ബ്ലീചോ ക്ലോറിനൊ ഇല്ലാതെ തന്നെ കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം കളയാം | Kitchen Tips

  Рет қаралды 1,242,481

Ansi's Vlog

Ansi's Vlog

Күн бұрын

Пікірлер: 684
@jithugeethu1214
@jithugeethu1214 2 жыл бұрын
Tried😇😇 successful🏆💪
@gamingworld979
@gamingworld979 Жыл бұрын
🤬🤬🤬🤬🤬🤬😤 കരിമ്പൻ poyid kara polum pokunnila my
@josepheenav2433
@josepheenav2433 7 ай бұрын
സത്യം . ക്ഷമ നശിക്കുന്നു .
@sivasworldpro746
@sivasworldpro746 6 ай бұрын
😑😑0😑 😑😑😑😑😑😑😑😑😑😑​@@josepheenav2433
@bhagyamhariprasad3004
@bhagyamhariprasad3004 Ай бұрын
രണ്ടു വർഷം മുൻപ് പോസ്റ്റ്‌ ചെയ്ത വീഡിയോ രണ്ടു ദിവസം മുൻപ് കണ്ടു ട്രൈ ചെയ്തു.👌 റിസൾട്ട്‌. വളരെയധികം നന്ദി. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Thank you.❤
@reenashibi705
@reenashibi705 Жыл бұрын
Red കളർ ഒള്ള എന്റെ ഷോളിൽ എങ്ങനെയോ നിറച്ചും കരിമ്പൻ ആയി... അത് ഞാൻ ഇങ്ങനെ ചെയ്തു ബേക്കിങ് സോഡാ ആ വെള്ളത്തിൽ തന്നെ ഇട്ട് അതിൽ ആണ് എന്റെ ഷോൾ മുക്കി വച്ചത്.. മുക്കിയതും ചുവന്ന ഷോൾ പെട്ടെന്ന് black ആയി മാറി 😭😭എന്തായാലും പോയി അര മണിക്കൂർ അതിൽ തന്നെ കിടക്കട്ടെ എന്ന് വിചാരിച്ചു അരമണിക്കൂർ കഴിഞ്ഞു ഞാൻ സോപ്പ് ഉപയോഗിച്ച് കഴുകിയതും ഭയങ്കര അതിശയം ആരുന്നു അതിന്റെ ആ red കളർ തിരിച്ചു കിട്ടി എന്ന് മാത്രമല്ല കരിമ്പൻ മുഴുവനും പോയി 😄താങ്ക്സ് 🥰🥰
@asnaashraf4747
@asnaashraf4747 5 ай бұрын
Color maruo????
@ShimnanaseerShimnanaseer
@ShimnanaseerShimnanaseer 3 ай бұрын
, ne eganaum patikomo😢
@rahmath5734
@rahmath5734 9 күн бұрын
തള്ളലാണോ
@shereenabeegum6960
@shereenabeegum6960 2 жыл бұрын
എന്റെ ഒരു സെറ്റ് സാരി മുഴുവൻ കരിമ്പൻ പിടിച്ചത് dry clean ചെയ്യാൻ കൊടുത്തപ്പോൾ കരിമ്പൻ പോകില്ല എന്ന് പറഞ്ഞു തിരികെ തന്നു. അത് ഈ വീഡിയോയിൽ പറയുന്ന പോലെ ഞാൻ ചെയ്തു നോക്കി. മുഴുവൻ കരിമ്പനും പോയി സാരി പുതിയത് പോലെയായി. Thanks dear
@keerthana7574
@keerthana7574 2 жыл бұрын
Useful anno
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 жыл бұрын
ഉള്ളതാണോ സിസ്റ്റർ പറയുന്നത് അതോ വെറും തള്ളോ.
