റുമല്ലേ നല്ല ഐഡിയ എന്തായാലും try ചെയ്യും ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു
@coolsite2804 Жыл бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം 👌
@krishnahari7807 Жыл бұрын
സംസാരം കേട്ടിട്ട് urakam വരുന്നു
@kavisvlog392 Жыл бұрын
Nalloru useful tips thanne
@smitharajeev2100 Жыл бұрын
സൂപ്പർ, ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നതാ, കിച്ചൺ slab clean ചെയ്യാൻ vineger കൂടി ചേർക്കണം 👌👌👌
@sasikalap7332 Жыл бұрын
❤️
@haripriyac55 Жыл бұрын
നോക്കി
@MyNerdyLife Жыл бұрын
🎉 sink nteഅടുത്ത് രാവിലെ വരുമ്പോൾ bad smell ഉണ്ടെങ്കി ആദ്യം അത് വൃത്തിയാക്കുക എന്നിട്ട് പിന്നെ ഈ കംഫർട്ട് use ചെയ്യൂ അതെന്താണ്. അങ്ങനെ bad smell വരുന്നത്?
@rasheedphysician11 ай бұрын
എപ്പോയും !
@pushpalathank8080 Жыл бұрын
❤😊🙏👍tips
@shemis531 Жыл бұрын
Usefull video 👍🏻
@sylababu6579 Жыл бұрын
😍👌❤
@shaheemaimthiaz4008 Жыл бұрын
Mikka channelilum. Kandirunnu☹️
@welcomeMYKITCHEN50988 ай бұрын
🌈🙏🏝️
@rathio60012 ай бұрын
Nokkam
@radhasanghavi4156 Жыл бұрын
Useful okke aanu.njan try cheythu. CV omfort & salt poyikitty.😅😅😅
@gentsygeo22724 ай бұрын
No use
@mishalchoorathot7813 Жыл бұрын
ഇവർ പറയുന്ന അധിക കാര്യവും നടക്കാറില്ല 🤣
@ramananem1832 Жыл бұрын
നോക്കിയതാണ് ' ഒരു ഗുണവും ഇല്ല.
@sujas8123 Жыл бұрын
ഞാൻ ഇത് ചെയ്തു നോക്കി ഒരു ഗുണവും ഉണ്ടായില്ല സമയം വേസ്റ്റ്
@indhupk3622 Жыл бұрын
😂😂
@priyamanu4310 Жыл бұрын
Sathyam njanum cheythu nokki but comfort poyath micham