@vincentabel6654
@vincentabel6654 Жыл бұрын
Woooow❤
@3soulmedia28
@3soulmedia28 Жыл бұрын
Aaano ho enda oru favourite setmund kariban ayi 😢😢😢 njan try cheyattee engil
@mkrajendran170
@mkrajendran170 Жыл бұрын
ഒരു രണ്ടു മാസം കഴിയുമ്പോൾ അ ഭാഗം ദ്രവിച്ചു പോകും ഞാൻ അനുഭസ്ഥൻ
@kattikombanilovemyindia4413
@kattikombanilovemyindia4413 2 жыл бұрын
താങ്ക് യൂ Sis ഇത് കണ്ട ഞാൻ അറിയാതെ തന്നെ സസ്ക്രൈയ് ബ് ച്ചെയ്തു നല്ല രണ്ട് ബെഡ് ഷീറ്റ് ഇരുമ്പ് കറയുണ്ട് എന്ത് ചെയ്തിട്ടു പോയിട്ടില്ല ഈ ടിപ്സ് വളരെ യൂസ്ഫുള്ളാണ്👍❤️💐💐💐
@hannamuhsin577
@hannamuhsin577 2 ай бұрын
white colour തന്നെ ആയിരുന്നോ?? മറ്റ് colour dress കളിലെ കരിമ്പൻ പോകുമോ എന്ന് അറിയാൻ ചോതിച്ചതാ .. Reply തരണേ
@sarvavyapi9439
@sarvavyapi9439 2 жыл бұрын
എന്റെ ഏറ്റവും വലിയ തലവേദനയാണ് തുണികളിലെ കരിമ്പൻ. വളരെയധികം നന്ദിയുണ്ട്🙏
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
Super thanku
@insightsofhistory8362
@insightsofhistory8362 2 жыл бұрын
സത്യം
@mohammedkoya6845
@mohammedkoya6845 Жыл бұрын
Madam .... നന്നായി സംസാരിച്ചു മനസിലാക്കികൊടുത്തു 👌👌🌹🌹👍👍
@suchitraprasad7809
@suchitraprasad7809 2 жыл бұрын
Good info, 👌🏻Thank you🙏🏻😍
@metinmaryjose
@metinmaryjose 2 жыл бұрын
Very good Tips. Thank you for sharing 🥰🥰🥰
@mpshakeervadakara4293
@mpshakeervadakara4293 2 жыл бұрын
ഉടായിപ് വീഡിയോ.... 🤣
@babuta8603
@babuta8603 2 жыл бұрын
Very useful vedio 👌👌😳👏🏻👏🏻😃🌹🌷
@alexandervd8739
@alexandervd8739 7 ай бұрын
Apply vinigar diluted with water, equal proportion. Rub with baking soda. Easy to work🎉
@arunv4163
@arunv4163 2 ай бұрын
Thank you ❤❤❤
@Suryapo9168
@Suryapo9168 3 ай бұрын
ചേച്ചി very useful tip.... 👏🏻👏🏻 ഞാൻ try ചെയ്തു, ഇനി ഒരിക്കലും use ചെയ്യാൻ കഴിയില്ലെന്ന് വിചാരിച്ച് ഞാൻ മാറ്റിവെച്ച എന്റെ skirt എനിക്ക് വീണ്ടും use ചെയ്യാൻ പറ്റി..., 🥹🥳 Thank you.... ❤️
@hannamuhsin577
@hannamuhsin577 2 ай бұрын
എടോ, തൻ്റെ skirt white colour തന്നെ ആയിരുന്നോ?? മറ്റ് colour dress കളിലെ കരിമ്പൻ പോകുമോ എന്ന് അറിയാൻ ചോതിച്ചതാ .. Reply തരണേ..
@Suryapo9168
@Suryapo9168 2 ай бұрын
@hannamuhsin577 എന്റേത് കസവിന്റെ skirt ആയിരുന്നു, മറ്റു കളർ ഡ്രെസ്സുകളിലെ പോകുമായിരിക്കും try ചെയ്തു നോക്കു..
@LijishaChinnu
@LijishaChinnu Жыл бұрын
Colour dressil cheyyamo
@shalmaantony4131
@shalmaantony4131 Жыл бұрын
It really worked for me..thank you so much 🥰
@ummulkhaira1480
@ummulkhaira1480 Жыл бұрын
Colour dressil upayogikan patto baking powder
@MILOOSS1234
@MILOOSS1234 Жыл бұрын
ഒരു വർഷത്തോളമായി പോസ്റ്റ് ചെയ്തിട്ടുള്ള ഈ വീഡിയോ ഞാൻ ഞാൻ കണ്ടിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ എനിക്ക് 100% റിസൾട്ട് ആണ് ഈ വീഡിയോ തന്നിട്ടുള്ളത്. ചേച്ചിക്ക് ഒരുപാട് താങ്ക്സ്. യൂട്യൂബുകളിൽ ഒരുപാട് വീഡിയോകൾ കാണുകയും പരീക്ഷണ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രത്തോളം റിസൾട്ട് തന്നിട്ടുള്ള ഒരു വീഡിയോ ഇല്ല എന്ന് തന്നെ പറയാം. ഞാൻ ഇങ്ങനെ കമന്റ് ഇടുന്നത് അത്രത്തോളം ഞാൻ ഈയൊരു വീഡിയോയിൽ സാറ്റിസ്ഫൈഡ് ആണ്. ഈയൊരു കമന്റ് ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായിട്ടും ഒന്ന് റിപ്ലൈ ചെയ്യണേ. കാരണം എനിക്ക് നേരിട്ട് വിളിച്ച് പറയാനാണ് ആഗ്രഹം. നമ്പർ ഇല്ലാത്തതുകൊണ്ടാണ്. ആദ്യത്തെ വെള്ളപ്പൊക്കം വന്ന സമയത്ത് നാശായി പോയതായിരുന്നു. പുതിയ സെറ്റ് സാരി ആയിരുന്നു ഒരു പ്രാവശ്യമേ ഞാൻ അത് യൂസ് ചെയ്തിട്ടുള്ളൂ. പിന്നെ അത് ആകെ കരിമ്പന വന്ന് നാശായി ഒരുപാട് പ്രാവശ്യം ഞാൻ എടുത്തു നോക്കുകയും ഒരുപാട് വീഡിയോ കണ്ട് ഞാൻ അത് ട്രൈ ചെയ്യുകയും ചെയ്തു പക്ഷേ യാതൊരു തരത്തിലുള്ള മാറ്റങ്ങളും വന്നില്ല ഡ്രൈ ക്ലീനിങ് കൊടുത്തു എന്നിട്ടും മാറ്റം വന്നില്ല. പക്ഷേ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു,എങ്ങനെയായിരുന്നു ആദ്യം ഉണ്ടായിരുന്നത് അതുപോലെ കിട്ടി തീർച്ചയായും ഇങ്ങനെ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കിൽ ഈ വീഡിയോ കണ്ട് അതിൽ പറയുന്ന പോലെ ചെയ്തു കഴിഞ്ഞാൽ100% റിസൾട്ട് ഉറപ്പാണ് Thank you very much...........
@Trending-gz6lj
@Trending-gz6lj Жыл бұрын
Baking soda aano alakku kaaramaano
@geethajohn3237
@geethajohn3237 11 ай бұрын
Very useful video. 👌
@savitharatheeshbabu8854
@savitharatheeshbabu8854 2 жыл бұрын
Very useful tip Sis.. Thank you ☺👏👏👏
@seenashan2073
@seenashan2073 2 жыл бұрын
ഉപയോഗിച്ചു നോക്കി യോ ?
@AsokanVellaparambil
@AsokanVellaparambil 7 ай бұрын
ഒരു പാട് നന്ദി യുണ്ട് സിസ്റ്റർ. എന്റെ 2 shirt പുതിയത് എനിക്ക് തിരിച്ചു കിട്ടി. ഒരു പാട് നന്ദിയുണ്ട് ട്ടോ അശോകൻ, vellaparambil
@sheebasunilkumar336
@sheebasunilkumar336 6 ай бұрын
Hi
@arunv4163
@arunv4163 2 ай бұрын
​@@sheebasunilkumar336hi
@saraparveen9807
@saraparveen9807 2 жыл бұрын
Enthu nalla tips thanks for sharing iniyum ith poleyulla tips expect cheyyunnu
@viniuyt66
@viniuyt66 7 ай бұрын
ബേക്കിങ് സോഡാ തീർന്നു ആ.. വിനാഗിരിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ? അമ്മയുടെ വായിന്നു ശെരിക്ക്‌ കേട്ട് മനസുമുഴുവനും കരിമ്പനടിച്ചു, ആ.. കൈയിലെ പുകച്ചിൽ മാത്രം ബാക്കി. ഏതായാലും ഞാൻ വെളുപ്പിച്ച ഷർട്ട് താങ്കൾക്ക് അയച്ചുതരുന്നുണ്ട്.. നന്ദിയുണ്ട് ഒരുപാട്..🙏
@MolyV-df1vc
@MolyV-df1vc 10 ай бұрын
Very useful vdo thank-you sister
@susmielizabethjacob7822
@susmielizabethjacob7822 Ай бұрын
Thanks.. Cheythu nokkatte🙏🏻
@redmioman6259
@redmioman6259 2 ай бұрын
Very thanks madam good ഐഡിയ തന്നു താങ്ക്സ് 😅
@rajeswaripazhayillath8137
@rajeswaripazhayillath8137 6 ай бұрын
നിങ്ങൾ പറഞ്ഞപോലെ ചെയ്തു നോക്കിയിട്ട് എന്റെ സാരിയിലെ കരി മ്പൻ ഒട്ടും പോയില്ല. നിങ്ങൾക്ക് സബ്സ്ക്രൈബ്ർസ് 5:37 നെ കിട്ടുവാൻ ഇങ്ങനെയുള്ള വീഡിയോസ് ഇടരുത്. നിങ്ങൾ പറഞ്ഞപോലെ തന്നെ ചെയ്തു ബേക്കിങ് ങസോഡ യും വിനിഗറും പോയത് മിച്ചം. തുണി കുറച്ചുകൂടി വെളുത്തു എന്നത് ശരിയാണ് അതുകൊണ്ട് കരിമ്പൻ ഒന്നുകൂടി തെളിഞ്ഞു കാണാറായി
@sureshkumarv6458
@sureshkumarv6458 7 ай бұрын
Thanks for the useful tips. Your presentation is also good.
@UshaDevi-wr7xg
@UshaDevi-wr7xg 2 жыл бұрын
വളരെ നന്ദിയുണ്ട്
@AbdulRasheed-js2dw
@AbdulRasheed-js2dw 11 ай бұрын
Thankuyou♥️♥️♥️♥️♥️♥️♥️♥️♥️♥️സൊ. ബ്യൂട്ടിഫുൾ tipsayirunu 😊
@beaunena8047
@beaunena8047 2 жыл бұрын
ഇങ്ങനത്തെ ഓരോ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി എനിക്കും ഇതുപോലെ തോർത്തുമുണ്ട് ഒന്ന് തലക്കി നോക്കണം 👍👍😍
@nashwabeevi
@nashwabeevi Жыл бұрын
എന്തായി തോർത്തു
@sanhasdreamscreations
@sanhasdreamscreations Жыл бұрын
Baking soda ennath foodil cherkkunnathano
@Reneeshaa217
@Reneeshaa217 Жыл бұрын
Use full video❤️❤️
@chidambarancp4577
@chidambarancp4577 2 жыл бұрын
നല്ല വിഡി യ ഉപകാരപ്രദം
@raghigirish8266
@raghigirish8266 2 жыл бұрын
Valuable video 🌸 thanku so much 🌸
@abdulsalam6023
@abdulsalam6023 2 жыл бұрын
വളരെ ഉഷാറായിട്ടുണ്ട്
@mariyamhomelyvlogs
@mariyamhomelyvlogs 10 ай бұрын
ഒക്കെ നോക്കട്ടെ ട്ടൊ ❤️❤️❤️❤️❤️
@megha3559
@megha3559 Жыл бұрын
Ente branded bag l ithpole manja nirathil kara undu athu pokumo? Athengana kalayum
@sangeeth8822
@sangeeth8822 2 жыл бұрын
Colour olla dressil karimban kalayan ithe cheythal maruo athoh dressinta colour okea poguo
@suhanaeshan5594
@suhanaeshan5594 Ай бұрын
Ente top thalenn vellathilitt vechu pitenn kayuki topinte colour poyi. Ee videoyil cheytha pole cheytha adhyathepole avo
@shabeebashanimol1569
@shabeebashanimol1569 4 ай бұрын
Hii kuttykale new dressil chaya Kara fud kazhichathinte kara challi aayath Ithokke povan enthaanu cheyandath
@vijuphuthukkad7392
@vijuphuthukkad7392 Жыл бұрын
ആദ്യത്തെ തോർത്ത് കറുത്ത കരയാണ് അവസാനം കാണിച്ചത് പച്ച കരയുള്ള തോർത്താണ് ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് Sis
@ajuzyt6304
@ajuzyt6304 5 ай бұрын
😂
@SubeidaSebeida
@SubeidaSebeida 3 ай бұрын
Huh huh no​@@ajuzyt6304
@AsisAsis-xv3qg
@AsisAsis-xv3qg 2 ай бұрын
Alla pachayan
@jabinn_.jabinn_.9813
@jabinn_.jabinn_.9813 Жыл бұрын
Jeens phantil grease ayaa ethh pole cheythaa povoo
@btsarmygirl8049
@btsarmygirl8049 3 ай бұрын
Chechi eth school bagile karimban povan use akkamo
@harithadas135
@harithadas135 6 ай бұрын
Ith chythathnu seshm pine appo thanne normal wash or soap podi use chyth full washout chyn patuo.. Atho ingane chythyt aa vinegar and baking poweder washod kude veyilath virich idano
@meenakshiworld4580
@meenakshiworld4580 Жыл бұрын
Chechi kariban povan vendi njn cheyth nokki pakshey poyilla entey uniformil ahn njn ath cheyth nokkiye chechi enthelum solution parayavo😢 entey uniform full kariban ahn plzz rply
@reeshithacr295
@reeshithacr295 2 жыл бұрын
New subcriber😍... Useful video 👍
@tecie2111
@tecie2111 Жыл бұрын
Kunjungalude bedile Karimban pokan ingne cheythal madhiyo chechy please please reply full Karimban aan onn reply theruoow
@Abz_site
@Abz_site 10 ай бұрын
Chechi ente oru Jersey annu ath full karimpana. Chechi ee parayunnathu pole chythal name pokumo name printed ano plz reply
@shainyjojo2079
@shainyjojo2079 5 ай бұрын
Useful tip 💖💖
@kochuranioj7138
@kochuranioj7138 2 жыл бұрын
കൊള്ളാം നല്ലത് എന്ന് തോന്നുന്നു, try ചെയ്തിട്ടു പറയാം, TankU,
@wrongplay1006
@wrongplay1006 Ай бұрын
I tried this but not successful 😕
@sncreation9701
@sncreation9701 2 жыл бұрын
2 മിനിറ്റ് കൊണ്ട് തീരാൻ ഉളളത് 10 മിനിറ്റ് ആക്കുന്ന ചേച്ചി നമിച്ചു
@kichusmee1679
@kichusmee1679 Жыл бұрын
Playback speed കൂട്ടി കണ്ട ഞാൻ 😅
@sivakumarparameswaran7619
@sivakumarparameswaran7619 Жыл бұрын
Ellavarkkum ningale pole 2 minute kondu ejakulation varilla. Onnu vittu padi.
@euphoria9180
@euphoria9180 5 ай бұрын
​@@kichusmee1679ഞാനും 😂
@sharanyamohan.c7913
@sharanyamohan.c7913 Ай бұрын
Sathyam
@NishaSaju-s3u
@NishaSaju-s3u 3 ай бұрын
Njan ee video try but this video is really Thank-you 😂😂❤
@geethanambiar5403
@geethanambiar5403 2 жыл бұрын
Thank u verymuch . Super ❤️ God bless you
@Faheshya
@Faheshya 3 ай бұрын
Clorin use akumbo color mund aanel color change aaavuo??
@bindhubindhu9133
@bindhubindhu9133 3 ай бұрын
താങ്ക്സ് ട്ടോ ❤🙏
@shamsishem8907
@shamsishem8907 2 жыл бұрын
Rathri ittu vechath vere colour varayayirunnu thorthin ravile eduthappo vere colour aayi aaa colour um maaro
@sobhanad350
@sobhanad350 2 жыл бұрын
വളരെ നല്ല ഒരു വീഡിയോ
@lakshmiamma7506
@lakshmiamma7506 2 жыл бұрын
ക്‌ളീനിംഗ് ന് വിനാഗിരി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരാൾ ആണ് ഞാൻ. പച്ചക്കറി, മീൻ, ചിക്കൻ ഇവ യും വിനാഗിരി വെള്ളത്തിൽ ചേർത്ത് ക്ലീൻ ചെയ്യും. ആഴ്ചയിൽ രണ്ടു ദിവസം ഫ്ലോർ ക്ലീനിങ്നും viniger+ ബേക്കിങ് സോഡാ ഉപയോഗിക്കും - മറ്റുദിവസങ്ങളിൽ ഫ്ലോർ ക്ലീനേഴ്സ്.
@SukanyaSuku-o1d
@SukanyaSuku-o1d 2 күн бұрын
Baking soda and soda podi same aano
@nandhananandhuzz8807
@nandhananandhuzz8807 Жыл бұрын
Usefull videyo thanku chechii❤️
@driftking3766
@driftking3766 2 жыл бұрын
കൊള്ളാല്ലോ സ०ഗതി
@aswathysajeev515
@aswathysajeev515 Жыл бұрын
ഒത്തിരി ഉപകാരം
@sagarbanargy
@sagarbanargy 2 жыл бұрын
നല്ല Tips♥♥♥
@jasminjasmin14
@jasminjasmin14 2 жыл бұрын
Adipoli 👌tip use full, but cheriya kunjungalude waite dress il food aytulla karakal maran iee tip usefull avo
@ansisvlog7683
@ansisvlog7683 2 жыл бұрын
Yes
@devikaanil5123
@devikaanil5123 2 жыл бұрын
Ellaa dressilum use chyymo
@gulumathew7018
@gulumathew7018 2 жыл бұрын
Kanjivellathil soap podi itt thilappichal mathi thirth velukkum
@Thara199
@Thara199 9 ай бұрын
ഞാൻ ചെയ്തു കരിമ്പൻ അതേപോലെ ഉണ്ട് 😀
@lissythomas158
@lissythomas158 Жыл бұрын
Good idea 🎉🎉🎉🎉🎉
@mohammednabeel8982
@mohammednabeel8982 2 жыл бұрын
Kasavu koodiya churdarinte back full karimban kuthi, first tip try cheythaal ready aavuoo, plzz replyyy
@nandanraja
@nandanraja Жыл бұрын
കൊള്ളാം .... മബ്റൂക്
@muhammedhidhayathullahps6d863
@muhammedhidhayathullahps6d863 Жыл бұрын
Thanks chechi. Valuable information
@fasilakv5530
@fasilakv5530 Ай бұрын
White georget dressil cheyyan pattuo.
@thomasmichael3318
@thomasmichael3318 2 жыл бұрын
ഇങ്ങനെ കാരണവന്മാർ, അമ്മച്ചിമാർ ചൈ തിരുന്നു 👍പുതുതലമുറക്ക് അറിവ് ഉപകരിക്കും നന്ദി 🙏🙏🙏
@aswathyachu3922
@aswathyachu3922 Жыл бұрын
Churidrile karimban pokuvo ingana cheythal
@shanashanu3223
@shanashanu3223 Жыл бұрын
Clour dress engane cheyyamo
@sujikrishnan6765
@sujikrishnan6765 3 ай бұрын
Ink pokan enthu cheyyanam
@asiyamariyam46
@asiyamariyam46 Ай бұрын
വൈറ്റ് അല്ലാതെ കളർ ഡ്രസിൽ ഇങ്ങനെ ചെയ്താൽ പിന്നീട് അതിൻ്റ കളർ നഷ്ടമാവുമോ
@omana-r2n
@omana-r2n Жыл бұрын
Super Super 🎉🎉
@jesnarafijesnarafi4739
@jesnarafijesnarafi4739 2 жыл бұрын
ഞാൻ ചെയ്തു നോക്കി സൂപ്പർ കറ ഫുൾ ആയി പോയി thank u
@chandralekha9075
@chandralekha9075 Жыл бұрын
Pokuanakil chyam eppole ellam pattippane
@anilkumars6521
@anilkumars6521 2 жыл бұрын
Ente school uniformilum full Karimban aayirunnu. Ingane cheythappo full poyi. Thank you mam ❤
@mahanasmolootty8237
@mahanasmolootty8237 2 жыл бұрын
Really?? 😒
@Prabhakaran-xj1cg
@Prabhakaran-xj1cg 10 ай бұрын
നന്ദി നന്ദി നന്ദി
@ShibisSarggam
@ShibisSarggam 2 жыл бұрын
white cloth mathrm aano ingne cheyyan patuka
@SueunSusan-bl6vy
@SueunSusan-bl6vy Жыл бұрын
Good.
@johnypa7388
@johnypa7388 2 жыл бұрын
Dear mam നമ്മൾ cooking ന് ഉപയോഗിക്കുന്ന വിനികർ ആസിഡ് കൊണ്ടാണ് നിർമ്മിധം അത് കൂടുതൽ കോട്ടൺ തുണി yil ഉപയോഗിച്ചാൽ holes വരുവാൻ കാരണമാകും ഉടനെ വരില്ല സാവധാനം വന്നു തുണി ചീത്ത ആകും.
@minirk688
@minirk688 2 жыл бұрын
I m
@sree1010
@sree1010 2 жыл бұрын
തള്ള്‌ വീടീയോ
@sindhuc.s8642
@sindhuc.s8642 2 жыл бұрын
cheythu nokkiyittsaano parayunne..
@lekshmidevi918
@lekshmidevi918 Жыл бұрын
Clorin upayogikkayhey ennu parajitt pinnay enthina clorin upayogam paraunnath
@lekshmidevi918
@lekshmidevi918 Жыл бұрын
😂
@neethurajendran7914
@neethurajendran7914 Ай бұрын
കളർ ഡ്രസിൽ ഇങ്ങനെ apply ചെയ്താൽ കളർ പോവുമോ ചേച്ചി?
@lillyfeliz2716
@lillyfeliz2716 2 жыл бұрын
Cotton തുണികൾ അടുപ്പിൽ തിളപ്പിച്ചു wash ചെയ്യാം. എന്നാൽ പോളിസ്റ്റർ തിളപ്പിച്ചാൽ ചുരുണ്ടു പോകും. Iron ചെയ്യാൻ ഒത്തിരി പണിയാ. തോർത്ത്‌ ok. വീഡിയോ use ful ആണ്
@vinsi2242
@vinsi2242 2 жыл бұрын
പൊളിസ്റ്റർ ഡ്രെസ്സിന്റെ മുകളിൽ ഒരു ന്യൂസ്‌ പേപ്പർ വെച്ച് അയൺ ചെയ്ത മതി എളുപ്പാത്തിൽ അയൺ ചെയ്യാം
@metricongroup2526
@metricongroup2526 6 ай бұрын
സൂപ്പർ 👌👌👌❤️ നല്ല അവതരണം 👌👌❤️❤️ പക്ഷെ ഒരു സംശയം കോട്ടൻ അല്ലാത്ത തുണികൾ തിളച്ച വെള്ളത്തിൽ ഇട്ടാൽ സ്തു ചുരുങ്ങി പോകോ
@rasiya9869
@rasiya9869 5 ай бұрын
Ella metirial dressilum cheyyan pattumo
@muneerakotta8448
@muneerakotta8448 2 жыл бұрын
Vinagiri allengil salt use cheyyam
@ifaworld
@ifaworld 2 жыл бұрын
വളരെ ഉബപകരമായ വീഡിയോ 👍
@m.r1411
@m.r1411 2 жыл бұрын
ഏറ്റവും നല്ല രീതി ഞാൻ പറഞ്ഞു തരാം . കരിമ്പനടിച്ച തോർത്തോ മറ്റോ ഉണ്ടെങ്കിൽ അവ എത്രയും വേഗം കത്തിച്ചു കളയുക. ഇല്ലെങ്കിൽ അവയിലെ കരിമ്പൻ മറ്റു നല്ല തുണികളിലേയ്ക്ക് വ്യാപിക്കും ..
@nancysayad9960
@nancysayad9960 2 жыл бұрын
I do that to save other clothes ...karimban അടിക്കുന്നത് തോർത്ത് ആണ് ... especially during rains ...appo ath മാറ്റി വെക്കും ... clorox ഉപയോഗിച്ച് നോക്കിയിട്ടുണ്ട് .No രക്ഷ
@SimiV.P
@SimiV.P 4 ай бұрын
🔴🔴🔴🔴🔴I tried this in a thick cloth but it didn't work at all. Just waste of vinegar,baking soda and time.🔴🔴🔴🔴🔴🔴
@manicv1803
@manicv1803 2 жыл бұрын
Wonderful process detailed.congrats Mam.
@jamalkanely2163
@jamalkanely2163 2 жыл бұрын
വളരെ ഉബകാരം
@muhammedsalim2500
@muhammedsalim2500 2 жыл бұрын
Nallathu.
@keerthanachandran5383
@keerthanachandran5383 2 жыл бұрын
Ethu vinageree venelum use cheyn pato
@abdurahimanc6909
@abdurahimanc6909 Жыл бұрын
Vinagiri concentrate ano.
@remanireghunath1888
@remanireghunath1888 2 жыл бұрын
Useful video. Thank you
@chippoosworldch7328
@chippoosworldch7328 2 жыл бұрын
Valarenalla video njan cheyyarund super 💕
@chippoosworldch7328
@chippoosworldch7328 2 жыл бұрын
Antechanal suport cheyyuto
@davidcherian9396
@davidcherian9396 2 жыл бұрын
Baking powder and Soda podi, both are same?
@narayanannairkm5742
@narayanannairkm5742 2 жыл бұрын
No
@nitheshramanujan8222
@nitheshramanujan8222 2 жыл бұрын
Sodium bi carbonate
@nancysayad9960
@nancysayad9960 2 жыл бұрын
One is baking soda ...this is used here ...other is baking powder used for cake baking
@Amaleeeey
@Amaleeeey 6 ай бұрын
Uniform ingane cheythal preshnam undo
@Amaleeeey
@Amaleeeey 6 ай бұрын
Reply tharumo please
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН